<<= Back Next =>>
You Are On Question Answer Bank SET 1729

86451. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ? [Kocchi shaasthra saankethika sarvvakalaashaalayude aadyatthe vysu chaansilar?]

Answer: ശ്രീ. ജോസഫ് മുണ്ടശ്ശേരി [Shree. Josaphu mundasheri]

86452. എം. ജി സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ? [Em. Ji sarvvakalaashaalayude aadyatthe vysu chaansilar?]

Answer: എ.ടി ദേവസ്യ [E. Di devasya]

86453. കാർഷിക സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ? [Kaarshika sarvvakalaashaalayude aadyatthe vysu chaansilar?]

Answer: എൻ.ചന്ദ്രഭാനു ।PS [En. Chandrabhaanu ।ps]

86454. കാലിക്കറ്റ് സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ? [Kaalikkattu sarvvakalaashaalayude aadyatthe vysu chaansilar?]

Answer: ഡോ.എം.എം.ഗാനി [Do. Em. Em. Gaani]

86455. ശ്രിശങ്കരാചാര്യ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ? [Shrishankaraachaarya sarvvakalaashaalayude aadyatthe vysu chaansilar?]

Answer: ആർ. രാമചന്ദ്രൻ നായർ [Aar. Raamachandran naayar]

86456. കണ്ണൂർ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ? [Kannoor sarvvakalaashaalayude aadyatthe vysu chaansilar?]

Answer: അബ്ദുൾ റഹ്മാൻ [Abdul rahmaan]

86457. കേരളമലാണ്ഡലത്തിന്‍റെ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ? [Keralamalaandalatthin‍re sarvvakalaashaalayude aadyatthe vysu chaansilar?]

Answer: ശ്രീ കെ.ജി പൗലോസ് [Shree ke. Ji paulosu]

86458. കേന്ദ്ര സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ? [Kendra sarvvakalaashaalayude aadyatthe vysu chaansilar?]

Answer: ശ്രീ.കെ.ജി പൗലോസ് [Shree. Ke. Ji paulosu]

86459. തുഞ്ചത്ത് രാമാനുജൻ മലയാളം സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ? [Thunchatthu raamaanujan malayaalam sarvvakalaashaalayude aadyatthe vysu chaansilar?]

Answer: കെ.ജയകുമാർ [Ke. Jayakumaar]

86460. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്‍റെ ആദ്യത്തെ വൈസ് ചാൻസിലർ? [Naashanal yoonivezhsitti ophu advaansdu leegal sttadeesin‍re aadyatthe vysu chaansilar?]

Answer: ഗണപതി ഭട്ട് [Ganapathi bhattu]

86461. ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്? [Inthyayile aadyatthe aayurveda sarvvakalaashaala sthithi cheyyunnath?]

Answer: ജാംനഗർ -ഗുജറാത്ത് [Jaamnagar -gujaraatthu]

86462. ഏറ്റവും വലിയ ഭൂഖണ്ഡം? [Ettavum valiya bhookhandam?]

Answer: ഏഷ്യ [Eshya]

86463. ഏറ്റവും വലിയ സമുദ്രം? [Ettavum valiya samudram?]

Answer: പസഫിക് സമുദ്രം [Pasaphiku samudram]

86464. ഏറ്റവും വലിയ കടൽ? [Ettavum valiya kadal?]

Answer: ദക്ഷിണ ചൈനാ കടൽ [Dakshina chynaa kadal]

86465. ഏറ്റവും വലിയ ഉൾനാടന്‍ സമുദ്രം? [Ettavum valiya ulnaadan‍ samudram?]

Answer: മെഡിറ്ററേനിയൻ കടൽ [Medittareniyan kadal]

86466. ഏറ്റവും വലിയ നദി? [Ettavum valiya nadi?]

Answer: ആമസോൺ [Aamason]

86467. ഏറ്റവും വലിയ ഉപ്പ് ജല തടാകം? [Ettavum valiya uppu jala thadaakam?]

Answer: കാസ്പിയൻ കടൽ [Kaaspiyan kadal]

86468. ഏറ്റവും വലിയ ശുദ്ധജല തടാകം (volume)? [Ettavum valiya shuddhajala thadaakam (volume)?]

Answer: ബേക്കൽ തടാകം ( റഷ്യ) [Bekkal thadaakam ( rashya)]

86469. ഏറ്റവും വലിയ ശുദ്ധജല തടാകം (area)? [Ettavum valiya shuddhajala thadaakam (area)?]

Answer: സുപ്പീരിയർ തടാകം [Suppeeriyar thadaakam]

86470. ഏറ്റവും വലിയ ക്രുത്രിമ തടാകം? [Ettavum valiya kruthrima thadaakam?]

Answer: വോൾട്ടോ [Voltto]

86471. ഏറ്റവും വലിയ കടൽക്കര (Bay)? [Ettavum valiya kadalkkara (bay)?]

Answer: ഹഡ്സൺ (കാനഡ) [Hadsan (kaanada)]

86472. ഏറ്റവും വലിയഉൾക്കടൽ? [Ettavum valiyaulkkadal?]

Answer: മെക്സിക്കോ ഉൾക്കടൽ [Meksikko ulkkadal]

86473. ഏറ്റവും വലിയ കരസേന? [Ettavum valiya karasena?]

Answer: പീപ്പിൾസ് ലിബറേഷൻ ആർമി (ചൈന) [Peeppilsu libareshan aarmi (chyna)]

86474. ഏറ്റവും വലിയ നേവി? [Ettavum valiya nevi?]

Answer: യു.എസ് നേവി [Yu. Esu nevi]

86475. ഏറ്റവും വലിയഎയർ ഫോഴ്സ്? [Ettavum valiyaeyar phozhs?]

Answer: യു എസ് എയർ ഫോഴ്സ് [Yu esu eyar phozhsu]

86476. ഏറ്റവും വലിയ ഡെൽറ്റ? [Ettavum valiya deltta?]

Answer: സുന്ദർബാൻ ഡെൽറ്റാ [Sundarbaan delttaa]

86477. ഏറ്റവും വലിയ ഉപദ്വീപ്? [Ettavum valiya upadveep?]

Answer: അറേബ്യ [Arebya]

86478. ഏറ്റവും വലിയ നദീജന്യ ദ്വീപ്‌? [Ettavum valiya nadeejanya dveep?]

Answer: ബനനാൽ ദ്വീപ് ബ്രസീൽ [Bananaal dveepu braseel]

86479. ഏറ്റവും വലിയ ദ്വീപ സമൂഹം? [Ettavum valiya dveepa samooham?]

Answer: ഇന്തോനേഷ്യ [Inthoneshya]

86480. ഏറ്റവും വലിയ പവിഴപ്പുറ്റ്? [Ettavum valiya pavizhapputtu?]

Answer: ഗ്രേറ്റ് ബാരിയർ റീഫ് (ഓസ്ട്രേലിയ) [Grettu baariyar reephu (osdreliya)]

86481. ഏറ്റവും വലിയ ഉഷ്ണമരുഭൂമി? [Ettavum valiya ushnamarubhoomi?]

Answer: സഹാറാ (ആഫ്രിക്ക) [Sahaaraa (aaphrikka)]

86482. ഏറ്റവും വലിയ ശൈത്യമരുഭൂമി? [Ettavum valiya shythyamarubhoomi?]

Answer: ഗോബി (മംഗോളിയ) [Gobi (mamgoliya)]

86483. ഏറ്റവും വലിയ പർവ്വതനിര? [Ettavum valiya parvvathanira?]

Answer: ഹിമാലയം [Himaalayam]

86484. ഏറ്റവും വലിയ സജീവ അഗ്നിപർവ്വതം? [Ettavum valiya sajeeva agniparvvatham?]

Answer: മൈം മാസിഫ് (പസഫിക് ) [Mym maasiphu (pasaphiku )]

86485. ഏറ്റവും വലിയരാജ്യം? [Ettavum valiyaraajyam?]

Answer: റഷ്യ [Rashya]

86486. ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം? [Ettavum valiya janasamkhyayulla raajyam?]

Answer: ചൈന [Chyna]

86487. ഏറ്റവും വലിയ നഗരം? [Ettavum valiya nagaram?]

Answer: ടോക്കിയോ (ജപ്പൻ) [Dokkiyo (jappan)]

86488. ഏറ്റവും വലിയ ജനാധിപത്യ രാജ്യം? [Ettavum valiya janaadhipathya raajyam?]

Answer: ഇന്ത്യ [Inthya]

86489. ഏറ്റവും വലിയ പാർലമെന്റ്? [Ettavum valiya paarlamentu?]

Answer: നാഷണൽ പീപ്പിൾസ് കോണ്ഗ്രസ് ചൈന [Naashanal peeppilsu kongrasu chyna]

86490. ഏറ്റവും വലിയ വനം? [Ettavum valiya vanam?]

Answer: കോണിഫറസ് വനം (റഷ്യ) [Konipharasu vanam (rashya)]

86491. ഏറ്റവും വലിയ ജീവി? [Ettavum valiya jeevi?]

Answer: നീലത്തിമിംഗലം [Neelatthimimgalam]

86492. കരയിലെഏറ്റവും വലിയ ജീവി? [Karayileettavum valiya jeevi?]

Answer: ആഫ്രിക്കൻ ആന [Aaphrikkan aana]

86493. ഏറ്റവും വലിയ കടൽ പക്ഷി? [Ettavum valiya kadal pakshi?]

Answer: ആൽബട്രോസ് [Aalbadrosu]

86494. ഏറ്റവും വലിയ ക്ഷേത്രം? [Ettavum valiya kshethram?]

Answer: അങ്കോവാർത്ത് ( കംബോടിയ) [Ankovaartthu ( kambodiya)]

86495. ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളി? [Ettavum valiya kristhyan palli?]

Answer: സെന്റ് പീറ്റേഴ്സ് ബസലിക്ക റോം [Sentu peettezhsu basalikka rom]

86496. ഏറ്റവും വലിയ ബുദ്ധക്ഷേത്രം? [Ettavum valiya buddhakshethram?]

Answer: ബോറോബദർ (ഇന്തോനേഷ്യ) [Borobadar (inthoneshya)]

86497. ഏറ്റവും വലിയ മതിൽ? [Ettavum valiya mathil?]

Answer: ചൈനീസ് വൻമതിൽ [Chyneesu vanmathil]

86498. ഏറ്റവും വലിയ മസ്ജിദ്? [Ettavum valiya masjid?]

Answer: മസ്ജിത് അൽ ഹാരം (സൗദി അറേബ്യ) [Masjithu al haaram (saudi arebya)]

86499. ഏറ്റവും വലിയ എംബസ്സി? [Ettavum valiya embasi?]

Answer: (A) യു എസ് എംബസ്സി [(a) yu esu embasi]

86500. ഏറ്റവും വലിയ വിമാനത്താവളം? [Ettavum valiya vimaanatthaavalam?]

Answer: (A) കിങ്ങ് ഫഹദ് അന്തർദേശീയ വിമാനത്താവളം [(a) kingu phahadu anthardesheeya vimaanatthaavalam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution