<<= Back
Next =>>
You Are On Question Answer Bank SET 1828
91401. (ഗതാഗതം ) -> ' കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്ന സ്വാതന്ത്യ സമര സേനാനി? [(gathaagatham ) -> ' kappalottiya thamizhan ennariyappedunna svaathanthya samara senaani?]
Answer: വി. ഒ ചിദംബരപിള്ള [Vi. O chidambarapilla]
91402. (ഗതാഗതം ) -> കൊച്ചി തുറമുഖത്തിന്‍റെ രൂപീകരണത്തിന് കാരണമായ പെരിയാറിലെ വെള്ളപ്പൊക്കമുണ്ടായ വർഷം? [(gathaagatham ) -> kocchi thuramukhatthinre roopeekaranatthinu kaaranamaaya periyaarile vellappokkamundaaya varsham?]
Answer: 1341
91403. (ഗതാഗതം ) -> കേരളത്തിലെ മേജർ തുറമുഖം? [(gathaagatham ) -> keralatthile mejar thuramukham?]
Answer: കൊച്ചി [Kocchi]
91404. (ഗതാഗതം ) -> എയർ ഇന്ത്യാ എക്സ്പ്രസിന്‍റെ ആസ്ഥാനം? [(gathaagatham ) -> eyar inthyaa eksprasinre aasthaanam?]
Answer: കൊച്ചി [Kocchi]
91405. (ഗതാഗതം ) -> കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം? [(gathaagatham ) -> keralatthile aadya anthaaraashdra vimaanatthaavalam?]
Answer: തിരുവനന്തപുരം 1991 [Thiruvananthapuram 1991]
91406. (ഗതാഗതം ) -> 12mw സോളാർ പവർ പ്രോജക്ട് നിലവിൽ വന്ന കേരളത്തിലെ വിമാനത്താവളം? [(gathaagatham ) -> 12mw solaar pavar projakdu nilavil vanna keralatthile vimaanatthaavalam?]
Answer: കൊച്ചി വിമാനത്താവളം [Kocchi vimaanatthaavalam]
91407. (ഗതാഗതം ) -> ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളമുള്ള സംസ്ഥാനങ്ങൾ? [(gathaagatham ) -> ettavum kooduthal anthaaraashdra vimaanatthaavalamulla samsthaanangal?]
Answer: കേരളം & തമിഴ്നാട് (3) [Keralam & thamizhnaadu (3)]
91408. (ഗതാഗതം ) -> ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള സംസ്ഥാനം? [(gathaagatham ) -> inthyayil ettavum kooduthal vimaanatthaavalangalulla samsthaanam?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
91409. (ഗതാഗതം ) -> തിരുവനന്തപുരത്തേക്ക് യാത്രാ വിമാന സർവ്വീസ് ആരംഭിച്ച വർഷം? [(gathaagatham ) -> thiruvananthapuratthekku yaathraa vimaana sarvveesu aarambhiccha varsham?]
Answer: 1964
91410. (ഗതാഗതം ) -> നെടുമ്പാശ്ശേരി വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം? [(gathaagatham ) -> nedumpaasheri vimaanatthaavalatthe anthaaraashdra vimaanatthaavalamaakkiya varsham?]
Answer: 1999
91411. (ഗതാഗതം ) -> കരിപ്പൂർ വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം? [(gathaagatham ) -> karippoor vimaanatthaavalam anthaaraashdra vimaanatthaavalamaakkiya varsham?]
Answer: 2006
91412. (ഗതാഗതം ) -> കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ? [(gathaagatham ) -> kozhikkodu vimaanatthaavalam sthithi cheyyunnathevide?]
Answer: കരിപ്പൂർ .മലപ്പുറം ജില്ല [Karippoor . Malappuram jilla]
91413. (ഗതാഗതം ) -> പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം? [(gathaagatham ) -> pothu svakaarya pankaalitthatthode nirmmiccha inthyayile aadyatthe anthaaraashdra vimaanatthaavalam?]
Answer: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം (കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് CIAL ) [Nedumpaasheri anthaaraashdra vimaanatthaavalam (kocchi intarnaashanal eyarporttu limittadu cial )]
91414. (ഗതാഗതം ) -> CIAL ന്‍റെ ഡയറക്ടർ ബോർഡ് ചെയർമാൻ? [(gathaagatham ) -> cial nre dayarakdar bordu cheyarmaan?]
Answer: കേരളാ മുഖ്യമന്ത്രി [Keralaa mukhyamanthri]
91415. (ഗതാഗതം ) -> കണ്ണൂർ വിമാനത്താവളത്തിന്‍റെ നിർമ്മാണ ചുമതല വഹിക്കുന്ന കമ്പനി? [(gathaagatham ) -> kannoor vimaanatthaavalatthinre nirmmaana chumathala vahikkunna kampani?]
Answer: കിൻഫ്ര [Kinphra]
91416. (ഗതാഗതം ) -> കരിപ്പൂർ വിമാനത്താവളത്തിലേയ്ക്ക് സർവ്വീസ് നടത്തിയ ആദ്യ വിദേശ കമ്പനി? [(gathaagatham ) -> karippoor vimaanatthaavalatthileykku sarvveesu nadatthiya aadya videsha kampani?]
Answer: ശ്രീലങ്കൻ എയർവേസ് [Shreelankan eyarvesu]
91417. (ഗതാഗതം ) -> എയർപോർട്ട് അതോറിറ്റിയുടെ കീഴിലല്ലാത്ത ഇന്ത്യയിലെ ഏക വിമാനത്താവളം? [(gathaagatham ) -> eyarporttu athorittiyude keezhilallaattha inthyayile eka vimaanatthaavalam?]
Answer: കൊച്ചി (ഇന്ത്യൻ പ്രതിരോധ വകുപ്പിനു കീഴിൽ ) [Kocchi (inthyan prathirodha vakuppinu keezhil )]
91418. (ഗതാഗതം ) -> ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ റെയിൽവേപ്പാലം? [(gathaagatham ) -> ippol inthyayude ettavum neelam koodiya reyilveppaalam?]
Answer: വേമ്പനാട്ട് പാലം ( ഇടപ്പള്ളി - വല്ലാർ പാടം ) [Vempanaattu paalam ( idappalli - vallaar paadam )]
91419. (ഗതാഗതം ) -> ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം? [(gathaagatham ) -> aadyatthe dreyin sarveesu aarambhiccha varsham?]
Answer: 1861 തിരൂർ - ബേപ്പൂർ [1861 thiroor - beppoor]
91420. (ഗതാഗതം ) -> കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ? [(gathaagatham ) -> keralatthile ettavum valiya reyilve stteshan?]
Answer: ഷൊർണ്ണൂർ [Shornnoor]
91421. (ഗതാഗതം ) -> കേരളത്തില്‍ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമുള്ള ട്രെയിൻ സർവ്വീസ്? [(gathaagatham ) -> keralatthil ninnum aarambhikkunna ettavum dyrghyamulla dreyin sarvvees?]
Answer: തിരുവനന്തപുരം (ഗുവാഹത്തി എക്സ്പ്രസ്) [Thiruvananthapuram (guvaahatthi eksprasu)]
91422. (ഗതാഗതം ) -> റെയിൽവേ സർവ്വീസ് ഇല്ലാത്ത കേരളത്തിലെ ജില്ലകൾ? [(gathaagatham ) -> reyilve sarvveesu illaattha keralatthile jillakal?]
Answer: ഇടുക്കി; വയനാട് [Idukki; vayanaadu]
91423. (ഗതാഗതം ) -> ഏറ്റവും കൂടുതൽ റെയിൽവേ സ്‌റ്റേഷനുകൾ ഉള്ള ജില്ല? [(gathaagatham ) -> ettavum kooduthal reyilve stteshanukal ulla jilla?]
Answer: തിരുവനന്തപുരം (20 എണ്ണം) [Thiruvananthapuram (20 ennam)]
91424. (ഗതാഗതം ) -> കേരളത്തില്‍ ഇലക്ട്രിക് ട്രെയിൻ ആരംഭിച്ച വർഷം? [(gathaagatham ) -> keralatthil ilakdriku dreyin aarambhiccha varsham?]
Answer: 2000
91425. (ഗതാഗതം ) -> കേരളത്തിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ? [(gathaagatham ) -> keralatthile aadya ilakdriku dreyin?]
Answer: എർണാകുളം- ഷൊർണ്ണൂർ [Ernaakulam- shornnoor]
91426. (ഗതാഗതം ) -> ഇന്ത്യൻ റെയിൽവേയുടെ സാധാരണ ട്രെയിനുകളുടെ നിറം? [(gathaagatham ) -> inthyan reyilveyude saadhaarana dreyinukalude niram?]
Answer: നീല [Neela]
91427. (ഗതാഗതം ) -> രാജധാനി എക്സ്പ്രസിന്‍റെ നിറം? [(gathaagatham ) -> raajadhaani eksprasinre niram?]
Answer: ചുവപ്പ് [Chuvappu]
91428. (ഗതാഗതം ) -> ഗരീബ് എക്സ്പ്രസിന്‍റെ നിറം? [(gathaagatham ) -> gareebu eksprasinre niram?]
Answer: പച്ച; മഞ്ഞ [Paccha; manja]
91429. (ഗതാഗതം ) -> ശതാബ്ദി എക്സ്പ്രസിന്‍റെ നിറം? [(gathaagatham ) -> shathaabdi eksprasinre niram?]
Answer: നീല; മഞ്ഞ [Neela; manja]
91430. (ഗതാഗതം ) -> കേരളത്തിലെ ആദ്യ മെട്രോ ട്രെയിൻ നിലവിൽ വരുന്നത്? [(gathaagatham ) -> keralatthile aadya medro dreyin nilavil varunnath?]
Answer: കൊച്ചി [Kocchi]
91431. (ഗതാഗതം ) -> കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമ്മിച്ചത്? [(gathaagatham ) -> kocchi medroyude kocchukal nirmmicchath?]
Answer: ആന്ധ്രാപ്രദേശിലെ അൽ സ്റ്റോം ഫാക്ടറി (ഫ്രഞ്ച് കമ്പനി ) [Aandhraapradeshile al sttom phaakdari (phranchu kampani )]
91432. (ഗതാഗതം ) -> എർണാകുളം - ആലപ്പുഴ തീരദേശ റെയിൽവേ പാത ആരംഭിച്ച വർഷം? [(gathaagatham ) -> ernaakulam - aalappuzha theeradesha reyilve paatha aarambhiccha varsham?]
Answer: 1989
91433. (ഗതാഗതം ) -> സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയിൽവേ ബജറ്റ് അവതരിപ്പിച്ചത്? [(gathaagatham ) -> svathanthra inthyayile aadya reyilve bajattu avatharippicchath?]
Answer: ജോൺ മത്തായി [Jon matthaayi]
91434. (ഏറ്റവും വലുത് ) -> ഏറ്റവും ഉയരം കൂടിയ വെള്ളയാട്ടം [(ettavum valuthu ) -> ettavum uyaram koodiya vellayaattam]
Answer: ജോഗ് ( ജെർസപ്പോ) ശരാവതി നദി [Jogu ( jersappo) sharaavathi nadi]
91435. (ഏറ്റവും വലുത് ) -> ഏറ്റവും ഉയരം കൂടിയ കവാടം [(ettavum valuthu ) -> ettavum uyaram koodiya kavaadam]
Answer: ബുലന്ദർവാസ; ഫത്തേപ്പൂർ സിക്രി [Bulandarvaasa; phattheppoor sikri]
91436. (ഏറ്റവും വലുത് ) -> ഏറ്റവും ഉയരം കൂടിയ സ്മാരകം [(ettavum valuthu ) -> ettavum uyaram koodiya smaarakam]
Answer: താജ്മഹൽ [Thaajmahal]
91437. (ഏറ്റവും വലുത് ) -> ഏറ്റവും ഉയരം കൂടിയ അണക്കെട്ട് [(ettavum valuthu ) -> ettavum uyaram koodiya anakkettu]
Answer: തെഹ്രി; ഉത്തരാഖണ്ഡ് [Thehri; uttharaakhandu]
91438. (ഏറ്റവും വലുത് ) -> ഏറ്റവും ഉയരം കൂടിയ കമാന അണക്കെട് [(ettavum valuthu ) -> ettavum uyaram koodiya kamaana anakkedu]
Answer: ഇടുക്കി [Idukki]
91439. (ഏറ്റവും വലുത് ) -> ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളം [(ettavum valuthu ) -> ettavum uyaratthilulla vimaanatthaavalam]
Answer: ലേ എയർപോർട്ട് ലഡാക്ക് [Le eyarporttu ladaakku]
91440. (ഏറ്റവും വലുത് ) -> ഏറ്റവും ഉയരം കൂടിയ പ്രതിമ [(ettavum valuthu ) -> ettavum uyaram koodiya prathima]
Answer: വീര അഭയ അഞ്ജനേയ ഹനുമാൻ സ്വാമി പ്രതിമ; ആന്ധ്രാപ്രദേശ് [Veera abhaya anjjaneya hanumaan svaami prathima; aandhraapradeshu]
91441. (ഏറ്റവും വലുത് ) -> ഏറ്റവും നീളം കൂടിയ കനാൽ [(ettavum valuthu ) -> ettavum neelam koodiya kanaal]
Answer: ഇന്ദിരാഗാന്ധി കനാൽ [Indiraagaandhi kanaal]
91442. (ഏറ്റവും വലുത് ) -> ഏറ്റവും നീളം കൂടിയ നദി [(ettavum valuthu ) -> ettavum neelam koodiya nadi]
Answer: ഗംഗ [Gamga]
91443. (ഏറ്റവും വലുത് ) -> ഏറ്റവും നീളം കൂടിയ ഹിമാനി [(ettavum valuthu ) -> ettavum neelam koodiya himaani]
Answer: സിയാച്ചിൻ ഗ്ലേസിയർ [Siyaacchin glesiyar]
91444. (ഏറ്റവും വലുത് ) -> ഏറ്റവും നീളം കൂടിയ റെയിൽവേ പാലം [(ettavum valuthu ) -> ettavum neelam koodiya reyilve paalam]
Answer: വേമ്പനാട്ട് പാലം (ഇടപ്പള്ളി-വല്ലാർപ്പാടം) [Vempanaattu paalam (idappalli-vallaarppaadam)]
91445. The name of the river that flows through the Silent Valley in Kerala ?
Answer: Kunthippuzha
91446. (ഏറ്റവും വലുത് ) -> ഏറ്റവും നീളം കൂടിയ അണക്കെട്ട് [(ettavum valuthu ) -> ettavum neelam koodiya anakkettu]
Answer: ഹിരാക്കുസ് (ഒറീസ്സാ) [Hiraakkusu (oreesaa)]
91447. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ ശുദ്ധജല തടാകം [(ettavum valuthu ) -> ettavum valiya shuddhajala thadaakam]
Answer: കൊല്ലേരു (വൂളാർ) [Kolleru (voolaar)]
91448. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ തടാകം [(ettavum valuthu ) -> ettavum valiya thadaakam]
Answer: ചിൽക്കാ രാജസ്ഥാൻ [Chilkkaa raajasthaan]
91449. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ ഉപ്പ് ജലതടാകം [(ettavum valuthu ) -> ettavum valiya uppu jalathadaakam]
Answer: ചിൽക്കാ [Chilkkaa]
91450. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ മരുഭൂമി [(ettavum valuthu ) -> ettavum valiya marubhoomi]
Answer: താർ രാജസ്ഥാൻ [Thaar raajasthaan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution