<<= Back
Next =>>
You Are On Question Answer Bank SET 1740
87001. മൈക്രോസോഫ്റ്റിന്റെ ആദ്യകാല ആപ്തവാക്യം? [Mykrosophttinte aadyakaala aapthavaakyam?]
Answer: Your potential our passion
87002. വിപ്രോയുടെ ആപ്തവാക്യം? [Viproyude aapthavaakyam?]
Answer: Applying Thoughts
87003. ആദ്യ കമ്പ്യൂട്ടർ ഗെയിം? [Aadya kampyoottar geyim?]
Answer: Space War
87004. ആദ്യ ആനിമേറ്റഡ് ന്യൂസ് റീഡർ? [Aadya aanimettadu nyoosu reedar?]
Answer: അനനോവ [Ananova]
87005. മൈക്രോസോഫ്റ്റിന്റെ മേധാവിയാകുന്ന ആദ്യ ഇന്ത്യാക്കാരൻ? [Mykrosophttinte medhaaviyaakunna aadya inthyaakkaaran?]
Answer: സത്യ നദേല്ല [Sathya nadella]
87006. Wiki Leaks ന്റെ മുദ്രവാക്യം? [Wiki leaks nte mudravaakyam?]
Answer: We open Governments
87007. Book of Numbers എന്ന കൃതി രചിച്ചത്? [Book of numbers enna kruthi rachicchath?]
Answer: ശകുന്തളാ ദേവി [Shakunthalaa devi]
87008. ln the wonderland of Numbers എന്ന കൃതി രചിച്ചത്? [Ln the wonderland of numbers enna kruthi rachicchath?]
Answer: ശകുന്തളാ ദേവി [Shakunthalaa devi]
87009. ഇന്ത്യ നിർമ്മിച്ച പുതിയ ടാബ് ലെറ്റ് കമ്പ്യൂട്ടർ? [Inthya nirmmiccha puthiya daabu lettu kampyoottar?]
Answer: ആകാശ് ( നിർമ്മിച്ച കമ്പനി: ഡേറ്റാ വിന്റ് [Aakaashu ( nirmmiccha kampani: dettaa vintu]
87010. KSEB ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ വികസിപ്പിച്ച ബില്ലിംഗ് സോഫ്റ്റ് വെയർ? [Kseb linaksu opparettimgu sisttatthil vikasippiccha billimgu sophttu veyar?]
Answer: ഒരുമ [Oruma]
87011. ഔദ്യോഗിക ഭാഷാ വകുപ്പ് സി.ഡിറ്റിനു വേണ്ടി വേണ്ടി വികസിപ്പിച്ച മലയാള സ്വതന്ത്ര സോഫ്റ്റ് വെയർ? [Audyogika bhaashaa vakuppu si. Dittinu vendi vendi vikasippiccha malayaala svathanthra sophttu veyar?]
Answer: കാവേരി [Kaaveri]
87012. ANSI - പൂര്‍ണ്ണ രൂപം? [Ansi - poornna roopam?]
Answer: അമേരിക്കൻ നാഷണൽ സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂട്ട് [Amerikkan naashanal sttaanderdu insttittyoottu]
87013. ASCll - പൂര്‍ണ്ണ രൂപം? [Ascll - poornna roopam?]
Answer: അമേരിക്കൻ സ്റ്റാൻഡേർഡ് കോഡ് ഫോർ ഇൻഫർമേഷൻ ഇന്റർചേഞ്ച് [Amerikkan sttaanderdu kodu phor inpharmeshan intarchenchu]
87014. ATM - പൂര്‍ണ്ണ രൂപം? [Atm - poornna roopam?]
Answer: ഓട്ടോമാറ്റിക് ടെല്ലർ മെഷിൻ [Ottomaattiku dellar meshin]
87015. BCR - പൂര്‍ണ്ണ രൂപം? [Bcr - poornna roopam?]
Answer: ബാർകോഡ് റീഡർ [Baarkodu reedar]
87016. BlOS - പൂര്‍ണ്ണ രൂപം? [Blos - poornna roopam?]
Answer: ബേസിക് ഇൻപുട്ട് ഔട്ട്പുട്ട് സിസ്റ്റം [Besiku inputtu auttputtu sisttam]
87017. CAM - പൂര്‍ണ്ണ രൂപം? [Cam - poornna roopam?]
Answer: കമ്പ്യൂട്ടർ എയ്ഡഡ് മാനുഫാക്ചറിങ് [Kampyoottar eydadu maanuphaakcharingu]
87018. CAE- പൂര്‍ണ്ണ രൂപം? [Cae- poornna roopam?]
Answer: കമ്പ്യൂട്ടർ എയ്ഡഡ് എഞ്ചിനീയറിംഗ് [Kampyoottar eydadu enchineeyarimgu]
87019. C-DAC - പൂര്‍ണ്ണ രൂപം? [C-dac - poornna roopam?]
Answer: സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് [Sentar phor devalapmentu ophu advaansdu kampyoottimgu]
87020. CGA - പൂര്‍ണ്ണ രൂപം? [Cga - poornna roopam?]
Answer: കളർ ഗ്രാഫിക്സ് അഡാപ്റ്റർ [Kalar graaphiksu adaapttar]
87021. COBOL - പൂര്‍ണ്ണ രൂപം? [Cobol - poornna roopam?]
Answer: കോമൺ ബിസിനസ്സ് ഓറിയന്റഡ് ലാഗ്വേജ് [Koman bisinasu oriyantadu laagveju]
87022. CRT - പൂര്‍ണ്ണ രൂപം? [Crt - poornna roopam?]
Answer: കാഥോഡ് റേ ട്യൂബ് [Kaathodu re dyoobu]
87023. CAD - പൂര്‍ണ്ണ രൂപം? [Cad - poornna roopam?]
Answer: കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ [Kampyoottar eydadu disyn]
87024. CMOS - പൂര്‍ണ്ണ രൂപം? [Cmos - poornna roopam?]
Answer: കോംപ്ലിമെന്ററി മെറ്റൽ ഓക്സൈഡ് സെമികണ്ടക്ടർ [Komplimentari mettal oksydu semikandakdar]
87025. DDL - പൂര്‍ണ്ണ രൂപം? [Ddl - poornna roopam?]
Answer: ഡേറ്റാ ഡെഫനിഷൻ ലാഗ്വേജ് [Dettaa dephanishan laagveju]
87026. DML - പൂര്‍ണ്ണ രൂപം? [Dml - poornna roopam?]
Answer: ഡേറ്റാ മാനിപ്പുലേഷൻ ലാഗ്വേജ് [Dettaa maanippuleshan laagveju]
87027. DVD - പൂര്‍ണ്ണ രൂപം? [Dvd - poornna roopam?]
Answer: ഡിജിറ്റൽ വെർസറ്റൈൽ ഡിസ്ക് [Dijittal versattyl disku]
87028. E NIAC - പൂര്‍ണ്ണ രൂപം? [E niac - poornna roopam?]
Answer: ഇലക്ട്രോണിക് ന്യൂമറിക്കൽ ഇൻറഗ്രേറ്റർ ആന്റ് കാൽക്കുലേറ്റർ [Ilakdroniku nyoomarikkal inragrettar aantu kaalkkulettar]
87029. EDVAC - പൂര്‍ണ്ണ രൂപം? [Edvac - poornna roopam?]
Answer: ഇലക്ട്രോണിക് ഡിസ്ക്രീറ്റ് വേരിയബിൾ ആട്ടോമാറ്റിക് കമ്പ്യൂട്ടർ [Ilakdroniku diskreettu veriyabil aattomaattiku kampyoottar]
87030. EDSAC - പൂര്‍ണ്ണ രൂപം? [Edsac - poornna roopam?]
Answer: ഇലക്ട്രോണിക് ഡിലേ സ്റ്റോറേജ് ആട്ടോമാറ്റിക് കാൽക്കുലേറ്റർ [Ilakdroniku dile sttoreju aattomaattiku kaalkkulettar]
87031. EEPROM - പൂര്‍ണ്ണ രൂപം? [Eeprom - poornna roopam?]
Answer: ഇലക്ട്രിക്കലി ഇറേസബിൾ പ്രോഗ്രാമ ബിൾ റീഡ് ഒൺലി മെമ്മറി [Ilakdrikkali iresabil prograama bil reedu onli memmari]
87032. FMS - പൂര്‍ണ്ണ രൂപം? [Fms - poornna roopam?]
Answer: File Mangement System
87033. FSF - പൂര്‍ണ്ണ രൂപം? [Fsf - poornna roopam?]
Answer: ഫ്രീ സോഫ്റ്റ് വെയർ ഫൗണ്ടേഷൻസ് [Phree sophttu veyar phaundeshansu]
87034. GPRS - പൂര്‍ണ്ണ രൂപം? [Gprs - poornna roopam?]
Answer: ജനറൽ പാക്കറ്റ് റേഡിയോ സർവീസ് [Janaral paakkattu rediyo sarveesu]
87035. GUl - പൂര്‍ണ്ണ രൂപം? [Gul - poornna roopam?]
Answer: ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് [Graaphikkal yoosar intarphesu]
87036. HTML - പൂര്‍ണ്ണ രൂപം? [Html - poornna roopam?]
Answer: ഹൈപ്പർ ടെക്സ്റ്റ് മാർക്കപ്പ് ലാഗ്വേജ് [Hyppar deksttu maarkkappu laagveju]
87037. HTTP - പൂര്‍ണ്ണ രൂപം? [Http - poornna roopam?]
Answer: ഹൈപ്പർ ടെക്സ്റ്റ് ട്രാൻഫർ പ്രോട്ടോക്കോൾ [Hyppar deksttu draanphar prottokkol]
87038. IBM - പൂര്‍ണ്ണ രൂപം? [Ibm - poornna roopam?]
Answer: ഇന്റർനാഷണൽ ബിസിനസ്സ് മെഷീൻസ് [Intarnaashanal bisinasu mesheensu]
87039. lCANN - പൂര്‍ണ്ണ രൂപം? [Lcann - poornna roopam?]
Answer: ഇന്റർനാഷണൽ കോർപ്പറേഷൻ ഫോർ അസൈൻഡ് നോംസ് ആന്റ് നമ്പർ [Intarnaashanal korppareshan phor asyndu nomsu aantu nampar]
87040. IDN - പൂര്‍ണ്ണ രൂപം? [Idn - poornna roopam?]
Answer: ഇന്റഗ്രേറ്റഡ് ഡിജിറ്റൽ നെറ്റ് വർക്ക് [Intagrettadu dijittal nettu varkku]
87041. IP - പൂര്‍ണ്ണ രൂപം? [Ip - poornna roopam?]
Answer: ഇന്റർനെറ്റ് പ്രോട്ടോകോൾ [Intarnettu prottokol]
87042. lSO - പൂര്‍ണ്ണ രൂപം? [Lso - poornna roopam?]
Answer: ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ [Intarnaashanal sttaanderdu organyseshan]
87043. ISP - പൂര്‍ണ്ണ രൂപം? [Isp - poornna roopam?]
Answer: ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡർ [Intarnettu sarvveesu provydar]
87044. lTU - പൂര്‍ണ്ണ രൂപം? [Ltu - poornna roopam?]
Answer: ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ [Intarnaashanal delikamyoonikkeshan yooniyan]
87045. LCD - പൂര്‍ണ്ണ രൂപം? [Lcd - poornna roopam?]
Answer: ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ [Likvidu kristtal disple]
87046. LED - പൂര്‍ണ്ണ രൂപം? [Led - poornna roopam?]
Answer: ലൈറ്റ് എമിറ്റിംഗ് ഡയോഡ് [Lyttu emittimgu dayodu]
87047. LSl - പൂര്‍ണ്ണ രൂപം? [Lsl - poornna roopam?]
Answer: ലാർജ് സ്കെയിൽ ഇൻറഗ്രേഷൻ [Laarju skeyil inragreshan]
87048. MSI - പൂര്‍ണ്ണ രൂപം? [Msi - poornna roopam?]
Answer: മീഡിയം സ്കെയിൽ ഇൻറഗ്രേഷൻ [Meediyam skeyil inragreshan]
87049. MIPS - പൂര്‍ണ്ണ രൂപം? [Mips - poornna roopam?]
Answer: മില്യൻസ് ഇൻസ്ട്രക്ഷൻ പെർ സെക്കന്റ് [Milyansu insdrakshan per sekkantu]
87050. OOP - പൂര്‍ണ്ണ രൂപം? [Oop - poornna roopam?]
Answer: ഒബ്ജക്ട് ഓറിയന്റഡ് പ്രോഗ്രാമിങ് [Objakdu oriyantadu prograamingu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution