<<= Back
Next =>>
You Are On Question Answer Bank SET 1830
91501. (ആദ്യ വനിതകള്‍ ) -> ആദ്യ വനിതാ ഡി.ജി.പി [(aadya vanithakal ) -> aadya vanithaa di. Ji. Pi]
Answer: കാഞ്ചൻ ഭട്ടാചാര്യ [Kaanchan bhattaachaarya]
91502. Birth Place of poet P. Kunji raman Nair?
Answer: Bellikoth
91503. (ആദ്യ വനിതകള്‍ ) -> ആദ്യ വനിതാ പ്രസിഡന്‍റ് [(aadya vanithakal ) -> aadya vanithaa prasidanru]
Answer: പ്രതിഭാ പാട്ടീൽ [Prathibhaa paatteel]
91504. (ആദ്യ വനിതകള്‍ ) -> ആദ്യ വനിതാ പ്രധാനമന്ത്രി [(aadya vanithakal ) -> aadya vanithaa pradhaanamanthri]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
91505. (ആദ്യ വനിതകള്‍ ) -> ആദ്യ വനിതാ ഗവർണർ [(aadya vanithakal ) -> aadya vanithaa gavarnar]
Answer: സരോജിനി നായിഡു [Sarojini naayidu]
91506. (ആദ്യ വനിതകള്‍ ) -> INC (ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്) സിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റ് [(aadya vanithakal ) -> inc (inthyan naashanal kongrasu) sinre aadya vanithaa prasidanru]
Answer: ആനി ബസന്‍റ് [Aani basanru]
91507. (ആദ്യ വനിതകള്‍ ) -> (ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്) INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത [(aadya vanithakal ) -> (inthyan naashanal kongrasu) inc yude prasidantaaya aadya inthyan vanitha]
Answer: സരോജിനി നായിഡു [Sarojini naayidu]
91508. (ആദ്യ വനിതകള്‍ ) -> ആദ്യ വനിതാ മജിസ്ട്രേറ്റ് [(aadya vanithakal ) -> aadya vanithaa majisdrettu]
Answer: ഓമനകുഞ്ഞമ്മ [Omanakunjamma]
91509. (ആദ്യ വനിതകള്‍ ) -> ആദ്യ വനിതാ മുഖ്യമന്ത്രി [(aadya vanithakal ) -> aadya vanithaa mukhyamanthri]
Answer: സുചേതകൃപലാനി [Suchethakrupalaani]
91510. (ആദ്യ വനിതകള്‍ ) -> ആദ്യ വനിതാ അംബാസിഡർ [(aadya vanithakal ) -> aadya vanithaa ambaasidar]
Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]
91511. (ആദ്യ വനിതകള്‍ ) -> ആദ്യ വനിതാ മന്ത്രി [(aadya vanithakal ) -> aadya vanithaa manthri]
Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]
91512. (ആദ്യ വനിതകള്‍ ) -> ആദ്യ വനിതാ അഡ്വക്കേറ്റ് [(aadya vanithakal ) -> aadya vanithaa advakkettu]
Answer: കോർണേലിയ സൊറാബ് ജി [Korneliya soraabu ji]
91513. (ആദ്യ വനിതകള്‍ ) -> ആദ്യ വനിതാ ലോക്സഭാ സ്പീക്കർ [(aadya vanithakal ) -> aadya vanithaa loksabhaa speekkar]
Answer: മീരാ കുമാർ [Meeraa kumaar]
91514. (ആദ്യ വനിതകള്‍ ) -> യു.എൻ ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത [(aadya vanithakal ) -> yu. En janaral asambliyil prasidantaaya aadya vanitha]
Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]
91515. (ആദ്യ വനിതകള്‍ ) -> U.N ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ ഇന്ത്യന്‍ വനിത [(aadya vanithakal ) -> u. N janaral asambliyil malayaalatthil prasamgiccha aadya inthyan vanitha]
Answer: മാതാ അമൃതാനന്ദമയി [Maathaa amruthaanandamayi]
91516. (ആദ്യ വനിതകള്‍ ) -> രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത [(aadya vanithakal ) -> raajyasabhaa depyootti cheyarpezhsan aaya aadya vanitha]
Answer: വയലറ്റ് ആൽവ [Vayalattu aalva]
91517. (ആദ്യ വനിതകള്‍ ) -> ചീഫ് ഇലക്ഷൻ കമ്മീഷണറായ ആദ്യ വനിത [(aadya vanithakal ) -> cheephu ilakshan kammeeshanaraaya aadya vanitha]
Answer: വി.എസ്.രമാദേവി [Vi. Esu. Ramaadevi]
91518. (ആദ്യ വനിതകള്‍ ) -> സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി [(aadya vanithakal ) -> supreem kodathiyile aadya vanithaa jadji]
Answer: ഫാത്തിമ ബീവി [Phaatthima beevi]
91519. (ആദ്യ വനിതകള്‍ ) -> ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത [(aadya vanithakal ) -> hykkodathi jadjiyaaya aadya vanitha]
Answer: അന്നാ ചാണ്ടി [Annaa chaandi]
91520. (ആദ്യ വനിതകള്‍ ) -> ആദ്യ വനിത ലജിസ്ലേറ്റർ [(aadya vanithakal ) -> aadya vanitha lajislettar]
Answer: മുത്തുലക്ഷ്മി റെഡ്ഡി [Mutthulakshmi reddi]
91521. (ആദ്യ വനിതകള്‍ ) -> ആദ്യ വനിതാ മേയർ [(aadya vanithakal ) -> aadya vanithaa meyar]
Answer: താരാചെറിയാൻ [Thaaraacheriyaan]
91522. (ആദ്യ വനിതകള്‍ ) -> നിയമസഭാ സ്പീക്കറായ ആദ്യ വനിത [(aadya vanithakal ) -> niyamasabhaa speekkaraaya aadya vanitha]
Answer: ഷാനോ ദേവി [Shaano devi]
91523. (ആദ്യ വനിതകള്‍ ) -> ഡെപ്യൂട്ടി സ്പീക്കറായ ആദ്യ വനിത [(aadya vanithakal ) -> depyootti speekkaraaya aadya vanitha]
Answer: സുശീല നയ്യാർ [Susheela nayyaar]
91524. (ആദ്യ വനിതകള്‍ ) -> വിദേശകാര്യ സെക്രട്ടറിയായ ആദ്യ വനിത [(aadya vanithakal ) -> videshakaarya sekrattariyaaya aadya vanitha]
Answer: ചൊക്കില അയ്യർ [Chokkila ayyar]
91525. (ആദ്യ വനിതകള്‍ ) -> കേന്ദ്ര കാബിനറ്റ് മന്ത്രിയായ ആദ്യ വനിത [(aadya vanithakal ) -> kendra kaabinattu manthriyaaya aadya vanitha]
Answer: രാജ് കുമാരി അമൃത് കൗർ [Raaju kumaari amruthu kaur]
91526. (ആദ്യ വനിതകള്‍ ) -> W. H. O യിൽ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത [(aadya vanithakal ) -> w. H. O yil prasidantaaya aadya inthyan vanitha]
Answer: രാജ് കുമാരി അമൃത് കൗർ [Raaju kumaari amruthu kaur]
91527. (ആദ്യ വനിതകള്‍ ) -> ചൈനീസ് അംബാസഡറായ ആദ്യ ഇന്ത്യൻ വനിത [(aadya vanithakal ) -> chyneesu ambaasadaraaya aadya inthyan vanitha]
Answer: നിരുപമ റാവു [Nirupama raavu]
91528. (ആദ്യ വനിതകള്‍ ) -> ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത [(aadya vanithakal ) -> aasoothrana kammeeshan amgamaaya aadya vanitha]
Answer: ദുർഗാ ഭായി ദേശ്മുഖ് [Durgaa bhaayi deshmukhu]
91529. (ആദ്യ വനിതകള്‍ ) -> ആദ്യ വനിതാ ചീഫ് എഞ്ചിനീയർ [(aadya vanithakal ) -> aadya vanithaa cheephu enchineeyar]
Answer: പി.കെ ത്രേസ്യ [Pi. Ke thresya]
91530. (ആദ്യ വനിതകള്‍ ) -> ഡൽഹി സിംഹാസനത്തിലേറിയ ആദ്യ വനിത [(aadya vanithakal ) -> dalhi simhaasanatthileriya aadya vanitha]
Answer: റസിയ സുൽത്താന [Rasiya sultthaana]
91531. (ആദ്യ വനിതകള്‍ ) -> ഓസ്കാർ ലഭിച്ച ആദ്യ ഇന്ത്യൻ വനിത [(aadya vanithakal ) -> oskaar labhiccha aadya inthyan vanitha]
Answer: ഭാനു അത്തയ്യ [Bhaanu atthayya]
91532. (ആദ്യ വനിതകള്‍ ) -> സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത [(aadya vanithakal ) -> svathanthra inthyayude thapaal sttaampil prathyakshappetta aadya vanitha]
Answer: മീരാബായ് [Meeraabaayu ]
91533. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> രാമണ്ണ [(vyakthikal - visheshanangal ) -> raamanna]
Answer: സി.എൻ അണ്ണാദുരൈ [Si. En annaadury]
91534. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> കൂവെമ്പു [(vyakthikal - visheshanangal ) -> koovempu]
Answer: കെ.വി. പുട്ടപ്പ [Ke. Vi. Puttappa]
91535. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> കാതൽ മന്നൻ [(vyakthikal - visheshanangal ) -> kaathal mannan]
Answer: ജെമിനി ഗണേശൻ [Jemini ganeshan]
91536. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> കലൈൻജർ [(vyakthikal - visheshanangal ) -> kalynjar]
Answer: കരുണാനിധി [Karunaanidhi]
91537. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> നടികർ തിലകം [(vyakthikal - visheshanangal ) -> nadikar thilakam]
Answer: ശിവാജി ഗണേശൻ [Shivaaji ganeshan]
91538. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ചാച്ചാജി [(vyakthikal - visheshanangal ) -> chaacchaaji]
Answer: ജവഹർലൽ നെഹ്രു [Javaharlal nehru]
91539. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ഷേർ-ഇ-പഞ്ചാബ് [(vyakthikal - visheshanangal ) -> sher-i-panchaabu]
Answer: രഞ്ജിത്ത് സിംഗ് [Ranjjitthu simgu]
91540. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> കാശ്മീരിലെ അക്ബർ [(vyakthikal - visheshanangal ) -> kaashmeerile akbar]
Answer: സെയ്ന്ന ഉൽ-അബ്ദിൻ [Seynna ul-abdin]
91541. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> കാശ്മീരിലെ ഔറംഗസീബ് [(vyakthikal - visheshanangal ) -> kaashmeerile auramgaseebu]
Answer: സിക്കന്തർ [Sikkanthar]
91542. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ഇന്ത്യയുടെ പാൽക്കാരൻ [(vyakthikal - visheshanangal ) -> inthyayude paalkkaaran]
Answer: വർഗ്ലീസ് കുര്യൻ [Vargleesu kuryan]
91543. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ഇന്ത്യൻ പത്രപ്രവർത്തനത്തിന്‍റെ വന്ദ്യ വയോധികൻ [(vyakthikal - visheshanangal ) -> inthyan pathrapravartthanatthinre vandya vayodhikan]
Answer: തുഷാർ ഗാന്ധി ഘോഷ് [Thushaar gaandhi ghoshu]
91544. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> പൗനാറിലെ സന്യാസി [(vyakthikal - visheshanangal ) -> paunaarile sanyaasi]
Answer: വിനോബാ ഭാവെ [Vinobaa bhaave]
91545. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ആചാര്യ [(vyakthikal - visheshanangal ) -> aachaarya]
Answer: വിനോബാ ഭാവെ [Vinobaa bhaave]
91546. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> സമാധാനത്തിന്‍റെ മനുഷ്യൻ [(vyakthikal - visheshanangal ) -> samaadhaanatthinre manushyan]
Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]
91547. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ബാബു ജി [(vyakthikal - visheshanangal ) -> baabu ji]
Answer: ജഗജീവൻ റാം [Jagajeevan raam]
91548. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ഇന്ത്യയുടെ തത്ത [(vyakthikal - visheshanangal ) -> inthyayude thattha]
Answer: അമീർ ഖുസ്രു [Ameer khusru]
91549. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> നിരക്ഷരനായ മുഗൾ ചക്രവർത്തി [(vyakthikal - visheshanangal ) -> niraksharanaaya mugal chakravartthi]
Answer: അക്ബർ [Akbar]
91550. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> നിർമ്മിതികളുടെ രാജകുമാരൻ [(vyakthikal - visheshanangal ) -> nirmmithikalude raajakumaaran]
Answer: ഷാജഹാൻ [Shaajahaan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution