<<= Back Next =>>
You Are On Question Answer Bank SET 1739

86951. ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് പത്രം? [Inthyayile aadyatthe intarnettu pathram?]

Answer: ഫിനാൻഷ്യൽ എക്സ്പ്രസ് [Phinaanshyal eksprasu]

86952. ഇന്റർനെറ്റ് എഡിഷൻ ആരംഭിച്ച ആദ്യ മലയാള പത്രം? [Intarnettu edishan aarambhiccha aadya malayaala pathram?]

Answer: ദീപിക [Deepika]

86953. മലയാളത്തിലെ ആദ്യ ഇന്റർനെറ്റ് മാഗസിൻ? [Malayaalatthile aadya intarnettu maagasin?]

Answer: പുഴ.കോം [Puzha. Kom]

86954. ഇന്റർനെറ്റിലൂടെ ഓൺലൈൻ ലോട്ടറി ആരംഭിച്ച ആദ്യ സംസ്ഥാനം? [Intarnettiloode onlyn lottari aarambhiccha aadya samsthaanam?]

Answer: സിക്കിം [Sikkim]

86955. ഓൺലൈൻ ബാങ്കിംഗ് സംവിധാനം ഏർപ്പെടുത്തിയ ആദ്യ ബാങ്ക്? [Onlyn baankimgu samvidhaanam erppedutthiya aadya baanku?]

Answer: എച്ച്.ഡി.എഫ്.സി [Ecchu. Di. Ephu. Si]

86956. മുഴുവൻ വോട്ടർപട്ടികയും കമ്പ്യൂട്ടർവത്ക്കരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം? [Muzhuvan vottarpattikayum kampyoottarvathkkariccha inthyayile aadya samsthaanam?]

Answer: ഹരിയാന [Hariyaana]

86957. എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർവത്ക്കരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം? [Ellaa panchaayatthukalum kampyoottarvathkkariccha inthyayile aadya samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

86958. ഇന്ത്യയിലെ ആദ്യ ഇ- സംസ്ഥാനം? [Inthyayile aadya i- samsthaanam?]

Answer: പഞ്ചാബ് [Panchaabu]

86959. സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഇ-ഗവണേഴ്സ് പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം? [Samsthaanatthe thaddhesha bharana sthaapanangalil i-gavanezhsu paddhathi nadappilaakkunna sthaapanam?]

Answer: ഇൻഫർമേഷൻ കേരള മിഷൻ [Inpharmeshan kerala mishan]

86960. കമ്പ്യൂട്ടർ ചിപ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന മൂലകം? [Kampyoottar chippu nirmmikkaan upayogikkunna moolakam?]

Answer: സിലിക്കൺ [Silikkan]

86961. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനി? [Inthyayile ettavum valiya ai. Di kampani?]

Answer: റ്റാറ്റാ കൺസൾട്ടൻസി സർവീസസ് [Ttaattaa kansalttansi sarveesasu]

86962. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി സ്ഥിതി ചെയ്യുന്നത്? [Intarnaashanal insttittyoottu ophu inpharmeshan deknolaji sthithi cheyyunnath?]

Answer: ബാംഗ്ലൂർ [Baamgloor]

86963. വസ്തുവിന്റെയോ വ്യക്തിയുടേയോ സ്ഥാനം മനസിലാക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ? [Vasthuvinteyo vyakthiyudeyo sthaanam manasilaakkaan upayogikkunna saankethika vidya?]

Answer: ജി.പി.എസ് (Global positioning System) [Ji. Pi. Esu (global positioning system)]

86964. GPS (Global positioning System) വികസിപ്പിച്ചെടുത്ത രാജ്യം? [Gps (global positioning system) vikasippiccheduttha raajyam?]

Answer: അമേരിക്ക [Amerikka]

86965. ഇന്ത്യ വികസിപ്പിച്ച സ്ഥാനനിർണ്ണയ സാങ്കേതികവിദ്യ? [Inthya vikasippiccha sthaananirnnaya saankethikavidya?]

Answer: lRNSS (Indian Regional Navigation satellite System)

86966. ഗൂഗിളിനു കീഴിലുള്ള കമ്പനികളെ ഏകീകപ്പിക്കുന്നതിന് രൂപം നൽകിയ കമ്പനി? [Googilinu keezhilulla kampanikale ekeekappikkunnathinu roopam nalkiya kampani?]

Answer: ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡ് [Aalphabettu inkorpparettadu]

86967. ഗൂഗിളിന്റെ ഉടമസ്ഥതയിൽ ഇന്ത്യയിലെ ആദ്യ ഐ.ടി ക്യാംപസ് നിർമ്മിക്കുന്നത്? [Googilinte udamasthathayil inthyayile aadya ai. Di kyaampasu nirmmikkunnath?]

Answer: ഹൈദരാബാദ് [Hydaraabaadu]

86968. ഗാരി കാസ്പറോവിനെ ചെസ്റ്റിൽ പരാജപ്പെടുത്തിയ കമ്പ്യൂട്ടർ? [Gaari kaasparovine chesttil paraajappedutthiya kampyoottar?]

Answer: ഡീപ് ബ്ലൂ [Deepu bloo]

86969. ഡീപ് ബ്ലൂ കമ്പ്യൂട്ടറിന്റെ ഏറ്റവും പുതിയ പതിപ്പ്? [Deepu bloo kampyoottarinte ettavum puthiya pathippu?]

Answer: ഡീപർ ബ്ലൂ [Deepar bloo]

86970. ഏറ്റവും കൂടുതൽ റോബോർട്ടുകൾ നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യം? [Ettavum kooduthal roborttukal nirmmikkukayum upayogikkukayum cheyyunna raajyam?]

Answer: ജപ്പാൻ [Jappaan]

86971. സർക്കാർ ഓഫീസുകളിലെ ഫയൽ ട്രാക്കിങ്ങിനുള്ള സംവിധാനം? [Sarkkaar opheesukalile phayal draakkinginulla samvidhaanam?]

Answer: IDEAS (Information and data Exchange Advanced System)

86972. ഇന്ത്യയിലെ ആദ്യ IT പാർക്ക്? [Inthyayile aadya it paarkku?]

Answer: ടെക്നോപാർക്ക് (തിരുവനന്തപുരം ; 1990) [Deknopaarkku (thiruvananthapuram ; 1990)]

86973. തിരുവനന്തപുരം ടെക്നോപാർക്കിന്റെ ആദ്യ ചെയർമാൻ? [Thiruvananthapuram deknopaarkkinte aadya cheyarmaan?]

Answer: കെ.പി.പി നമ്പ്യാർ [Ke. Pi. Pi nampyaar]

86974. ഇൻഫോ പാർക്ക് സ്ഥിതി ചെയ്യുന്നത്? [Inpho paarkku sthithi cheyyunnath?]

Answer: കൊച്ചി (2004) [Kocchi (2004)]

86975. കേരളത്തിൽ 3G സർവ്വീസ് ആരംഭിച്ച ആദ്യ ജില്ല? [Keralatthil 3g sarvveesu aarambhiccha aadya jilla?]

Answer: കോഴിക്കോട് [Kozhikkodu]

86976. കേരളത്തിൽ നടപ്പിലാക്കി വരുന്ന കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി? [Keralatthil nadappilaakki varunna kampyoottar saaksharathaa paddhathi?]

Answer: അക്ഷയ (Akshaya) [Akshaya (akshaya)]

86977. അക്ഷയ പദ്ധതി നടപ്പിലാക്കിയ ആദ്യ ജില്ല? [Akshaya paddhathi nadappilaakkiya aadya jilla?]

Answer: മലപ്പുറം [Malappuram]

86978. അക്ഷയ പദ്ധതിയുടെ ബ്രാൻഡ് അമ്പാസിഡർ? [Akshaya paddhathiyude braandu ampaasidar?]

Answer: മമ്മൂട്ടി [Mammootti]

86979. അക്ഷയ പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിച്ച വർഷം? [Akshaya paddhathi keralatthile ellaa jillakalileykkum vyaapippiccha varsham?]

Answer: 2008

86980. ഭിന്നശേഷിയുള്ള കുട്ടികൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി കമ്പ്യൂട്ടർ പരിശീലനം നൽകുന്ന പദ്ധതി? [Bhinnasheshiyulla kuttikalkku akshaya kendrangal vazhi kampyoottar parisheelanam nalkunna paddhathi?]

Answer: ഇൻസൈറ്റ് [Insyttu]

86981. കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ? [Keralatthile aadya sybar poleesu stteshan?]

Answer: പട്ടം (തിരുവനന്തപുരം) [Pattam (thiruvananthapuram)]

86982. ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റ് ഓഫിസ്? [Inthyayile aadya sybar posttu ophis?]

Answer: ചെന്നൈ [Chenny]

86983. ഇന്ത്യയിലെ ആദ്യ സൈബർ ഫോറൻസിക് ലബോറട്ടറി? [Inthyayile aadya sybar phoransiku laborattari?]

Answer: ത്രിപുര [Thripura]

86984. ഇന്ത്യയിലെ ആദ്യ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ? [Inthyayile aadya sybar krym poleesu stteshan?]

Answer: ബാംഗ്ലൂർ [Baamgloor]

86985. ഇന്ത്യയിലെ കടലാസ് രഹിത ഓഫീസ്? [Inthyayile kadalaasu rahitha ophees?]

Answer: ഐ.ടി മിഷൻ [Ai. Di mishan]

86986. ആദ്യവിവര സാകേതിക ജില്ല? [Aadyavivara saakethika jilla?]

Answer: പാലക്കാട് [Paalakkaadu]

86987. സ്ക്കൂൾ തലത്തിൽ നടപ്പാക്കി വരുന്ന കമ്പ്യൂടൽ വൽക്കരണ പരിപാടി? [Skkool thalatthil nadappaakki varunna kampyoodal valkkarana paripaadi?]

Answer: വിദ്യാ വാഹിനി [Vidyaa vaahini]

86988. പേഴ്സണൽ കമ്പ്യൂട്ടറിനെ കുറിച്ചുള്ള ആദ്യ പുസ്തകം? [Pezhsanal kampyoottarine kuricchulla aadya pusthakam?]

Answer: കമ്പ്യൂട്ടർ ലിബറേഷൻ ആന്റ് ഡ്രീം മെഷിൻ (രചന: ടെഡ് നെൽസൺ) [Kampyoottar libareshan aantu dreem meshin (rachana: dedu nelsan)]

86989. ഗൂഗിൾ എർത്തിന് സമാനമായി ഐ.എസ്.ആർ.ഒ വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയർ? [Googil ertthinu samaanamaayi ai. Esu. Aar. O vikasippiccheduttha sophttu veyar?]

Answer: ഭൂവൻ (Bhuvan; 2009 ആഗസ്റ്റ് 19 ) [Bhoovan (bhuvan; 2009 aagasttu 19 )]

86990. കേരള സർക്കാരിന്റെ ഏകജാലക ഇ-ഗവേണൻസ് പദ്ധതി? [Kerala sarkkaarinte ekajaalaka i-gavenansu paddhathi?]

Answer: FRIENDS (2000; തിരുവനന്തപുരം) [Friends (2000; thiruvananthapuram)]

86991. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ജില്ല? [Inthyayile aadya kampyoottar saaksharathaa jilla?]

Answer: മലപ്പുറം [Malappuram]

86992. ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമപഞ്ചായത്ത്? [Aadya kampyoottar saaksharathaa graamapanchaayatthu?]

Answer: ചമ്രവട്ടം [Chamravattam]

86993. ഇന്ത്യയിലെ ആദ്യ ഇ-പേയ്മെന്റ് ഗ്രാമപഞ്ചായത്ത്? [Inthyayile aadya i-peymentu graamapanchaayatthu?]

Answer: മഞ്ചേശ്വരം [Mancheshvaram]

86994. കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ വൽകൃത പഞ്ചായത്ത്? [Keralatthile aadya kampyoottar valkrutha panchaayatthu?]

Answer: വെള്ളനാട് [Vellanaadu]

86995. കേരളത്തിലെ സർക്കാർ ജീവനക്കാരുടെ സമ്പൂർണ്ണ ഡേറ്റാബേസ്? [Keralatthile sarkkaar jeevanakkaarude sampoornna dettaabes?]

Answer: സ്പാർക്ക് (SPARK - Service and Payroll Administrative Repository for Kerala) [Spaarkku (spark - service and payroll administrative repository for kerala)]

86996. കേരള സർക്കാരിന്റെ ഏറ്റവും വലിയ കാമ്പസ് നെറ്റ് വർക്ക്? [Kerala sarkkaarinte ettavum valiya kaampasu nettu varkku?]

Answer: സെക് വാൻ [Seku vaan]

86997. 14 ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കേരള സർക്കാർ നെറ്റ് വർക്ക്? [14 jillakale thammil bandhippikkunna kerala sarkkaar nettu varkku?]

Answer: കേരളാ സ്‌റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വർക്ക് [Keralaa sttettu vydu eriya nettu varkku]

86998. ഗൂഗിളിന്റെ ആപ്തവാക്യം? [Googilinte aapthavaakyam?]

Answer: Don't be evil

86999. ഇൻഫോസിസിന്റെ ആപ്തവാക്യം? [Inphosisinte aapthavaakyam?]

Answer: Powerd by initellect driven by values

87000. മൈക്രോസോഫ്റ്റിന്റെ ആപ്തവാക്യം? [Mykrosophttinte aapthavaakyam?]

Answer: Be what's next
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions