<<= Back
Next =>>
You Are On Question Answer Bank SET 1734
86701. സത്യസന്ധൻമാരുടെ നാട്? [Sathyasandhanmaarude naad?]
Answer: ബുർക്കിനാ ഫാസോ [Burkkinaa phaaso]
86702. സുവർണ്ണ പഗോഡകളുടെ നാട്? [Suvarnna pagodakalude naad?]
Answer: മ്യാൻമർ [Myaanmar]
86703. സുവർണ്ണ താരം? [Suvarnna thaaram?]
Answer: ഘാന [Ghaana]
86704. സിലിക്കൺ വാലി? [Silikkan vaali?]
Answer: കാലിഫോർണിയ [Kaaliphorniya]
86705. സുവർണ്ണ കവാട നഗരം? [Suvarnna kavaada nagaram?]
Answer: സാൻഫ്രാൻസിസ്കോ [Saanphraansisko]
86706. സുവർണ്ണ കമ്പിളിയുടെ നാട്? [Suvarnna kampiliyude naad?]
Answer: ഓസ്ട്രേലിയ [Osdreliya]
86707. സുഗന്ധവ്യഞ്ജനങ്ങളുടെ ദ്വീപ്? [Sugandhavyanjjanangalude dveep?]
Answer: ഗ്രനേഡ [Graneda]
86708. സമുദ്രത്തിലെ സത്രം? [Samudratthile sathram?]
Answer: കേപ്ടൗൺ [Kepdaun]
86709. സൂര്യനു കീഴിലെ ഹരിത നഗരം? [Sooryanu keezhile haritha nagaram?]
Answer: നെയ്റോബി [Neyrobi]
86710. സമുദ്രത്തിലെ സുന്ദരി? [Samudratthile sundari?]
Answer: സ്റ്റോക്ഹോം [Sttokhom]
86711. സഹോദര സ്നേഹത്തിന്‍റെ നഗരം? [Sahodara snehatthinre nagaram?]
Answer: ഫിലാഡെൽഫിയ [Philaadelphiya]
86712. സ്വപ്ന ശ്രുംഗങ്ങളുടെ നാട്? [Svapna shrumgangalude naad?]
Answer: ഓക്സ്ഫോർഡ് [Oksphordu]
86713. ഹമ്മിംഗ് പക്ഷികളുടെ നാട്? [Hammimgu pakshikalude naad?]
Answer: ട്രിനിഡാഡ് [Drinidaadu]
86714. കഴുകൻമാരുടെ നാട്? [Kazhukanmaarude naad?]
Answer: അൽബേനിയ [Albeniya]
86715. കത്തിഡ്രൽ നഗരം? [Katthidral nagaram?]
Answer: ഭൂവനേശ്വർ [Bhoovaneshvar]
86716. കവികളുടെ നാട്? [Kavikalude naad?]
Answer: ചിലി [Chili]
86717. കരീബിയയിലെ സുന്ദരി? [Kareebiyayile sundari?]
Answer: ഡൊമിനിക്ക [Dominikka]
86718. കാറ്റാടി യന്ത്രങ്ങളുടെ നാട്? [Kaattaadi yanthrangalude naad?]
Answer: നെതർലാന്‍റ്സ് [Netharlaanrsu]
86719. കാളപ്പോരിന്‍റെ റാണി? [Kaalapporinre raani?]
Answer: സ്പെയിൻ [Speyin]
86720. കിഴക്കിന്‍റെ റാണി? [Kizhakkinre raani?]
Answer: ഷാങ്ഹായ് [Shaanghaayu]
86721. കിഴക്കിന്‍റെ സ്കോട്ട്ലണ്ട്? [Kizhakkinre skottlandu?]
Answer: ഷില്ലോംഗ് [Shillomgu]
86722. ക്വീൻ സിറ്റി? [Kveen sitti?]
Answer: ഫിലാഡെൽഫിയ [Philaadelphiya]
86723. കങ്കാരുവിന്‍റെ നാട്? [Kankaaruvinre naad?]
Answer: ഓസ്ടേലിയ [Osdeliya]
86724. ഗ്രീൻ ഗേറ്റ് വേ ഓഫ് ഇൻഡ്യ? [Green gettu ve ophu indya?]
Answer: കേരളം [Keralam]
86725. ഗ്രാമ്പുവിന്‍റെ നാട്? [Graampuvinre naad?]
Answer: മലഗാസി [Malagaasi]
86726. ഏറ്റവും ഉയരം കൂടിയ തലസ്ഥാന നഗരം? [Ettavum uyaram koodiya thalasthaana nagaram?]
Answer: ലാപ്പസ് ബൊളീവിയ [Laappasu boleeviya]
86727. ഏറ്റവും ഉയരം കൂടിയ കെട്ടിടം? [Ettavum uyaram koodiya kettidam?]
Answer: ബുർജ്ജ് ഖലീഫാ ദുബായി [Burjju khaleephaa dubaayi]
86728. ഏറ്റവും ഉയരം കൂടിയ കൊടുമുടി? [Ettavum uyaram koodiya kodumudi?]
Answer: മൗണ്ട് എവറസ്റ്റ് [Maundu evarasttu]
86729. ഏറ്റവും ഉയരം കൂടിയ പീo ഭൂമി? [Ettavum uyaram koodiya peeo bhoomi?]
Answer: പാമീർ ടിബറ്റ് [Paameer dibattu]
86730. ആഴം കൂടിയ സമുദ്രം? [Aazham koodiya samudram?]
Answer: പസഫിക് [Pasaphiku]
86731. ഏറ്റവും ഉയരം കൂടിയ തടാകം? [Ettavum uyaram koodiya thadaakam?]
Answer: ബേക്കൽ തടാകം റഷ്യ [Bekkal thadaakam rashya]
86732. ഏറ്റവും ഉയരം കൂടിയ സമുദ്രഭാഗം? [Ettavum uyaram koodiya samudrabhaagam?]
Answer: മറിയാനാകിടങ്ങ് പസഫിക് [Mariyaanaakidangu pasaphiku]
86733. ഏറ്റവും ഉയരം കൂടിയ ഉയരം കൂടിയ വൃക്ഷം? [Ettavum uyaram koodiya uyaram koodiya vruksham?]
Answer: റെഡ് വുഡ് സെക്വയ [Redu vudu sekvaya]
86734. ഏറ്റവും നീളം കൂടിയ നദി? [Ettavum neelam koodiya nadi?]
Answer: നൈൽ [Nyl]
86735. ഏറ്റവും നീളം കൂടിയ ശുദ്ധജല തടാകം? [Ettavum neelam koodiya shuddhajala thadaakam?]
Answer: ടാങ്ക നിക്ക [Daanka nikka]
86736. ഏറ്റവും നീളം കൂടിയ കനാൽ? [Ettavum neelam koodiya kanaal?]
Answer: ഗ്രാന്റ് കനാൽ ചൈന [Graantu kanaal chyna]
86737. ഏറ്റവും നീളം കൂടിയ നദീമുഖം? [Ettavum neelam koodiya nadeemukham?]
Answer: ഏബ് റഷ്യ [Ebu rashya]
86738. ഏറ്റവും നീളം കൂടിയ ബീച്ച്? [Ettavum neelam koodiya beecchu?]
Answer: കോക്സ് ബസാർ [Koksu basaar]
86739. ഏറ്റവും നീളം കൂടിയ റോഡ്? [Ettavum neelam koodiya rod?]
Answer: പാൻ അമേരിക്കൻ ഹൈവേ [Paan amerikkan hyve]
86740. ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം? [Ettavum neelam koodiya reyilve plaattphom?]
Answer: ഖരഖ്പൂർ ഉത്തർപ്രദേശ് 1355 മീറ്റർ [Kharakhpoor uttharpradeshu 1355 meettar]
86741. ഏറ്റവും നീളം കൂടിയ റെയിൽവേ ലൈൻ? [Ettavum neelam koodiya reyilve lyn?]
Answer: ട്രാൻസ് സൈബീരിയൻ റെയിൽവേ റഷ്യ [Draansu sybeeriyan reyilve rashya]
86742. ഏറ്റവും നീളം കൂടിയ പർവ്വത നിര? [Ettavum neelam koodiya parvvatha nira?]
Answer: ആൻഡിസ് പർവ്വതനിര തെക്കേ അമേരിക്ക [Aandisu parvvathanira thekke amerikka]
86743. ഏറ്റവും നീളം കൂടിയ ഗുഹ? [Ettavum neelam koodiya guha?]
Answer: മാമ്മോത്ത് കേവ് യു.എസ്. എ [Maammotthu kevu yu. Esu. E]
86744. ഏറ്റവും നീളം കൂടിയ ഇടനാഴി? [Ettavum neelam koodiya idanaazhi?]
Answer: രാമേശ്വരം ഇടനാഴി [Raameshvaram idanaazhi]
86745. ഏറ്റവും നീളം കൂടിയ ഭൗമോപരിതലത്തിലെ ഏറ്റവും താഴ്ന്ന ഭാഗം? [Ettavum neelam koodiya bhaumoparithalatthile ettavum thaazhnna bhaagam?]
Answer: ചാവുകടൽ [Chaavukadal]
86746. ഏറ്റവും നീളം കൂടിയ പഴക്കമുള്ള തലസ്ഥാന നഗരം? [Ettavum neelam koodiya pazhakkamulla thalasthaana nagaram?]
Answer: ഡമാസ്ക്കസ് [Damaaskkasu]
86747. "ഞാനാണ് രാഷ്ട്രം" എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തി? ["njaanaanu raashdram" ennu prakhyaapiccha phranchu chakravartthi?]
Answer: ലൂയി പതിനാലാൻ [Looyi pathinaalaan]
86748. (CELL) കോശത്തെക്കുറിച്ചുള്ള പ0നം? [(cell) koshatthekkuricchulla pa0nam?]
Answer: സൈറ്റോളജി [Syttolaji]
86749. കലകളെ ( Tissue) കുറിച്ചുള്ള പ0നം? [Kalakale ( tissue) kuricchulla pa0nam?]
Answer: ഹിസ് റ്റോളജി [Hisu ttolaji]
86750. രക്ത പര്യയന വ്യവസ്ഥ ( Blood Circulation)കണ്ടത്തിയത്? [Raktha paryayana vyavastha ( blood circulation)kandatthiyath?]
Answer: വില്യം ഹാര്‍വി [Vilyam haarvi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution