<<= Back Next =>>
You Are On Question Answer Bank SET 1810

90501. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (CUSAT) [Kocchi shaasthra saankethika sarvvakalaashaala (cusat)]

Answer: കളമശ്ശേരി (എർണാകുളം) [Kalamasheri (ernaakulam)]

90502. കേരളാ യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് അന്റ് ഓഷ്യൻ സയൻസ് (KUFOS) [Keralaa yoonivezhsitti ophu phishareesu antu oshyan sayansu (kufos)]

Answer: പനങ്ങാട് (എർണാകുളം) [Panangaadu (ernaakulam)]

90503. ബാംബൂ കോർപ്പറേഷൻ [Baamboo korppareshan]

Answer: അങ്കമാലി (എർണാകുളം) [Ankamaali (ernaakulam)]

90504. ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (HM T) [Hindusthaan mesheen doolsu (hm t)]

Answer: കളമശ്ശേരി (എർണാകുളം) [Kalamasheri (ernaakulam)]

90505. കേരളാ അഗ്രോമെഷീനറി കോർപ്പറേഷൻ [Keralaa agromesheenari korppareshan]

Answer: അത്താണി (എർണാകുളം) [Atthaani (ernaakulam)]

90506. പുൽതൈല ഗവേഷണ കേന്ദ്രം [Pulthyla gaveshana kendram]

Answer: ഓടക്കാലി (എർണാകുളം) [Odakkaali (ernaakulam)]

90507. Maipady Palace is situated in?

Answer: Kasargod

90508. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് [Draavankoor kocchin kemikkalsu]

Answer: ഉദ്യോഗമണ്ഡൽ (ആലുവ) [Udyogamandal (aaluva)]

90509. കൊച്ചിൻ എണ്ണ ശുദ്ധീകരണശാല [Kocchin enna shuddheekaranashaala]

Answer: അമ്പലമുകൾ [Ampalamukal]

90510. കേരളാ ലളിതകലാ അക്കാഡമി [Keralaa lalithakalaa akkaadami]

Answer: തൃശൂർ [Thrushoor]

90511. കേരളാ സാഹിത്യ അക്കാഡമി [Keralaa saahithya akkaadami]

Answer: തൃശൂർ [Thrushoor]

90512. കേരളാ സംഗീത നാടക അക്കാഡമി [Keralaa samgeetha naadaka akkaadami]

Answer: തൃശൂർ [Thrushoor]

90513. കേരളാ പോലീസ് അക്കാഡമി [Keralaa poleesu akkaadami]

Answer: രാമവർമ്മപുരം (തൃശൂർ) [Raamavarmmapuram (thrushoor)]

90514. സ്കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്സ് [Skool ophu draama & phyn aardsu]

Answer: അരണാട്ടുകര (തൃശൂർ) [Aranaattukara (thrushoor)]

90515. കേരളത്തിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് [Keralatthile phorasttu risarcchu insttittyoottu]

Answer: പീച്ചി [Peecchi]

90516. കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രെസസ് (KSFE) [Keralaa sttettu phinaanshyal entarpresasu (ksfe)]

Answer: തൃശൂർ [Thrushoor]

90517. കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KlLA ) [Keralaa insttittyoottu ophu lokkal adminisdreshan (klla )]

Answer: മുളങ്കുന്നത്തുകാവ് (തൃശൂർ) [Mulankunnatthukaavu (thrushoor)]

90518. അപ്പൻ തമ്പുരാൻ സ്മാരകം [Appan thampuraan smaarakam]

Answer: അയ്യന്തോൾ (തൃശൂർ) [Ayyanthol (thrushoor)]

90519. കേരള കാർഷിക സർവ്വകലാശാല [Kerala kaarshika sarvvakalaashaala]

Answer: മണ്ണുത്തി (വെള്ളാനിക്കര) [Mannutthi (vellaanikkara)]

90520. ഏത്തവാഴ ഗവേഷണ കേന്ദ്രം [Etthavaazha gaveshana kendram]

Answer: കണ്ണാറ (തൃശൂർ) [Kannaara (thrushoor)]

90521. കൈതച്ചക്ക ഗവേഷണ കേന്ദ്രം [Kythacchakka gaveshana kendram]

Answer: വെള്ളാനിക്കര (തൃശൂർ) [Vellaanikkara (thrushoor)]

90522. ഉണ്ണായിവാര്യർ സ്മാരക കലാനിലയം [Unnaayivaaryar smaaraka kalaanilayam]

Answer: ഇരിങ്ങാലക്കുട [Iringaalakkuda]

90523. കേരള കലാമണ്ഡലം [Kerala kalaamandalam]

Answer: ചെറുതുരുത്തി (തൃശൂർ) [Cheruthurutthi (thrushoor)]

90524. പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രം [Pattaampi nellu gaveshana kendram]

Answer: പാലക്കാട് [Paalakkaadu]

90525. ഇന്ത്യൻ ടെലഫോൺ ഇൻഡസ്ട്രീസ് [Inthyan delaphon indasdreesu]

Answer: കഞ്ചിക്കോട് (പാലക്കാട്) [Kanchikkodu (paalakkaadu)]

90526. മലബാർ സിമന്റ്സ് [Malabaar simantsu]

Answer: വാളയാർ ( പാലക്കാട് ) [Vaalayaar ( paalakkaadu )]

90527. ഫ്ളൂയിഡ് കൺട്രോൾ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് [Phlooyidu kandrol risercchu insttittyoottu]

Answer: കഞ്ചിക്കോട് (പാലക്കാട്) [Kanchikkodu (paalakkaadu)]

90528. മലയാളം റിസേർച്ച് സെന്റർ [Malayaalam risercchu sentar]

Answer: തിരൂർ (മലപ്പുറം) [Thiroor (malappuram)]

90529. തുഞ്ചത്ത് രാമാനുജൻ മലയാള സർവ്വകലാശാല [Thunchatthu raamaanujan malayaala sarvvakalaashaala]

Answer: തിരൂർ (മലപ്പുറം) [Thiroor (malappuram)]

90530. കോഴിക്കോട് സർവ്വകലാശാല [Kozhikkodu sarvvakalaashaala]

Answer: തേഞ്ഞിപ്പാലം (മലപ്പുറം) [Thenjippaalam (malappuram)]

90531. കേരളാ വുഡ് ഇൻഡസ്ട്രീസ് [Keralaa vudu indasdreesu]

Answer: നിലമ്പൂർ (മലപ്പുറം) [Nilampoor (malappuram)]

90532. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (lIM) [Inthyan insttittyoottu ophu maanejmentu (lim)]

Answer: കോഴിക്കോട് [Kozhikkodu]

90533. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം [Kendra sugandhavila gaveshana kendram]

Answer: കോഴിക്കോട് [Kozhikkodu]

90534. ഉഷാ സ്കൂൾ ഓഫ് അത് ലറ്റിക്സ് [Ushaa skool ophu athu lattiksu]

Answer: കൊയിലാണ്ടി (കോഴിക്കോട് ) [Koyilaandi (kozhikkodu )]

90535. കേരള ഫോക് ലോർ അക്കാഡമി [Kerala phoku lor akkaadami]

Answer: കണ്ണൂർ [Kannoor]

90536. കുരുമുളക് ഗവേഷണ കേന്ദ്രം [Kurumulaku gaveshana kendram]

Answer: പന്നിയൂർ (കണ്ണൂർ) [Panniyoor (kannoor)]

90537. മലബാർ കാൻസർ സെന്റർ [Malabaar kaansar sentar]

Answer: കണ്ണൂർ [Kannoor]

90538. കേരളാ സ്‌റ്റേറ്റ് ഹാൻഡ്‌ലൂം ഡവലപ്പ്മെന്റ് കോർപ്പറേഷൻ [Keralaa sttettu haandloom davalappmentu korppareshan]

Answer: കണ്ണൂർ [Kannoor]

90539. മന്ത്രി പദത്തിലെത്തിയ ആദ്യ വനിത [Manthri padatthiletthiya aadya vanitha]

Answer: കെ.ആർ.ഗൗരിയമ്മ [Ke. Aar. Gauriyamma]

90540. പ്രോ ടൈം സ്പീക്കറായ ആദ്യ വനിത [Pro dym speekkaraaya aadya vanitha]

Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]

90541. ഡപ്യൂട്ടി സ്പീക്കറായ ആദ്യ വനിത [Dapyootti speekkaraaya aadya vanitha]

Answer: കെ.ഒ.അയിഷാ ഭായി [Ke. O. Ayishaa bhaayi]

90542. ലോക്സഭയിലെത്തിയ ആദ്യ വനിത [Loksabhayiletthiya aadya vanitha]

Answer: ആനി മസ്ക്രീൻ [Aani maskreen]

90543. കേന്ദ്ര മന്ത്രിയായ ആദ്യ വനിത [Kendra manthriyaaya aadya vanitha]

Answer: ലക്ഷ്മി എൻ മേനോൻ [Lakshmi en menon]

90544. ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത [Hykkodathi jadjiyaaya aadya vanitha]

Answer: അന്നാ ചാണ്ടി [Annaa chaandi]

90545. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത [Kerala hykkodathi cheephu jasttisaaya aadya vanitha]

Answer: കെ.കെ.ഉഷ [Ke. Ke. Usha]

90546. കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാൻസലർ [Keralatthile aadyatthe vanithaa vysu chaansalar]

Answer: ജാൻസി ജയിംസ് [Jaansi jayimsu]

90547. സരസ്വതി സമ്മാനം നേടിയ പ്രഥമ വനിത [Sarasvathi sammaanam nediya prathama vanitha]

Answer: ബാലാമണിയമ്മ [Baalaamaniyamma]

90548. ജെ.സി.ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത [Je. Si. Daaniyel avaardu nediya aadya vanitha]

Answer: ആറന്മുള്ള പൊന്നമ്മ [Aaranmulla ponnamma]

90549. ഒളിമ്പിക്സ് അത്‌ലറ്റിക്സ് ഫൈനലിൽ കടന്ന ആദ്യ വനിത [Olimpiksu athlattiksu phynalil kadanna aadya vanitha]

Answer: പി ടി ഉഷ [Pi di usha]

90550. ഒളിമ്പിക്സ് അത്ലറ്റിക്സ് സെമി ഫൈനലിലെത്തിയ ആദ്യ വനിത [Olimpiksu athlattiksu semi phynaliletthiya aadya vanitha]

Answer: ഷൈനി വിൽസൺ [Shyni vilsan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution