<<= Back Next =>>
You Are On Question Answer Bank SET 1826

91301. (കേരളത്തില്‍ ആദ്യം ) -> കേരളത്തിലെ ആദ്യ സഹകരണ സംഘം [(keralatthil‍ aadyam ) -> keralatthile aadya sahakarana samgham]

Answer: ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ് [Draavankoor sendral ko-opparetteevu]

91302. (കേരളത്തില്‍ ആദ്യം ) -> ദിനപത്രം [(keralatthil‍ aadyam ) -> dinapathram]

Answer: രാജ്യസമാചാരം [Raajyasamaachaaram]

91303. (കേരളത്തില്‍ ആദ്യം ) -> നോവല്‍ [(keralatthil‍ aadyam ) -> noval‍]

Answer: കുന്ദലത (അപ്പു നെടുങ്ങാടി) [Kundalatha (appu nedungaadi)]

91304. (കേരളത്തില്‍ ആദ്യം ) -> ലക്ഷണയുക്തമായ ആദ്യ മലയാള നോവല്‍ [(keralatthil‍ aadyam ) -> lakshanayukthamaaya aadya malayaala noval‍]

Answer: ഇന്ദുലേഖ (ഒ.ചന്തുമേനോന്‍ ) [Indulekha (o. Chanthumenon‍ )]

91305. (കേരളത്തില്‍ ആദ്യം ) -> ഏറ്റവും വലിയ മലയാള നോവല്‍ [(keralatthil‍ aadyam ) -> ettavum valiya malayaala noval‍]

Answer: അവകാശികള്‍ (വിലാസിനി) [Avakaashikal‍ (vilaasini)]

91306. (കേരളത്തില്‍ ആദ്യം ) -> അപസര്‍പ്പക നോവല്‍ [(keralatthil‍ aadyam ) -> apasar‍ppaka noval‍]

Answer: ഭാസ്കരമേനോന്‍ (രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍ ) [Bhaaskaramenon‍ (raamavar‍mma appan‍ thampuraan‍ )]

91307. (കേരളത്തില്‍ ആദ്യം ) -> സിനിമയാക്കിയ ആദ്യ മലയാള നോവല്‍ [(keralatthil‍ aadyam ) -> sinimayaakkiya aadya malayaala noval‍]

Answer: മാര്‍ത്തണ്ഡവര്‍മ്മ (സി.വി.രാമന്‍പിള്ള) [Maar‍tthandavar‍mma (si. Vi. Raaman‍pilla)]

91308. (കേരളത്തില്‍ ആദ്യം ) -> ആക്ഷേപഹാസ്യ നോവല്‍ [(keralatthil‍ aadyam ) -> aakshepahaasya noval‍]

Answer: പറങ്ങോടീ പരിണയം [Parangodee parinayam]

91309. (കേരളത്തില്‍ ആദ്യം ) -> മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ആദ്യ ഇംഗ്ലീഷ് നോവല്‍ [(keralatthil‍ aadyam ) -> malayaalatthilekku paribhaashappedutthiya aadya imgleeshu noval‍]

Answer: പില്‍ഗ്രിംസ് പ്രോഗ്രസ്സ് [Pil‍grimsu prograsu]

91310. (കേരളത്തില്‍ ആദ്യം ) -> സംഗീത നാടകം [(keralatthil‍ aadyam ) -> samgeetha naadakam]

Answer: സംഗീത നൈഷധം [Samgeetha nyshadham]

91311. (കേരളത്തില്‍ ആദ്യം ) -> സംസ്കൃത നാടകങ്ങള്‍ക്ക് മലയാളത്തിലുണ്ടായ ആദ്യ ഗദ്യവിവര്‍ത്തനം [(keralatthil‍ aadyam ) -> samskrutha naadakangal‍kku malayaalatthilundaaya aadya gadyavivar‍tthanam]

Answer: ദൂതവാക്യം [Doothavaakyam]

91312. (കേരളത്തില്‍ ആദ്യം ) -> മഹാകാവ്യം [(keralatthil‍ aadyam ) -> mahaakaavyam]

Answer: രാമചന്ദ്രവിലാസം [Raamachandravilaasam]

91313. (കേരളത്തില്‍ ആദ്യം ) -> ശ്രീകൃഷ്ണചരിതത്തെ അടിസ്ഥാനമാക്കിയ കാവ്യം [(keralatthil‍ aadyam ) -> shreekrushnacharithatthe adisthaanamaakkiya kaavyam]

Answer: കൃഷ്ണഗാഥ [Krushnagaatha]

91314. (കേരളത്തില്‍ ആദ്യം ) -> യാത്രാവിവരണ ഗ്രന്ഥം [(keralatthil‍ aadyam ) -> yaathraavivarana grantham]

Answer: വര്‍ത്തമാനപുസ്തകം [Var‍tthamaanapusthakam]

91315. (കേരളത്തില്‍ ആദ്യം ) -> പത്രം [(keralatthil‍ aadyam ) -> pathram]

Answer: രാജ്യസമാചാരം [Raajyasamaachaaram]

91316. (കേരളത്തില്‍ ആദ്യം ) -> പക്ഷിസങ്കേതം [(keralatthil‍ aadyam ) -> pakshisanketham]

Answer: തട്ടേക്കാട് [Thattekkaadu]

91317. (കേരളത്തില്‍ ആദ്യം ) -> കാഴ്ചബംഗ്ലാവ് [(keralatthil‍ aadyam ) -> kaazhchabamglaavu]

Answer: തിരുവനന്തപുരം കാഴ്ചബംഗ്ലാവ് [Thiruvananthapuram kaazhchabamglaavu]

91318. (കേരളത്തില്‍ ആദ്യം ) -> വിമാനസർവീസ് [(keralatthil‍ aadyam ) -> vimaanasarveesu]

Answer: തിരുവനന്തപുരം- മുംബൈ [Thiruvananthapuram- mumby]

91319. (കേരളത്തില്‍ ആദ്യം ) -> ഇംഗ്ലീഷ് സ്കൂൾ [(keralatthil‍ aadyam ) -> imgleeshu skool]

Answer: മട്ടാഞ്ചേരി [Mattaancheri]

91320. (കേരളത്തില്‍ ആദ്യം ) -> മലയാള പുസ്തകം [(keralatthil‍ aadyam ) -> malayaala pusthakam]

Answer: സംക്ഷേപവേദാർത്ഥം [Samkshepavedaarththam]

91321. (കേരളത്തില്‍ ആദ്യം ) -> മെഡിക്കൽ കോളേജ് [(keralatthil‍ aadyam ) -> medikkal koleju]

Answer: തിരുവനന്തപുരം [Thiruvananthapuram]

91322. (കേരളത്തില്‍ ആദ്യം ) -> വനിതാ മജിസ്ട്രേറ്റ് [(keralatthil‍ aadyam ) -> vanithaa majisdrettu]

Answer: ഓമനക്കുഞ്ഞമ്മ [Omanakkunjamma]

91323. (കേരളത്തില്‍ ആദ്യം ) -> ജലവൈദ്യുത പദ്ധതി [(keralatthil‍ aadyam ) -> jalavydyutha paddhathi]

Answer: പള്ളിവാസൽ [Pallivaasal]

91324. (കേരളത്തില്‍ ആദ്യം ) -> മലയാള ഖണ്ഡകാവ്യം [(keralatthil‍ aadyam ) -> malayaala khandakaavyam]

Answer: വീണപൂവ് [Veenapoovu]

91325. (കേരളത്തില്‍ ആദ്യം ) -> ഡെപ്യൂട്ടി സ്പീക്കർ [(keralatthil‍ aadyam ) -> depyootti speekkar]

Answer: കെ.ഒഐഷാ ഭായി [Ke. Oaishaa bhaayi]

91326. (കേരളത്തില്‍ ആദ്യം ) -> പ്രതിപക്ഷ നേതാവ് [(keralatthil‍ aadyam ) -> prathipaksha nethaavu]

Answer: പി.ടിചാക്കോ [Pi. Dichaakko]

91327. (കേരളത്തില്‍ ആദ്യം ) -> കോളേജ് [(keralatthil‍ aadyam ) -> koleju]

Answer: സി.എം.എസ് കോളേജ് (കോട്ടയം) [Si. Em. Esu koleju (kottayam)]

91328. (കേരളത്തില്‍ ആദ്യം ) -> അച്ചടിശാല [(keralatthil‍ aadyam ) -> acchadishaala]

Answer: സി.എം.എസ്പ്രസ്സ് (കോട്ടയം) [Si. Em. Esprasu (kottayam)]

91329. (കേരളത്തില്‍ ആദ്യം ) -> സർവ്വകലാശാല [(keralatthil‍ aadyam ) -> sarvvakalaashaala]

Answer: തിരുവിതാംകൂർ [Thiruvithaamkoor]

91330. (കേരളത്തില്‍ ആദ്യം ) -> വൈദ്യുതീകരിച്ച പട്ടണം [(keralatthil‍ aadyam ) -> vydyutheekariccha pattanam]

Answer: തിരുവനന്തപുരം [Thiruvananthapuram]

91331. (കേരളത്തില്‍ ആദ്യം ) -> എഞ്ചിനീയറിംഗ് കേളേജ് [(keralatthil‍ aadyam ) -> enchineeyarimgu keleju]

Answer: തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് [Thiruvananthapuram enchineeyarimgu koleju]

91332. (കേരളത്തില്‍ ആദ്യം ) -> തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ് [(keralatthil‍ aadyam ) -> thiruvithaamkoorile aadyatthe raajaavu]

Answer: മാർത്താണ്ഡവർമ [Maartthaandavarma]

91333. (കേരളത്തില്‍ ആദ്യം ) -> മലയാള ലിപിയിൽ അച്ചടിച്ചത് [(keralatthil‍ aadyam ) -> malayaala lipiyil acchadicchathu]

Answer: ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]

91334. (കേരളത്തില്‍ ആദ്യം ) -> സ്പീക്കർ [(keralatthil‍ aadyam ) -> speekkar]

Answer: ആർ ശങ്കരനാരായണന്‍ തമ്പി [Aar shankaranaaraayanan‍ thampi]

91335. (കേരളത്തില്‍ ആദ്യം ) -> ഗ്രന്ഥശാല [(keralatthil‍ aadyam ) -> granthashaala]

Answer: തിരുവനന്തപുരം പബ്ലിക് ലൈബ്രറി [Thiruvananthapuram pabliku lybrari]

91336. (കേരളത്തില്‍ ആദ്യം ) -> ലക്ഷണയുക്തമായ നോവൽ [(keralatthil‍ aadyam ) -> lakshanayukthamaaya noval]

Answer: ഇന്ദുലേഖ [Indulekha]

91337. (കേരളത്തില്‍ ആദ്യം ) -> ഡീസൽ വൈദ്യുത പദ്ധതി [(keralatthil‍ aadyam ) -> deesal vydyutha paddhathi]

Answer: ബ്രഹ്മപുരം [Brahmapuram]

91338. (കേരളത്തില്‍ ആദ്യം ) -> കേരളത്തിൽ നിന്ന് ഇന്ത്യയുടെ കേന്ദ്ര കാബിനറ്റിലെത്തിയ മലയാളി [(keralatthil‍ aadyam ) -> keralatthil ninnu inthyayude kendra kaabinattiletthiya malayaali]

Answer: ഡോ.ജോൺ മത്തായി [Do. Jon matthaayi]

91339. (കേരളത്തില്‍ ആദ്യം ) -> മലയാളി കർദ്ദിനാൾ [(keralatthil‍ aadyam ) -> malayaali karddhinaal]

Answer: കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ [Karddhinaal josaphu paarekkaattil]

91340. (കേരളത്തില്‍ ആദ്യം ) -> ബാങ്ക് [(keralatthil‍ aadyam ) -> baanku]

Answer: നെടുങ്ങാടി ബാങ്ക് [Nedungaadi baanku]

91341. (കേരളത്തില്‍ ആദ്യം ) -> പ്രസ്സ് [(keralatthil‍ aadyam ) -> prasu]

Answer: ജസ്യുട്ട് പ്രസ്സ് [Jasyuttu prasu]

91342. (കേരളത്തില്‍ ആദ്യം ) -> കേരളത്തിലെ ആദ്യ പേപ്പർ മിൽ [(keralatthil‍ aadyam ) -> keralatthile aadya peppar mil]

Answer: പുനലൂർ പേപ്പർ മിൽ [Punaloor peppar mil]

91343. (കേരളത്തില്‍ ആദ്യം ) -> കേരളത്തിലെ ആദ്യ വനിതാ മന്ത്രി [(keralatthil‍ aadyam ) -> keralatthile aadya vanithaa manthri]

Answer: കെ.ആർ ഗൌരിയമ്മ [Ke. Aar gouriyamma]

91344. (കേരളത്തില്‍ ആദ്യം ) -> ഗവർണ്ണർ [(keralatthil‍ aadyam ) -> gavarnnar]

Answer: ഡോ.ബി. രാമകൃഷ്ണറാവു [Do. Bi. Raamakrushnaraavu]

91345. (വെള്ളച്ചാട്ടം ) -> ആതിരപ്പള്ളി വെള്ളച്ചാട്ടം [(vellacchaattam ) -> aathirappalli vellacchaattam]

Answer: തൃശൂർ [Thrushoor]

91346. (വെള്ളച്ചാട്ടം ) -> വാഴച്ചാൽ വെള്ളച്ചാട്ടം [(vellacchaattam ) -> vaazhacchaal vellacchaattam]

Answer: തൃശൂർ [Thrushoor]

91347. (വെള്ളച്ചാട്ടം ) -> സൂചിപ്പാറ വെള്ളച്ചാട്ടം [(vellacchaattam ) -> soochippaara vellacchaattam]

Answer: വയനാട് [Vayanaadu]

91348. (വെള്ളച്ചാട്ടം ) -> തുഷാരഗിരി വെള്ളച്ചാട്ടം [(vellacchaattam ) -> thushaaragiri vellacchaattam]

Answer: കോഴിക്കോട് [Kozhikkodu]

91349. (വെള്ളച്ചാട്ടം ) -> തൊമ്മൻകുത്ത് വെള്ളച്ചാട്ടം [(vellacchaattam ) -> thommankutthu vellacchaattam]

Answer: ഇടുക്കി [Idukki]

91350. (വെള്ളച്ചാട്ടം ) -> പാലരുവി വെള്ളച്ചാട്ടം [(vellacchaattam ) -> paalaruvi vellacchaattam]

Answer: കൊല്ലം [Kollam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution