<<= Back Next =>>
You Are On Question Answer Bank SET 1809

90451. ദക്ഷിണ നാവിക സേന [Dakshina naavika sena]

Answer: തിരുവനന്തപുരം [Thiruvananthapuram]

90452. വിക്രം സാരാഭായി സ്പേസ് സെന്റർ [Vikram saaraabhaayi spesu sentar]

Answer: തുമ്പ (തിരുവനന്തപുരം ) [Thumpa (thiruvananthapuram )]

90453. ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ [Likvidu proppalshan sisttam sentar]

Answer: വലിയമല (തിരുവനന്തപുരം ) [Valiyamala (thiruvananthapuram )]

90454. ഇ എം എസ് അക്കാഡമി [I em esu akkaadami]

Answer: വിളപ്പിൻ ശാല(തിരുവനന്തപുരം ) [Vilappin shaala(thiruvananthapuram )]

90455. ന്യൂ മിസ് മാറ്റിക്സ് മ്യൂസിയം [Nyoo misu maattiksu myoosiyam]

Answer: നെടുമങ്ങാട് (തിരുവനന്തപുരം ) [Nedumangaadu (thiruvananthapuram )]

90456. ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് [Draavankoor dyttaaniyam prodakdsu]

Answer: കൊച്ചുവേളി (തിരുവനന്തപുരം ) [Kocchuveli (thiruvananthapuram )]

90457. ലക്ഷ്മിഭായി കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ [Lakshmibhaayi koleju ophu phisikkal edyookkeshan]

Answer: കാര്യവട്ടം (തിരുവനന്തപുരം ) [Kaaryavattam (thiruvananthapuram )]

90458. കേന്ദ്ര കിഴങ്ങുവിള (Tuber Cropട) ഗവേഷണ കേന്ദ്രം [Kendra kizhanguvila (tuber cropda) gaveshana kendram]

Answer: ശ്രീകാര്യം (തിരുവനന്തപുരം ) [Shreekaaryam (thiruvananthapuram )]

90459. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ [Kerala phinaanshyal korppareshan]

Answer: തിരുവനന്തപുരം [Thiruvananthapuram]

90460. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി [Raajeevu gaandhi sentar phor bayodeknolaji]

Answer: തിരുവനന്തപുരം [Thiruvananthapuram]

90461. കേരളാ ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ [Keralaa doorisam devalappmentu korppareshan]

Answer: തിരുവനന്തപുരം [Thiruvananthapuram]

90462. കരകൗശല വികസന കോർപ്പറേഷൻ [Karakaushala vikasana korppareshan]

Answer: തിരുവനന്തപുരം [Thiruvananthapuram]

90463. കേരഫെഡ് [Keraphedu]

Answer: തിരുവനന്തപുരം [Thiruvananthapuram]

90464. കേരള സംസ്ഥാന വനം വകുപ്പ് [Kerala samsthaana vanam vakuppu]

Answer: വഴുതക്കാട് (തിരുവനന്തപുരം) [Vazhuthakkaadu (thiruvananthapuram)]

90465. മിൽമ [Milma]

Answer: തിരുവനന്തപുരം [Thiruvananthapuram]

90466. കേരളാ സിറാമിക്സ് ലിമിറ്റഡ് [Keralaa siraamiksu limittadu]

Answer: കുണ്ടറ (കൊല്ലം) [Kundara (kollam)]

90467. കേരളാ മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് [Keralaa minaralsu aantu mettalsu limittadu]

Answer: ചവറ (കൊല്ലം) [Chavara (kollam)]

90468. ട്രാവൻകൂർ പ്ലൈവുഡ് ഇൻഡസ്ട്രീസ് [Draavankoor plyvudu indasdreesu]

Answer: പുനലൂർ (കൊല്ലം) [Punaloor (kollam)]

90469. കേരളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്പ്മെന്റ് [Keralam insttittyoottu ophu rooral devalappmentu]

Answer: കൊട്ടാരക്കര (കൊല്ലം) [Kottaarakkara (kollam)]

90470. ഇന്ത്യൻ റെയർ എർത്ത്സ് [Inthyan reyar ertthsu]

Answer: ചവറ(കൊല്ലം) [Chavara(kollam)]

90471. കശുവണ്ടി വികസന കോർപ്പറേഷൻ [Kashuvandi vikasana korppareshan]

Answer: കൊല്ലം [Kollam]

90472. ട്രാവൻകൂർ പ്ലൈവുഡ് ഫാക്ടറി [Draavankoor plyvudu phaakdari]

Answer: പുനലൂർ (കൊല്ലം) [Punaloor (kollam)]

90473. മന്നം ഷുഗർ മിൽസ് [Mannam shugar milsu]

Answer: പന്തളം(പത്തനംതിട്ട) [Panthalam(patthanamthitta)]

90474. ട്രാവൻകൂർ ഷുഗർ ആന്റ് കെമിക്കൽസ് [Draavankoor shugar aantu kemikkalsu]

Answer: തിരുവല്ല (പത്തനംതിട്ട) [Thiruvalla (patthanamthitta)]

90475. കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ലോർ ആന്റ് ഫോക് ആർട്സ് [Keralaa insttittyoottu ophu phoku lor aantu phoku aardsu]

Answer: മണ്ണടി (പത്തനംതിട്ട) [Mannadi (patthanamthitta)]

90476. കേരളാ സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ [Keralaa sttettu vaattar draansporttu korppareshan]

Answer: ആലപ്പുഴ [Aalappuzha]

90477. കേരളാ കയർബോർഡ് [Keralaa kayarbordu]

Answer: ആലപ്പുഴ [Aalappuzha]

90478. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് [Vyrolaji insttittyoottu]

Answer: ആലപ്പുഴ [Aalappuzha]

90479. കേരളാ സ്പിന്നേഴ്സ് [Keralaa spinnezhsu]

Answer: കോമളപുരം (ആലപ്പുഴ) [Komalapuram (aalappuzha)]

90480. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം [Mankompu nellu gaveshana kendram]

Answer: ആലപ്പുഴ [Aalappuzha]

90481. ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് [Dragsu aantu phaarmasyoottikkalsu]

Answer: കലവൂർ (ആലപ്പുഴ) [Kalavoor (aalappuzha)]

90482. കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്യൽ സയൻസ് ആന്റ് ആർട്സ് [Ke aar naaraayanan naashanal insttittyoottu ophu vishyal sayansu aantu aardsu]

Answer: തെക്കും തല (കോട്ടയം) [Thekkum thala (kottayam)]

90483. ട്രാവൻകൂർ സിമന്റ് ഫാക്ടറി [Draavankoor simantu phaakdari]

Answer: നാട്ടകം (കോട്ടയം) [Naattakam (kottayam)]

90484. കേരള ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ [Kerala phorasttu davalappmentu korppareshan]

Answer: കോട്ടയം [Kottayam]

90485. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി [Hindusthaan nyoosu printu phaakdari]

Answer: വെള്ളൂർ (കോട്ടയം) [Velloor (kottayam)]

90486. പ്ലാന്റേഷൻ കോർപ്പറേഷൻ [Plaanteshan korppareshan]

Answer: കോട്ടയം [Kottayam]

90487. മദ്രാസ് റബർ ഫാക്ടറി (MR F) [Madraasu rabar phaakdari (mr f)]

Answer: വടവാതൂർ (കോട്ടയം) [Vadavaathoor (kottayam)]

90488. റബ്ബർ റിസെർച്ച് ഇൻസ്റ്റിറ്റ്യൂട്ട് [Rabbar risercchu insttittyoottu]

Answer: കോട്ടയം [Kottayam]

90489. മഹാത്മാഗാന്ധി സർവ്വകലാശാല [Mahaathmaagaandhi sarvvakalaashaala]

Answer: അതിരമ്പുഴ (കോട്ടയം) [Athirampuzha (kottayam)]

90490. ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം [Brahmapuram deesal vydyutha nilayam]

Answer: എർണാകുളം [Ernaakulam]

90491. ദക്ഷിണമേഖലാ നേവൽ കമാൻഡ് [Dakshinamekhalaa neval kamaandu]

Answer: കൊച്ചി [Kocchi]

90492. കൊങ്കണി ഭാഷാ ഭവൻ [Konkani bhaashaa bhavan]

Answer: കൊച്ചി [Kocchi]

90493. കേരളാ സ്റ്റേറ്റ് വെയർ ഹൗസിംഗ് കോർപ്പറേഷൻ [Keralaa sttettu veyar hausimgu korppareshan]

Answer: കൊച്ചി [Kocchi]

90494. നാളികേര വികസന ബോർഡ് [Naalikera vikasana bordu]

Answer: കൊച്ചി [Kocchi]

90495. എയർ ഇന്ത്യ എക്സ്പ്രസ് [Eyar inthya eksprasu]

Answer: കൊച്ചി [Kocchi]

90496. കേരളാ സ്‌റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ [Keralaa sttettu sivil saplysu korppareshan]

Answer: കൊച്ചി [Kocchi]

90497. ഇൻഫോപാർക്ക് ഏത് ജില്ലയിലാണ് ? [Inphopaarkku ethu jillayilaanu ?]

Answer: കാക്കനാട് (എർണാകുളം) [Kaakkanaadu (ernaakulam)]

90498. കേരളാ പ്രസ് അക്കാഡമി [Keralaa prasu akkaadami]

Answer: കാക്കനാട് (എർണാകുളം) [Kaakkanaadu (ernaakulam)]

90499. കേരള ബുക്സ് ആന്റ് പബ്ലിക്കേഷൻ സൊസൈറ്റി [Kerala buksu aantu pablikkeshan sosytti]

Answer: കാക്കനാട് (എർണാകുളം) [Kaakkanaadu (ernaakulam)]

90500. കേരളത്തിലെ ദുർഗ്ഗുണ പരിഹാര പാഠ ശാല [Keralatthile durgguna parihaara paadta shaala]

Answer: കാക്കനാട് (എർണാകുളം) [Kaakkanaadu (ernaakulam)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution