<<= Back Next =>>
You Are On Question Answer Bank SET 1866

93301. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ജൂലിയസ് സീസർ സോസി ജിൻസി എന്ന വാനനിരീക്ഷകന്‍റെ സഹായത്താൽ ജൂലിയന്‍ കലണ്ടർ ആരംഭിച്ച വർഷം? [(deshiya pathaaka; kalandar‍; chihnangal‍ ) -> jooliyasu seesar sosi jinsi enna vaananireekshakan‍re sahaayatthaal jooliyan‍ kalandar aarambhiccha varsham?]

Answer: ബി.സി. 46 [Bi. Si. 46]

93302. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ജൂലിയന്‍ കലണ്ടറിലെ ആകെ ദിനങ്ങൾ? [(deshiya pathaaka; kalandar‍; chihnangal‍ ) -> jooliyan‍ kalandarile aake dinangal?]

Answer: 365

93303. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> അധിവർഷം (Leap Year ) എന്ന ആശയം ആദ്യം അവതരിപ്പിച്ച കലണ്ടർ? [(deshiya pathaaka; kalandar‍; chihnangal‍ ) -> adhivarsham (leap year ) enna aashayam aadyam avatharippiccha kalandar?]

Answer: ജൂലിയന്‍ കലണ്ടർ [Jooliyan‍ kalandar]

93304. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> 2012 ഡിസംബർ 21ന് ലോകം അവസാനിക്കുമെന്ന് പ്രവചിച്ചിരുന്ന കലണ്ടർ? [(deshiya pathaaka; kalandar‍; chihnangal‍ ) -> 2012 disambar 21nu lokam avasaanikkumennu pravachicchirunna kalandar?]

Answer: മായൻ കലണ്ടർ [Maayan kalandar]

93305. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> മായൻ കലണ്ടറിലെ മാസങ്ങളുടെ എണ്ണം? [(deshiya pathaaka; kalandar‍; chihnangal‍ ) -> maayan kalandarile maasangalude ennam?]

Answer: 20

93306. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> സൗര പഞ്ചാംഗം കണ്ടു പിടിച്ചത്? [(deshiya pathaaka; kalandar‍; chihnangal‍ ) -> saura panchaamgam kandu pidicchath?]

Answer: ഈജിപ്തുകാർ [Eejipthukaar]

93307. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ഒരു ദിവസത്തെ 24 മണിക്കുറുകളായി വിഭജിച്ച സംസ്ക്കാരം? [(deshiya pathaaka; kalandar‍; chihnangal‍ ) -> oru divasatthe 24 manikkurukalaayi vibhajiccha samskkaaram?]

Answer: മെസപ്പൊട്ടോമിയക്കാർ [Mesappottomiyakkaar]

93308. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> പാക്കിസ്ഥാന്‍റെ ദേശീയചിഹ്നം? [(deshiya pathaaka; kalandar‍; chihnangal‍ ) -> paakkisthaan‍re desheeyachihnam?]

Answer: ചന്ദ്രക്കല [Chandrakkala]

93309. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> സ്പെയിനിന്‍റെ ദേശീയചിഹ്നം? [(deshiya pathaaka; kalandar‍; chihnangal‍ ) -> speyinin‍re desheeyachihnam?]

Answer: കഴുകൻ [Kazhukan]

93310. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ഗ്രീസിന്‍റെ ദേശീയചിഹ്നം? [(deshiya pathaaka; kalandar‍; chihnangal‍ ) -> greesin‍re desheeyachihnam?]

Answer: ഒലിവുചില്ല [Olivuchilla]

93311. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> കാനഡയുടെ ദേശീയചിഹ്നം? [(deshiya pathaaka; kalandar‍; chihnangal‍ ) -> kaanadayude desheeyachihnam?]

Answer: മേപ്പിൾ ഇല [Meppil ila]

93312. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ഇന്ത്യൻ ദേശീയപതാകയുടെ ആകൃതി? [(deshiya pathaaka; kalandar‍; chihnangal‍ ) -> inthyan desheeyapathaakayude aakruthi?]

Answer: ദീർഘചതുരാ ക്രുതി [Deerghachathuraa kruthi]

93313. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ഇന്ത്യൻ ദേശീയപതാകയുടെയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം? [(deshiya pathaaka; kalandar‍; chihnangal‍ ) -> inthyan desheeyapathaakayudeyude neelavum veethiyum thammilulla amshabandham?]

Answer: 3:02

93314. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ഇന്ത്യൻ ദേശീയപതാക നിർമ്മിക്കാനുപയോഗിക്കുന്ന തുണി? [(deshiya pathaaka; kalandar‍; chihnangal‍ ) -> inthyan desheeyapathaaka nirmmikkaanupayogikkunna thuni?]

Answer: ഖാദി തുണി [Khaadi thuni]

93315. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ഇന്ത്യയിലെ ഏക അംഗീ കൃത ദേശീയപതാക നിർമ്മാണശാല? [(deshiya pathaaka; kalandar‍; chihnangal‍ ) -> inthyayile eka amgee krutha desheeyapathaaka nirmmaanashaala?]

Answer: ഹൂബ്ലി കർണ്ണാടക [Hoobli karnnaadaka]

93316. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ഇന്ത്യൻ ദേശീയപതാകയുടെ ഏറ്റവും വലിയ അനുപാതം? [(deshiya pathaaka; kalandar‍; chihnangal‍ ) -> inthyan desheeyapathaakayude ettavum valiya anupaatham?]

Answer: 6.3: 4.2 മീറ്റർ [6. 3: 4. 2 meettar]

93317. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ഇന്ത്യൻ ദേശീയപതാകയുടെ ചെറിയ അനുപാതം? [(deshiya pathaaka; kalandar‍; chihnangal‍ ) -> inthyan desheeyapathaakayude cheriya anupaatham?]

Answer: 15:10 സെന്റീ മീറ്റർ [15:10 sentee meettar]

93318. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> 1907 ആഗസ്റ്റിൽ ജർമ്മനിയിലെ സ്റ്റാട്ട്ഗർട്ടിൽ നടന്ന അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിൽ ഇന്ത്യൻ പതാക ഉയർത്തിയത്? [(deshiya pathaaka; kalandar‍; chihnangal‍ ) -> 1907 aagasttil jarmmaniyile sttaattgarttil nadanna anthaaraashdra soshyalisttu konpharansil inthyan pathaaka uyartthiyath?]

Answer: മാസം ബിക്കാജി കാമ [Maasam bikkaaji kaama]

93319. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ഇന്ത്യൻ ദേശീയപതാകയുടെ മധ്യഭാഗത്ത് കാണുന്ന അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം? [(deshiya pathaaka; kalandar‍; chihnangal‍ ) -> inthyan desheeyapathaakayude madhyabhaagatthu kaanunna ashoka chakratthile aarakkaalukalude ennam?]

Answer: 24

93320. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ഇന്ത്യൻ ദേശീയപതാകയെ ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിച്ച തീയ്യതി? [(deshiya pathaaka; kalandar‍; chihnangal‍ ) -> inthyan desheeyapathaakaye bharanaghadanaa nirmmaana samithi amgeekariccha theeyyathi?]

Answer: 1947 ജൂലൈ 22 [1947 jooly 22]

93321. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ഇന്ത്യയിൽ പുതിയ പതാക നിയമം നിലവിൽ വന്നത്.? [(deshiya pathaaka; kalandar‍; chihnangal‍ ) -> inthyayil puthiya pathaaka niyamam nilavil vannathu.?]

Answer: 2002 ജനുവരി 26 [2002 januvari 26]

93322. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ഇന്ത്യൻ ദേശീയപതാകയുടെ ശില്പി? [(deshiya pathaaka; kalandar‍; chihnangal‍ ) -> inthyan desheeyapathaakayude shilpi?]

Answer: പിംഗലി വെങ്കയ്യ [Pimgali venkayya]

93323. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> പതാകകളെക്കുറിച്ചുള്ള പ0നം? [(deshiya pathaaka; kalandar‍; chihnangal‍ ) -> pathaakakalekkuricchulla pa0nam?]

Answer: വെക്സില്ലോളജി [Veksillolaji]

93324. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ലോകത്തിൽ ഏറ്റവും പഴക്കമുള്ള ദേശീയ പതാകയുള്ള രാജ്യം? [(deshiya pathaaka; kalandar‍; chihnangal‍ ) -> lokatthil ettavum pazhakkamulla desheeya pathaakayulla raajyam?]

Answer: ഡെൻമാർക്ക് [Denmaarkku]

93325. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ബ്രിട്ടന്‍റെ ദേശീയ പതാക അറിയപ്പെടുന്നത്? [(deshiya pathaaka; kalandar‍; chihnangal‍ ) -> brittan‍re desheeya pathaaka ariyappedunnath?]

Answer: യൂണിയൻ ജാക്ക് [Yooniyan jaakku]

93326. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ഓൾഡ് ഗ്ലോറി; സ്റ്റാർസ് ആന്റ് സ്ട്രൈപ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പതാക ഏത് രാജ്യത്തിന്‍റെയാണ്? [(deshiya pathaaka; kalandar‍; chihnangal‍ ) -> oldu glori; sttaarsu aantu sdrypsu ennee perukalil ariyappedunna pathaaka ethu raajyatthin‍reyaan?]

Answer: അമേരിക്ക [Amerikka]

93327. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ജപ്പാന്‍റെ ദേശീയ പതാക? [(deshiya pathaaka; kalandar‍; chihnangal‍ ) -> jappaan‍re desheeya pathaaka?]

Answer: സൗര പതാക [Saura pathaaka]

93328. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ദേശീയ പതാകയിൽ ഫുട്ബോളിന്‍റെ ചിത്രമുള്ള രാജ്യം? [(deshiya pathaaka; kalandar‍; chihnangal‍ ) -> desheeya pathaakayil phudbolin‍re chithramulla raajyam?]

Answer: ബ്രസീൽ [Braseel]

93329. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ദേശീയ പതാകയിൽ R എന്ന അക്ഷരമുള്ള രാജ്യം? [(deshiya pathaaka; kalandar‍; chihnangal‍ ) -> desheeya pathaakayil r enna aksharamulla raajyam?]

Answer: റുവാണ്ട [Ruvaanda]

93330. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ദേശീയ പതാകയിൽ ക്ഷേത്രത്തിന്‍റെ ചിത്രം ആലേഖനം ചെയ്തിട്ടുള്ള രാജ്യം? [(deshiya pathaaka; kalandar‍; chihnangal‍ ) -> desheeya pathaakayil kshethratthin‍re chithram aalekhanam cheythittulla raajyam?]

Answer: കംമ്പോഡിയ [Kammpodiya]

93331. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> രണ്ട് ത്രികോണങ്ങളുടെ ആക്രുതിയിലുള്ള ദേശീയ പതാകയുള്ള രാജ്യം? [(deshiya pathaaka; kalandar‍; chihnangal‍ ) -> randu thrikonangalude aakruthiyilulla desheeya pathaakayulla raajyam?]

Answer: നേപ്പാൾ [Neppaal]

93332. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> മുഖമുള്ള സൂര്യന്‍റെ ചിത്രം ഉള്ള ദേശീയ പതാക? [(deshiya pathaaka; kalandar‍; chihnangal‍ ) -> mukhamulla sooryan‍re chithram ulla desheeya pathaaka?]

Answer: അർജന്റീന [Arjanteena]

93333. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ദേശീയ പതാകയിൽ രാജ്യത്തിന്‍റെ ഭൂപടമുള്ള രാജ്യം? [(deshiya pathaaka; kalandar‍; chihnangal‍ ) -> desheeya pathaakayil raajyatthin‍re bhoopadamulla raajyam?]

Answer: സൈപ്രസ് [Syprasu]

93334. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് സമാനമായ വർണങ്ങളുള്ള ദേശീയ പതാകയുള്ള രാജ്യങ്ങൾ? [(deshiya pathaaka; kalandar‍; chihnangal‍ ) -> inthyayude desheeya pathaakaykku samaanamaaya varnangalulla desheeya pathaakayulla raajyangal?]

Answer: നൈജർ; ഐവറി കോസ്റ്റ്‌;ഇറ്റലി [Nyjar; aivari kosttu;ittali]

93335. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ഇന്ത്യയുടെ ദേശിയ മുദ്രയിൽ കാണപ്പെടുന്ന മൃഗങ്ങൾ? [(deshiya pathaaka; kalandar‍; chihnangal‍ ) -> inthyayude deshiya mudrayil kaanappedunna mrugangal?]

Answer: സിംഹം;കാള;കുതിര ;ആന [Simham;kaala;kuthira ;aana]

93336. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ഇന്ത്യയുടെ ദേശിയ മുദ്ര ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടവർഷം? [(deshiya pathaaka; kalandar‍; chihnangal‍ ) -> inthyayude deshiya mudra audyogikamaayi amgeekarikkappettavarsham?]

Answer: 1950 ജനുവരി 26 [1950 januvari 26]

93337. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ഇന്ത്യയുടെ ദേശിയ മുദ്രയിൽ ചുവട്ടിലായി എഴുതിയിരിക്കുന്ന വാക്യം? [(deshiya pathaaka; kalandar‍; chihnangal‍ ) -> inthyayude deshiya mudrayil chuvattilaayi ezhuthiyirikkunna vaakyam?]

Answer: സത്യമേവ ജയതേ; (ദേവനാഗരി ലിപി) (മുണ്ഡകോപനിഷത്ത് ) [Sathyameva jayathe; (devanaagari lipi) (mundakopanishatthu )]

93338. (ദേശിയ വൃക്ഷങ്ങള്‍ ) -> ജർമ്മനി [(deshiya vrukshangal‍ ) -> jarmmani]

Answer: ഓക്ക് [Okku]

93339. (ദേശിയ വൃക്ഷങ്ങള്‍ ) -> അമേരിക്ക [(deshiya vrukshangal‍ ) -> amerikka]

Answer: ഓക്ക് [Okku]

93340. (ദേശിയ വൃക്ഷങ്ങള്‍ ) -> ഇംഗ്ലണ്ട് [(deshiya vrukshangal‍ ) -> imglandu]

Answer: ഓക്ക് [Okku]

93341. (ദേശിയ വൃക്ഷങ്ങള്‍ ) -> സൈപ്രസ് [(deshiya vrukshangal‍ ) -> syprasu]

Answer: ഓക്ക് [Okku]

93342. (ദേശിയ വൃക്ഷങ്ങള്‍ ) -> ലബനൻ [(deshiya vrukshangal‍ ) -> labanan]

Answer: ദേവദാരു [Devadaaru]

93343. (ദേശിയ വൃക്ഷങ്ങള്‍ ) -> പാക്കിസ്ഥാൻ [(deshiya vrukshangal‍ ) -> paakkisthaan]

Answer: ദേവദാരു [Devadaaru]

93344. (ദേശിയ വൃക്ഷങ്ങള്‍ ) -> ഭൂട്ടാൻ [(deshiya vrukshangal‍ ) -> bhoottaan]

Answer: സൈപ്രസ് [Syprasu]

93345. (ദേശിയ വൃക്ഷങ്ങള്‍ ) -> കാനഡ [(deshiya vrukshangal‍ ) -> kaanada]

Answer: മേപ്പിൾ [Meppil]

93346. (ദേശിയ വൃക്ഷങ്ങള്‍ ) -> ബെലിസ് [(deshiya vrukshangal‍ ) -> belisu]

Answer: മഹാഗണി [Mahaagani]

93347. (ദേശിയ വൃക്ഷങ്ങള്‍ ) -> ബംഗ്ലാദേശ് [(deshiya vrukshangal‍ ) -> bamglaadeshu]

Answer: മാവ് [Maavu]

93348. (ദേശിയ വൃക്ഷങ്ങള്‍ ) -> റഷ്യ [(deshiya vrukshangal‍ ) -> rashya]

Answer: ബിർച്ച് [Bircchu]

93349. (ദേശിയ വൃക്ഷങ്ങള്‍ ) -> ഫിൻലാന്റ് [(deshiya vrukshangal‍ ) -> phinlaantu]

Answer: ബിർച്ച് [Bircchu]

93350. (ദേശിയ വൃക്ഷങ്ങള്‍ ) -> വിയറ്റ്നാം [(deshiya vrukshangal‍ ) -> viyattnaam]

Answer: മുള [Mula]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution