<<= Back
Next =>>
You Are On Question Answer Bank SET 1730
86501. ഏറ്റവും വലിയ പാസഞ്ചർ വിമാനം ? [Ettavum valiya paasanchar vimaanam ?]
Answer: എയർബസ് A 380 [Eyarbasu a 380]
86502. ഏറ്റവും വലിയ എയർലൈൻ? [Ettavum valiya eyarlyn?]
Answer: ഡെൽറ്റാ എയർലൈൻസ് യു. എസ്.എ [Delttaa eyarlynsu yu. Esu. E]
86503. ഏറ്റവും വലിയ തുറമുഖം? [Ettavum valiya thuramukham?]
Answer: ഷാങ്ഹായി (ചൈന) [Shaanghaayi (chyna)]
86504. ഏറ്റവും വലിയ ലൈബ്രറി? [Ettavum valiya lybrari?]
Answer: യു എസ് ലൈബ്രറി ഓഫ് കോൺഗ്രസ് വാഷിങ്ങ്ടൺ [Yu esu lybrari ophu kongrasu vaashingdan]
86505. ഏറ്റവും വലിയ കൊട്ടാരം? [Ettavum valiya kottaaram?]
Answer: ഇംപീരിയൽ പാലസ് ബീജിംഗ് [Impeeriyal paalasu beejimgu]
86506. ഏറ്റവും വലിയ അണക്കെട്ട്? [Ettavum valiya anakkettu?]
Answer: ത്രീഗോർ ജസ് അണക്കെട്ട് ചൈന [Threegor jasu anakkettu chyna]
86507. ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ? [Ettavum valiya reyilve stteshan?]
Answer: ഗ്രാന്റ് സെൻട്രൽ ടെർമിനൽ ന്യൂയോർക്ക് [Graantu sendral derminal nyooyorkku]
86508. ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി? [Ettavum valiya oppan yoonivezhsitti?]
Answer: ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി [Indiraagaandhi oppan yoonivezhsitti]
86509. ഏറ്റവും വലിയവജ്രം? [Ettavum valiyavajram?]
Answer: കുളളിനാൻ [Kulalinaan]
86510. ഏറ്റവും വലിയ സ്റ്റേഡിയം? [Ettavum valiya sttediyam?]
Answer: (A) സ്ട്രാഹോവ് [(a) sdraahovu]
86511. ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം? [Ettavum valiya krikkattu sttediyam?]
Answer: മെൽബൺ ഓസ്ട്രേലിയ [Melban osdreliya]
86512. ഏറ്റവും വലിയഫുട്ബോൾ സ്റ്റേഡിയം? [Ettavum valiyaphudbol sttediyam?]
Answer: (A) മാരക്കാനാ സ്റ്റേഡിയം [(a) maarakkaanaa sttediyam]
86513. ഏറ്റവും വലിയ ബാങ്ക്? [Ettavum valiya baanku?]
Answer: (A) ലോകബാങ്ക് [(a) lokabaanku]
86514. ഏറ്റവും വലിയ ഉരഗം? [Ettavum valiya uragam?]
Answer: മുതല [Muthala]
86515. ഏറ്റവും വലിയ പല്ലി? [Ettavum valiya palli?]
Answer: കൊമോഡോ ഡ്രാഗൺ [Komodo draagan]
86516. ഏറ്റവും വലിയ മുട്ട? [Ettavum valiya mutta?]
Answer: ഒട്ടകപക്ഷിയുടെ മുട്ട [Ottakapakshiyude mutta]
86517. ഏറ്റവും വലിയ പൂവ്? [Ettavum valiya poov?]
Answer: റഫ്ളേഷ്യ [Raphleshya]
86518. ഏറ്റവും വലിയ വജ്രഖനി? [Ettavum valiya vajrakhani?]
Answer: കിംബർലി ദക്ഷിണാഫ്രിക്ക [Kimbarli dakshinaaphrikka]
86519. ഏറ്റവും വേഗത കൂടിയ മൃഗം? [Ettavum vegatha koodiya mrugam?]
Answer: ചീറ്റപ്പുലി [Cheettappuli]
86520. ഏഷ്യയുടെ പ്രകാശം? [Eshyayude prakaasham?]
Answer: ശ്രീബുദ്ധൻ [Shreebuddhan]
86521. ലോകത്തിന്‍റെ പ്രകാശം? [Lokatthinre prakaasham?]
Answer: യേശുക്രിസ്തു [Yeshukristhu]
86522. ഫ്യൂറർ? [Phyoorar?]
Answer: ഹിറ്റ്ലർ [Hittlar]
86523. ദേശബന്ധു? [Deshabandhu?]
Answer: സി.ആർ ദാസ് [Si. Aar daasu]
86524. IInd ഡ്യൂക്ക്? [Iind dyookku?]
Answer: മുസ്സോളിനി [Musolini]
86525. ബഹിരാകത്തിലെ കൊളംബസ്സ്? [Bahiraakatthile kolambasu?]
Answer: യൂറി ഗഗാറിൻ [Yoori gagaarin]
86526. അയൺസ്യൂക്ക്? [Ayansyookku?]
Answer: ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ [Dyookku ophu vellimgdan]
86527. കവികളുടെ കവി? [Kavikalude kavi?]
Answer: എഡ്മണ്ട് സ്പെൻസർ [Edmandu spensar]
86528. ഡെസർട്ട് ഫോക്സ്? [Desarttu phoksu?]
Answer: ഇർവിൻ റോമർ [Irvin romar]
86529. വിളക്കേന്തിയ വനിത? [Vilakkenthiya vanitha?]
Answer: ഫ്ളോറൻസ് നൈറ്റിംഗേൽ [Phloransu nyttimgel]
86530. ലിറ്റിൽ കോർപ്പറൽ? [Littil korpparal?]
Answer: നെപ്പോളിയൻ ബോണപ്പാട്ട് [Neppoliyan bonappaattu]
86531. ഓർലിയൻസിന്‍റെ കന്യക? [Orliyansinre kanyaka?]
Answer: ജെവാൻ ഓഫ് ആർക്ക് [Jevaan ophu aarkku]
86532. കന്യകയായ രാജ്ഞി? [Kanyakayaaya raajnji?]
Answer: എലിസബത്ത് രാജ്ഞി [Elisabatthu raajnji]
86533. അവാനിലെ സിംഹം? [Avaanile simham?]
Answer: വില്യം ഷേക്സ്പിയർ [Vilyam shekspiyar]
86534. ബ്രിട്ടണിലെ വന്ദ്യ വയോധികൻ? [Brittanile vandya vayodhikan?]
Answer: ഗ്ലാഡ്സ് റ്റോൺ [Glaadsu tton]
86535. തത്വജ്ഞാനിയായ അദ്ധ്യാപകൻ? [Thathvajnjaaniyaaya addhyaapakan?]
Answer: അരി സ്റ്റോട്ടിൽ [Ari sttottil]
86536. ഉരുക്ക് വനിത? [Urukku vanitha?]
Answer: മാർഗരറ്റ് താച്ചർ [Maargarattu thaacchar]
86537. ഇന്ത്യൻ രാഷ്ട്രപതി - ഔദ്യോഗിക വസതി? [Inthyan raashdrapathi - audyogika vasathi?]
Answer: രാഷ്ട്രപതി ഭവൻ [Raashdrapathi bhavan]
86538. അമേരിക്കൻ പ്രസിഡന്‍റ് - ഔദ്യോഗിക വസതി? [Amerikkan prasidanru - audyogika vasathi?]
Answer: വൈറ്റ് ഹൗസ് [Vyttu hausu]
86539. അമേരിക്കൻ വൈസ് പ്രസിഡന്‍റ് - ഔദ്യോഗിക വസതി? [Amerikkan vysu prasidanru - audyogika vasathi?]
Answer: നമ്പർ വൺ ഒബ്സർവേറ്ററി സർക്കിൾ [Nampar van obsarvettari sarkkil]
86540. അർജന്റിനിയൻ പ്രസിഡന്‍റ് - ഔദ്യോഗിക വസതി? [Arjantiniyan prasidanru - audyogika vasathi?]
Answer: കാസാ റോസാഡ [Kaasaa rosaada]
86541. അൾജീരിയൻ പ്രസിഡന്‍റ് - ഔദ്യോഗിക വസതി? [Aljeeriyan prasidanru - audyogika vasathi?]
Answer: എൽ മൗരാദിയ [El mauraadiya]
86542. ബെലാറസ് പ്രസിഡന്‍റ് - ഔദ്യോഗിക വസതി? [Belaarasu prasidanru - audyogika vasathi?]
Answer: ഡ്രോസ്കി [Droski]
86543. ആസ്ത്രേലിയൻ പ്രധാനമന്ത്രി - ഔദ്യോഗിക വസതി? [Aasthreliyan pradhaanamanthri - audyogika vasathi?]
Answer: ദ ലോഡ്ജ് [Da lodju]
86544. ഈജിപ്ഷ്യൻ പ്രസിഡന്‍റ് - ഔദ്യോഗിക വസതി? [Eejipshyan prasidanru - audyogika vasathi?]
Answer: അബ്ദീൻ കൊട്ടാരം [Abdeen kottaaram]
86545. ഉക്രയിൻ പ്രസിഡന്‍റ് - ഔദ്യോഗിക വസതി? [Ukrayin prasidanru - audyogika vasathi?]
Answer: മരിയിൻസ്ക്കി കൊട്ടാരം [Mariyinskki kottaaram]
86546. കനേഡിയൻ പ്രധാനമന്ത്രി - ഔദ്യോഗിക വസതി? [Kanediyan pradhaanamanthri - audyogika vasathi?]
Answer: 24 സസക്സ് [24 sasaksu]
86547. കിർഗിസ്ഥാൻ പ്രസിഡന്‍റ് - ഔദ്യോഗിക വസതി? [Kirgisthaan prasidanru - audyogika vasathi?]
Answer: വൈറ്റ് ഹൗസ് [Vyttu hausu]
86548. കംബോഡിയ രാജകുടുംബം - ഔദ്യോഗിക വസതി? [Kambodiya raajakudumbam - audyogika vasathi?]
Answer: ഖമരീന്ദ്ര പാലസ് [Khamareendra paalasu]
86549. കോംഗോ പ്രസിഡന്‍റ് - ഔദ്യോഗിക വസതി? [Komgo prasidanru - audyogika vasathi?]
Answer: മാർബിൾ കൊട്ടാരം [Maarbil kottaaram]
86550. ജപ്പാൻ രാജകുടുംബം - ഔദ്യോഗിക വസതി? [Jappaan raajakudumbam - audyogika vasathi?]
Answer: കോക്കിയോ കൊട്ടാരം [Kokkiyo kottaaram]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution