<<= Back Next =>>
You Are On Question Answer Bank SET 1736

86801. ഹാർഡ് ഡിസ്ക്കിന്റെ വേഗത അളക്കുന്ന യൂണിറ്റ്? [Haardu diskkinte vegatha alakkunna yoonittu?]

Answer: rpm ( റെവല്യൂഷൻ പെർ മിനിറ്റ്) [Rpm ( revalyooshan per minittu)]

86802. ഹൈടെക്ക് വ്യവസായത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്നത്? [Hydekku vyavasaayatthinte thalasthaanam ennariyappedunnath?]

Answer: സിലിക്കൺ വാലി (അമേരിക്ക) [Silikkan vaali (amerikka)]

86803. ഇന്റൽ കമ്പനിയുടെ ആസ്ഥാനം? [Intal kampaniyude aasthaanam?]

Answer: സിലിക്കൺ വാലി (അമേരിക്ക) [Silikkan vaali (amerikka)]

86804. മൈക്രോസോഫ്റ്റ് കമ്പനിയുടെ ആസ്ഥാനം? [Mykrosophttu kampaniyude aasthaanam?]

Answer: വാഷിങ്ടൺ (അമേരിക്ക) [Vaashingdan (amerikka)]

86805. lCANN ന്റെ ആസ്ഥാനം? [Lcann nte aasthaanam?]

Answer: കാലിഫോർണിയ [Kaaliphorniya]

86806. ഒരു പ്രോബ്ലം സോൾവ് ചെയ്യുന്നതിന് കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ലോജിക്കൽ സ്റ്റെപ്സ്? [Oru problam solvu cheyyunnathinu kampyoottaril upayogikkunna lojikkal stteps?]

Answer: അൽഗോരിതം [Algoritham]

86807. അൽഗോരിതത്തിന്റെ പിക്ടോറിയൽ റെപ്രസെന്റേഷൻ? [Algorithatthinte pikdoriyal reprasenteshan?]

Answer: ഫ്ളോ ചാർട്ട് (Flow Chart) [Phlo chaarttu (flow chart)]

86808. ആദ്യ മൈക്രോ പ്രൊസസ്സർ? [Aadya mykro prosasar?]

Answer: ഇന്റൽ 4004 [Intal 4004]

86809. ഐ.സി ചിപ്പ് (integrated circuit chips) നിർമ്മിക്കാൻ ഉപയോഗിക്കുന്ന മൂലകങ്ങൾ? [Ai. Si chippu (integrated circuit chips) nirmmikkaan upayogikkunna moolakangal?]

Answer: സിലിക്കൺ & ജർമ്മേനിയം [Silikkan & jarmmeniyam]

86810. കമ്പ്യൂട്ടറിലേയ്ക്കുള്ള വൈദ്യുത പ്രവാഹം നിലയ്ക്കാതെ സൂക്ഷിക്കുന്ന ഉപകരണം? [Kampyoottarileykkulla vydyutha pravaaham nilaykkaathe sookshikkunna upakaranam?]

Answer: യു.പി.എസ് (uninterrupted power supply) [Yu. Pi. Esu (uninterrupted power supply)]

86811. കമ്പ്യൂട്ടർ ഹാർഡ് വെയറിനെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന നിദേശങ്ങൾ? [Kampyoottar haardu veyarine niyanthrikkukayum ekopippikkukayum cheyyunna nideshangal?]

Answer: സോഫ്റ്റ് വെയർ [Sophttu veyar]

86812. പ്രത്യേക ആവശ്യങ്ങൾക്കായി വികസിപ്പിച്ചെടുത്ത പ്രോഗ്രാമുകൾ? [Prathyeka aavashyangalkkaayi vikasippiccheduttha prograamukal?]

Answer: ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ [Aaplikkeshan sophttu veyar]

86813. ഒരു കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന പ്രോഗ്രാമുകൾ? [Oru kampyoottarinte pravartthanatthe niyanthrikkunna prograamukal?]

Answer: സിസ്റ്റം സോഫ്റ്റ് വെയർ [Sisttam sophttu veyar]

86814. കമ്പ്യൂട്ടറിന്റെ സാധാരണ പ്രവർത്തനത്തെ സഹായിക്കുന്ന പ്രോഗ്രാമുകൾ? [Kampyoottarinte saadhaarana pravartthanatthe sahaayikkunna prograamukal?]

Answer: യൂട്ടിലിറ്റി സോഫ്റ്റ് വെയർ [Yoottilitti sophttu veyar]

86815. windowട ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഡിലീറ്റ് ചെയ്ത ഫയലുകൾ താല്കാലികമായി സൂക്ഷിക്കുന്ന സ്ഥലം? [Windowda opparettingu sisttatthil dileettu cheytha phayalukal thaalkaalikamaayi sookshikkunna sthalam?]

Answer: റീസൈക്കിൾ ബിൻ [Reesykkil bin]

86816. കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുമ്പോൾ ആദ്യം പ്രവർത്തനക്ഷമമാകുന്നത്? [Kampyoottar pravartthippikkumpol aadyam pravartthanakshamamaakunnath?]

Answer: ഓപ്പറേറ്റിംഗ് സിസ്റ്റം [Opparettimgu sisttam]

86817. ഒന്നിൽ കൂടുതൽ CPU ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം? [Onnil kooduthal cpu upayogicchu pravartthikkunna opparettimgu sisttam?]

Answer: മൾട്ടി പ്രൊസസ്സിംഗ് ഓപ്പറേറ്റിംഗ് സിസ്റ്റം [Maltti prosasimgu opparettimgu sisttam]

86818. വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ച കമ്പനി? [Vindosu opparettimgu sisttam vikasippiccha kampani?]

Answer: മൈക്രോസോഫ്റ്റ് [Mykrosophttu]

86819. മൈക്രോസോഫ്റ്റിന്റെ സ്ഥാപകർ? [Mykrosophttinte sthaapakar?]

Answer: ബിൽ ഗേറ്റ്സ് & പോൾ അലൻ [Bil gettsu & pol alan]

86820. ഐ.ബി.എം കമ്പനി വികസിപ്പിച്ച യുനിക്സ് ബേസ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം? [Ai. Bi. Em kampani vikasippiccha yuniksu besdu opparettimgu sisttam?]

Answer: എ.ഐ.എക്സ് (AlX) [E. Ai. Eksu (alx)]

86821. ആപ്പിൾ കമ്പനി വികസിപ്പിച്ച ഓപ്പറേറ്റിംഗ് സിസ്റ്റം? [Aappil kampani vikasippiccha opparettimgu sisttam?]

Answer: Mac OS

86822. മൊബൈൽ ഫോണുകൾക്ക് വേണ്ടി ഗൂഗിൾ വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം? [Mobyl phonukalkku vendi googil vikasippiccheduttha opparettimgu sisttam?]

Answer: ആൻഡ്രോയിഡ് [Aandroyidu]

86823. മൊബൈൽ ഫോണുകൾക്ക് വേണ്ടി മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം? [Mobyl phonukalkku vendi mykrosophttu vikasippiccheduttha opparettimgu sisttam?]

Answer: വിൻഡോസ് മൊബൈൽ [Vindosu mobyl]

86824. ലിയോപ്പാർഡ്; സ്നോ ലിയോപ്പാർഡ്; മൗണ്ടൻ ലയൺ; മാവെറിക്ക്സ് ഇവ എന്താണ്? [Liyoppaardu; sno liyoppaardu; maundan layan; maaverikksu iva enthaan?]

Answer: Mac OS ന്റെ വിവിധ വെർഷനുകൾ [Mac os nte vividha vershanukal]

86825. സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്? [Svathanthra sophttu veyar prasthaanatthinte upajnjaathaav?]

Answer: റിച്ചാർഡ് സ്റ്റാൾമാൻ [Ricchaardu sttaalmaan]

86826. റിച്ചാർഡ് സ്റ്റാൾമാൻ സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാനം ആരംഭിച്ച വർഷം? [Ricchaardu sttaalmaan svathanthra sophttu veyar prasthaanam aarambhiccha varsham?]

Answer: 1985

86827. യുണിക്സ് അടിസ്ഥാനമാക്കിയുള്ള സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം? [Yuniksu adisthaanamaakkiyulla svathanthra opparettimgu sisttam?]

Answer: ലിനക്സ് [Linaksu]

86828. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ലിനക്സ് വികസിപ്പിച്ചത്? [Svathanthra opparettimgu sisttamaaya linaksu vikasippicchath?]

Answer: ലിനസ് ബെനഡിക്റ്റ് ടോർവാൾഡ്സ് (1991) [Linasu benadikttu dorvaaldsu (1991)]

86829. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ലിനക്സിന്റെ ലോഗോ? [Svathanthra opparettimgu sisttamaaya linaksinte logo?]

Answer: ടക്സ് എന്ന പെൻഗ്വിൻ [Daksu enna pengvin]

86830. യുണിക്സ് ഉപയോഗിച്ച് ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ഓപ്പറേറ്റിംഗ് സിസ്റ്റം? [Yuniksu upayogicchu inthya svanthamaayi vikasippiccha opparettimgu sisttam?]

Answer: ഭാരത് ഓപ്പറേറ്റിംഗ് സിസ്റ്റം സൊല്യൂഷൻസ് (BOSS ) [Bhaarathu opparettimgu sisttam solyooshansu (boss )]

86831. ഭാരത് ഓപ്പറേറ്റിംഗ് സിസ്റ്റം സൊല്യൂഷൻസ് (BOSS ) സപ്പോർട്ട് ചെയ്യുന്ന ഇന്ത്യൻ ഭാഷകളുടെ എണ്ണം? [Bhaarathu opparettimgu sisttam solyooshansu (boss ) sapporttu cheyyunna inthyan bhaashakalude ennam?]

Answer: 18

86832. ഭാരത് ഓപ്പറേറ്റിംഗ് സിസ്റ്റം സൊല്യൂഷൻസ് (BOSS ) വികസിപ്പിച്ച സ്ഥാപനം? [Bhaarathu opparettimgu sisttam solyooshansu (boss ) vikasippiccha sthaapanam?]

Answer: C -DAC

86833. ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ പ്രചരിപ്പിക്കുന്നതിനായുള്ള സംഘടന? [Oppan sozhsu sophttu veyar pracharippikkunnathinaayulla samghadana?]

Answer: OSl (Open Source Initiative)

86834. OSl (Open Source Initiative) സ്ഥാപിച്ചവർ? [Osl (open source initiative) sthaapicchavar?]

Answer: Bruce Perens & Eric Raymond

86835. മെഷിൻ ലാഗ്വേജിൽ (ലോ ലെവൽ ലാഗ്വേജ് ) ഉപയോഗിക്കുന്ന സംഖ്യാ സമ്പ്രദായം? [Meshin laagvejil (lo leval laagveju ) upayogikkunna samkhyaa sampradaayam?]

Answer: ബൈനറി (0 & 1) [Bynari (0 & 1)]

86836. ഹൈ ലെവൽ ലാഗ്വേജിലെ പ്രോഗ്രാമിനെ മെഷിൻ ലാഗ്വേജിലേയ്ക്ക് മാറ്റുന്ന പ്രോഗ്രാമുകൾ? [Hy leval laagvejile prograamine meshin laagvejileykku maattunna prograamukal?]

Answer: ട്രാൻസിലേറ്റർ (Assembler; Compiler & Interpreter) [Draansilettar (assembler; compiler & interpreter)]

86837. ഇൻപുട്ട് - ഔട്ട്പുട്ട് പ്രവർത്തനങ്ങൾക്കായി CPU വുമായി ബന്ധിപ്പിച്ചിരിക്കുന്ന ടെംബററി സ്റ്റോറേജ് ഏരിയ? [Inputtu - auttputtu pravartthanangalkkaayi cpu vumaayi bandhippicchirikkunna dembarari sttoreju eriya?]

Answer: ബഫർ (Buffer) [Baphar (buffer)]

86838. ഒരു കമ്പ്യൂട്ടർ ഹാർഡ് വെയറിനേയും ഓപ്പറേറ്റിംഗ് സിസ്റ്റത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രോഗ്രാം? [Oru kampyoottar haardu veyarineyum opparettimgu sisttattheyum thammil bandhippikkunna prograam?]

Answer: BlOS

86839. ആദ്യ കമ്പ്യൂട്ടർ പ്രോഗ്രാമർ? [Aadya kampyoottar prograamar?]

Answer: അഡാ ലൗ ലേസ് [Adaa lau lesu]

86840. ജാവ ലാഗ്വേജിന്റെ ആദ്യ പേര്? [Jaava laagvejinte aadya per?]

Answer: ഓക്ക് [Okku]

86841. ജാവ ലാഗ്വേജിന്റെ ഉപജ്ഞാതാവ്? [Jaava laagvejinte upajnjaathaav?]

Answer: ജെയിംസ് ഗ്ലോസിങ് [Jeyimsu glosingu]

86842. ജാവ ലാഗ്വേജ് വികസിപ്പിച്ച സ്ഥാപനം? [Jaava laagveju vikasippiccha sthaapanam?]

Answer: സൺ മൈക്രോ സിസ്റ്റം [San mykro sisttam]

86843. ഒറാക്കിൾ; ഫോക്സ് പ്രോ; My SQL ഇവ എന്താണ്? [Oraakkil; phoksu pro; my sql iva enthaan?]

Answer: ഡേറ്റാബേസ് പാക്കേജുകൾ [Dettaabesu paakkejukal]

86844. ജാവ യുടെ ഇപ്പോഴത്തെ ഉടമസ്ഥാവകാശികൾ? [Jaava yude ippozhatthe udamasthaavakaashikal?]

Answer: ഒറാക്കിൾ കോർപ്പറേഷൻ [Oraakkil korppareshan]

86845. B പ്രോഗ്രാമിങ് ലാഗ്വേജിന്റെ ഉപജ്ഞാതാവ്? [B prograamingu laagvejinte upajnjaathaav?]

Answer: കെൻ തോംസൺ [Ken thomsan]

86846. C പ്രോഗ്രാമിങ് ലാഗ്വേജിന്റെ ഉപജ്ഞാതാവ്? [C prograamingu laagvejinte upajnjaathaav?]

Answer: ഡെന്നിസ് റിച്ചി [Dennisu ricchi]

86847. C++ പ്രോഗ്രാമിങ് ലാഗ്വേജിന്റെ ഉപജ്ഞാതാവ്? [C++ prograamingu laagvejinte upajnjaathaav?]

Answer: ബി.സ്ട്രോസ്ട്രെപ് [Bi. Sdrosdrepu]

86848. C# പ്രോഗ്രാമിങ് ലാഗ്വേജ് വികസിപ്പിച്ച കമ്പനി? [C# prograamingu laagveju vikasippiccha kampani?]

Answer: മൈക്രോസോഫ്റ്റ് [Mykrosophttu]

86849. VB (Visual Basic) പ്രോഗ്രാമിങ് ലാഗ്വേജ് വികസിപ്പിച്ച കമ്പനി? [Vb (visual basic) prograamingu laagveju vikasippiccha kampani?]

Answer: മൈക്രോസോഫ്റ്റ് [Mykrosophttu]

86850. .Net പ്രോഗ്രാമിങ് ലാഗ്വേജ് വികസിപ്പിച്ച കമ്പനി? [. Net prograamingu laagveju vikasippiccha kampani?]

Answer: മൈക്രോസോഫ്റ്റ് [Mykrosophttu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution