<<= Back
Next =>>
You Are On Question Answer Bank SET 1829
91451. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ പീഠഭൂമി [(ettavum valuthu ) -> ettavum valiya peedtabhoomi]
Answer: ഡെക്കാൻ [Dekkaan]
91452. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ നദീജന്യ ദ്വീപ് [(ettavum valuthu ) -> ettavum valiya nadeejanya dveepu]
Answer: മാ ജുലി; ബ്രഹ്മപുത്ര [Maa juli; brahmaputhra]
91453. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ സംസ്ഥാനം [(ettavum valuthu ) -> ettavum valiya samsthaanam]
Answer: രാജസ്ഥാൻ [Raajasthaan]
91454. (ഏറ്റവും വലുത് ) -> ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരം [(ettavum valuthu ) -> ettavum kooduthal janasamkhyayulla nagaram]
Answer: മുംബൈ [Mumby]
91455. (ഏറ്റവും വലുത് ) -> ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം [(ettavum valuthu ) -> ettavum janasamkhyayulla samsthaanam]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
91456. (ഏറ്റവും വലുത് ) -> ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം [(ettavum valuthu ) -> ettavum janasaandrathayulla samsthaanam]
Answer: ബീഹാർ [Beehaar]
91457. (ഏറ്റവും വലുത് ) -> ഏറ്റവും കൂടുതൽ നികുതിദായകരുള്ള നഗരം [(ettavum valuthu ) -> ettavum kooduthal nikuthidaayakarulla nagaram]
Answer: കൽക്കത്ത [Kalkkattha]
91458. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ മ്യൂസിയം [(ettavum valuthu ) -> ettavum valiya myoosiyam]
Answer: ഇന്ത്യൻ മ്യൂസിയം; കൊൽക്കത്താ [Inthyan myoosiyam; kolkkatthaa]
91459. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ മൃഗശാല [(ettavum valuthu ) -> ettavum valiya mrugashaala]
Answer: സുവോളജിക്കൽ ഗാർഡൻ; കൽക്കത്താ [Suvolajikkal gaardan; kalkkatthaa]
91460. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ റോഡ് [(ettavum valuthu ) -> ettavum valiya rodu]
Answer: ഗ്രാൻഡ് ട്രങ്ക് റോഡ് [Graandu dranku rodu]
91461. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ മുസ്ലീം പള്ളി [(ettavum valuthu ) -> ettavum valiya musleem palli]
Answer: ജുമാ മസ്ജിദ്; ഡൽഹി [Jumaa masjidu; dalhi]
91462. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ വസതി [(ettavum valuthu ) -> ettavum valiya vasathi]
Answer: രാഷ്ട്രപ്രതി ഭവൻ [Raashdraprathi bhavan]
91463. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ സ്തൂപം [(ettavum valuthu ) -> ettavum valiya sthoopam]
Answer: ഗ്രേറ്റ് സ്തൂപം; സാഞ്ചി [Grettu sthoopam; saanchi]
91464. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ട് [(ettavum valuthu ) -> ettavum valiya konkreettu anakkettu]
Answer: നാഗാർജ്ജുന സാഗ;ർ ക്രുഷ്ണാ നദി [Naagaarjjuna saaga;r krushnaa nadi]
91465. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ എക്സിബിഷൻ ഗ്രൗണ്ട് [(ettavum valuthu ) -> ettavum valiya eksibishan graundu]
Answer: പ്രഗതി മൈതാൻ; സൽഹി [Pragathi mythaan; salhi]
91466. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് [(ettavum valuthu ) -> ettavum valiya pothumekhalaa baanku]
Answer: എസ്ബിഐ [Esbiai]
91467. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ പ്ലാനറ്റേറിയം [(ettavum valuthu ) -> ettavum valiya plaanatteriyam]
Answer: ബിർളാ; കൊൽക്കത്ത [Birlaa; kolkkattha]
91468. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല [(ettavum valuthu ) -> ettavum valiya enna shuddheekaranashaala]
Answer: ജാംനഗർ എണ്ണശുദ്ധികരണശാല; ഗുജറാത്ത് [Jaamnagar ennashuddhikaranashaala; gujaraatthu]
91469. (ഏറ്റവും വലുത് ) -> ഏറ്റവും പഴക്കമുള്ള എണ്ണ ശുദ്ധീകരണ ശാല [(ettavum valuthu ) -> ettavum pazhakkamulla enna shuddheekarana shaala]
Answer: ദിഗ് ബോയി; ആസ്സാം [Digu boyi; aasaam]
91470. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ ആശ്രമം [(ettavum valuthu ) -> ettavum valiya aashramam]
Answer: തവാങ്; അരുണാചൽപ്രദേശ് [Thavaangu; arunaachalpradeshu]
91471. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി എവിടെ ? [Inthyayile ettavum valiya lybrari evide ?]
Answer: നാഷണൽ ലൈബ്രറി; കൽക്കത്താ [Naashanal lybrari; kalkkatthaa]
91472. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ ഗുരുദ്വാര [(ettavum valuthu ) -> ettavum valiya gurudvaara]
Answer: ഗോൾഡൻ ടെമ്പിൾ; ആമ്രുതസർ [Goldan dempil; aamruthasar]
91473. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ കോട്ട [(ettavum valuthu ) -> ettavum valiya kotta]
Answer: ചെങ്കോട്ട; ന്യൂഡൽഹി [Chenkotta; nyoodalhi]
91474. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ കുംഭ ഗോപുരം [(ettavum valuthu ) -> ettavum valiya kumbha gopuram]
Answer: ഗോൽഗുംബസ്; ബിജാപൂർ [Golgumbasu; bijaapoor]
91475. (ഏറ്റവും വലുത് ) -> ഏറ്റവും വലിയ ഗുഹാക്ഷേത്രം [(ettavum valuthu ) -> ettavum valiya guhaakshethram]
Answer: എല്ലോറാ; മഹാരാഷ്ട്ര [Elloraa; mahaaraashdra]
91476. (ഏറ്റവും വലുത് ) -> ഏറ്റവും ഉയരം കൂടിയ കൊടുമുടി [(ettavum valuthu ) -> ettavum uyaram koodiya kodumudi]
Answer: മൗണ്ട് K2; (ഗോഡ് വിൻ ഓസ്റ്റിൻ) [Maundu k2; (godu vin osttin)]
91477. (ആദ്യ വനിതകള്‍ ) -> ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരി [(aadya vanithakal ) -> bukkar sammaanam nediya aadya inthyakkaari]
Answer: അരുന്ധതി റോയ് [Arundhathi royu]
91478. (ആദ്യ വനിതകള്‍ ) -> ഉർവശി അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി [(aadya vanithakal ) -> urvashi avaardu nediya aadya inthyakkaari]
Answer: നർഗ്ഗീസ് ദത്ത് [Narggeesu datthu]
91479. (ആദ്യ വനിതകള്‍ ) -> സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ ഇന്ത്യക്കാരി [(aadya vanithakal ) -> saahithya akkaadami avaardu labhiccha aadya inthyakkaari]
Answer: അമൃത പ്രീതം [Amrutha preetham]
91480. (ആദ്യ വനിതകള്‍ ) -> ജ്ഞാനപീഠം നേടിയ ആദ്യ വനിത [(aadya vanithakal ) -> jnjaanapeedtam nediya aadya vanitha]
Answer: ആശാ പൂർണ്ണാദേവി [Aashaa poornnaadevi]
91481. (ആദ്യ വനിതകള്‍ ) -> പുലിസ്റ്റർ സമ്മാനം നേടിയ ആദ്യവനിത [(aadya vanithakal ) -> pulisttar sammaanam nediya aadyavanitha]
Answer: ജുംബാ ലാഹിരി [Jumbaa laahiri]
91482. (ആദ്യ വനിതകള്‍ ) -> ഭാരതരത്ന നേടിയ ആദ്യ വനിത [(aadya vanithakal ) -> bhaaratharathna nediya aadya vanitha]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
91483. (ആദ്യ വനിതകള്‍ ) -> ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത [(aadya vanithakal ) -> inthyan vyomasenayile aadya vanitha]
Answer: ഹരിത കൗർ ഡിയോൾ [Haritha kaur diyol]
91484. (ആദ്യ വനിതകള്‍ ) -> പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരി [(aadya vanithakal ) -> pylattu lysansu labhiccha aadya inthyakkaari]
Answer: ഊർമ്മിള കെ.പരീഖ് [Oormmila ke. Pareekhu]
91485. (ആദ്യ വനിതകള്‍ ) -> ആദ്യ വനിതാ കൊമേഴ്സ്യൽ പൈലറ്റ് [(aadya vanithakal ) -> aadya vanithaa komezhsyal pylattu]
Answer: പ്രേം മാത്തൂർ [Prem maatthoor]
91486. (ആദ്യ വനിതകള്‍ ) -> ഇന്ത്യയില്‍നിന്നുള്ള ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ [(aadya vanithakal ) -> inthyayilninnulla aadya vanithaa chesu graandu maasttar]
Answer: വിജയലക്ഷ്മി [Vijayalakshmi]
91487. (ആദ്യ വനിതകള്‍ ) -> ആദ്യ റയില്‍വേസ്റ്റേഷൻ മാസ്റ്ററായ വനിത [(aadya vanithakal ) -> aadya rayilvestteshan maasttaraaya vanitha]
Answer: റിങ്കു സിൻഹ റോയ് [Rinku sinha royu]
91488. (ആദ്യ വനിതകള്‍ ) -> ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിത [(aadya vanithakal ) -> krikkattil dabil senchvari nediya aadya inthyan vanitha]
Answer: മിതാലി രാജ് [Mithaali raaju]
91489. (ആദ്യ വനിതകള്‍ ) -> എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത [(aadya vanithakal ) -> evarasttu keezhadakkiya ettavum praayam kuranja vanitha]
Answer: കൃഷിന പാട്ടിൽ [Krushina paattil]
91490. (ആദ്യ വനിതകള്‍ ) -> ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത [(aadya vanithakal ) -> hykkodathi cheephu jasttisaaya aadya vanitha]
Answer: ലീലാ സേഥ് [Leelaa sethu]
91491. (ആദ്യ വനിതകള്‍ ) -> ഏഷ്യാഡ് സ്വർണം നേടിയ ആദ്യത്തെ ഇന്ത്യാക്കാരി [(aadya vanithakal ) -> eshyaadu svarnam nediya aadyatthe inthyaakkaari]
Answer: കമൽ ജിത്ത് സന്ധു [Kamal jitthu sandhu]
91492. (ആദ്യ വനിതകള്‍ ) -> ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യാക്കാരി [(aadya vanithakal ) -> olimpiksu medal nediya aadya inthyaakkaari]
Answer: കർണ്ണം മല്ലേശ്വരി [Karnnam malleshvari]
91493. (ആദ്യ വനിതകള്‍ ) -> ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി [(aadya vanithakal ) -> imgleeshu chaanal neenthi kadanna aadya inthyaakkaari]
Answer: ആരതി സാഹ [Aarathi saaha]
91494. (ആദ്യ വനിതകള്‍ ) -> ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി [(aadya vanithakal ) -> jibraalttar kadalidukku neenthi kadanna aadya inthyaakkaari]
Answer: ആരതിപ്രധാൻ [Aarathipradhaan]
91495. (ആദ്യ വനിതകള്‍ ) -> എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യാക്കാരി [(aadya vanithakal ) -> evarasttu keezhadakkiya aadya inthyaakkaari]
Answer: ബചേന്ദ്രി പാൽ [Bachendri paal]
91496. (ആദ്യ വനിതകള്‍ ) -> ലോക സുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി [(aadya vanithakal ) -> loka sundari pattam nediya aadya inthyaakkaari]
Answer: റീത്തഫാരിയ [Reetthaphaariya]
91497. (ആദ്യ വനിതകള്‍ ) -> വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി [(aadya vanithakal ) -> vishvasundari pattam nediya aadya inthyaakkaari]
Answer: സുസ്മിത സെൻ [Susmitha sen]
91498. (ആദ്യ വനിതകള്‍ ) -> മിസ് എർത്ത് പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി [(aadya vanithakal ) -> misu ertthu pattam nediya aadya inthyaakkaari]
Answer: നിക്കോൾ ഫാരിയ [Nikkol phaariya]
91499. (ആദ്യ വനിതകള്‍ ) -> ആദ്യ വനിതാ ഐ.എ.എസ് ഓഫീസർ [(aadya vanithakal ) -> aadya vanithaa ai. E. Esu opheesar]
Answer: അന്നാ മൽഹോത്ര [Annaa malhothra]
91500. (ആദ്യ വനിതകള്‍ ) -> ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ [(aadya vanithakal ) -> aadya vanithaa ai. Pi. Esu opheesar]
Answer: കിരൺ ബേദി [Kiran bedi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution