<<= Back Next =>>
You Are On Question Answer Bank SET 1728

86401. NUALS ( നാഷണൽ യൂണിവേഴ്സിറ്റി ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്‍റെ ആസ്ഥാനം? [Nuals ( naashanal yoonivezhsitti phor advaansdu leegal sttadeesin‍re aasthaanam?]

Answer: കളമശ്ശേരി -കൊച്ചി [Kalamasheri -kocchi]

86402. വിദൂരവിദ്യാഭ്യാസ കോഴ്സ് ആരംഭിച്ച സർവ്വകലാശാല? [Vidooravidyaabhyaasa kozhsu aarambhiccha sarvvakalaashaala?]

Answer: ഡൽഹി സർവ്വകലാശാല [Dalhi sarvvakalaashaala]

86403. ഇന്ത്യയിൽ വിദൂര വിദ്യാഭ്യാസത്തിന്‍റെ നിലവാരം നിശ്ചയിക്കുകയും ക്രോഡീകരിക്കുകയും ചെയ്യുന്ന സ്ഥാപനം? [Inthyayil vidoora vidyaabhyaasatthin‍re nilavaaram nishchayikkukayum krodeekarikkukayum cheyyunna sthaapanam?]

Answer: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (lGNOU) [Indiraagaandhi naashanal oppan yoonivezhsitti (lgnou)]

86404. lGNOU സ്ഥാപിതമായ വർഷം? [Lgnou sthaapithamaaya varsham?]

Answer: 1985 സെപ്റ്റംബർ 20 [1985 septtambar 20]

86405. lGNOU യുടെ ആസ്ഥാനം? [Lgnou yude aasthaanam?]

Answer: ഡൽഹി [Dalhi]

86406. lGNOU യുടെ ആദ്യ വൈസ് ചാൻസലർ? [Lgnou yude aadya vysu chaansalar?]

Answer: ജി. റാം റെഡ്ഢി [Ji. Raam redddi]

86407. ഇംഗ്ലിഷിന്റെയും മറ്റ് വിദേശഭാഷകളുടേയും പഠനത്തിന് മാത്രമായി സ്ഥാപിച്ച ഇന്ത്യയിലെ യൂണിവേഴ്സിറ്റി? [Imglishinteyum mattu videshabhaashakaludeyum padtanatthinu maathramaayi sthaapiccha inthyayile yoonivezhsitti?]

Answer: ഇംഗ്ലീഷ് ആന്‍റ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (ഇഫ്ളു ) ( ആസ്ഥാനം: ഹൈദരാബാദ് ) [Imgleeshu aan‍ru phorin laamgveju yoonivezhsitti (iphlu ) ( aasthaanam: hydaraabaadu )]

86408. കേരളത്തിൽ ഇഫ്ളുവിന്‍റെ ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്? [Keralatthil iphluvin‍re kyaampasu sthithi cheyyunnath?]

Answer: മലപ്പുറം [Malappuram]

86409. ജെൻഡർ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്ന സംസ്ഥാനം? [Jendar yoonivezhsitti sthaapikkunna samsthaanam?]

Answer: കേരളം [Keralam]

86410. NUALS ന്‍റെ ചാൻസിലർ? [Nuals n‍re chaansilar?]

Answer: ഹൈക്കോടതി ചീഫ് ജസ്റ്റീസ് [Hykkodathi cheephu jastteesu]

86411. കേരളത്തിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ പുതിയ പേര്? [Keralatthile deknikkal yoonivezhsittiyude puthiya per?]

Answer: എ.പി.ജെ അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി [E. Pi. Je abdul kalaam deknikkal yoonivezhsitti]

86412. എ.പി.ജെ അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം? [E. Pi. Je abdul kalaam deknikkal yoonivezhsittiyude aasthaanam?]

Answer: തിരുവനന്തപുരം? [Thiruvananthapuram?]

86413. എ.പി.ജെ അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലർ? [E. Pi. Je abdul kalaam deknikkal yoonivezhsittiyude aadya vysu chaansalar?]

Answer: കെ.പി. ഐസക്ക് [Ke. Pi. Aisakku]

86414. In which year Annie Besant became the first woman president of Indian National Congress?

Answer: 1917

86415. കേരള സർവ്വകലാശാലയുടെ ആദ്യത്തെ പേര്? [Kerala sarvvakalaashaalayude aadyatthe per?]

Answer: തിരുവിതാംകൂർ സർവ്വകലാശാല [Thiruvithaamkoor sarvvakalaashaala]

86416. തിരുവിതാംകൂർ സർവ്വകലാശാല സ്ഥാപിച്ച വർഷം? [Thiruvithaamkoor sarvvakalaashaala sthaapiccha varsham?]

Answer: 1937

86417. തിരുവിതാംകൂർ സർവ്വകലാശാല കേരള സർവ്വകലാശാല ആയ വർഷം? [Thiruvithaamkoor sarvvakalaashaala kerala sarvvakalaashaala aaya varsham?]

Answer: 1957

86418. കലിക്കറ്റ് സർവ്വകലാശാല നിലവിൽ വന്നവർഷം? [Kalikkattu sarvvakalaashaala nilavil vannavarsham?]

Answer: 1968

86419. കൊച്ചി സർവ്വകലാശാല നിലവിൽ വന്നവർഷം? [Kocchi sarvvakalaashaala nilavil vannavarsham?]

Answer: 1971

86420. കാർഷിക സർവ്വകലാശാല നിലവിൽ വന്നവർഷം? [Kaarshika sarvvakalaashaala nilavil vannavarsham?]

Answer: 1971

86421. മഹാത്മാഗാന്ധി സർവ്വകലാശാല നിലവിൽ വന്നവർഷം? [Mahaathmaagaandhi sarvvakalaashaala nilavil vannavarsham?]

Answer: 1983

86422. കണ്ണൂർ സർവ്വകലാശാല നിലവിൽ വന്നവർഷം? [Kannoor sarvvakalaashaala nilavil vannavarsham?]

Answer: 1996

86423. കലാമണ്ഡലം കൽപിത സർവ്വകലാശാല യാക്കി മാറ്റിയത്? [Kalaamandalam kalpitha sarvvakalaashaala yaakki maattiyath?]

Answer: 2007 ജൂൺ 18 [2007 joon 18]

86424. കേരളത്തിലെ ഏറ്റവും മികച്ച സർവ്വകലാശാലയ്ക്ക് നല്കുന്ന ചാൻസിലേഴ്സ് അവാർഡ് നേടിയ ആദ്യ സർവ്വകലാശാല? [Keralatthile ettavum mikaccha sarvvakalaashaalaykku nalkunna chaansilezhsu avaardu nediya aadya sarvvakalaashaala?]

Answer: കേരള സർവ്വകലാശാല - 2015 [Kerala sarvvakalaashaala - 2015]

86425. സിവിൽസർവീസ് പരീക്ഷാ പാറ്റേൺ പരിഷ്ക്കാരത്തിനായി കേന്ദ്ര ഗവൺമെന്‍റ് നിയമിച്ച കമ്മിറ്റിയുടെ തലവൻ? [Sivilsarveesu pareekshaa paatten parishkkaaratthinaayi kendra gavanmen‍ru niyamiccha kammittiyude thalavan?]

Answer: ബി.എസ് ബസ്വാൻ [Bi. Esu basvaan]

86426. സംസ്കൃത ഭാഷയുടെ ഉന്നമനത്തിനായി കേന്ദ്ര ഗവൺമെന്‍റ് നിയമിച്ച കമ്മിറ്റിയുടെ തലവൻ? [Samskrutha bhaashayude unnamanatthinaayi kendra gavanmen‍ru niyamiccha kammittiyude thalavan?]

Answer: എൻ. ഗോപാലസ്വാമി [En. Gopaalasvaami]

86427. ‘The Muslims were fools to ask for safeguards and the Hindus were greater fools to refuse them”-Who made this statement?

Answer: Maulana Abul Kalam Azad

86428. പുത്തൻ വിദ്യാഭ്യാസ നയം (New Education Policy ) രൂപവൽക്കരണത്തിനായി കേന്ദ്ര ഗവൺമെന്‍റ് നിയമിച്ച കമ്മിറ്റിയുടെ തലവൻ? [Putthan vidyaabhyaasa nayam (new education policy ) roopavalkkaranatthinaayi kendra gavanmen‍ru niyamiccha kammittiyude thalavan?]

Answer: റ്റി.എസ്.ആർ സുബ്രഹ്മണ്യൻ [Tti. Esu. Aar subrahmanyan]

86429. കാലിക്കറ്റ് സർവ്വകലാശാലയുടെ ആസ്ഥാനം? [Kaalikkattu sarvvakalaashaalayude aasthaanam?]

Answer: തേഞ്ഞിപ്പാലം - മലപ്പുറം [Thenjippaalam - malappuram]

86430. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ആസ്ഥാനം? [Mahaathmaagaandhi sarvvakalaashaalayude aasthaanam?]

Answer: അതിരമ്പുഴ - കോട്ടയം [Athirampuzha - kottayam]

86431. ‘The Nation and its Fragments’ is authored by?

Answer: Partha Chatterjee

86432. കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം? [Kaarshika sarvvakalaashaalayude aasthaanam?]

Answer: മണ്ണുത്തി [Mannutthi]

86433. ശ്രീശങ്കരാചര്യ സംസ്ക്യത സർവ്വകലാശാലയുടെ ആസ്ഥാനം? [Shreeshankaraacharya samskyatha sarvvakalaashaalayude aasthaanam?]

Answer: കാലടി [Kaaladi]

86434. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ആസ്ഥാനം? [Kocchi shaasthra saankethika sarvvakalaashaalayude aasthaanam?]

Answer: കളമശ്ശേരി [Kalamasheri]

86435. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്‍റെ ആസ്ഥാനം? [Naashanal yoonivezhsitti ophu advaansdu leegal sttadeesin‍re aasthaanam?]

Answer: കളമശ്ശേരി - കൊച്ചി [Kalamasheri - kocchi]

86436. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍റ് ഓഷ്യൻ സയൻസിന്‍റെ ആസ്ഥാനം? [Kerala yoonivezhsitti ophu phishareesu aan‍ru oshyan sayansin‍re aasthaanam?]

Answer: പനങ്ങാട് -കൊച്ചി [Panangaadu -kocchi]

86437. തുഞ്ചത്ത് രാമാനുജൻ മലയാള യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം? [Thunchatthu raamaanujan malayaala yoonivezhsittiyude aasthaanam?]

Answer: തിരൂർ [Thiroor]

86438. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്‍റെ ആസ്ഥാനം? [Kerala yoonivezhsitti ophu heltthu sayansin‍re aasthaanam?]

Answer: ത്രിശൂർ [Thrishoor]

86439. കേന്ദ്ര സർവ്വകലാശാലയുടെ ആസ്ഥാനം? [Kendra sarvvakalaashaalayude aasthaanam?]

Answer: കാസർഗോഡ് [Kaasargodu]

86440. കേരള വെറ്റിനറി ആന്‍റ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം? [Kerala vettinari aan‍ru aanimal sayansu yoonivezhsittiyude aasthaanam?]

Answer: വയനാട് [Vayanaadu]

86441. ഏറ്റവും കൂടുതൽ കോളേജുകൾ അഫിലിയേറ്റ് ചെയ്തിട്ടുള്ള സർവ്വകലാശാല? [Ettavum kooduthal kolejukal aphiliyettu cheythittulla sarvvakalaashaala?]

Answer: കാലിക്കറ്റ് സർവ്വകലാശാല (304 കോളേജുകൾ) [Kaalikkattu sarvvakalaashaala (304 kolejukal)]

86442. കേരളത്തിൽ കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്‍റ് ആർട്ട്സ് സ്ഥാപിതമായത്? [Keralatthil ke. Aar naaraayanan naashanal insttittyoottu ophu vishval sayansu aan‍ru aarttsu sthaapithamaayath?]

Answer: തെക്കുംതല - കോട്ടയം [Thekkumthala - kottayam]

86443. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥിതി ചെയ്യുന്നത്? [Naashanal insttittyoottu ophu deknolaji sthithi cheyyunnath?]

Answer: കോഴിക്കോട് [Kozhikkodu]

86444. കേരളത്തിലെ മികച്ച കോളേജുകൾക്ക് നൽകുന്ന അവാർഡ്? [Keralatthile mikaccha kolejukalkku nalkunna avaard?]

Answer: ആർ. ശങ്കർ അവാർഡ് [Aar. Shankar avaardu]

86445. കോഴിക്കോട് സാമൂതിരി ആരംഭിച്ച കേരള വിദ്യശാലയുടെ ഇപ്പോഴത്തെ പേര്? [Kozhikkodu saamoothiri aarambhiccha kerala vidyashaalayude ippozhatthe per?]

Answer: ഗുരുവായൂരപ്പൻ കോളേജ് [Guruvaayoorappan koleju]

86446. ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം? [Shreechitthira thirunaal insttittyoottin‍re aasthaanam?]

Answer: തിരുവനന്തപുരം 1974 [Thiruvananthapuram 1974]

86447. ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ കേന്ദ്ര ഗവൺമെന്‍റ് നടപ്പിലാക്കിയ പദ്ധതി? [Unnatha vidyaabhyaasatthin‍re gunanilavaaram varddhippikkaan kendra gavanmen‍ru nadappilaakkiya paddhathi?]

Answer: ഗ്ലോബൽ ഇനിഷിയേറ്റീവ് ഓഫ് അക്കാദമിക് നെറ്റ് വർക്ക്സ് (GLAN). [Global inishiyetteevu ophu akkaadamiku nettu varkksu (glan).]

86448. വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനായി കേന്ദ്ര ഗവൺമെന്‍റ് നടപ്പിലാക്കിയ പദ്ധതി? [Vidyaarthikalil shaasthraavabodham valartthunnathinaayi kendra gavanmen‍ru nadappilaakkiya paddhathi?]

Answer: രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ (RAA ) [Raashdreeya aavishkkaar abhiyaan (raa )]

86449. തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ? [Thiruvithaamkoor sarvvakalaashaalayude aadyatthe vysu chaansilar?]

Answer: സർ സി.പി രാമസ്വാമി അയ്യർ [Sar si. Pi raamasvaami ayyar]

86450. കേരള സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ? [Kerala sarvvakalaashaalayude aadyatthe vysu chaansilar?]

Answer: ജോൺ മത്തായി [Jon matthaayi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution