<<= Back
Next =>>
You Are On Question Answer Bank SET 1731
86551. ജപ്പാൻ പ്രധാനമന്ത്രി - ഔദ്യോഗിക വസതി? [Jappaan pradhaanamanthri - audyogika vasathi?]
Answer: കാന്റേയി [Kaanteyi]
86552. ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് - ഔദ്യോഗിക വസതി? [Dakshina koriyan prasidanru - audyogika vasathi?]
Answer: ബ്ലൂ ഹൗസ് [Bloo hausu]
86553. ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് - ഔദ്യോഗിക വസതി? [Dakshinaaphrikkan prasidanru - audyogika vasathi?]
Answer: ഗ്രൂട്ട് ഷൂർ [Groottu shoor]
86554. നൈജീരിയൻ പ്രസിഡന്‍റ് - ഔദ്യോഗിക വസതി? [Nyjeeriyan prasidanru - audyogika vasathi?]
Answer: അസോവില്ല [Asovilla]
86555. പാക്കിസ്ഥാൻ പ്രസിഡന്‍റ് - ഔദ്യോഗിക വസതി? [Paakkisthaan prasidanru - audyogika vasathi?]
Answer: ഐവാനേ സദർ [Aivaane sadar]
86556. പോപ്പ് - ഔദ്യോഗിക വസതി? [Poppu - audyogika vasathi?]
Answer: അപ്പസ്തോലിക് കൊട്ടാരം [Appastholiku kottaaram]
86557. ഫിലിപ്പൈൻസ് പ്രസിഡന്‍റ് - ഔദ്യോഗിക വസതി? [Philippynsu prasidanru - audyogika vasathi?]
Answer: മലക്കനാങ് കൊട്ടാരം [Malakkanaangu kottaaram]
86558. ഫ്രഞ്ച് പ്രസിഡന്‍റ് - ഔദ്യോഗിക വസതി? [Phranchu prasidanru - audyogika vasathi?]
Answer: എലീസാ കൊട്ടാരം [Eleesaa kottaaram]
86559. ബംഗ്ലാദേശ് പ്രസിഡന്‍റ് - ഔദ്യോഗിക വസതി? [Bamglaadeshu prasidanru - audyogika vasathi?]
Answer: ബംഗാഭവൻ [Bamgaabhavan]
86560. ബഹറിൻ രാജാവ് - ഔദ്യോഗിക വസതി? [Baharin raajaavu - audyogika vasathi?]
Answer: റീഫാ കൊട്ടാരം [Reephaa kottaaram]
86561. ബ്രിട്ടീഷ് രാജാവ് / രാജ്ഞി - ഔദ്യോഗിക വസതി? [Britteeshu raajaavu / raajnji - audyogika vasathi?]
Answer: ബക്കിംഹാം കൊട്ടാരം [Bakkimhaam kottaaram]
86562. ബ്രിട്ടീഷ് പ്രധാനമന്ത്രി - ഔദ്യോഗിക വസതി? [Britteeshu pradhaanamanthri - audyogika vasathi?]
Answer: നമ്പർ 10 ഡൗണിങ്ങ് സട്രീറ്റ് [Nampar 10 dauningu sadreettu]
86563. ഭൂട്ടാൻ രാജകുടുംബം - ഔദ്യോഗിക വസതി? [Bhoottaan raajakudumbam - audyogika vasathi?]
Answer: ഡെച്ചൽ ചോലിങ് പാലസ് [Decchal cholingu paalasu]
86564. മാലിദ്വീപ് പ്രസിഡന്‍റ് - ഔദ്യോഗിക വസതി? [Maalidveepu prasidanru - audyogika vasathi?]
Answer: തീമുഗെ [Theemuge]
86565. ശ്രീലങ്കൻ പ്രസിഡന്‍റ് - ഔദ്യോഗിക വസതി? [Shreelankan prasidanru - audyogika vasathi?]
Answer: ടെമ്പിൾ ട്രീസ് [Dempil dreesu]
86566. തായ് ലാന്‍റ് രാജകുടുംബം - ഔദ്യോഗിക വസതി? [Thaayu laanru raajakudumbam - audyogika vasathi?]
Answer: ചിത്ര ലതാവില്ല [Chithra lathaavilla]
86567. സിംഗപ്പൂർ പ്രസിഡന്‍റ്/ പ്രധാനമന്ത്രി - ഔദ്യോഗിക വസതി? [Simgappoor prasidanru/ pradhaanamanthri - audyogika vasathi?]
Answer: ഇസ്താന കൊട്ടാരം [Isthaana kottaaram]
86568. വെനീസ്വേല പ്രസിഡന്‍റ് - ഔദ്യോഗിക വസതി? [Veneesvela prasidanru - audyogika vasathi?]
Answer: മിറാ ഫ്ളോറസ് കൊട്ടാരം [Miraa phlorasu kottaaram]
86569. ട്രിനിഡാഡ് & ടുബാഗോ പ്രധാനമന്ത്രി - ഔദ്യോഗിക വസതി? [Drinidaadu & dubaago pradhaanamanthri - audyogika vasathi?]
Answer: വൈറ്റ് ഹാൾ [Vyttu haal]
86570. എൽ സാൽവദോർ പ്രസിഡന്‍റ് - ഔദ്യോഗിക വസതി? [El saalvador prasidanru - audyogika vasathi?]
Answer: കാസാ പ്രസിഡൻഷ്യൽ [Kaasaa prasidanshyal]
86571. ഇന്തോനേഷ്യൻ പ്രസിഡന്‍റ് - ഔദ്യോഗിക വസതി? [Inthoneshyan prasidanru - audyogika vasathi?]
Answer: മെർദേക്കാ പാലസ് [Merdekkaa paalasu]
86572. ഇറ്റാലിയൻ പ്രസിഡന്‍റ് - ഔദ്യോഗിക വസതി? [Ittaaliyan prasidanru - audyogika vasathi?]
Answer: ക്യൂറിനൽ പാലസ് [Kyoorinal paalasu]
86573. മെക്സിക്കോ പ്രസിഡന്‍റ് - ഔദ്യോഗിക വസതി? [Meksikko prasidanru - audyogika vasathi?]
Answer: നാഷണൽ പാലസ് [Naashanal paalasu]
86574. അമേരിക്കൻ സിനിമാലോകം? [Amerikkan sinimaalokam?]
Answer: ഹോളിവുഡ് [Holivudu]
86575. ഹിന്ദി സിനിമാലോകം? [Hindi sinimaalokam?]
Answer: ബോളിവുഡ് [Bolivudu]
86576. തമിഴ് സിനിമാലോകം? [Thamizhu sinimaalokam?]
Answer: കോളിവുഡ് [Kolivudu]
86577. മലയാളം സിനിമാലോകം? [Malayaalam sinimaalokam?]
Answer: മോളിവുഡ് [Molivudu]
86578. തെലുങ്ക് സിനിമാലോകം? [Thelunku sinimaalokam?]
Answer: ടോളിവുഡ് [Dolivudu]
86579. ഒറിയൻ സിനിമാലോകം? [Oriyan sinimaalokam?]
Answer: ഓലിവുഡ് [Olivudu]
86580. പഞ്ചാബി സിനിമാലോകം? [Panchaabi sinimaalokam?]
Answer: പുഞ്ച് വുഡ് [Punchu vudu]
86581. കന്നട സിനിമാലോകം? [Kannada sinimaalokam?]
Answer: സാൻഡൽ വുഡ് [Saandal vudu]
86582. ഗുജറാത്ത് സിനിമാലോകം? [Gujaraatthu sinimaalokam?]
Answer: ഡോളിവുഡ് [Dolivudu]
86583. അഫ്ഗാനിസ്ഥാൻ സിനിമാലോകം? [Aphgaanisthaan sinimaalokam?]
Answer: കാബൂൾവുഡ് [Kaaboolvudu]
86584. ബംഗ്ലാദേശ് സിനിമാലോകം? [Bamglaadeshu sinimaalokam?]
Answer: ദാലിവുഡ് [Daalivudu]
86585. പാക്കിസ്ഥാൻ (ലാഹോർ ) സിനിമാലോകം? [Paakkisthaan (laahor ) sinimaalokam?]
Answer: ലോലിവുഡ് [Lolivudu]
86586. പാക്കിസ്ഥാൻ (കറാച്ചി ) സിനിമാലോകം? [Paakkisthaan (karaacchi ) sinimaalokam?]
Answer: കാരിവുഡ് [Kaarivudu]
86587. അംബരചുംബികളുടെ നഗരം? [Ambarachumbikalude nagaram?]
Answer: ന്യൂയോർക്ക് [Nyooyorkku]
86588. അമേരിക്കയുടെ കളിസ്ഥലം? [Amerikkayude kalisthalam?]
Answer: കാലിഫോർണിയ [Kaaliphorniya]
86589. അനശ്വര നഗരം? [Anashvara nagaram?]
Answer: റോം [Rom]
86590. അഹല്യാ നഗരി? [Ahalyaa nagari?]
Answer: ഇൻഡോർ [Indor]
86591. ആയിരം ആനകളുടെ നാട്? [Aayiram aanakalude naad?]
Answer: ലാവോസ് [Laavosu]
86592. ആധുനിക ബാബിലോൺ? [Aadhunika baabilon?]
Answer: ലണ്ടൻ [Landan]
86593. ആഫ്രിക്കയുടെ ഹൃദയം? [Aaphrikkayude hrudayam?]
Answer: ബുറുണ്ടി [Burundi]
86594. ആഫ്രിക്കയുടെ നിലച്ച ഹൃദയം? [Aaphrikkayude nilaccha hrudayam?]
Answer: ചാഡ് [Chaadu]
86595. ആഫ്രിക്കയുടെ വിജാഗിരി? [Aaphrikkayude vijaagiri?]
Answer: കാമറൂൺ [Kaamaroon]
86596. ആഫ്രിക്കയുടെ കൊമ്പ്? [Aaphrikkayude kompu?]
Answer: സോമാലിയ [Somaaliya]
86597. ആയിരം തടാകങ്ങളുടെ നാട്? [Aayiram thadaakangalude naad?]
Answer: ഫിൻലാന്‍റ് [Phinlaanru]
86598. ആയിരം ദ്വീപുകളുടെ നാട്? [Aayiram dveepukalude naad?]
Answer: ഇന്തോനേഷ്യ [Inthoneshya]
86599. ആൽപ്സിലെ സുന്ദരി? [Aalpsile sundari?]
Answer: ഓസ്ട്രിയ [Osdriya]
86600. ആഡ്രിയാട്ടിക്കിന്‍റെ രാജ്ഞി? [Aadriyaattikkinre raajnji?]
Answer: വെനീസ് [Veneesu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution