<<= Back Next =>>
You Are On Question Answer Bank SET 1735

86751. ഒരാറ്റത്തിന്‍റെ ന്യൂക്ലീയസ്സിലെ  പ്രോട്ടോണുകളുടേയും ന്യൂട്രോണുളുടേയും ആകെ തുക? [Oraattatthin‍re nyookleeyasile  prottonukaludeyum nyoodronuludeyum aake thuka?]

Answer: മാസ് നമ്പർ [ A ] [Maasu nampar [ a ]]

86752. ബോക്സൈറ്റിൽ നിന്നും അലുമിനിയം ആദ്യമായി വേർതിരിച്ചത്? [Boksyttil ninnum aluminiyam aadyamaayi verthiricchath?]

Answer: ചാൾസ് മാർട്ടിൻ ഹാൾ [Chaalsu maarttin haal]

86753. ‘We shall either free India or die in the attempt; We shall not live to see the perpetuation of our slavery’ Mahathma Gandhi said these words in connection with?

Answer: Quit India Movement

86754. ഒന്നാം ജനറേഷൻ കമ്പ്യൂട്ടറിൽ (1949-1955) ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ? [Onnaam janareshan kampyoottaril (1949-1955) upayogicchirunna saankethika vidya?]

Answer: വാക്വം ട്യൂബ് [Vaakvam dyoobu]

86755. രണ്ടാം ജനറേഷൻ കമ്പ്യൂട്ടറിൽ (1955-1965) ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ? [Randaam janareshan kampyoottaril (1955-1965) upayogicchirunna saankethika vidya?]

Answer: ട്രാൻസിസ്റ്റർ [Draansisttar]

86756. മൂന്നാം ജനറേഷൻ കമ്പ്യൂട്ടറിൽ (1966-1975) ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ? [Moonnaam janareshan kampyoottaril (1966-1975) upayogicchirunna saankethika vidya?]

Answer: ഇന്റഗ്രേറ്റഡ് സർക്യൂട്ട് [Intagrettadu sarkyoottu]

86757. നാലാം ജനറേഷൻ കമ്പ്യൂട്ടറിൽ (1976-1986) ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ? [Naalaam janareshan kampyoottaril (1976-1986) upayogicchirunna saankethika vidya?]

Answer: VLSI മൈക്രോ പ്രൊസസ്സർ [Vlsi mykro prosasar]

86758. അഞ്ചാം ജനറേഷൻ കമ്പ്യൂട്ടറിൽ (1986 മുതൽ) ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ? [Anchaam janareshan kampyoottaril (1986 muthal) upayogicchirunna saankethika vidya?]

Answer: ULSI മൈക്രോ പ്രൊസസ്സർ [Ulsi mykro prosasar]

86759. അഞ്ചാം ജനറേഷൻ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ? [Anchaam janareshan kampyoottaril upayogikkunna saankethikavidya?]

Answer: ആർട്ടിഫിഷ്യൽ ഇൻന്റലിജൻസ് [Aarttiphishyal inntalijansu]

86760. കമ്പ്യൂട്ടറിലേയ്ക്ക് വിവരങ്ങൾ നൽകുന്ന യൂണിറ്റ്? [Kampyoottarileykku vivarangal nalkunna yoonittu?]

Answer: ഇൻപുട്ട് യൂണിറ്റ് [Inputtu yoonittu]

86761. കമ്പ്യൂട്ടറിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കുന്ന യൂണിറ്റ്? [Kampyoottaril ninnu vivarangal labhyamaakkunna yoonittu?]

Answer: ഔട്ട്പുട്ട് യൂണിറ്റ് [Auttputtu yoonittu]

86762. കമ്പ്യൂട്ടറിന്റെ പ്രാഥമിക ഇൻപുട്ട് യൂണിറ്റ്? [Kampyoottarinte praathamika inputtu yoonittu?]

Answer: കീബോർഡ് [Keebordu]

86763. കമ്പ്യൂട്ടറിന്റെ പ്രാഥമിക ഔട്ട്പുട്ട് യൂണിറ്റ്? [Kampyoottarinte praathamika auttputtu yoonittu?]

Answer: മോണിട്ടർ [Monittar]

86764. കമ്പ്യൂട്ടർ കീബോർഡിലെ ഫങ്ങ്ഷൻ കീകൾ എത്ര? [Kampyoottar keebordile phangshan keekal ethra?]

Answer: 12

86765. കമ്പ്യൂട്ടർ കീബോർഡിലെ ഏറ്റവും വലിയ കീ? [Kampyoottar keebordile ettavum valiya kee?]

Answer: സ്പേസ് ബാർ കീ [Spesu baar kee]

86766. കമ്പ്യൂട്ടർ മൗസിന്റെ വേഗത അളക്കുവാനുള്ള യൂണിറ്റ്? [Kampyoottar mausinte vegatha alakkuvaanulla yoonittu?]

Answer: മിക്കി (Mickey) [Mikki (mickey)]

86767. കമ്പ്യൂട്ടർ മൗസ് കണ്ടു പിടിച്ചത്? [Kampyoottar mausu kandu pidicchath?]

Answer: ഡഗ്ലസ് എംഗൽബർട്ട് [Daglasu emgalbarttu]

86768. മൗസ് വികസിപ്പിച്ചെടുത്ത കമ്പനി? [Mausu vikasippiccheduttha kampani?]

Answer: സീറോക്സ് പാർക് [Seeroksu paarku]

86769. മത്സര പരീക്ഷകളിൽ മൂല്യനിർണ്ണയം നടത്താൻ ഉപയോഗിക്കുന്ന സംവിധാനം? [Mathsara pareekshakalil moolyanirnnayam nadatthaan upayogikkunna samvidhaanam?]

Answer: ഒ.എം.ആർ [O. Em. Aar]

86770. 4 ബിറ്റ് =? [4 bittu =?]

Answer: 1 നിബ്ബിൾ [1 nibbil]

86771. 8ണിറ്റ് =? [8nittu =?]

Answer: 1 ബൈറ്റ് (B) [1 byttu (b)]

86772. 1024 ബൈറ്റ് =? [1024 byttu =?]

Answer: 1 കിലോബൈറ്റ് (KB) [1 kilobyttu (kb)]

86773. 1024 കിലോബൈറ്റ് =? [1024 kilobyttu =?]

Answer: 1 മെഗാബൈറ്റ് (MB) [1 megaabyttu (mb)]

86774. 1024 മെഗാബൈറ്റ് = ? [1024 megaabyttu = ?]

Answer: 1 ടെറാബൈറ്റ് (TB) [1 deraabyttu (tb)]

86775. പ്രിന്റ് ചെയ്യപ്പെട്ട ഡോക്യുമെന്റുകൾ അറിയപ്പെടുന്നത്? [Printu cheyyappetta dokyumentukal ariyappedunnath?]

Answer: ഹാർഡ് കോപ്പി [Haardu koppi]

86776. പ്രിന്റ് ചെയ്യാതെ സിഡി; മെമ്മറി കാർഡ് മുതലായവയിൽ സൂക്ഷിക്കുന്ന ഡോക്യുമെന്റുകൾ അറിയപ്പെടുന്നത്? [Printu cheyyaathe sidi; memmari kaardu muthalaayavayil sookshikkunna dokyumentukal ariyappedunnath?]

Answer: സോഫ്റ്റ് കോപ്പി [Sophttu koppi]

86777. വിഷ്യൽ ഡിസ്പ്ലേ യൂണിറ്റ് എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ ഭാഗം? [Vishyal disple yoonittu ennariyappedunna kampyoottar bhaagam?]

Answer: മോണിറ്റർ [Monittar]

86778. ഒരു പ്രിന്ററിന്റെ ഔട്ട്പുട്ട് റസല്യൂഷൻ കണക്കാക്കുന്ന യൂണിറ്റ്? [Oru printarinte auttputtu rasalyooshan kanakkaakkunna yoonittu?]

Answer: DPl (Dots per Inch)

86779. പ്രിന്ററുകളുടെ പൂർവ്വികർ? [Printarukalude poorvvikar?]

Answer: പഞ്ച് കാർഡ് [Panchu kaardu]

86780. കമ്പ്യൂട്ടറിന്റെ തലച്ചോറ് എന്നറിയപ്പെടുന്ന യൂണിറ്റ്? [Kampyoottarinte thalacchoru ennariyappedunna yoonittu?]

Answer: സി.പി.യൂ [Si. Pi. Yoo]

86781. കമ്പ്യൂട്ടറിന്റെ എല്ലാ യൂണിറ്റുകളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന യുണിറ്റ്? [Kampyoottarinte ellaa yoonittukaleyum niyanthrikkukayum ekopippikkukayum cheyyunna yunittu?]

Answer: കൺട്രോൾ യൂണിറ്റ് [Kandrol yoonittu]

86782. ഗണിത ക്രീയകൾ വിശകലനങ്ങൾ എന്നീ പ്രക്രീയകൾ നടത്തുന്ന കമ്പ്യൂട്ടർ യൂണിറ്റ്? [Ganitha kreeyakal vishakalanangal ennee prakreeyakal nadatthunna kampyoottar yoonittu?]

Answer: ALU (Arithmetic and Logic Unit)

86783. റീഡ് & റൈറ്റ് മെമ്മറി എന്നറിയിപ്പടുന്നത്? [Reedu & ryttu memmari ennariyippadunnath?]

Answer: റാം ( RAM) [Raam ( ram)]

86784. കമ്പ്യൂട്ടറിന്റെ മെമ്മറി എന്നറിയിപ്പടുന്നത്? [Kampyoottarinte memmari ennariyippadunnath?]

Answer: റാം ( RAM - Random Access Memory) [Raam ( ram - random access memory)]

86785. എക്സ്റ്റേണൽ മെമ്മറി എന്നറിയിപ്പടുന്നത്? [Eksttenal memmari ennariyippadunnath?]

Answer: സെക്കന്ററി മെമ്മറി [Sekkantari memmari]

86786. ഫ്ലോപ്പി ഡിസ്ക് കണ്ടു പിടിച്ചത്? [Phloppi disku kandu pidicchath?]

Answer: അലൻ ഷൂഗാർട്ട് [Alan shoogaarttu]

86787. ഒരു സാധാരണ ഫ്ലോപ്പി ഡിസ്ക്കിന്റെ സംഭരണ ശേഷി? [Oru saadhaarana phloppi diskkinte sambharana sheshi?]

Answer: 1.44 MB

86788. ഒരു സാധാരണ ഫ്ലോപ്പി ഡിസ്ക്കിന്റെ വലിപ്പം? [Oru saadhaarana phloppi diskkinte valippam?]

Answer: 3.5 ഇഞ്ച് [3. 5 inchu]

86789. 3.5 ഇഞ്ച് വലിപ്പമുള്ള ഫ്ലോപ്പി ഡിസ്ക്ക് ഡ്രൈവുകളും ഡിസ്കുകളും നിർമ്മിച്ച കമ്പനി? [3. 5 inchu valippamulla phloppi diskku dryvukalum diskukalum nirmmiccha kampani?]

Answer: സോണി [Soni]

86790. 8 ഇഞ്ച് വലിപ്പമുള്ള ഫ്ലോപ്പി ഡിസ്ക്ക് ഡ്രൈവുകളും ഡിസ്കുകളും നിർമ്മിച്ച കമ്പനി? [8 inchu valippamulla phloppi diskku dryvukalum diskukalum nirmmiccha kampani?]

Answer: ഐ.ബി.എം [Ai. Bi. Em]

86791. ഒരു സാധാരണ CD യുടെ വ്യാസം? [Oru saadhaarana cd yude vyaasam?]

Answer: 12 സെ.മി [12 se. Mi]

86792. ഒരു സാധാരണ DVD യുടെ സംഭരണ ശേഷി? [Oru saadhaarana dvd yude sambharana sheshi?]

Answer: 7.8 GB

86793. സിംഗിൾ ലെയർ ബ്ലൂ റേ ഡിസ്കിന്റെ ഏറ്റവും കുറഞ്ഞ സംഭരണ ശേഷി? [Simgil leyar bloo re diskinte ettavum kuranja sambharana sheshi?]

Answer: 7.8 GB

86794. CD യിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യ? [Cd yil upayogicchirikkunna saankethikavidya?]

Answer: ലേസർ ടെക്നോളജി [Lesar deknolaji]

86795. കമ്പ്യൂട്ടർ സുരക്ഷാ ദിനം? [Kampyoottar surakshaa dinam?]

Answer: നവംബർ 30 [Navambar 30]

86796. കമ്പ്യൂട്ടർ സാങ്കേതിക വിദ്യയിൽ ഉപയോഗിക്കുന്ന സംഖ്യാ സമ്പ്രദായം? [Kampyoottar saankethika vidyayil upayogikkunna samkhyaa sampradaayam?]

Answer: ബൈനറി [Bynari]

86797. ബൈനറി സംഖ്യകൾ ഏതെല്ലാം? [Bynari samkhyakal ethellaam?]

Answer: 0 ; 1

86798. Bit ന്റെ പൂർണ്ണരൂപം? [Bit nte poornnaroopam?]

Answer: ബൈനറി ഡിജിറ്റ് [Bynari dijittu]

86799. Half Byte എന്നറിപ്പെടുന്നത്? [Half byte ennarippedunnath?]

Answer: നിബ്ബിൾ (Nibble) [Nibbil (nibble)]

86800. അനലോഗ് ആന്റ് ഡിജിറ്റൽ കമ്പ്യൂട്ടറുകളുടെ സവിശേഷതകൾ കൂട്ടിച്ചേർത്ത് രൂപം നൽകിയ കമ്പ്യൂട്ടർ? [Analogu aantu dijittal kampyoottarukalude savisheshathakal kootticchertthu roopam nalkiya kampyoottar?]

Answer: ഹൈബ്രിഡ് കമ്പ്യൂട്ടർ [Hybridu kampyoottar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution