<<= Back Next =>>
You Are On Question Answer Bank SET 1738

86901. ഗൂഗിളിന്റെ ഇ-മെയിൽ സേവനം? [Googilinte i-meyil sevanam?]

Answer: ജി-മെയിൽ [Ji-meyil]

86902. ഗൂഗിളിന്റെ വെബ്ബ് ബ്രൗസർ? [Googilinte vebbu brausar?]

Answer: ഗൂഗിൾ ക്രോം [Googil krom]

86903. ഇന്ത്യയുടെ ആദ്യത്തെ വെബ്ബ് ബ്രൗസർ? [Inthyayude aadyatthe vebbu brausar?]

Answer: എപിക് (2010 ജൂലൈ 15) [Epiku (2010 jooly 15)]

86904. എപിക് വെബ്ബ് ബ്രൗസർ വികസിപ്പിച്ച കമ്പനി? [Epiku vebbu brausar vikasippiccha kampani?]

Answer: ഹിഡൻ റിഫ്ളക്സ് (ബംഗളുരു) [Hidan riphlaksu (bamgaluru)]

86905. ഫേസ്ബുക്കിന്റെ സ്ഥാപകൻ? [Phesbukkinte sthaapakan?]

Answer: മാർക്ക് സക്കർബർഗ്ല് [Maarkku sakkarbarglu]

86906. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള സൗഹൃദ കൂട്ടായ്മ? [Googilinte udamasthathayilulla sauhruda koottaayma?]

Answer: ഓർക്കുട്ട് [Orkkuttu]

86907. ഇന്റർനെറ്റിലെ ഓസ്കാർ എന്നറിയപ്പെടുന്നത്? [Intarnettile oskaar ennariyappedunnath?]

Answer: വെബി അവാർഡ് [Vebi avaardu]

86908. സ്വന്തം രചനകൾ വെബ് പേജുകളായി പ്രസിദ്ധീകരിക്കാൻ സഹായിക്കുന്ന ഇന്റർനെറ്റ് സംവിധാനം? [Svantham rachanakal vebu pejukalaayi prasiddheekarikkaan sahaayikkunna intarnettu samvidhaanam?]

Answer: ബ്ലോഗ് [Blogu]

86909. ബ്ലോഗുകൾ ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്? [Blogukal aadyakaalatthu ariyappettirunnath?]

Answer: വെബ് ലോഗ് [Vebu logu]

86910. വെബ് ലോഗ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്? [Vebu logu enna padam aadyamaayi upayogicchath?]

Answer: ജോൺ ബാർഗർ [Jon baargar]

86911. ബ്ലോഗ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്? [Blogu enna padam aadyamaayi upayogicchath?]

Answer: പീറ്റർ മെർഹോൾഡ് (1999) [Peettar merholdu (1999)]

86912. ബ്ലോഗിലെ ഓരോ പേജുകളും അറിയപ്പെടുന്നത്? [Blogile oro pejukalum ariyappedunnath?]

Answer: പോസ്റ്റ് [Posttu]

86913. ഇലക്ട്രോണിക് മീഡയത്തിയുടെയുള്ള വ്യാപാരം? [Ilakdroniku meedayatthiyudeyulla vyaapaaram?]

Answer: ഇ-കൊമേഴ്സ് [I-komezhsu]

86914. മോഡത്തിന്റെ (Modem) പൂർണ്ണരൂപം? [Modatthinte (modem) poornnaroopam?]

Answer: Modulator Demodulator

86915. വ്യത്യസ്ത രീതിയിലുള്ള നെറ്റുവർക്കുകൾ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനം? [Vyathyastha reethiyilulla nettuvarkkukal parasparam bandhippikkunna samvidhaanam?]

Answer: ഗേറ്റ് വേ [Gettu ve]

86916. വിക്കിപീഡിയ നിലവിൽ വന്നത്? [Vikkipeediya nilavil vannath?]

Answer: 2001 ജനുവരി 15 [2001 januvari 15]

86917. വിക്കിയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Vikkiyude pithaavu ennariyappedunnath?]

Answer: വാർഡ് കന്നിങ്ഹാം [Vaardu kanninghaam]

86918. വിക്കി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിക്കിപീഡിയയ്ക്ക് ജന്മം നല്കിയത്? [Vikki sophttveyar upayogicchu vikkipeediyaykku janmam nalkiyath?]

Answer: ജിമ്മി വെയ്ൽസ് & ലാറി സാങർ [Jimmi veylsu & laari saangar]

86919. Wi - Fi യുടെ പൂർണ്ണരൂപം? [Wi - fi yude poornnaroopam?]

Answer: Wireless Fidelity

86920. ഇ-മെയിൽ സന്ദേശം അയക്കാൻ സഹായിക്കുന്ന പ്രോട്ടോക്കോൾ? [I-meyil sandesham ayakkaan sahaayikkunna prottokkol?]

Answer: SMTP (Simple Mail Transfer Protocol)

86921. ഇ-മെയിൽ സന്ദേശം സ്വീകക്കാൻ സഹായിക്കുന്ന പ്രോട്ടോക്കോൾ? [I-meyil sandesham sveekakkaan sahaayikkunna prottokkol?]

Answer: POP3

86922. DHCP എന്താണ്? [Dhcp enthaan?]

Answer: Dynamic Host Configuaration Protocol

86923. ഫയലുകളെ ഒരു സ്ഥലത്തു നിന്നും മറ്റ് സ്ഥലത്തേയ്ക്ക് മാറ്റുന്നതിനായി നെറ്റുവർക്കിൽ ഉപയോഗിക്കുന്ന പ്രോട്ടോകോൾ? [Phayalukale oru sthalatthu ninnum mattu sthalattheykku maattunnathinaayi nettuvarkkil upayogikkunna prottokol?]

Answer: FTP (FileTransfer Protocol)

86924. നെറ്റ് വർക്കിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്രോട്ടോകോൾ? [Nettu varkkil ettavum kooduthal upayogikkunna prottokol?]

Answer: TCP / IP (Transmission Control Protocol / Internet Protocol)

86925. കമ്പ്യൂട്ടർ ഓൺ ചെയ്ത് പ്രവർത്തനസജ്ജമാക്കുന്ന പ്രക്രീയ? [Kampyoottar on cheythu pravartthanasajjamaakkunna prakreeya?]

Answer: ബൂട്ടിംഗ് [Boottimgu]

86926. വയർലസ് ഉപകരങ്ങളിൽ ഇന്റർനെറ്റ് എത്തിക്കുന്നതിനുള്ള പ്രോട്ടോകോൾ? [Vayarlasu upakarangalil intarnettu etthikkunnathinulla prottokol?]

Answer: WAP (Wirless Application Protocol)

86927. VIRUS ന്റെ പൂർണ്ണരൂപം? [Virus nte poornnaroopam?]

Answer: Vital Information Resources under Siege

86928. വൈറസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്? [Vyrasu enna padam aadyamaayi upayogicchath?]

Answer: Fred Cohen (1983)

86929. ആദ്യ കമ്പ്യൂട്ടർ വൈറസ്? [Aadya kampyoottar vyras?]

Answer: ബ്രയിൻ [Brayin]

86930. “A feudal outburst headed by feudal chiefs and their followers aided by wide-spread anti foreign sentiments” this observation against the Revolt of 1857 was made by?

Answer: Jawaharlal Nehru

86931. ARPANET ൽ ബാധിച്ച ആദ്യ വൈറസ്? [Arpanet l baadhiccha aadya vyras?]

Answer: ക്രീപർ (Creeper) [Kreepar (creeper)]

86932. ബ്രയിൻ വൈറസ് വികസിപ്പിച്ചത്? [Brayin vyrasu vikasippicchath?]

Answer: Basit Farooq Alvi & Amjad Farooq Alvi

86933. ആദ്യ മൊബൈൽ വൈറസ്? [Aadya mobyl vyras?]

Answer: Cabir

86934. വൈറസ് പ്രോഗ്രാം എഴുതുന്ന വ്യക്തികൾ? [Vyrasu prograam ezhuthunna vyakthikal?]

Answer: വിക്സർ [Viksar]

86935. ഇന്ത്യയിൽ IT Act (Information Technology Act) നിലവിൽ വന്നത്? [Inthyayil it act (information technology act) nilavil vannath?]

Answer: 2000 ഒക്ടോബർ 17 [2000 okdobar 17]

86936. IT Act (Information Technology Act) ഭേദഗതി ചെയ്ത വർഷം? [It act (information technology act) bhedagathi cheytha varsham?]

Answer: 2008

86937. സൈബർ നിയമം നിലവിൽ വന്ന ആദ്യ ഏഷ്യൻ രാജ്യം? [Sybar niyamam nilavil vanna aadya eshyan raajyam?]

Answer: സിംഗപ്പൂർ [Simgappoor]

86938. സൈബർ സുരക്ഷയ്ക്ക് വേണ്ടി ഇന്ത്യാ ഗവൺമെന്റ് രൂപം നല്കിയ പ്രത്യേക ടിം? [Sybar surakshaykku vendi inthyaa gavanmentu roopam nalkiya prathyeka dim?]

Answer: CERT_lN (ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം) [Cert_ln (inthyan kampyoottar emarjansi responsu deem)]

86939. ഒരു കമ്പ്യൂട്ടറിലേയോ നെറ്റ്വർക്കിലേയോ സുരക്ഷ ഭേദിച്ച് അതിലെ വിവരങ്ങൾ കണ്ടു പിടിക്കുന്ന പ്രക്രിയ? [Oru kampyoottarileyo nettvarkkileyo suraksha bhedicchu athile vivarangal kandu pidikkunna prakriya?]

Answer: ഹാക്കിംഗ് [Haakkimgu]

86940. ഇലക്ട്രോണിക് റിക്കോർഡുകളെ സുരക്ഷിതമാക്കാനായി ഉപയോഗിക്കുന്ന പ്രക്രീയ? [Ilakdroniku rikkordukale surakshithamaakkaanaayi upayogikkunna prakreeya?]

Answer: എൻക്രിപ്ഷൻ [Enkripshan]

86941. വ്യക്തിഗത വിവരങ്ങളായ പാസ് വേർഡ് ക്രഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയവ വ്യാജ മാർഗ്ഗത്തിലൂടെ ചോർത്തിയെടുക്കുന്ന പ്രക്രീയ? [Vyakthigatha vivarangalaaya paasu verdu kradittu kaardu vivarangal thudangiyava vyaaja maarggatthiloode chortthiyedukkunna prakreeya?]

Answer: ഫിഷിംഗ് (Phishing) [Phishimgu (phishing)]

86942. ഒദ്യോഗികമോ ആധികാരികമോ ആയ വെബ്സൈറ്റുകൾ എന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ വെബ് സൈറ്റുകളും വിലാസങ്ങളും തയ്യാറാക്കുന്ന പ്രവൃത്തി? [Odyogikamo aadhikaarikamo aaya vebsyttukal ennu thettiddharippicchu vyaaja vebu syttukalum vilaasangalum thayyaaraakkunna pravrutthi?]

Answer: സൈബർ സ്ക്വാട്ടിംഗ് [Sybar skvaattimgu]

86943. കമ്പ്യൂട്ടറിലേയ്ക്ക് Data നൽകുമ്പോഴോ നൽകുന്നതിനു മുമ്പോ മനപൂർവ്വം ഡേറ്റാ മാറ്റം വരുത്തുന്ന കുറ്റകൃത്യം? [Kampyoottarileykku data nalkumpozho nalkunnathinu mumpo manapoorvvam dettaa maattam varutthunna kuttakruthyam?]

Answer: Data Diddling

86944. അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് അറിയപ്പെടുന്നത്? [Ashleela chithrangal pracharippikkunnathu ariyappedunnath?]

Answer: പോർണോഗ്രാഫി [Pornograaphi]

86945. ഒരു യൂസറിന്റെ ഡേറ്റയും ഫയലുകളും അവരറിയാതെ വായിക്കുന്ന പ്രക്രീയ? [Oru yoosarinte dettayum phayalukalum avarariyaathe vaayikkunna prakreeya?]

Answer: Snooping

86946. ഇന്റർനെറ്റിലൂടെ ഡേറ്റ അയയ്ക്കുന്ന വ്യക്തിയുടെ വിശ്വസ്ഥത ഉറപ്പു വരുത്തുന്ന സംവിധാനം? [Intarnettiloode detta ayaykkunna vyakthiyude vishvasthatha urappu varutthunna samvidhaanam?]

Answer: ഡിജിറ്റൽ സിഗ്നേച്ചർ [Dijittal signecchar]

86947. ഒരു യൂസറിന്റെ യൂസർ നെം പാസ് വേർഡ് എന്നിവ ലോഗിൻ സമയത്ത് റെക്കോർഡ് ചെയ്യുന്ന പ്രോഗ്രാമുകൾ? [Oru yoosarinte yoosar nem paasu verdu enniva login samayatthu rekkordu cheyyunna prograamukal?]

Answer: പാസ്സ് വേർഡ് സ്നിഫർ [Paasu verdu sniphar]

86948. ഇന്ത്യൻ വിവര സാങ്കേതിക വിദ്യയുടെ പിതാവ്? [Inthyan vivara saankethika vidyayude pithaav?]

Answer: രാജിവ് ഗാന്ധി [Raajivu gaandhi]

86949. IT@School പദ്ധതി കേരളത്തിൽ ആരംഭിച്ച വർഷം? [It@school paddhathi keralatthil aarambhiccha varsham?]

Answer: 2001

86950. കാർഷിക മേഖലയെ സഹായിക്കാൻ കേരള സർക്കാർ രൂപീകരിച്ച വെബ് പോർട്ടൽ? [Kaarshika mekhalaye sahaayikkaan kerala sarkkaar roopeekariccha vebu porttal?]

Answer: ഇ-കൃഷി [I-krushi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution