<<= Back
Next =>>
You Are On Question Answer Bank SET 1827
91351. (വെള്ളച്ചാട്ടം ) -> ധോണി വെള്ളച്ചാട്ടം [(vellacchaattam ) -> dhoni vellacchaattam]
Answer: പാലക്കാട് [Paalakkaadu]
91352. (വെള്ളച്ചാട്ടം ) -> ആഢ്യൻ പാറ വെള്ളച്ചാട്ടം [(vellacchaattam ) -> aaddyan paara vellacchaattam]
Answer: മലപ്പുറം [Malappuram]
91353. (വെള്ളച്ചാട്ടം ) -> പെരുന്തേനരുവി വെള്ളച്ചാട്ടം [(vellacchaattam ) -> perunthenaruvi vellacchaattam]
Answer: പത്തനംതിട്ട [Patthanamthitta]
91354. (വെള്ളച്ചാട്ടം ) -> അരുവിക്കുഴി വെള്ളച്ചാട്ടം [(vellacchaattam ) -> aruvikkuzhi vellacchaattam]
Answer: കോട്ടയം [Kottayam]
91355. (വെള്ളച്ചാട്ടം ) -> മങ്കയം വെള്ളച്ചാട്ടം [(vellacchaattam ) -> mankayam vellacchaattam]
Answer: തിരുവനന്തപുരം [Thiruvananthapuram]
91356. (വെള്ളച്ചാട്ടം ) -> അരിപ്പാറ വെള്ളച്ചാട്ടം [(vellacchaattam ) -> arippaara vellacchaattam]
Answer: കോഴിക്കോട് [Kozhikkodu]
91357. (വെള്ളച്ചാട്ടം ) -> തൂവാനം വെള്ളച്ചാട്ടം [(vellacchaattam ) -> thoovaanam vellacchaattam]
Answer: ഇടുക്കി [Idukki]
91358. (ഗതാഗതം ) -> അറബിക്കടലിന്‍റെ റാണി എന്നറിയപ്പെടുന്ന തുറമുഖം? [(gathaagatham ) -> arabikkadalinre raani ennariyappedunna thuramukham?]
Answer: കൊച്ചി [Kocchi]
91359. (ഗതാഗതം ) -> അറബിക്കടലിന്‍റെ റാണി എന്ന് കൊച്ചി തുറമുഖത്തെ വിശേഷിപ്പിച്ചത്? [(gathaagatham ) -> arabikkadalinre raani ennu kocchi thuramukhatthe visheshippicchath?]
Answer: ദിവാൻ ആർ.കെ ഷൺമുഖം ഷെട്ടി 1936 ൽ [Divaan aar. Ke shanmukham shetti 1936 l]
91360. (ഗതാഗതം ) -> ആധുനിക കൊച്ചി തുറമുഖത്തിന്‍റെ ശില്പി? [(gathaagatham ) -> aadhunika kocchi thuramukhatthinre shilpi?]
Answer: റോബർട്ട് ബ്രിസ്‌റ്റോ [Robarttu bristto]
91361. (ഗതാഗതം ) -> ഇന്‍റർനാഷണൽ കണ്ടെയ്നർ ട്രാൻഷിപ്പ്മെന്‍റ് ടെർമിനൽ സ്ഥിതി ചെയ്യുന്നത്? [(gathaagatham ) -> inrarnaashanal kandeynar draanshippmenru derminal sthithi cheyyunnath?]
Answer: വല്ലാർപ്പാടം [Vallaarppaadam]
91362. (ഗതാഗതം ) -> കൊച്ചി തുറമുഖം ഉദ്ഘാടനം ചെയ്തത്? [(gathaagatham ) -> kocchi thuramukham udghaadanam cheythath?]
Answer: 1928 മെയ് 26 [1928 meyu 26]
91363. (ഗതാഗതം ) -> കൊച്ചി തുറമുഖത്തിന്‍റെ ആഴം കൂട്ടിയതിൽ നിന്നും ലഭിച്ച മണ്ണ് നിക്ഷേപിച്ച് രൂപം കൊണ്ട ഐലന്‍റ്? [(gathaagatham ) -> kocchi thuramukhatthinre aazham koottiyathil ninnum labhiccha mannu nikshepicchu roopam konda ailanr?]
Answer: വെല്ലിങ്ടൺ ഐലന്‍റ് [Vellingdan ailanru]
91364. (ഗതാഗതം ) -> കൊച്ചി തുറമുഖത്തെക്കുറിച്ച് സാങ്കേതിക പ0നം നടത്തിയ സ്ഥാപനം? [(gathaagatham ) -> kocchi thuramukhatthekkuricchu saankethika pa0nam nadatthiya sthaapanam?]
Answer: സർ ജോൺ വോൾഫ് ബാരി ആന്‍റ് പാർട്ണേഴ്സ് [Sar jon volphu baari aanru paardnezhsu]
91365. (ഗതാഗതം ) -> ഇന്ത്യയിൽ ആദ്യമായി കണ്ടെയിനർ കപ്പൽ എത്തിയ സ്ഥലം? [(gathaagatham ) -> inthyayil aadyamaayi kandeyinar kappal etthiya sthalam?]
Answer: കൊച്ചി (പ്രസിഡന്‍റ് ടൈലർ എന്ന കപ്പൽ 1973 ൽ ) [Kocchi (prasidanru dylar enna kappal 1973 l )]
91366. (ഗതാഗതം ) -> കൊച്ചിൻ പോർട്ട് ട്രസ്റ്റ് രൂപീകൃതമായ വർഷം? [(gathaagatham ) -> kocchin porttu drasttu roopeekruthamaaya varsham?]
Answer: 1964 ഫെബ്രുവരി [1964 phebruvari]
91367. (ഗതാഗതം ) -> കൊച്ചിൻ പോർട്ട് ട്രസ്റ്റിന്‍റെ ആദ്യ ചെയർമാൻ? [(gathaagatham ) -> kocchin porttu drasttinre aadya cheyarmaan?]
Answer: പി ആർ സുബ്രഹ്മണ്യൻ [Pi aar subrahmanyan]
91368. (ഗതാഗതം ) -> ഇന്ത്യയിലെ പ്രകൃതിദത്ത തുറമുഖങ്ങൾ? [(gathaagatham ) -> inthyayile prakruthidattha thuramukhangal?]
Answer: മുംബൈ; കൊച്ചി [Mumby; kocchi]
91369. (ഗതാഗതം ) -> കേരളത്തിൽ നിർമ്മാണത്തിലിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ നിർമ്മാണ ചുമതലയുള്ള കമ്പനി? [(gathaagatham ) -> keralatthil nirmmaanatthilirikkunna vizhinjam anthaaraashdra thuramukhatthinre nirmmaana chumathalayulla kampani?]
Answer: അദാനിപോർട്സ് (നിര്‍മ്മോണോദ്ഘാടനം നടന്നത്:2015 ഡിസംബർ 5 ) [Adaanipordsu (nirmmonodghaadanam nadannath:2015 disambar 5 )]
91370. (ഗതാഗതം ) -> ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം? [(gathaagatham ) -> inthyayile ettavum valiya thadaaka thuramukham?]
Answer: കൊച്ചി [Kocchi]
91371. (ഗതാഗതം ) -> ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണശാല? [(gathaagatham ) -> inthyayile ettavum valiya kappal nirmmaanashaala?]
Answer: കൊച്ചിൻ ഷിപ്പിയാർഡ് [Kocchin shippiyaardu]
91372. (ഗതാഗതം ) -> കൊച്ചിൻ ഷിപ്പായാർഡിന്‍റെ ആദ്യ കപ്പൽ? [(gathaagatham ) -> kocchin shippaayaardinre aadya kappal?]
Answer: റാണി പത്മിനി [Raani pathmini]
91373. (ഗതാഗതം ) -> കൊച്ചിൻ ഷിപ്പിയാർഡിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ വർഷം? [(gathaagatham ) -> kocchin shippiyaardinre nirmmaana pravartthanangal poortthiyaaya varsham?]
Answer: 1983
91374. (ഗതാഗതം ) -> സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രി? [(gathaagatham ) -> svathanthra inthyayile aadyatthe reyilve manthri?]
Answer: ജോൺ മത്തായി [Jon matthaayi]
91375. (ഗതാഗതം ) -> കേന്ദ്ര റയിൽവേ മന്ത്രിയായ രണ്ടാമത്തെ മലയാളി? [(gathaagatham ) -> kendra rayilve manthriyaaya randaamatthe malayaali?]
Answer: പനമ്പിള്ളി ഗോവിന്ദമേനോൻ [Panampilli govindamenon]
91376. (ഗതാഗതം ) -> പെരുമൺ ട്രെയിൻ ദുരന്തം നടന്നത്? [(gathaagatham ) -> peruman dreyin durantham nadannath?]
Answer: 1988 ജൂലൈ 8 (കൊല്ലം ജില്ലയിൽ പെരുമൺ പാലത്തിൽ നിന്നും ബാംഗ്ലൂർ - കന്യാകുമാരി ഐലന്‍റ് എക്സ്പ്രസ് അഷ്ടമുടി കായലിലേയ്ക്ക് മറിഞ്ഞു) [1988 jooly 8 (kollam jillayil peruman paalatthil ninnum baamgloor - kanyaakumaari ailanru eksprasu ashdamudi kaayalileykku marinju)]
91377. (ഗതാഗതം ) -> എല്ലാ ഗ്രാമങ്ങളേയും റോഡ് മുഖേന ബന്ധിച്ച ആദ്യ സംസ്ഥാനം? [(gathaagatham ) -> ellaa graamangaleyum rodu mukhena bandhiccha aadya samsthaanam?]
Answer: കേരളം [Keralam]
91378. (ഗതാഗതം ) -> കേരളത്തിലുടെ കടന്നു പോകുന്ന ദേശിയ പാതകൾ? [(gathaagatham ) -> keralatthilude kadannu pokunna deshiya paathakal?]
Answer: 9
91379. (ഗതാഗതം ) -> ഏറ്റവും വലിയ സംസ്ഥാന പാത? [(gathaagatham ) -> ettavum valiya samsthaana paatha?]
Answer: എം.സി റോഡ് (മെയിൻ സെൻട്രൽ റോഡ് 240 കി.മി) (എസ്.എച്ച് 1 ) [Em. Si rodu (meyin sendral rodu 240 ki. Mi) (esu. Ecchu 1 )]
91380. (ഗതാഗതം ) -> ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ? [(gathaagatham ) -> bandhippikkunna sthalangal?]
Answer: കേശവദാസപുരം (തിരുവനന്തപുരം) - അങ്കമാലി (എർണാകുളം) [Keshavadaasapuram (thiruvananthapuram) - ankamaali (ernaakulam)]
91381. (ഗതാഗതം ) -> എം.സി റോഡും എൻ.എച്ച് 66 ഉം കൂട്ടിമുട്ടുന്ന സ്ഥലം? [(gathaagatham ) -> em. Si rodum en. Ecchu 66 um koottimuttunna sthalam?]
Answer: കേശവദാസപുരം [Keshavadaasapuram]
91382. (ഗതാഗതം ) -> കേരളത്തിൽ ആദ്യമായി പൊതുമരാമത്ത് വകുപ്പ് നിലവിൽ വന്നത്? [(gathaagatham ) -> keralatthil aadyamaayi pothumaraamatthu vakuppu nilavil vannath?]
Answer: തിരുവിതാംകൂർ 1860 [Thiruvithaamkoor 1860]
91383. (ഗതാഗതം ) -> തിരുവിതാംകൂറിലെ ആദ്യ ബസ് സർവ്വീസ് ആരംഭിച്ചത്? [(gathaagatham ) -> thiruvithaamkoorile aadya basu sarvveesu aarambhicchath?]
Answer: 1938 ഫെബ്രുവരി 20 [1938 phebruvari 20]
91384. (ഗതാഗതം ) -> മലബാറിൽ ആദ്യമായി റോഡുകൾ നിർമ്മിച്ചത്? [(gathaagatham ) -> malabaaril aadyamaayi rodukal nirmmicchath?]
Answer: ടിപ്പു സുൽത്താൻ [Dippu sultthaan]
91385. (ഗതാഗതം ) -> കേരളത്തിലെ ആദ്യ റബറൈസ്ഡ് റോഡ്? [(gathaagatham ) -> keralatthile aadya rabarysdu rod?]
Answer: കോട്ടയം - കുമളി [Kottayam - kumali]
91386. (ഗതാഗതം ) -> KSRTC - കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോര്‍പ്പറേഷന്‍ നിലവില്‍വന്നത്? [(gathaagatham ) -> ksrtc - keralaa sttettu rodu draansporttu korppareshan nilavilvannath?]
Answer: 1965
91387. (ഗതാഗതം ) -> കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സംരഭം? [(gathaagatham ) -> keralatthile ettavum valiya pothumekhalaa samrabham?]
Answer: KSRTC
91388. (ഗതാഗതം ) -> തിരുവിതാംകൂറിൽ ബസ് സർവീസ് ആരംഭിച്ച വർഷം? [(gathaagatham ) -> thiruvithaamkooril basu sarveesu aarambhiccha varsham?]
Answer: ശ്രീ ചിത്തിര തിരുനാൾ [Shree chitthira thirunaal]
91389. (ഗതാഗതം ) -> KURTC യുടെ ആസ്ഥാനം? [(gathaagatham ) -> kurtc yude aasthaanam?]
Answer: തേവര - കൊച്ചി [Thevara - kocchi]
91390. (ഗതാഗതം ) -> കേരള അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KURTC) നിലവിൽ വന്നത്? [(gathaagatham ) -> kerala arban rodu draansporttu korppareshan (kurtc) nilavil vannath?]
Answer: 2014
91391. (ഗതാഗതം ) -> ജവഹർലാൽ നെഹൃ നാഷണൽ അർബൻ റിന്യൂവൽ മിഷന്‍റെ ഭാഗമായി നിലവിൽ വന്ന ബസ് സർവീസ്? [(gathaagatham ) -> javaharlaal nehru naashanal arban rinyooval mishanre bhaagamaayi nilavil vanna basu sarvees?]
Answer: KURTC
91392. (ഗതാഗതം ) -> കേരളത്തില്‍ കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല? [(gathaagatham ) -> keralatthil kooduthal vaahanangal rajisttar cheythittulla jilla?]
Answer: എർണാകുളം [Ernaakulam]
91393. (ഗതാഗതം ) -> കേരളത്തില്‍ കുറവ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല? [(gathaagatham ) -> keralatthil kuravu vaahanangal rajisttar cheythittulla jilla?]
Answer: വയനാട് [Vayanaadu]
91394. (ഗതാഗതം ) -> ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാർഗ്ഗം? [(gathaagatham ) -> ettavum chelavu kuranja gathaagatha maarggam?]
Answer: ജലഗതാഗതം [Jalagathaagatham]
91395. (ഗതാഗതം ) -> കേരളത്തിലൂടെ കടന്നുപോകുന്ന ഏക ദേശിയ ജലപാത? [(gathaagatham ) -> keralatthiloode kadannupokunna eka deshiya jalapaatha?]
Answer: ദേശിയ ജലപാത 3 (കൊല്ലം - കോട്ടപ്പുറം- 205 കി.മീ) [Deshiya jalapaatha 3 (kollam - kottappuram- 205 ki. Mee)]
91396. (ഗതാഗതം ) -> കേരളത്തിലെ ആദ്യ ദേശിയ പാത? [(gathaagatham ) -> keralatthile aadya deshiya paatha?]
Answer: NH 544 (NH 47 )
91397. (ഗതാഗതം ) -> കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശിയ പാത? [(gathaagatham ) -> keralatthiloode kadannupokunna ettavum neelam koodiya deshiya paatha?]
Answer: NH 66
91398. (ഗതാഗതം ) -> ദേശീയ ജലപാത 3 നിലവിൽ വന്ന വർഷം? [(gathaagatham ) -> desheeya jalapaatha 3 nilavil vanna varsham?]
Answer: 1993 ഫെബ്രുവരി [1993 phebruvari]
91399. (ഗതാഗതം ) -> കേരളാ സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ആസ്ഥാനം? [(gathaagatham ) -> keralaa sttettu vaattar draansporttu korppareshanre aasthaanam?]
Answer: ആലപ്പുഴ [Aalappuzha]
91400. (ഗതാഗതം ) -> തൊണ്ണൂറ് ശതമാനവും ജലഗതാഗതത്തെ ആ ശ്രയിക്കുന്ന കേരളത്തിലെ പ്രദേശം? [(gathaagatham ) -> thonnooru shathamaanavum jalagathaagathatthe aa shrayikkunna keralatthile pradesham?]
Answer: കുട്ടനാട് [Kuttanaadu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution