<<= Back
Next =>>
You Are On Question Answer Bank SET 1733
86651. മരതക ദ്വീപ്? [Marathaka dveep?]
Answer: അയർലാന്‍റ് [Ayarlaanru]
86652. മഴവിൽദേശം? [Mazhavildesham?]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
86653. മഴവില്ലുകളുടെ നാട്? [Mazhavillukalude naad?]
Answer: ഹവായി ദ്വീപുകൾ [Havaayi dveepukal]
86654. മാർബിളിന്‍റെ നാട്? [Maarbilinre naad?]
Answer: ഇറ്റലി [Ittali]
86655. മെഡിറ്ററേനിയന്‍റെ താക്കോൽ? [Medittareniyanre thaakkol?]
Answer: ജിബ്രാൾട്ടർ [Jibraalttar]
86656. മെഡിറ്ററേനിയന്‍റെ മുത്ത്? [Medittareniyanre mutthu?]
Answer: ലെബനോൻ [Lebanon]
86657. മോസ്ക്കുകളുടെ നഗരം? [Moskkukalude nagaram?]
Answer: ധാക്ക [Dhaakka]
86658. യൂറോപ്പിന്‍റെ തലസ്ഥാനം? [Yooroppinre thalasthaanam?]
Answer: ബ്രസ്സൽസ് [Brasalsu]
86659. യൂറോപ്പിന്‍റെ കാശ്മീർ? [Yooroppinre kaashmeer?]
Answer: സ്വിറ്റ്സർലാന്‍റ് [Svittsarlaanru]
86660. യൂറോപ്പിന്‍റെ പടക്കളം? [Yooroppinre padakkalam?]
Answer: ബെൽജിയം [Beljiyam]
86661. യൂറോപ്പിന്‍റെ പണിപ്പുര? [Yooroppinre panippura?]
Answer: ബെൽജിയം [Beljiyam]
86662. യൂറോപ്പിന്‍റെ ശക്തികേന്ദ്രം? [Yooroppinre shakthikendram?]
Answer: ബാൾക്കൻ [Baalkkan]
86663. യൂറോപ്പിന്‍റെ അറക്കമിൽ? [Yooroppinre arakkamil?]
Answer: സ്വീഡൻ [Sveedan]
86664. യൂറോപ്പിന്‍റെ രോഗി? [Yooroppinre rogi?]
Answer: തുർക്കി [Thurkki]
86665. യൂറോപ്പിന്‍റെ കവാടം? [Yooroppinre kavaadam?]
Answer: റോട്ടർഡാം [Rottardaam]
86666. യൂറോപ്പിന്‍റെ കളിസ്ഥലം? [Yooroppinre kalisthalam?]
Answer: സ്വിറ്റ്സർലാന്‍റ് [Svittsarlaanru]
86667. യൂറോപ്പിന്‍റെ സാമ്പത്തിക തലസ്ഥാനം? [Yooroppinre saampatthika thalasthaanam?]
Answer: സൂറിച്ച് [Sooricchu]
86668. യൂറോപ്പിന്‍റെ അമ്മായിയമ്മ? [Yooroppinre ammaayiyamma?]
Answer: ഡെൻമാർക്ക് [Denmaarkku]
86669. യൂറോപ്പിന്‍റെ അപ്പത്തൊട്ടി? [Yooroppinre appatthotti?]
Answer: ഉക്രൈൻ [Ukryn]
86670. എമ്പയർ നഗരം? [Empayar nagaram?]
Answer: ന്യൂയോർക്ക് [Nyooyorkku]
86671. ഏഷ്യയിലെ രോഗി? [Eshyayile rogi?]
Answer: മ്യാൻമർ [Myaanmar]
86672. ഏഷ്യയുടെ മുത്ത്? [Eshyayude mutthu?]
Answer: പോം ചെങ് [Pom chengu]
86673. ഏഴുമലകളുടെ നഗരം? [Ezhumalakalude nagaram?]
Answer: റോം [Rom]
86674. ഏഴുമലകളുടെ നാട്? [Ezhumalakalude naad?]
Answer: ജോർദാൻ [Jordaan]
86675. ഏറ്റവും ഏകാന്തമായ ദ്വീപ്? [Ettavum ekaanthamaaya dveep?]
Answer: ട്രിസ്റ്റാൻഡി കൻഹ [Dristtaandi kanha]
86676. ലാന്‍റ് ഓഫ് ഗ്രെയ്സ്? [Laanru ophu greys?]
Answer: വെനസ്വേല [Venasvela]
86677. ലോകത്തിന്‍റെ സംഭരണശാല? [Lokatthinre sambharanashaala?]
Answer: മെക്സിക്കോ [Meksikko]
86678. ലോകത്തിന്‍റെ പഞ്ചാര കിണ്ണം? [Lokatthinre panchaara kinnam?]
Answer: ക്യൂബ [Kyooba]
86679. ലോകത്തിന്‍റെ കാപ്പി തുറമുഖം? [Lokatthinre kaappi thuramukham?]
Answer: സാന്റോസ് [Saantosu]
86680. ലോകത്തിന്‍റെ മേൽക്കൂര? [Lokatthinre melkkoora?]
Answer: പാമീർ പർവ്വതം [Paameer parvvatham]
86681. ലോകത്തിന്‍റെ അപ്പത്തൊട്ടി? [Lokatthinre appatthotti?]
Answer: പ്രയറി പുൽമേടുകൾ [Prayari pulmedukal]
86682. ലോകത്തിന്‍റെ നിയമ തലസ്ഥാനം? [Lokatthinre niyama thalasthaanam?]
Answer: ഹേഗ് [Hegu]
86683. വസന്തദ്വീപ്? [Vasanthadveep?]
Answer: ജമൈക്ക [Jamykka]
86684. വിദൂര സൗന്ദര്യത്തിന്‍റെ നഗരം? [Vidoora saundaryatthinre nagaram?]
Answer: വാഷിംങ്ടൺ ഡിസി [Vaashimngdan disi]
86685. വെള്ളാനകളുടെ നാട്? [Vellaanakalude naad?]
Answer: തായി ലന്‍റ് [Thaayi lanru]
86686. ലാന്‍റ് ഓഫ് റെഡ് ഡ്രാഗൺ? [Laanru ophu redu draagan?]
Answer: തായി ലന്‍റ് [Thaayi lanru]
86687. വിലക്കപ്പെട്ട നഗരം? [Vilakkappetta nagaram?]
Answer: ലാസ [Laasa]
86688. വാഗ്ദത്ത ഭൂമി? [Vaagdattha bhoomi?]
Answer: കാനാൻ [Kaanaan]
86689. വാനിലയുടെ ജന്മദേശം? [Vaanilayude janmadesham?]
Answer: മെക്സിക്കോ [Meksikko]
86690. വിശുദ്ധ നഗരം? [Vishuddha nagaram?]
Answer: ജെറുസലേം [Jerusalem]
86691. വെളുത്ത റഷ്യ? [Veluttha rashya?]
Answer: ബെലാറസ് [Belaarasu]
86692. കണ്ണീരിന്‍റെ കവാടം? [Kanneerinre kavaadam?]
Answer: ബാബേൽമാൻഡം [Baabelmaandam]
86693. വൃത്തിയുടെ നാട്? [Vrutthiyude naad?]
Answer: സിംഗപ്പൂർ [Simgappoor]
86694. പക്ഷികളുടെ ഭൂഖണ്ഡം? [Pakshikalude bhookhandam?]
Answer: സൗത്ത് ആഫ്രിക്ക [Sautthu aaphrikka]
86695. ഫാഷൻ നഗരം? [Phaashan nagaram?]
Answer: ഫ്രാൻസ് [Phraansu]
86696. ഭൂഖണ്ഡ ദ്വീപ്? [Bhookhanda dveep?]
Answer: ഓസ്ട്രേലിയ [Osdreliya]
86697. ഭൂമധ്യരേഖയിലെ മരതകം? [Bhoomadhyarekhayile marathakam?]
Answer: ഇന്തോനേഷ്യ [Inthoneshya]
86698. സംഗീതത്തിന്‍റെ നാട്? [Samgeethatthinre naad?]
Answer: ഓസ്ട്രിയ [Osdriya]
86699. സ്വർണ്ണത്തിന്‍റെയും വജ്രത്തിന്‍റെയും നാട്? [Svarnnatthinreyum vajratthinreyum naad?]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
86700. തടാക നഗരം? [Thadaaka nagaram?]
Answer: ഉദയ്പൂർ [Udaypoor]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution