<<= Back Next =>>
You Are On Question Answer Bank SET 1825

91251. (എഴുത്തുകാര്‍ - വിശേഷണങ്ങള്‍ ) -> തൂലിക പടവാളാക്കിയ കവി [(ezhutthukaar‍ - visheshanangal‍ ) -> thoolika padavaalaakkiya kavi]

Answer: വയലാർ [Vayalaar]

91252. (കേരളത്തില്‍ ആദ്യം ) -> രാഷ്ട്രീയ നാടകം [(keralatthil‍ aadyam ) -> raashdreeya naadakam]

Answer: പാട്ടബാക്കി [Paattabaakki]

91253. (കേരളത്തില്‍ ആദ്യം ) -> ചവിട്ടുനാടകം [(keralatthil‍ aadyam ) -> chavittunaadakam]

Answer: കാറൽമാൻ ചരിതം [Kaaralmaan charitham]

91254. (കേരളത്തില്‍ ആദ്യം ) -> സോളാർ ജില്ല [(keralatthil‍ aadyam ) -> solaar jilla]

Answer: മലപ്പുറം [Malappuram]

91255. (കേരളത്തില്‍ ആദ്യം ) -> സോളാർ സിറ്റി [(keralatthil‍ aadyam ) -> solaar sitti]

Answer: കൊച്ചി [Kocchi]

91256. (കേരളത്തില്‍ ആദ്യം ) -> ആദ്യത്തെ ആധികാരിക മലയാള വ്യാകരണ ഗ്രന്ഥം [(keralatthil‍ aadyam ) -> aadyatthe aadhikaarika malayaala vyaakarana grantham]

Answer: കേരളപാണിനീയം [Keralapaanineeyam]

91257. (കേരളത്തില്‍ ആദ്യം ) -> നിഘണ്ടു തയ്യാറാക്കിയത് [(keralatthil‍ aadyam ) -> nighandu thayyaaraakkiyathu]

Answer: ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് [Do. Her‍mman‍ gundar‍ttu]

91258. (കേരളത്തില്‍ ആദ്യം ) -> ഭാരതീയ ജ്ഞാനപീഠം നേടിയ ആദ്യ കൃതി [(keralatthil‍ aadyam ) -> bhaaratheeya jnjaanapeedtam nediya aadya kruthi]

Answer: ഓടക്കുഴല്‍ [Odakkuzhal‍]

91259. (കേരളത്തില്‍ ആദ്യം ) -> മലയാള ലിപികള്‍ ഉപയോഗിച്ച് അച്ചടിച്ച ആദ്യ പുസ്തകം [(keralatthil‍ aadyam ) -> malayaala lipikal‍ upayogicchu acchadiccha aadya pusthakam]

Answer: ഹോര്‍ത്തുസ് മലബാറിക്കസ് [Hor‍tthusu malabaarikkasu]

91260. (കേരളത്തില്‍ ആദ്യം ) -> മലയാളലിപിയില്‍ പൂര്‍ണ്ണമായും പുറത്തു വന്ന ആദ്യ കൃതി [(keralatthil‍ aadyam ) -> malayaalalipiyil‍ poor‍nnamaayum puratthu vanna aadya kruthi]

Answer: സംക്ഷേപവേദാര്‍ത്ഥം [Samkshepavedaar‍ththam]

91261. (കേരളത്തില്‍ ആദ്യം ) -> മലയാളം അച്ചടി നടന്ന പ്രസ്സ് [(keralatthil‍ aadyam ) -> malayaalam acchadi nadanna prasu]

Answer: സി.എം.എസ്സ്.പ്രസ്സ് (കോട്ടയം) [Si. Em. Esu. Prasu (kottayam)]

91262. (കേരളത്തില്‍ ആദ്യം ) -> ചെറുകഥയായി പരിഗണിക്കുന്ന കൃതി [(keralatthil‍ aadyam ) -> cherukathayaayi pariganikkunna kruthi]

Answer: വാസനാവികൃതി [Vaasanaavikruthi]

91263. (കേരളത്തില്‍ ആദ്യം ) -> വിജ്ഞാന കോശം [(keralatthil‍ aadyam ) -> vijnjaana kosham]

Answer: വിജ്ഞാനം [Vijnjaanam]

91264. (കേരളത്തില്‍ ആദ്യം ) -> ആദ്യമായി എഴുതി അച്ചടിച്ച ആത്മകഥ [(keralatthil‍ aadyam ) -> aadyamaayi ezhuthi acchadiccha aathmakatha]

Answer: “യാക്കോബ് രാമവര്‍മ്മന്‍ എന്ന സ്വദേശബോധകന്‍റെ ജീവചരിത്രം” [“yaakkobu raamavar‍mman‍ enna svadeshabodhakan‍re jeevacharithram”]

91265. (കേരളത്തില്‍ ആദ്യം ) -> രാഷ്ട്രീയ നോവല്‍ [(keralatthil‍ aadyam ) -> raashdreeya noval‍]

Answer: പാറപ്പുറം [Paarappuram]

91266. (കേരളത്തില്‍ ആദ്യം ) -> സാഹിത്യമാസിക [(keralatthil‍ aadyam ) -> saahithyamaasika]

Answer: വിദ്യാവിലാസിനി [Vidyaavilaasini]

91267. (കേരളത്തില്‍ ആദ്യം ) -> ഖണ്ഡകാവ്യം [(keralatthil‍ aadyam ) -> khandakaavyam]

Answer: വീണപൂവ് [Veenapoovu]

91268. (കേരളത്തില്‍ ആദ്യം ) -> സന്ദേശകാവ്യം [(keralatthil‍ aadyam ) -> sandeshakaavyam]

Answer: ഉണ്ണുനീലിസന്ദേശം [Unnuneelisandesham]

91269. (കേരളത്തില്‍ ആദ്യം ) -> സംസ്കൃത സന്ദേശകാവ്യം [(keralatthil‍ aadyam ) -> samskrutha sandeshakaavyam]

Answer: ശുക സന്ദേശം [Shuka sandesham]

91270. (കേരളത്തില്‍ ആദ്യം ) -> ആത്മനിഷ്ഠ ഖണ്ഡകാവ്യം [(keralatthil‍ aadyam ) -> aathmanishdta khandakaavyam]

Answer: മലയവിലാസം [Malayavilaasam]

91271. (കേരളത്തില്‍ ആദ്യം ) -> ശുദ്ധ മലയാളത്തിൽ രചിച്ച ആദ്യമഹാകാവ്യം [(keralatthil‍ aadyam ) -> shuddha malayaalatthil rachiccha aadyamahaakaavyam]

Answer: കൃഷ്ണഗാഥ [Krushnagaatha]

91272. (കേരളത്തില്‍ ആദ്യം ) -> പാട്ടുകൃതി [(keralatthil‍ aadyam ) -> paattukruthi]

Answer: രാമചരിതം [Raamacharitham]

91273. (കേരളത്തില്‍ ആദ്യം ) -> തുള്ളൽ കൃതി [(keralatthil‍ aadyam ) -> thullal kruthi]

Answer: കല്യാണസൗഗന്ധികം [Kalyaanasaugandhikam]

91274. (കേരളത്തില്‍ ആദ്യം ) -> ചെറുകഥ [(keralatthil‍ aadyam ) -> cherukatha]

Answer: വാസനാവികൃതി [Vaasanaavikruthi]

91275. (കേരളത്തില്‍ ആദ്യം ) -> ചമ്പു [(keralatthil‍ aadyam ) -> champu]

Answer: ഉണ്ണിയച്ചീചരിതം [Unniyaccheecharitham]

91276. (കേരളത്തില്‍ ആദ്യം ) -> നോവൽ [(keralatthil‍ aadyam ) -> noval]

Answer: കുന്ദലത [Kundalatha]

91277. (കേരളത്തില്‍ ആദ്യം ) -> ലക്ഷണമൊത്ത നോവൽ [(keralatthil‍ aadyam ) -> lakshanamottha noval]

Answer: ഇന്ദുലേഖ [Indulekha]

91278. (കേരളത്തില്‍ ആദ്യം ) -> റിയലിസ്റ്റിക് നോവൽ [(keralatthil‍ aadyam ) -> riyalisttiku noval]

Answer: ധൂമകേതുവിന്‍റെ ഉദയം [Dhoomakethuvin‍re udayam]

91279. (കേരളത്തില്‍ ആദ്യം ) -> മിസ്റ്റിക് നോവൽ [(keralatthil‍ aadyam ) -> misttiku noval]

Answer: എന്‍റെ ഗീത [En‍re geetha]

91280. (കേരളത്തില്‍ ആദ്യം ) -> കുറ്റാന്വേഷണ നോവൽ [(keralatthil‍ aadyam ) -> kuttaanveshana noval]

Answer: ഭാസ്കരമേനോൻ [Bhaaskaramenon]

91281. (കേരളത്തില്‍ ആദ്യം ) -> സൈബർ നോവൽ [(keralatthil‍ aadyam ) -> sybar noval]

Answer: നൃത്തം [Nruttham]

91282. (കേരളത്തില്‍ ആദ്യം ) -> ഓഡിയോ നോവൽ [(keralatthil‍ aadyam ) -> odiyo noval]

Answer: ഇതാണെന്‍റെ പേര്‌ [Ithaanen‍re peru]

91283. (കേരളത്തില്‍ ആദ്യം ) -> യാത്രാവിവരണം [(keralatthil‍ aadyam ) -> yaathraavivaranam]

Answer: വർത്തമാനപുസ്തകം [Vartthamaanapusthakam]

91284. (കേരളത്തില്‍ ആദ്യം ) -> ഏകാങ്ക നാടകം [(keralatthil‍ aadyam ) -> ekaanka naadakam]

Answer: മുന്നാട്ടുവീരൻ [Munnaattuveeran]

91285. (കേരളത്തില്‍ ആദ്യം ) -> തനതു നാടകം [(keralatthil‍ aadyam ) -> thanathu naadakam]

Answer: കലി [Kali]

91286. (കേരളത്തില്‍ ആദ്യം ) -> വനിതാ ചീഫ് എഞ്ചിനീയർ [(keralatthil‍ aadyam ) -> vanithaa cheephu enchineeyar]

Answer: പി.കെ. ത്രേസ്യ [Pi. Ke. Thresya]

91287. (കേരളത്തില്‍ ആദ്യം ) -> മുഖ്യമന്ത്രി [(keralatthil‍ aadyam ) -> mukhyamanthri]

Answer: ഇ.എം.എസ് നമ്പൂതിരിപ്പാട് [I. Em. Esu nampoothirippaadu]

91288. (കേരളത്തില്‍ ആദ്യം ) -> കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ [(keralatthil‍ aadyam ) -> keralatthile aadya vanithaa sarjan janaral]

Answer: ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ് [Do. Misisu punnan lookkosu]

91289. (കേരളത്തില്‍ ആദ്യം ) -> കേരളത്തിലെ ആദ്യ മുസ്ലിം പള്ളി [(keralatthil‍ aadyam ) -> keralatthile aadya muslim palli]

Answer: ചേരമാൻ ജുമാ മസ്ജിദ് [Cheramaan jumaa masjidu]

91290. (കേരളത്തില്‍ ആദ്യം ) -> വയലാർ അവാർഡ് ജേതാവ് [(keralatthil‍ aadyam ) -> vayalaar avaardu jethaavu]

Answer: ലളിതാംബിക അന്തർജനം [Lalithaambika antharjanam]

91291. (കേരളത്തില്‍ ആദ്യം ) -> മലയാള മഹാകാവ്യം [(keralatthil‍ aadyam ) -> malayaala mahaakaavyam]

Answer: കൃഷ്ണഗാഥ [Krushnagaatha]

91292. (കേരളത്തില്‍ ആദ്യം ) -> ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി [(keralatthil‍ aadyam ) -> jnjaanapeedtam avaardu nediya malayaali]

Answer: ജി. ശങ്കരകുറുപ്പ് [Ji. Shankarakuruppu]

91293. (കേരളത്തില്‍ ആദ്യം ) -> വനിതാ ഐഎഎസ് ഓഫീസർ [(keralatthil‍ aadyam ) -> vanithaa aieesu opheesar]

Answer: അന്നാ മൽഹോത്ര [Annaa malhothra]

91294. (കേരളത്തില്‍ ആദ്യം ) -> ലയൺ സഫാരി പാർക്ക് [(keralatthil‍ aadyam ) -> layan saphaari paarkku]

Answer: നെയ്യാർ [Neyyaar]

91295. (കേരളത്തില്‍ ആദ്യം ) -> തേക്കിൻ തോട്ടം [(keralatthil‍ aadyam ) -> thekkin thottam]

Answer: നിലമ്പൂർ [Nilampoor]

91296. (കേരളത്തില്‍ ആദ്യം ) -> കടലിലിറങ്ങിയ കപ്പൽ [(keralatthil‍ aadyam ) -> kadalilirangiya kappal]

Answer: റാണി പത്മിനി [Raani pathmini]

91297. (കേരളത്തില്‍ ആദ്യം ) -> കമ്പ്യൂട്ടർ കേന്ദ്രം [(keralatthil‍ aadyam ) -> kampyoottar kendram]

Answer: കൊച്ചി [Kocchi]

91298. (കേരളത്തില്‍ ആദ്യം ) -> മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ് [(keralatthil‍ aadyam ) -> malayaala sinimayile abhinayatthinu mikaccha nadikkulla aadya desheeya avaardu jethaavu]

Answer: ശാരദ [Shaarada]

91299. (കേരളത്തില്‍ ആദ്യം ) -> ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ [(keralatthil‍ aadyam ) -> aadyatthe suvarna kamalam labhiccha malayaala sinima]

Answer: ചെമ്മീൻ [Chemmeen]

91300. (കേരളത്തില്‍ ആദ്യം ) -> ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ [(keralatthil‍ aadyam ) -> aadyatthe saahithya akkaadami addhyakshan]

Answer: സർദാർ കെ.എം പണിക്കർ [Sardaar ke. Em panikkar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution