1. (ദേശിയ പതാക; കലണ്ടര്‍; ചിഹ്നങ്ങള്‍ ) -> ഹിജ്റാ വർഷം ആരംഭിക്കുന്നത്? [(deshiya pathaaka; kalandar; chihnangal ) -> hijraa varsham aarambhikkunnath?]
Answer: എ.ഡി.622 (മുഹമ്മദ് നബി മെക്കയിൽ നിന്നു മെദീനാ യിലേക്ക് പലായനം ചെയ്ത വർഷം) [E. Di. 622 (muhammadu nabi mekkayil ninnu medeenaa yilekku palaayanam cheytha varsham)]