<<= Back Next =>>
You Are On Question Answer Bank SET 1831

91551. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> പേർഷ്യൻ ഹോമർ [(vyakthikal‍ - visheshanangal‍ ) -> pershyan homar]

Answer: ഫിർദൗസി [Phirdausi]

91552. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ലിറ്റിൽ മാസ്റ്റർ [(vyakthikal‍ - visheshanangal‍ ) -> littil maasttar]

Answer: സുനിൽ ഗവാസ്കർ [Sunil gavaaskar]

91553. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ഇന്ത്യൻ ചാർളി ചാപ്ളിൻ [(vyakthikal‍ - visheshanangal‍ ) -> inthyan chaarli chaaplin]

Answer: രാജ് കപൂർ [Raaju kapoor]

91554. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> മാസ്റ്റർ ബ്ളാസ്റ്റർ [(vyakthikal‍ - visheshanangal‍ ) -> maasttar blaasttar]

Answer: സച്ചിൻ തെണ്ടുൽക്കർ [Sacchin thendulkkar]

91555. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> പെരിയോർ [(vyakthikal‍ - visheshanangal‍ ) -> periyor]

Answer: ഇ.വി.രാമസ്വാമി നായ്ക്കർ [I. Vi. Raamasvaami naaykkar]

91556. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ഗുരുദേവ് [(vyakthikal‍ - visheshanangal‍ ) -> gurudevu]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

91557. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ബാപ്പുജി [(vyakthikal‍ - visheshanangal‍ ) -> baappuji]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

91558. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> അഹിംസയുടെ ആൾ രൂപം [(vyakthikal‍ - visheshanangal‍ ) -> ahimsayude aal roopam]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

91559. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ലോക ഹിത വാദി [(vyakthikal‍ - visheshanangal‍ ) -> loka hitha vaadi]

Answer: ഗോപാൽ ഹരി ദേശ്മുഖ് [Gopaal hari deshmukhu]

91560. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ബുദ്ധമതത്തിലെ കോൺസ്റ്റന്റെയിൻ [(vyakthikal‍ - visheshanangal‍ ) -> buddhamathatthile konsttanteyin]

Answer: അശോകൻ [Ashokan]

91561. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ദക്ഷിണേന്ത്യയിലെ അശോകൻ [(vyakthikal‍ - visheshanangal‍ ) -> dakshinenthyayile ashokan]

Answer: അമോഘ വർഷൻ [Amogha varshan]

91562. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ആധുനിക ഇന്ത്യയുടെ ശില്പി [(vyakthikal‍ - visheshanangal‍ ) -> aadhunika inthyayude shilpi]

Answer: ഡെൽഹൗസി [Delhausi]

91563. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> അഗതികളുടെ അമ്മ [(vyakthikal‍ - visheshanangal‍ ) -> agathikalude amma]

Answer: മദർ തെരേസ [Madar theresa]

91564. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ആൾക്കൂടത്തിന്റെ നേതാവ് [(vyakthikal‍ - visheshanangal‍ ) -> aalkkoodatthinte nethaavu]

Answer: കെ കാമരാജ് [Ke kaamaraaju]

91565. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> അരയ് സാധക് [(vyakthikal‍ - visheshanangal‍ ) -> arayu saadhaku]

Answer: ബാബാ ആംതേ [Baabaa aamthe]

91566. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> പറക്കും സിംഗ് [(vyakthikal‍ - visheshanangal‍ ) -> parakkum simgu]

Answer: മിൽഖാസിംഗ് [Milkhaasimgu]

91567. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ഇന്ത്യയുടെ മിസൈൽ വനിത [(vyakthikal‍ - visheshanangal‍ ) -> inthyayude misyl vanitha]

Answer: ടെസ്സി തോമസ് [Desi thomasu]

91568. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ലാക് ബക്ഷ് [(vyakthikal‍ - visheshanangal‍ ) -> laaku bakshu]

Answer: കുത്തബ്ദീൻ ഐബക് [Kutthabdeen aibaku]

91569. ഗംഗൈ കൊണ്ടചോളൻ എന്നറിയിപ്പട്ടിരുന്ന ചോള രാജാവ് ? [Gamgy kondacholan ennariyippattirunna chola raajaavu ?]

Answer: രാജേന്ദ്ര ചോളൻ [Raajendra cholan]

91570. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ഇന്ത്യൻ വിപ്ളവങ്ങളുടെ മാതാവ് [(vyakthikal‍ - visheshanangal‍ ) -> inthyan viplavangalude maathaavu]

Answer: മാഡം ബിക്കാജി കാമാ [Maadam bikkaaji kaamaa]

91571. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> പ്രച്ഛന്ന ബുദ്ധൻ [(vyakthikal‍ - visheshanangal‍ ) -> prachchhanna buddhan]

Answer: ശങ്കരാചാര്യർ [Shankaraachaaryar]

91572. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> കാഞ്ചിയിലെ സന്യാസി [(vyakthikal‍ - visheshanangal‍ ) -> kaanchiyile sanyaasi]

Answer: ശങ്കരാചാര്യർ [Shankaraachaaryar]

91573. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ബംഗാൾ കടുവ [(vyakthikal‍ - visheshanangal‍ ) -> bamgaal kaduva]

Answer: ബിപിൻ ചന്ദ്രപാൽ [Bipin chandrapaal]

91574. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> മറാത്താ സിംഹം [(vyakthikal‍ - visheshanangal‍ ) -> maraatthaa simham]

Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]

91575. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> പഞ്ചാബ് കേസരി [(vyakthikal‍ - visheshanangal‍ ) -> panchaabu kesari]

Answer: ലാലാ ലജ്പത് റായ് [Laalaa lajpathu raayu]

91576. പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത് ആര് ? [Panchaabu simham ennariyappedunnathu aaru ?]

Answer: ലാല ലജ്പത് റായ് [Laala lajpathu raayu]

91577. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> കാശ്മീർ സിംഹം [(vyakthikal‍ - visheshanangal‍ ) -> kaashmeer simham]

Answer: ഷെയ്ക്ക് മുഹമ്മദ് അബ്ദുള്ള [Sheykku muhammadu abdulla]

91578. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> സബർമതിയിലെ സന്യാസി [(vyakthikal‍ - visheshanangal‍ ) -> sabarmathiyile sanyaasi]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

91579. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ഇന്ത്യൻ മാക്യവല്ലി [(vyakthikal‍ - visheshanangal‍ ) -> inthyan maakyavalli]

Answer: ചാണക്യൻ [Chaanakyan]

91580. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ഇന്ത്യൻ നെപ്പോളിയൻ [(vyakthikal‍ - visheshanangal‍ ) -> inthyan neppoliyan]

Answer: സമുദ്രഗുപ്തൻ [Samudragupthan]

91581. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ബിസ് മാർക്ക് [(vyakthikal‍ - visheshanangal‍ ) -> bisu maarkku]

Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]

91582. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ലോകമാന്യ [(vyakthikal‍ - visheshanangal‍ ) -> lokamaanya]

Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]

91583. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ലോകനായക് [(vyakthikal‍ - visheshanangal‍ ) -> lokanaayaku]

Answer: ജയപ്രകാശ് നാരായണൻ [Jayaprakaashu naaraayanan]

91584. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> രാജാജി [(vyakthikal‍ - visheshanangal‍ ) -> raajaaji]

Answer: സി രാജഗോപാലാചാരി [Si raajagopaalaachaari]

91585. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ബംഗ ബന്ധു [(vyakthikal‍ - visheshanangal‍ ) -> bamga bandhu]

Answer: മുജീബൂർ റഹ്മാൻ [Mujeeboor rahmaan]

91586. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ഇന്ത്യയിലെ വന്ദ്യ വയോധികൻ [(vyakthikal‍ - visheshanangal‍ ) -> inthyayile vandya vayodhikan]

Answer: ദാദാബായി നവറോജി [Daadaabaayi navaroji]

91587. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ഇന്ത്യയിലെ ഗ്ലാഡ്‌സ്റ്റോൺ [(vyakthikal‍ - visheshanangal‍ ) -> inthyayile glaadstton]

Answer: ദാദാബായി നവറോജി [Daadaabaayi navaroji]

91588. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> തീർത്ഥാടകരിലെ രാജകുമാരൻ [(vyakthikal‍ - visheshanangal‍ ) -> theerththaadakarile raajakumaaran]

Answer: ഹുയാൻസാങ്ങ് [Huyaansaangu]

91589. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> സഞ്ചാരികളുടെ രാജകുമാരൻ [(vyakthikal‍ - visheshanangal‍ ) -> sanchaarikalude raajakumaaran]

Answer: മാർക്കോ പോളോ [Maarkko polo]

91590. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> യാചകരിലെ രാജകുമാരൻ [(vyakthikal‍ - visheshanangal‍ ) -> yaachakarile raajakumaaran]

Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya]

91591. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> പ്രിയദർശിനി [(vyakthikal‍ - visheshanangal‍ ) -> priyadarshini]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

91592. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ഇന്ത്യയിലെ ഉരുക്ക് വനിത [(vyakthikal‍ - visheshanangal‍ ) -> inthyayile urukku vanitha]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

91593. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> നഗ്നപാദനായ ചിത്രകാരൻ [(vyakthikal‍ - visheshanangal‍ ) -> nagnapaadanaaya chithrakaaran]

Answer: എം എഫ് ഹുസൈൻ [Em ephu husyn]

91594. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> കിപ്പർ [(vyakthikal‍ - visheshanangal‍ ) -> kippar]

Answer: കെ.എം കരിയപ്പ [Ke. Em kariyappa]

91595. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ഇന്ത്യൻ ഷേക്സ്പിയർ [(vyakthikal‍ - visheshanangal‍ ) -> inthyan shekspiyar]

Answer: കാളിദാസൻ [Kaalidaasan]

91596. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ബാദ്ഷാ ഖാൻ [(vyakthikal‍ - visheshanangal‍ ) -> baadshaa khaan]

Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ [Khaan abdul gaaphar khaan]

91597. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ഫക്കീർ ഇ അഫ്ഗാൻ [(vyakthikal‍ - visheshanangal‍ ) -> phakkeer i aphgaan]

Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ [Khaan abdul gaaphar khaan]

91598. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> അതിർത്തി ഗാന്ധി [(vyakthikal‍ - visheshanangal‍ ) -> athirtthi gaandhi]

Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ [Khaan abdul gaaphar khaan]

91599. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ദേശസ്നേഹികളുടെ രാജകുമാരൻ [(vyakthikal‍ - visheshanangal‍ ) -> deshasnehikalude raajakumaaran]

Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]

91600. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ഇന്ത്യയിലെ പക്ഷി മനുഷ്യൻ [(vyakthikal‍ - visheshanangal‍ ) -> inthyayile pakshi manushyan]

Answer: സലീം അലി [Saleem ali]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution