<<= Back Next =>>
You Are On Question Answer Bank SET 1865

93251. (കണ്ടുപിടുത്തങ്ങള്‍ ) -> റെയിൽവേ എഞ്ചിൻ [(kandupidutthangal‍ ) -> reyilve enchin]

Answer: ജോർജ്ജ് സ്റ്റീവൻസൺ [Jorjju stteevansan]

93252. (കണ്ടുപിടുത്തങ്ങള്‍ ) -> എക്സറേ [(kandupidutthangal‍ ) -> eksare]

Answer: റോൺ ജൻ [Ron jan]

93253. (കണ്ടുപിടുത്തങ്ങള്‍ ) -> ബാറ്ററി [(kandupidutthangal‍ ) -> baattari]

Answer: അലക്സാണ്ട്റോ വോൾട്ടാ [Alaksaandro volttaa]

93254. (കണ്ടുപിടുത്തങ്ങള്‍ ) -> എയർ കണ്ടീഷൻ [(kandupidutthangal‍ ) -> eyar kandeeshan]

Answer: കരിയർ [Kariyar]

93255. (കണ്ടുപിടുത്തങ്ങള്‍ ) -> റെഫി ജറേറ്റർ [(kandupidutthangal‍ ) -> rephi jarettar]

Answer: ജയിംസ് ഹാരിസൺ [Jayimsu haarisan]

93256. (കണ്ടുപിടുത്തങ്ങള്‍ ) -> ആൽഫാ ;ബീറ്റാ കണങ്ങൾ [(kandupidutthangal‍ ) -> aalphaa ;beettaa kanangal]

Answer: റൂഥർഫോർഡ് [Rootharphordu]

93257. (കണ്ടുപിടുത്തങ്ങള്‍ ) -> ഗാമാകണങ്ങൾ [(kandupidutthangal‍ ) -> gaamaakanangal]

Answer: പോൾ യു വില്യാർഡ് [Pol yu vilyaardu]

93258. (വിമാനത്താവളങ്ങള്‍ ) -> മക് കരോൺ വിമാനത്താവളം [(vimaanatthaavalangal‍ ) -> maku karon vimaanatthaavalam]

Answer: ലാസ് വേജസ് (യു.എസ്) [Laasu vejasu (yu. Esu)]

93259. (വിമാനത്താവളങ്ങള്‍ ) -> ജോൺ എഫ്. കെന്നഡി വിമാനത്താവളം [(vimaanatthaavalangal‍ ) -> jon ephu. Kennadi vimaanatthaavalam]

Answer: ന്യൂയോർക്ക് (യു.എസ്) [Nyooyorkku (yu. Esu)]

93260. (വിമാനത്താവളങ്ങള്‍ ) -> ബേനസീർ ഭൂട്ടോ വിമാനത്താവളം [(vimaanatthaavalangal‍ ) -> benaseer bhootto vimaanatthaavalam]

Answer: റാവൽപിണ്ടി ( പാക്കിസ്ഥാൻ) [Raavalpindi ( paakkisthaan)]

93261. (വിമാനത്താവളങ്ങള്‍ ) -> ചാൾസ് ഡി ഗാവ് ലെ വിമാനത്താവളം [(vimaanatthaavalangal‍ ) -> chaalsu di gaavu le vimaanatthaavalam]

Answer: പാരീസ് [Paareesu]

93262. (വിമാനത്താവളങ്ങള്‍ ) -> മാർക്കോ പോളോ വിമാനത്താവളം [(vimaanatthaavalangal‍ ) -> maarkko polo vimaanatthaavalam]

Answer: വെനീസ് (ഇറ്റലി) [Veneesu (ittali)]

93263. (വിമാനത്താവളങ്ങള്‍ ) -> അമേരി ഗോവെസ് പൂജി വിമാനത്താവളം [(vimaanatthaavalangal‍ ) -> ameri govesu pooji vimaanatthaavalam]

Answer: ഫ്ളോറൻസ് (ഇറ്റലി) [Phloransu (ittali)]

93264. (വിമാനത്താവളങ്ങള്‍ ) -> ഇബൻ ബത്തൂത്ത വിമാനത്താവളം [(vimaanatthaavalangal‍ ) -> iban batthoottha vimaanatthaavalam]

Answer: ടാൻ ജിയർ (മൊറോക്കോ) [Daan jiyar (morokko)]

93265. (വിമാനത്താവളങ്ങള്‍ ) -> കോപ്പർനിക്കസ് വിമാനത്താവളം [(vimaanatthaavalangal‍ ) -> kopparnikkasu vimaanatthaavalam]

Answer: wroclaw (പോളണ്ട്) [Wroclaw (polandu)]

93266. (വിമാനത്താവളങ്ങള്‍ ) -> ലിയനാർഡോ ഡാവിഞ്ചി വിമാനത്താവളം [(vimaanatthaavalangal‍ ) -> liyanaardo daavinchi vimaanatthaavalam]

Answer: റോം [Rom]

93267. (വിമാനത്താവളങ്ങള്‍ ) -> അല്ലാമാ ഇക്ബാൽ വിമാനത്താവളം [(vimaanatthaavalangal‍ ) -> allaamaa ikbaal vimaanatthaavalam]

Answer: ലാഹോർ [Laahor]

93268. (വിമാനത്താവളങ്ങള്‍ ) -> സുവർണ്ണ ഭൂമി വിമാനത്താവളം [(vimaanatthaavalangal‍ ) -> suvarnna bhoomi vimaanatthaavalam]

Answer: ബാങ്കോക്ക് (തായ്ലാന്‍റ്) [Baankokku (thaaylaan‍ru)]

93269. (വിമാനത്താവളങ്ങള്‍ ) -> ജോർജ്ജ് ബുഷ് വിമാനത്താവളം [(vimaanatthaavalangal‍ ) -> jorjju bushu vimaanatthaavalam]

Answer: ഹൂസ്റ്റൺ (യു.എസ് ) [Hoosttan (yu. Esu )]

93270. (വിമാനത്താവളങ്ങള്‍ ) -> അലക്സാണ്ടർ ദി ഗ്രേറ്റ് വിമാനത്താവളം [(vimaanatthaavalangal‍ ) -> alaksaandar di grettu vimaanatthaavalam]

Answer: സ്കോപ് ജെ ( മാസിഡോണിയ) [Skopu je ( maasidoniya)]

93271. (വിമാനത്താവളങ്ങള്‍ ) -> ബെൻ ടൂറിയോൺ വിമാനത്താവളം [(vimaanatthaavalangal‍ ) -> ben dooriyon vimaanatthaavalam]

Answer: ടെൽ അവീവ് (ഇസ്രായേൽ ) [Del aveevu (israayel )]

93272. (വിമാനത്താവളങ്ങള്‍ ) -> അരിസ്റ്റോട്ടിൽ വിമാനത്താവളം [(vimaanatthaavalangal‍ ) -> aristtottil vimaanatthaavalam]

Answer: കാസ്റ്റോറിയ (ഗ്രീസ്) [Kaasttoriya (greesu)]

93273. (വിമാനത്താവളങ്ങള്‍ ) -> അത്താതൂർക്ക് വിമാനത്താവളം [(vimaanatthaavalangal‍ ) -> atthaathoorkku vimaanatthaavalam]

Answer: ഇസ്താംബുൾ (തുർക്കി) [Isthaambul (thurkki)]

93274. (വിമാനത്താവളങ്ങള്‍ ) -> ഗലീലിയോ ഗലീലീ വിമാനത്താവളം [(vimaanatthaavalangal‍ ) -> galeeliyo galeelee vimaanatthaavalam]

Answer: പിസ (ഇറ്റലി) [Pisa (ittali)]

93275. (വിമാനത്താവളങ്ങള്‍ ) -> ഹാലി വിമാനത്താവളം [(vimaanatthaavalangal‍ ) -> haali vimaanatthaavalam]

Answer: ലെയ്പ് സിഗ് (ജർമ്മനി) [Leypu sigu (jarmmani)]

93276. (വിമാനത്താവളങ്ങള്‍ ) -> ത്രിഭൂവൻ വിമാനത്താവളം [(vimaanatthaavalangal‍ ) -> thribhoovan vimaanatthaavalam]

Answer: കാഠ്മണ്ഡു (നേപ്പാൾ) [Kaadtmandu (neppaal)]

93277. (വിമാനത്താവളങ്ങള്‍ ) -> കാണ്ഡഹാർ വിമാനത്താവളം [(vimaanatthaavalangal‍ ) -> kaandahaar vimaanatthaavalam]

Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]

93278. (വിമാനത്താവളങ്ങള്‍ ) -> മദർ തെരേസ വിമാനത്താവളം [(vimaanatthaavalangal‍ ) -> madar theresa vimaanatthaavalam]

Answer: തിരാനാ (അൽബേനിയ) [Thiraanaa (albeniya)]

93279. (വിമാനത്താവളങ്ങള്‍ ) -> ഒഹാറെ വിമാനത്താവളം [(vimaanatthaavalangal‍ ) -> ohaare vimaanatthaavalam]

Answer: ചിക്കാഗോ [Chikkaago]

93280. (വിമാനത്താവളങ്ങള്‍ ) -> കെയ്റോ എയർപോർട്ട് [(vimaanatthaavalangal‍ ) -> keyro eyarporttu]

Answer: ഈജിപ്ത് [Eejipthu]

93281. (വിമാനത്താവളങ്ങള്‍ ) -> നരിത വിമാനത്താവളം [(vimaanatthaavalangal‍ ) -> naritha vimaanatthaavalam]

Answer: ടോക്കിയോ [Dokkiyo]

93282. (വിമാനത്താവളങ്ങള്‍ ) -> ഹാർട്ട് ഫീൽഡ് വിമാനത്താവളം [(vimaanatthaavalangal‍ ) -> haarttu pheeldu vimaanatthaavalam]

Answer: അറ്റ്ലാന്റാ [Attlaantaa]

93283. (വിമാനത്താവളങ്ങള്‍ ) -> ക്രിസ്റ്റഫർ കൊളംബസ് വിമാനത്താവളം [(vimaanatthaavalangal‍ ) -> kristtaphar kolambasu vimaanatthaavalam]

Answer: ഫ്ളോറൻസ് [Phloransu]

93284. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ഇന്ത്യയുടെ ദേശിയ മുദ്ര എടുത്തിട്ടുള്ളത് എവിടെ നിന്ന്? [(deshiya pathaaka; kalandar‍; chihnangal‍ ) -> inthyayude deshiya mudra edutthittullathu evide ninnu?]

Answer: സാരാനാഥിലെ ഡീർ പാർക്കിലെ അശോകസ്തംഭത്തിൽ നിന്ന് [Saaraanaathile deer paarkkile ashokasthambhatthil ninnu]

93285. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ശ്രീലങ്കയുടെ പതാകയിൽ കാണുന്ന മൃഗം? [(deshiya pathaaka; kalandar‍; chihnangal‍ ) -> shreelankayude pathaakayil kaanunna mrugam?]

Answer: സിംഹം [Simham]

93286. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ദേശീയ പതാകയിൽ എ.കെ 47 തോക്കിന്‍റെ ചിത്രമുള്ള രാജ്യം? [(deshiya pathaaka; kalandar‍; chihnangal‍ ) -> desheeya pathaakayil e. Ke 47 thokkin‍re chithramulla raajyam?]

Answer: മൊസാംബിക് [Mosaambiku]

93287. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ഇന്ത്യയുടെ ദേശീയ കലണ്ടർ? [(deshiya pathaaka; kalandar‍; chihnangal‍ ) -> inthyayude desheeya kalandar?]

Answer: ശകവർഷം [Shakavarsham]

93288. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ശകവർഷം ആരംഭിച്ച കുശാന രാജാവ്? [(deshiya pathaaka; kalandar‍; chihnangal‍ ) -> shakavarsham aarambhiccha kushaana raajaav?]

Answer: കനിഷ്ക്കൻ; എം ഡി. 78 [Kanishkkan; em di. 78]

93289. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ഇന്ത്യയുടെ ദേശീയ കലണ്ടർ ഔദ്യോഗികമായി അംഗീകരിച്ച വർഷം? [(deshiya pathaaka; kalandar‍; chihnangal‍ ) -> inthyayude desheeya kalandar audyogikamaayi amgeekariccha varsham?]

Answer: 1957 മാർച്ച് 22 [1957 maarcchu 22]

93290. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ശക വർഷത്തിലെ ആദ്യ മാസം? [(deshiya pathaaka; kalandar‍; chihnangal‍ ) -> shaka varshatthile aadya maasam?]

Answer: ചൈത്രം [Chythram]

93291. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ശക വർഷത്തിലെ അവസാന മാസം? [(deshiya pathaaka; kalandar‍; chihnangal‍ ) -> shaka varshatthile avasaana maasam?]

Answer: ഫൽഗുനം [Phalgunam]

93292. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> കൊല്ലവർഷം ആരംഭിച്ചത്? [(deshiya pathaaka; kalandar‍; chihnangal‍ ) -> kollavarsham aarambhicchath?]

Answer: എ .ഡി 825 ൽ [E . Di 825 l]

93293. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> കൊല്ലവർഷത്തിലെ ആദ്യ മാസം? [(deshiya pathaaka; kalandar‍; chihnangal‍ ) -> kollavarshatthile aadya maasam?]

Answer: ചിങ്ങം [Chingam]

93294. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> കൊല്ലവർഷത്തിലെ അവസാന മാസം? [(deshiya pathaaka; kalandar‍; chihnangal‍ ) -> kollavarshatthile avasaana maasam?]

Answer: കർക്കിടകം [Karkkidakam]

93295. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ഇസ്ളാം മതത്തിലെ ഔദ്യോഗിക കലണ്ടർ? [(deshiya pathaaka; kalandar‍; chihnangal‍ ) -> islaam mathatthile audyogika kalandar?]

Answer: ഹിജ്റ കലണ്ടർ (ചന്ദ്രനെ അടിസ്ഥാനമാക്കുന്നു) [Hijra kalandar (chandrane adisthaanamaakkunnu)]

93296. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ഹിജ്റാ വർഷം ആരംഭിക്കുന്നത്? [(deshiya pathaaka; kalandar‍; chihnangal‍ ) -> hijraa varsham aarambhikkunnath?]

Answer: എ.ഡി.622 (മുഹമ്മദ് നബി മെക്കയിൽ നിന്നു മെദീനാ യിലേക്ക് പലായനം ചെയ്ത വർഷം) [E. Di. 622 (muhammadu nabi mekkayil ninnu medeenaa yilekku palaayanam cheytha varsham)]

93297. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ഹിജ്റാ വർഷത്തിലെ ആദ്യമാസം? [(deshiya pathaaka; kalandar‍; chihnangal‍ ) -> hijraa varshatthile aadyamaasam?]

Answer: മുഹറം [Muharam]

93298. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ഹിജ്റാ വർഷത്തിലെ അവസാന മാസം? [(deshiya pathaaka; kalandar‍; chihnangal‍ ) -> hijraa varshatthile avasaana maasam?]

Answer: ദുൽഹജജ് [Dulhajaju]

93299. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> എ .ഡി .1 അടിസ്ഥാനമാക്കിയുള്ള കലണ്ടർ? [(deshiya pathaaka; kalandar‍; chihnangal‍ ) -> e . Di . 1 adisthaanamaakkiyulla kalandar?]

Answer: ഗ്രിഗോറിയൻ കലണ്ടർ [Grigoriyan kalandar]

93300. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ഗ്രിഗോറിയൻ കലണ്ടർ രൂപപ്പെടുത്തിയത്? [(deshiya pathaaka; kalandar‍; chihnangal‍ ) -> grigoriyan kalandar roopappedutthiyath?]

Answer: അലോഷിയസ് ലിലിയസ് (ഗ്രിഗറി മൂന്നാമൻ മാർപ്പാപ്പായുടെ നിർദേശപ്രകാരം; സ്ഥാപിച്ച വർഷം: 1582) [Aloshiyasu liliyasu (grigari moonnaaman maarppaappaayude nirdeshaprakaaram; sthaapiccha varsham: 1582)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution