<<= Back
Next =>>
You Are On Question Answer Bank SET 1732
86601. ആയിരം മലകളുടെ നാട്? [Aayiram malakalude naad?]
Answer: റുവാണ്ട [Ruvaanda]
86602. ആന്റിലസിന്‍റെ മുത്ത്? [Aantilasinre mutthu?]
Answer: ക്യൂബ [Kyooba]
86603. ഇന്ത്യയുടെ സിലിക്കൺ വാലി? [Inthyayude silikkan vaali?]
Answer: ബാംഗ്ലൂർ [Baamgloor]
86604. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ മുത്ത്? [Inthyan mahaasamudratthinre mutthu?]
Answer: ശ്രീലങ്ക [Shreelanka]
86605. ഇന്ത്യയുടെ കണ്ണുനീർത്തുള്ളി? [Inthyayude kannuneertthulli?]
Answer: ശ്രീലങ്ക [Shreelanka]
86606. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ താക്കോൽ? [Inthyan mahaasamudratthinre thaakkol?]
Answer: മൗറീഷ്യസ് [Maureeshyasu]
86607. ഇടിമിന്നലിന്‍റെ നാട്? [Idiminnalinre naad?]
Answer: ഭൂട്ടാൻ [Bhoottaan]
86608. ഇംഗ്ലണ്ടിന്‍റെ പൂന്തോട്ടം? [Imglandinre poonthottam?]
Answer: കെന്‍റ് [Kenru]
86609. ഇരുണ്ട ഭൂഖണ്ഡം? [Irunda bhookhandam?]
Answer: ആഫ്രിക്ക [Aaphrikka]
86610. ഉദയസൂര്യന്‍റെ നാട്? [Udayasooryanre naad?]
Answer: ജപ്പാൻ [Jappaan]
86611. ചതുർമുഖ നഗരം? [Chathurmukha nagaram?]
Answer: പോം ചെങ് [Pom chengu]
86612. ചെറിയ റഷ്യ? [Cheriya rashya?]
Answer: ഉക്രയിൻ [Ukrayin]
86613. ചോക്കലേറ്റിന്‍റെയും വാച്ചുകളുടെയും നാട്? [Chokkalettinreyum vaacchukaludeyum naad?]
Answer: സ്വിറ്റ്സർലന്‍റ് [Svittsarlanru]
86614. ജൂനിയൻ അമേരിക്ക? [Jooniyan amerikka?]
Answer: കാനഡ [Kaanada]
86615. ജലഗതാഗത നഗരം? [Jalagathaagatha nagaram?]
Answer: വെനീസ് [Veneesu]
86616. കിങ്ഡം ഇൻ ദ സ്കൈ? [Kingdam in da sky?]
Answer: ലെസോത്തൊ [Lesottho]
86617. സ്വിറ്റ്സർലാന്‍റ് ഓഫ് മിഡിൽ ഈസ്റ്റ്? [Svittsarlaanru ophu midil eesttu?]
Answer: ലെബനൻ [Lebanan]
86618. ലാന്‍റ് ഓഫ് ബ്ലൂ സ്കൈ? [Laanru ophu bloo sky?]
Answer: മംഗോളിയ [Mamgoliya]
86619. തീയുടെ നാട്? [Theeyude naad?]
Answer: ഐസ് ലാന്‍റ് [Aisu laanru]
86620. കേക്കുകളുടെ നാട്? [Kekkukalude naad?]
Answer: സ്കോട്ട്ലാന്‍റ് [Skottlaanru]
86621. ലില്ലിപ്പൂക്കളുടെ നാട്? [Lillippookkalude naad?]
Answer: കാനഡ [Kaanada]
86622. മദേഴ്സ് ലാന്‍റ്? [Madezhsu laanr?]
Answer: എത്യോപ്യ [Ethyopya]
86623. ലോകത്തിന്‍റെ ശ്വാസകോശം? [Lokatthinre shvaasakosham?]
Answer: ആമസോൺ മഴക്കാട് [Aamason mazhakkaadu]
86624. ഓറിയന്‍റസിലെ മുത്ത്? [Oriyanrasile mutthu?]
Answer: ഫിലിപ്പൈൻസ് [Philippynsu]
86625. ഗ്രേവിയാർഡ് ഓഫ് എംബയേഴ്സ്? [Greviyaardu ophu embayezhs?]
Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]
86626. തടാകങ്ങളുടേയും വനങ്ങളുടേയും നാട്? [Thadaakangaludeyum vanangaludeyum naad?]
Answer: ഫിൻലാന്‍റ് [Phinlaanru]
86627. തെക്കിന്‍റെ ബ്രിട്ടൺ? [Thekkinre brittan?]
Answer: ന്യൂസിലാന്‍റ് [Nyoosilaanru]
86628. തുലിപ് പുഷ്പങ്ങളുടെ നാട്? [Thulipu pushpangalude naad?]
Answer: നെതർലാൻഡ് [Netharlaandu]
86629. നിത്യ നഗരം? [Nithya nagaram?]
Answer: റോം [Rom]
86630. നദികളുടേയും കൈവഴികളുടേയും നാട്? [Nadikaludeyum kyvazhikaludeyum naad?]
Answer: ബംഗ്ലാദേശ് [Bamglaadeshu]
86631. നാളെയുടെ നാട്? [Naaleyude naad?]
Answer: ബ്രസീൽ [Braseel]
86632. നാഗരികതയുടെ പിളളത്തൊട്ടിൽ? [Naagarikathayude pilalatthottil?]
Answer: ഈജിപ്ത് [Eejipthu]
86633. ദൈവം മറന്നനാട് ? [Dyvam marannanaadu ?]
Answer: ഐസ് ലാന്‍റ് [Aisu laanru]
86634. പൂന്തോട്ട നഗരം? [Poonthotta nagaram?]
Answer: ചിക്കാഗോ [Chikkaago]
86635. പറക്കുന്ന മത്സ്യങ്ങളുടെ നാട്? [Parakkunna mathsyangalude naad?]
Answer: ബാർബഡോസ് [Baarbadosu]
86636. പാലങ്ങളുടെ നഗരം? [Paalangalude nagaram?]
Answer: വെനീസ് [Veneesu]
86637. പാപികളുടെ നഗരം? [Paapikalude nagaram?]
Answer: ബാങ്കോക്ക് [Baankokku]
86638. പാലിന്‍റെയും പണത്തിന്‍റെയും നാട്? [Paalinreyum panatthinreyum naad?]
Answer: സ്വിറ്റ്സർലാന്‍റ് [Svittsarlaanru]
86639. പസഫിക്കിന്‍റെ കവാടം? [Pasaphikkinre kavaadam?]
Answer: പനാമാ കനാൽ [Panaamaa kanaal]
86640. പവിഴദ്വീപ്? [Pavizhadveep?]
Answer: ബഹ്റിൻ [Bahrin]
86641. പോപ്പിന്‍റെ നഗരം? [Poppinre nagaram?]
Answer: റോം [Rom]
86642. പുഞ്ചിരിയുടെ നാട്? [Punchiriyude naad?]
Answer: തായി ലാന്‍റ് [Thaayi laanru]
86643. പിരമിഡുകളുടെ നാട്? [Piramidukalude naad?]
Answer: ഈജിപ്ത് [Eejipthu]
86644. പാശ്ചാത്യ ക്ലാസിക്കൽ സംഗീത തലസ്ഥാനം? [Paashchaathya klaasikkal samgeetha thalasthaanam?]
Answer: വിയന്ന [Viyanna]
86645. പ്രഭാതശാന്തതയുടെ നാട്? [Prabhaathashaanthathayude naad?]
Answer: കൊറിയ [Koriya]
86646. പ്രകാശത്തിന്‍റെ നഗരം? [Prakaashatthinre nagaram?]
Answer: പാരീസ് [Paareesu]
86647. മഞ്ഞിന്‍റെ നാട്? [Manjinre naad?]
Answer: കാനഡ [Kaanada]
86648. മുന്തിരിനഗരം? [Munthirinagaram?]
Answer: നാസിക്ക് [Naasikku]
86649. മേപ്പിളിന്‍റെ നാട്? [Meppilinre naad?]
Answer: കാനഡാ [Kaanadaa]
86650. കാറ്റിന്‍റെ നഗരം? [Kaattinre nagaram?]
Answer: ചിക്കാഗോ [Chikkaago]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution