<<= Back
Next =>>
You Are On Question Answer Bank SET 1737
86851. Java പ്രോഗ്രാമിങ് ലാഗ്വേജിന്റെ ഉപജ്ഞാതാവ്? [Java prograamingu laagvejinte upajnjaathaav?]
Answer: ജെയിംസ്.എ. ഗോസ്ലിങ് [Jeyimsu. E. Goslingu]
86852. Java Script പ്രോഗ്രാമിങ് ലാഗ്വേജിന്റെ ഉപജ്ഞാതാവ്? [Java script prograamingu laagvejinte upajnjaathaav?]
Answer: ബ്രെൻഡൻ ഇച്ച് [Brendan icchu]
86853. PHP പ്രോഗ്രാമിങ് ലാഗ്വേജിന്റെ ഉപജ്ഞാതാവ്? [Php prograamingu laagvejinte upajnjaathaav?]
Answer: രാസ്മസ് ലെർഡോർഫ് [Raasmasu lerdorphu]
86854. Python പ്രോഗ്രാമിങ് ലാഗ്വേജിന്റെ ഉപജ്ഞാതാവ്? [Python prograamingu laagvejinte upajnjaathaav?]
Answer: ഗൈഡോ വാൻ റോസം [Gydo vaan rosam]
86855. സൂപ്പർ കമ്പ്യൂട്ടറുകൾ ആദ്യമായി നിർമ്മിച്ച കമ്പനി? [Sooppar kampyoottarukal aadyamaayi nirmmiccha kampani?]
Answer: കൺട്രോൾ ഡാറ്റാ കോർപ്പറേഷൻ (1960) [Kandrol daattaa korppareshan (1960)]
86856. ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറുകളുടെ പിതാവ്? [Inthyan sooppar kampyoottarukalude pithaav?]
Answer: വിജയ് ബി. ഭട്കർ [Vijayu bi. Bhadkar]
86857. C - DAC ന്റെ ആദ്യ ഡയറക്ടർ? [C - dac nte aadya dayarakdar?]
Answer: വിജയ് ബി. ഭട്കർ [Vijayu bi. Bhadkar]
86858. പരംപരമ്പരയിലെ കമ്പ്യൂട്ടറുകളുടെ മുഖ്യശില്പി? [Paramparamparayile kampyoottarukalude mukhyashilpi?]
Answer: വിജയ് ബി. ഭട്കർ [Vijayu bi. Bhadkar]
86859. ഏക; പരം; പത്മ; കബ്രു ;ബ്ലൂ ജീൻ ഇവ എന്താണ്? [Eka; param; pathma; kabru ;bloo jeen iva enthaan?]
Answer: ഇന്ത്യയിലെ സൂപ്പർ കമ്പ്യൂട്ടറുകൾ [Inthyayile sooppar kampyoottarukal]
86860. 2011 ൽ ISRO വികസിപ്പിച്ചെടുത്ത സൂപ്പർ കമ്പ്യൂട്ടർ? [2011 l isro vikasippiccheduttha sooppar kampyoottar?]
Answer: സാഗ - 220 (SAGA -220 :- സൂപ്പർ കമ്പ്യൂട്ടർ ഫോർ എയറോസ്പേസ് വിത്ത് ജി.പി.യു ആർക്കിടെക്ച്ചർ-220 ടെറാഫ്ളോപ്സ്) [Saaga - 220 (saga -220 :- sooppar kampyoottar phor eyarospesu vitthu ji. Pi. Yu aarkkidekcchar-220 deraaphlopsu)]
86861. ലോകത്തിലെ ഏറ്റവും വേഗതയുള്ള സൂപ്പർ കമ്പ്യൂട്ടർ? [Lokatthile ettavum vegathayulla sooppar kampyoottar?]
Answer: Sunway TaihuLight (ചൈന) [Sunway taihulight (chyna)]
86862. ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള സൂപ്പർ കമ്പ്യൂട്ടർ? [Inthyayile ettavum vegathayulla sooppar kampyoottar?]
Answer: പരം യുവ II [Param yuva ii]
86863. ലോകത്തിലെ ആദ്യ ബയോളജിക്കൽ സൂപ്പർ കമ്പ്യൂട്ടർ നിർമ്മിച്ച രാജ്യം? [Lokatthile aadya bayolajikkal sooppar kampyoottar nirmmiccha raajyam?]
Answer: കാനഡ [Kaanada]
86864. പരം യുവ II സൂപ്പർ കമ്പ്യൂട്ടർ നിർമ്മിച്ച സ്ഥാപനം? [Param yuva ii sooppar kampyoottar nirmmiccha sthaapanam?]
Answer: C -DAC
86865. ലോകത്തിലെ ആദ്യ സൂപ്പർ കമ്പ്യൂട്ടർ? [Lokatthile aadya sooppar kampyoottar?]
Answer: CDC 6600
86866. ഇന്ത്യയുടെ ആദ്യ സൂപ്പർ കമ്പ്യൂട്ടർ? [Inthyayude aadya sooppar kampyoottar?]
Answer: പരം 8000 [Param 8000]
86867. ലോകത്തിലെ ആദ്യ പോർട്ടബിൾ കമ്പ്യൂട്ടർ? [Lokatthile aadya porttabil kampyoottar?]
Answer: ഓസ്ബോൺ I [Osbon i]
86868. സ്ക്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഇന്റലിന്റെ പേഴ്സണൽ കമ്പ്യൂട്ടർ? [Skkool vidyaarththikalkku vendiyulla intalinte pezhsanal kampyoottar?]
Answer: ക്ലാസ് മേറ്റ് [Klaasu mettu]
86869. കൽപ്പനാ ചൗളയുടെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട സൂപ്പർ കമ്പ്യൂട്ടർ? [Kalppanaa chaulayude smaranaarththam naamakaranam cheyyappetta sooppar kampyoottar?]
Answer: KC (അമേരിക്ക) [Kc (amerikka)]
86870. കമ്പ്യൂട്ടർ ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടർ ശൃംഖല? [Kampyoottar lokatthe ettavum valiya kampyoottar shrumkhala?]
Answer: ഇന്റർനെറ്റ് [Intarnettu]
86871. ഇന്റർനെറ്റിന്റെ ഉപജ്ഞാതാവ്? [Intarnettinte upajnjaathaav?]
Answer: വിന്റ് സർഫ് [Vintu sarphu]
86872. ഇന്റർനെറ്റിന്റെ ആദ്യകാല രൂപം? [Intarnettinte aadyakaala roopam?]
Answer: ARPANET (Advanced Research project Agency Network; നിർമ്മിച്ചത്: American Department of Defence - 1969) [Arpanet (advanced research project agency network; nirmmicchath: american department of defence - 1969)]
86873. ഇന്റർനെറ്റ് പ്രോടോക്കോൾ (IP) നിലവിൽ വന്ന വർഷം? [Intarnettu prodokkol (ip) nilavil vanna varsham?]
Answer: 1982
86874. ബ്രോഡ്ബാന്റ് കണക്ഷനു വേണ്ടി ഉപയോഗിക്കുന്ന വിനിമയ മാധ്യമം? [Brodbaantu kanakshanu vendi upayogikkunna vinimaya maadhyamam?]
Answer: ഒപ്റ്റിക്കൽ ഫൈബർ [Opttikkal phybar]
86875. ഏറ്റവും വലിയ WAN - Wide Area Network? [Ettavum valiya wan - wide area network?]
Answer: ഇന്റർനെറ്റ് [Intarnettu]
86876. ഇന്ത്യയിൽ ഇന്റർനെറ്റ് നിലവിൽ വന്നത്? [Inthyayil intarnettu nilavil vannath?]
Answer: 1995 ഓഗസ്റ്റ് [1995 ogasttu]
86877. ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കിയ സ്ഥാപനം? [Inthyayil aadyamaayi intarnettu samvidhaanam labhyamaakkiya sthaapanam?]
Answer: VSNL (വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ്) [Vsnl (videshu sanchaar nigam limittadu)]
86878. നെറ്റ് വർക്കുകളുടെ നെറ്റ് വർക്ക് എന്നറിയപ്പെടുന്നത്? [Nettu varkkukalude nettu varkku ennariyappedunnath?]
Answer: ഇന്റർനെറ്റ് [Intarnettu]
86879. ഇന്റർനെറ്റിന്റെ സഹായത്തോടെ നടത്തുന്ന ഇലക്ട്രോണിക് ആശയ വിനിമയ സംവിധാനം? [Intarnettinte sahaayatthode nadatthunna ilakdroniku aashaya vinimaya samvidhaanam?]
Answer: ഇ-മെയിൽ [I-meyil]
86880. ലോക വ്യാപകമായി Software Standard നിർമ്മിച്ച് ലഭ്യമാക്കുന്ന സ്ഥാപനം? [Loka vyaapakamaayi software standard nirmmicchu labhyamaakkunna sthaapanam?]
Answer: W3C
86881. കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ വരുന്ന തെറ്റുകൾ? [Kampyoottar prograamukalil varunna thettukal?]
Answer: ബഗ്ഗ് [Baggu]
86882. കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ വരുന്ന തെറ്റുകൾ നീക്കം ചെയ്യുന്ന പ്രക്രീയ? [Kampyoottar prograamukalil varunna thettukal neekkam cheyyunna prakreeya?]
Answer: ഡീബഗ്ലിംഗ് [Deebaglimgu]
86883. മില്ലേനിയം ബഗ്ഗ് എന്നറിയപ്പെടുന്നത്? [Milleniyam baggu ennariyappedunnath?]
Answer: Y2K
86884. ഇന്റർനെറ്റ് കണക്ട് ചെയ്തിരിക്കുന്ന ഓരോ കമ്പ്യൂട്ടറിനുമുള്ള Unique Address? [Intarnettu kanakdu cheythirikkunna oro kampyoottarinumulla unique address?]
Answer: ഐ.പി അഡ്രസ്സ് [Ai. Pi adrasu]
86885. കമ്പ്യൂട്ടറിന്റെ കൃത്യമായ ലൊക്കേഷൻ അറിയാൻ സഹായിക്കുന്നത്? [Kampyoottarinte kruthyamaaya lokkeshan ariyaan sahaayikkunnath?]
Answer: ഐ.പി അഡ്രസ്സ് [Ai. Pi adrasu]
86886. ഐ.പി അഡ്രസ്സ് മാനേജ് ചെയ്യുന്നതിനും ഡൊമെയിൻ നിർദ്ദേശിക്കുന്നതിനുമുള്ള സംഘടന? [Ai. Pi adrasu maaneju cheyyunnathinum domeyin nirddheshikkunnathinumulla samghadana?]
Answer: ICANN
86887. www - World Wide web ന്റെ ഉപജ്ഞാതാവ്? [Www - world wide web nte upajnjaathaav?]
Answer: ടിംബർണേഴ്സ് ലീ [Dimbarnezhsu lee]
86888. World Wide web ന്റെ ആസ്ഥാനം? [World wide web nte aasthaanam?]
Answer: ജനീവ [Janeeva]
86889. World Wide web ൽ വിവരങ്ങൾ ലഭ്യമാക്കാനായി തയ്യാറാക്കുന്ന പ്രത്യേക പേജുകൾ? [World wide web l vivarangal labhyamaakkaanaayi thayyaaraakkunna prathyeka pejukal?]
Answer: വെബ്ബ് പേജ് [Vebbu peju]
86890. ഒരു വെബ്സൈറ്റിലെ പ്രധാന പേജ്? [Oru vebsyttile pradhaana pej?]
Answer: ഹോം പേജ് [Hom peju]
86891. ഒരുവെബ്ബ് പേജിൽ നിന്നും മറ്റു വെബ്ബ് പേജുകളിലേയ്ക്ക് കണ്ടക്ടു ചെയ്യുന്ന ടെക്സ്റ്റ്; ഇമേജ് ഇവ അറിയപ്പെടുന്നത്? [Oruvebbu pejil ninnum mattu vebbu pejukalileykku kandakdu cheyyunna deksttu; imeju iva ariyappedunnath?]
Answer: ഹൈപ്പർ ലിങ്ക് [Hyppar linku]
86892. ലോകത്തിലെ ആദ്യത്തെ സേർച്ച് എൻജിൻ? [Lokatthile aadyatthe sercchu enjin?]
Answer: ആർച്ചി [Aarcchi]
86893. ഇന്ത്യ വികസിപ്പിച്ച സേർച്ച് എൻജിൻ? [Inthya vikasippiccha sercchu enjin?]
Answer: ഗുരുജി [Guruji]
86894. ബിങ്ങ് (Bing) സേർച്ച് എൻജിൻ വികസിപ്പിച്ച കമ്പനി? [Bingu (bing) sercchu enjin vikasippiccha kampani?]
Answer: മൈക്രോസോഫ്റ്റ് [Mykrosophttu]
86895. വാൻഡെക്സ് സേർച്ച് എൻജിൻ വികസിപ്പിച്ച വ്യക്തി? [Vaandeksu sercchu enjin vikasippiccha vyakthi?]
Answer: മാത്യു ഗ്രേ [Maathyu gre]
86896. ടൂറിസവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി പുറത്തിറക്കിയ സേർച്ച് എൻജിൻ? [Doorisavumaayi bandhappetta vivarangalkkaayi dippaarttmentu ophu ilakdroniksu aantu inpharmeshan deknolaji puratthirakkiya sercchu enjin?]
Answer: സൻന്താൻ [Sannthaan]
86897. ഒരു വെബ് പേജിൽ നിന്നും വിവരങ്ങൾ കമ്പ്യൂട്ടറിലേയ്ക്ക് ലഭ്യമാക്കുന്ന സോഫ്റ്റ് വെയർ? [Oru vebu pejil ninnum vivarangal kampyoottarileykku labhyamaakkunna sophttu veyar?]
Answer: ബ്രൗസർ [Brausar]
86898. ഇന്റർനെറ്റ് എക്സ്ഫ്ളോറർ വെബ്ബ് ബ്രൗസർ വികസിപ്പിച്ച കമ്പനി? [Intarnettu eksphlorar vebbu brausar vikasippiccha kampani?]
Answer: മൈക്രോസോഫ്റ്റ് (1995) [Mykrosophttu (1995)]
86899. സഫാരി വെബ്ബ് ബ്രൗസർ വികസിപ്പിച്ച കമ്പനി? [Saphaari vebbu brausar vikasippiccha kampani?]
Answer: ആപ്പിൾ [Aappil]
86900. മൈക്രോസോഫ്റ്റിന്റെ ഇ-മെയിൽ സേവനം? [Mykrosophttinte i-meyil sevanam?]
Answer: ഹോട്ട് മെയിൽ [Hottu meyil]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution