<<= Back
Next =>>
You Are On Question Answer Bank SET 1824
91201. (വന്യജീവി സങ്കേതങ്ങള്‍ ) -> അരിപ്പ പക്ഷിസങ്കേതം [(vanyajeevi sankethangal ) -> arippa pakshisanketham]
Answer: തിരുവനന്തപുരം [Thiruvananthapuram]
91202. (വന്യജീവി സങ്കേതങ്ങള്‍ ) -> മംഗളവനം (കൊച്ചിയുടെ ശ്വാസകോശം) [(vanyajeevi sankethangal ) -> mamgalavanam (kocchiyude shvaasakosham)]
Answer: എർണാകുളം [Ernaakulam]
91203. (യാത്രാവിവരണം ) -> നൈൽ ഡയറി [(yaathraavivaranam ) -> nyl dayari]
Answer: എസ്.കെ പൊറ്റക്കാട് [Esu. Ke pottakkaadu]
91204. (യാത്രാവിവരണം ) -> പാതിരാ സൂര്യന്‍റെ നാട്ടിൽ [(yaathraavivaranam ) -> paathiraa sooryanre naattil]
Answer: എസ്.കെ പൊറ്റക്കാട് [Esu. Ke pottakkaadu]
91205. (യാത്രാവിവരണം ) -> ബാലിദ്വീപ് [(yaathraavivaranam ) -> baalidveepu]
Answer: എസ്.കെ പൊറ്റക്കാട് [Esu. Ke pottakkaadu]
91206. (യാത്രാവിവരണം ) -> സിംഹ ഭൂമി [(yaathraavivaranam ) -> simha bhoomi]
Answer: എസ്.കെ പൊറ്റക്കാട് [Esu. Ke pottakkaadu]
91207. (യാത്രാവിവരണം ) -> വർത്തമാനപ്പുസ്തകം [(yaathraavivaranam ) -> vartthamaanappusthakam]
Answer: പാറേമ്മാക്കൽ തോമ്മാ കത്തനാർ [Paaremmaakkal thommaa katthanaar]
91208. (യാത്രാവിവരണം ) -> മദിരാശി യാത്ര [(yaathraavivaranam ) -> madiraashi yaathra]
Answer: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ [Kodungalloor kunjikkuttan thampuraan]
91209. (യാത്രാവിവരണം ) -> അടരുന്ന കക്കകൾ [(yaathraavivaranam ) -> adarunna kakkakal]
Answer: ആഷാമേനോൻ [Aashaamenon]
91210. (യാത്രാവിവരണം ) -> ശബരിമല യാത്ര [(yaathraavivaranam ) -> shabarimala yaathra]
Answer: പന്തളം കേരളവർമ്മ [Panthalam keralavarmma]
91211. (യാത്രാവിവരണം ) -> ബിലാത്തിവിശേഷം [(yaathraavivaranam ) -> bilaatthivishesham]
Answer: കെ.പി .കേശവമേനോൻ [Ke. Pi . Keshavamenon]
91212. (യാത്രാവിവരണം ) -> പല ലോകം പല കാലം [(yaathraavivaranam ) -> pala lokam pala kaalam]
Answer: കെ. സച്ചിദാനന്ദൻ [Ke. Sacchidaanandan]
91213. (യാത്രാവിവരണം ) -> വോൾഗയിൽ മഞ്ഞു പെയ്യുമ്പോൾ [(yaathraavivaranam ) -> volgayil manju peyyumpol]
Answer: പുനത്തിൽ കുഞ്ഞബ്ദുള്ള [Punatthil kunjabdulla]
91214. (യാത്രാവിവരണം ) -> ഒരു ആഫ്രിക്കൻ യാത്ര [(yaathraavivaranam ) -> oru aaphrikkan yaathra]
Answer: സക്കറിയ [Sakkariya]
91215. (യാത്രാവിവരണം ) -> ഉണരുന്ന ഉത്തരേന്ത്യ [(yaathraavivaranam ) -> unarunna uttharenthya]
Answer: എൻ.വി. കൃഷ്ണവാര്യർ [En. Vi. Krushnavaaryar]
91216. (യാത്രാവിവരണം ) -> മ്യൂണിച്ചിലെ സുന്ദരികളും സുന്ദരൻമാരും [(yaathraavivaranam ) -> myoonicchile sundarikalum sundaranmaarum]
Answer: എസ്.ശിവദാസ് [Esu. Shivadaasu]
91217. (യാത്രാവിവരണം ) -> എന്‍റെ കേരളം [(yaathraavivaranam ) -> enre keralam]
Answer: കെ.രവീന്ദ്രൻ [Ke. Raveendran]
91218. (യാത്രാവിവരണം ) -> നേപ്പോൾ ഡയറി [(yaathraavivaranam ) -> neppol dayari]
Answer: ഒ. ക്രിഷ്ണൻ [O. Krishnan]
91219. (യാത്രാവിവരണം ) -> ആമസോണും കുറെ വ്യാകുലതകളും [(yaathraavivaranam ) -> aamasonum kure vyaakulathakalum]
Answer: എം.പി വീരേന്ദ്രകുമാർ [Em. Pi veerendrakumaar]
91220. (യാത്രാവിവരണം ) -> ആൾക്കൂട്ടത്തിൽ തനിയെ [(yaathraavivaranam ) -> aalkkoottatthil thaniye]
Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]
91221. (യാത്രാവിവരണം ) -> ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ [(yaathraavivaranam ) -> shaanthimanthram muzhangunna thaazhvarayil]
Answer: രാജു നാരായണസ്വാമി [Raaju naaraayanasvaami]
91222. (യാത്രാവിവരണം ) -> ബോൾട്ടിക് ഡയറി [(yaathraavivaranam ) -> bolttiku dayari]
Answer: സന്തോഷ് ജോർജ്ജ് കുളങ്ങര [Santhoshu jorjju kulangara]
91223. (യാത്രാവിവരണം ) -> വോൾഗാതരംഗങ്ങൾ [(yaathraavivaranam ) -> volgaatharamgangal]
Answer: റ്റി.എൻ ഗോപകുമാർ [Tti. En gopakumaar]
91224. (യാത്രാവിവരണം ) -> അടരുന്ന ആകാശം [(yaathraavivaranam ) -> adarunna aakaasham]
Answer: ജോർജ്ജ് ഓണക്കൂർ [Jorjju onakkoor]
91225. (എഴുത്തുകാര്‍ - വിശേഷണങ്ങള്‍ ) -> വാത്സല്യത്തിന്‍റെ കവയിത്രി [(ezhutthukaar - visheshanangal ) -> vaathsalyatthinre kavayithri]
Answer: ബാലാമണിയമ്മ [Baalaamaniyamma]
91226. (എഴുത്തുകാര്‍ - വിശേഷണങ്ങള്‍ ) -> മാതൃത്വത്തിന്‍റെ കവയിത്രി [(ezhutthukaar - visheshanangal ) -> maathruthvatthinre kavayithri]
Answer: ബാലാമണിയമ്മ [Baalaamaniyamma]
91227. (എഴുത്തുകാര്‍ - വിശേഷണങ്ങള്‍ ) -> ദാർശനിക കവി [(ezhutthukaar - visheshanangal ) -> daarshanika kavi]
Answer: ജി ശങ്കരക്കുറുപ്പ് [Ji shankarakkuruppu]
91228. (എഴുത്തുകാര്‍ - വിശേഷണങ്ങള്‍ ) -> ജനകീയ കവി [(ezhutthukaar - visheshanangal ) -> janakeeya kavi]
Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]
91229. (എഴുത്തുകാര്‍ - വിശേഷണങ്ങള്‍ ) -> ഋതുക്കളുടെ കവി [(ezhutthukaar - visheshanangal ) -> ruthukkalude kavi]
Answer: ചെറുശ്ശേരി [Cherusheri]
91230. (എഴുത്തുകാര്‍ - വിശേഷണങ്ങള്‍ ) -> മയ്യഴിയുടെ കഥാകാരൻ [(ezhutthukaar - visheshanangal ) -> mayyazhiyude kathaakaaran]
Answer: എം.മുകുന്ദൻ [Em. Mukundan]
91231. (എഴുത്തുകാര്‍ - വിശേഷണങ്ങള്‍ ) -> വിപ്ലവ കവി [(ezhutthukaar - visheshanangal ) -> viplava kavi]
Answer: വയലാർ രാമവർമ്മ [Vayalaar raamavarmma]
91232. (എഴുത്തുകാര്‍ - വിശേഷണങ്ങള്‍ ) -> ആശയഗംഭീരൻ [(ezhutthukaar - visheshanangal ) -> aashayagambheeran]
Answer: കുമാരനാശാൻ [Kumaaranaashaan]
91233. (എഴുത്തുകാര്‍ - വിശേഷണങ്ങള്‍ ) -> ശബ്ദ സുന്ദരൻ [(ezhutthukaar - visheshanangal ) -> shabda sundaran]
Answer: വള്ളത്തോൾ [Vallatthol]
91234. (എഴുത്തുകാര്‍ - വിശേഷണങ്ങള്‍ ) -> ശബ്ദ ദാര്‍ഢ്യൻ [(ezhutthukaar - visheshanangal ) -> shabda daarddyan]
Answer: ഉള്ളൂർ [Ulloor]
91235. (എഴുത്തുകാര്‍ - വിശേഷണങ്ങള്‍ ) -> പണ്ഡിതനായ കവി [(ezhutthukaar - visheshanangal ) -> pandithanaaya kavi]
Answer: ഉള്ളൂർ [Ulloor]
91236. (എഴുത്തുകാര്‍ - വിശേഷണങ്ങള്‍ ) -> ഉല്ലേഖ നായകൻ [(ezhutthukaar - visheshanangal ) -> ullekha naayakan]
Answer: ഉള്ളൂർ [Ulloor]
91237. (എഴുത്തുകാര്‍ - വിശേഷണങ്ങള്‍ ) -> നാളികേര പാകൻ [(ezhutthukaar - visheshanangal ) -> naalikera paakan]
Answer: ഉള്ളൂർ [Ulloor]
91238. (എഴുത്തുകാര്‍ - വിശേഷണങ്ങള്‍ ) -> നിളയുടെ കവി [(ezhutthukaar - visheshanangal ) -> nilayude kavi]
Answer: പി കുഞ്ഞിരാമൻ നായർ [Pi kunjiraaman naayar]
91239. (എഴുത്തുകാര്‍ - വിശേഷണങ്ങള്‍ ) -> നിളയുടെ കഥാകാരൻ [(ezhutthukaar - visheshanangal ) -> nilayude kathaakaaran]
Answer: എം.ടി വാസുദേവന്‍ നായര്‍ [Em. Di vaasudevan naayar]
91240. (എഴുത്തുകാര്‍ - വിശേഷണങ്ങള്‍ ) -> സ്നേഹ ഗായകൻ [(ezhutthukaar - visheshanangal ) -> sneha gaayakan]
Answer: കുമാരനാശാൻ [Kumaaranaashaan]
91241. (എഴുത്തുകാര്‍ - വിശേഷണങ്ങള്‍ ) -> സംസ്ഥാന കവി [(ezhutthukaar - visheshanangal ) -> samsthaana kavi]
Answer: വള്ളത്തോൾ [Vallatthol]
91242. (എഴുത്തുകാര്‍ - വിശേഷണങ്ങള്‍ ) -> ശക്തിയുടെ കവി [(ezhutthukaar - visheshanangal ) -> shakthiyude kavi]
Answer: ഇടശ്ശേരി ഗോവിന്ദൻ നായർ [Idasheri govindan naayar]
91243. (എഴുത്തുകാര്‍ - വിശേഷണങ്ങള്‍ ) -> സരസകവി [(ezhutthukaar - visheshanangal ) -> sarasakavi]
Answer: മൂലൂർ പത്മനാഭ പണിക്കർ [Mooloor pathmanaabha panikkar]
91244. (എഴുത്തുകാര്‍ - വിശേഷണങ്ങള്‍ ) -> വിഷാദത്തിന്‍റെ കവി [(ezhutthukaar - visheshanangal ) -> vishaadatthinre kavi]
Answer: ഇടപ്പള്ളി രാഘവന്‍പിള്ള [Idappalli raaghavanpilla]
91245. (എഴുത്തുകാര്‍ - വിശേഷണങ്ങള്‍ ) -> വിഷാദത്തിന്‍റെ കവയിത്രി [(ezhutthukaar - visheshanangal ) -> vishaadatthinre kavayithri]
Answer: സുഗതകുമാരി [Sugathakumaari]
91246. (എഴുത്തുകാര്‍ - വിശേഷണങ്ങള്‍ ) -> വിഷാദത്തിന്‍റെ കഥാകാരി [(ezhutthukaar - visheshanangal ) -> vishaadatthinre kathaakaari]
Answer: രാജലക്ഷ്മി [Raajalakshmi]
91247. (എഴുത്തുകാര്‍ - വിശേഷണങ്ങള്‍ ) -> കവിത ചാട്ടവാറാക്കിയ കവി [(ezhutthukaar - visheshanangal ) -> kavitha chaattavaaraakkiya kavi]
Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]
91248. (എഴുത്തുകാര്‍ - വിശേഷണങ്ങള്‍ ) -> വാഗ്ദേവതയുടെ വീരഭടൻ [(ezhutthukaar - visheshanangal ) -> vaagdevathayude veerabhadan]
Answer: സി.വി.രാമൻപിള്ള [Si. Vi. Raamanpilla]
91249. (എഴുത്തുകാര്‍ - വിശേഷണങ്ങള്‍ ) -> ബേപ്പൂർ സുൽത്താൻ [(ezhutthukaar - visheshanangal ) -> beppoor sultthaan]
Answer: വൈക്കം മുഹമ്മദ്ബഷീർ [Vykkam muhammadbasheer]
91250. (എഴുത്തുകാര്‍ - വിശേഷണങ്ങള്‍ ) -> ക്ഷുഭിത യൗവനത്തിന്‍റെ കവി [(ezhutthukaar - visheshanangal ) -> kshubhitha yauvanatthinre kavi]
Answer: ബാലചന്ദ്രൻ ചുള്ളിക്കാട് [Baalachandran chullikkaadu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution