<<= Back Next =>>
You Are On Question Answer Bank SET 1832

91601. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> റ്റി.റ്റി.കെ [(vyakthikal‍ - visheshanangal‍ ) -> tti. Tti. Ke]

Answer: റ്റി.റ്റി ക്രിഷ്ണമാചാരി [Tti. Tti krishnamaachaari]

91602. (വ്യക്തികള്‍ - വിശേഷണങ്ങള്‍ ) -> ആന്ധ്രാ കേസരി [(vyakthikal‍ - visheshanangal‍ ) -> aandhraa kesari]

Answer: ടി പ്രകാശം [Di prakaasham]

91603. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ഇന്ത്യയുടെ ധാന്യ കലവറ [(sthalangal‍ - aparanaamangal‍ ) -> inthyayude dhaanya kalavara]

Answer: പഞ്ചാബ് [Panchaabu]

91604. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ഇന്ത്യയുടെ പാൽത്തൊട്ടി [(sthalangal‍ - aparanaamangal‍ ) -> inthyayude paaltthotti]

Answer: ഹരിയാന [Hariyaana]

91605. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ഇന്ത്യയുടെ രത്നം [(sthalangal‍ - aparanaamangal‍ ) -> inthyayude rathnam]

Answer: മണിപ്പൂർ [Manippoor]

91606. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ഇന്ത്യയുടെ കടുവാ സംസ്ഥാനം [(sthalangal‍ - aparanaamangal‍ ) -> inthyayude kaduvaa samsthaanam]

Answer: മധ്യപ്രദേശ് [Madhyapradeshu]

91607. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ഇന്ത്യയുടെ ഹൃദയം [(sthalangal‍ - aparanaamangal‍ ) -> inthyayude hrudayam]

Answer: മധ്യപ്രദേശ് [Madhyapradeshu]

91608. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ഇന്ത്യയുടെ മുട്ടപ്പാത്രം [(sthalangal‍ - aparanaamangal‍ ) -> inthyayude muttappaathram]

Answer: അന്ധ്രാപ്രദേശ് [Andhraapradeshu]

91609. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ഇന്ത്യയുടെ കോഹിനൂർ [(sthalangal‍ - aparanaamangal‍ ) -> inthyayude kohinoor]

Answer: അന്ധ്രാപ്രദേശ് [Andhraapradeshu]

91610. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> പ്രഭാത കിരണങ്ങളുടെ നാട് [(sthalangal‍ - aparanaamangal‍ ) -> prabhaatha kiranangalude naadu]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

91611. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ഓർക്കിഡ് സംസ്ഥാനം [(sthalangal‍ - aparanaamangal‍ ) -> orkkidu samsthaanam]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

91612. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ബോട്ടാണിസ്റ്റുകളുടെ പറുദീസ [(sthalangal‍ - aparanaamangal‍ ) -> bottaanisttukalude parudeesa]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

91613. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> കിഴക്കിന്‍റെ പറുദീസ [(sthalangal‍ - aparanaamangal‍ ) -> kizhakkin‍re parudeesa]

Answer: ഗോവ [Gova]

91614. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ഇന്ത്യയുടെ പഴത്തോട്ടം [(sthalangal‍ - aparanaamangal‍ ) -> inthyayude pazhatthottam]

Answer: ഹിമാചൽ പ്രദേശ്‌ [Himaachal pradeshu]

91615. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> പർവ്വത സംസ്ഥാനം [(sthalangal‍ - aparanaamangal‍ ) -> parvvatha samsthaanam]

Answer: ഹിമാചൽ പ്രദേശ്‌ [Himaachal pradeshu]

91616. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ആപ്പിൾ സംസ്ഥാനം [(sthalangal‍ - aparanaamangal‍ ) -> aappil samsthaanam]

Answer: ഹിമാചൽ പ്രദേശ്‌ [Himaachal pradeshu]

91617. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ഋതുക്കളുടെ സംസ്ഥാനം [(sthalangal‍ - aparanaamangal‍ ) -> ruthukkalude samsthaanam]

Answer: ഹിമാചൽ പ്രദേശ്‌ [Himaachal pradeshu]

91618. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ഇന്ത്യയുടെ പഞ്ചാര കിണ്ണം [(sthalangal‍ - aparanaamangal‍ ) -> inthyayude panchaara kinnam]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

91619. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ദേവഭൂമി [(sthalangal‍ - aparanaamangal‍ ) -> devabhoomi]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

91620. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ദക്ഷിണ കോസലം [(sthalangal‍ - aparanaamangal‍ ) -> dakshina kosalam]

Answer: ഛത്തിസ്ഗഢ് [Chhatthisgaddu]

91621. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> വനാഞ്ചൽ [(sthalangal‍ - aparanaamangal‍ ) -> vanaanchal]

Answer: ജാർഖണ്ഡ് [Jaarkhandu]

91622. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ധാതു സംസ്ഥാനം [(sthalangal‍ - aparanaamangal‍ ) -> dhaathu samsthaanam]

Answer: ജാർഖണ്ഡ് [Jaarkhandu]

91623. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ആദിവാസി സംസ്ഥാനം [(sthalangal‍ - aparanaamangal‍ ) -> aadivaasi samsthaanam]

Answer: ജാർഖണ്ഡ് [Jaarkhandu]

91624. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> മേഘങ്ങളുടെ വീട് [(sthalangal‍ - aparanaamangal‍ ) -> meghangalude veedu]

Answer: മേഘാലയ [Meghaalaya]

91625. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ഇന്ത്യയുടെ തേയില തോട്ടം [(sthalangal‍ - aparanaamangal‍ ) -> inthyayude theyila thottam]

Answer: അസം [Asam]

91626. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ദൈവത്തിന്‍റെ വാസസ്ഥലം [(sthalangal‍ - aparanaamangal‍ ) -> dyvatthin‍re vaasasthalam]

Answer: ഹരിയാന [Hariyaana]

91627. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ഇന്ത്യയുടെ പ്രവേശന കവാടം [(sthalangal‍ - aparanaamangal‍ ) -> inthyayude praveshana kavaadam]

Answer: മുംബൈ [Mumby]

91628. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ഇന്ത്യയുടെ ഹോളിവുഡ് [(sthalangal‍ - aparanaamangal‍ ) -> inthyayude holivudu]

Answer: മുംബൈ [Mumby]

91629. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം [(sthalangal‍ - aparanaamangal‍ ) -> inthyayude saampatthika thalasthaanam]

Answer: മുംബൈ [Mumby]

91630. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ഇന്ത്യയുടെ ഓക്സ്ഫോർഡ് [(sthalangal‍ - aparanaamangal‍ ) -> inthyayude oksphordu]

Answer: പൂനെ [Poone]

91631. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ഇന്ത്യയുടെ ഡെട്രോയിറ്റ് [(sthalangal‍ - aparanaamangal‍ ) -> inthyayude dedroyittu]

Answer: പിതംപൂർ [Pithampoor]

91632. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ഇന്ത്യയുടെ ഉരുക്ക് നഗരം [(sthalangal‍ - aparanaamangal‍ ) -> inthyayude urukku nagaram]

Answer: ജംഷഡ്പൂർ [Jamshadpoor]

91633. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> സുവർണ്ണ ക്ഷേത്രനഗരം [(sthalangal‍ - aparanaamangal‍ ) -> suvarnna kshethranagaram]

Answer: അമ്രുതസർ [Amruthasar]

91634. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> പാടല നഗരം [(sthalangal‍ - aparanaamangal‍ ) -> paadala nagaram]

Answer: ജയ്പൂർ [Jaypoor]

91635. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ധവള നഗരം [(sthalangal‍ - aparanaamangal‍ ) -> dhavala nagaram]

Answer: ഉദയ്പൂർ [Udaypoor]

91636. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> തടാകങ്ങളുടെ നഗരം [(sthalangal‍ - aparanaamangal‍ ) -> thadaakangalude nagaram]

Answer: ഉദയ്പൂർ [Udaypoor]

91637. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> കത്തീഡ്രൽ നഗരം [(sthalangal‍ - aparanaamangal‍ ) -> kattheedral nagaram]

Answer: ഭൂവനേശ്വർ [Bhoovaneshvar]

91638. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> നെയ്ത്തുകാരുടെ പട്ടണം [(sthalangal‍ - aparanaamangal‍ ) -> neytthukaarude pattanam]

Answer: പാനിപ്പട്ട് [Paanippattu]

91639. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> കൊട്ടാരങ്ങളുടെ നഗരം [(sthalangal‍ - aparanaamangal‍ ) -> kottaarangalude nagaram]

Answer: കൊൽക്കത്ത [Kolkkattha]

91640. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> തെക്കേ ഇന്ത്യയിലെ മാഞ്ചസ്റ്റർ [(sthalangal‍ - aparanaamangal‍ ) -> thekke inthyayile maanchasttar]

Answer: കോയമ്പത്തൂർ [Koyampatthoor]

91641. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ഓറഞ്ച് നഗരം [(sthalangal‍ - aparanaamangal‍ ) -> oranchu nagaram]

Answer: നാഗ്പുർ [Naagpur]

91642. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> മുന്തിരി നഗരം [(sthalangal‍ - aparanaamangal‍ ) -> munthiri nagaram]

Answer: നാസിക് [Naasiku]

91643. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> സോളാർ സിറ്റി [(sthalangal‍ - aparanaamangal‍ ) -> solaar sitti]

Answer: അമൃതസർ [Amruthasar]

91644. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> കിഴക്കിന്‍റെ സ്കോട്ലാന്‍റ് [(sthalangal‍ - aparanaamangal‍ ) -> kizhakkin‍re skodlaan‍ru]

Answer: ഷില്ലോംഗ് [Shillomgu]

91645. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> വജ്രനഗരം [(sthalangal‍ - aparanaamangal‍ ) -> vajranagaram]

Answer: സൂററ്റ് [Soorattu]

91646. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> പാവങ്ങളുടെ ഊട്ടി [(sthalangal‍ - aparanaamangal‍ ) -> paavangalude ootti]

Answer: നെല്ലിയാമ്പതി [Nelliyaampathi]

91647. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> അഹല്യാനഗരി [(sthalangal‍ - aparanaamangal‍ ) -> ahalyaanagari]

Answer: ഇൻഡോർ [Indor]

91648. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> കർഷകരുടെ സ്വർഗ്ഗം [(sthalangal‍ - aparanaamangal‍ ) -> karshakarude svarggam]

Answer: തഞ്ചാവൂർ [Thanchaavoor]

91649. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ദക്ഷിണേന്ത്യയുടെ ധാന്യകലവറ [(sthalangal‍ - aparanaamangal‍ ) -> dakshinenthyayude dhaanyakalavara]

Answer: തഞ്ചാവൂർ [Thanchaavoor]

91650. (സ്ഥലങ്ങള്‍ - അപരനാമങ്ങള്‍ ) -> ചന്ദന നഗരം [(sthalangal‍ - aparanaamangal‍ ) -> chandana nagaram]

Answer: മൈസൂർ [Mysoor]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution