<<= Back Next =>>
You Are On Question Answer Bank SET 1877

93851. (രാജ്യങ്ങള്‍ - തലസ്ഥാനങ്ങള്‍ ) -> അമേരിക്ക [(raajyangal‍ - thalasthaanangal‍ ) -> amerikka]

Answer: വാഷിംഗ്ടൺ [Vaashimgdan]

93852. (രാജ്യങ്ങള്‍ - തലസ്ഥാനങ്ങള്‍ ) -> അൻഡോറ [(raajyangal‍ - thalasthaanangal‍ ) -> andora]

Answer: അൻഡോറ ലാവെല [Andora laavela]

93853. (രാജ്യങ്ങള്‍ - തലസ്ഥാനങ്ങള്‍ ) -> അയർലന്‍റ് [(raajyangal‍ - thalasthaanangal‍ ) -> ayarlan‍ru]

Answer: ഡബ്ലിൻ [Dablin]

93854. (രാജ്യങ്ങള്‍ - തലസ്ഥാനങ്ങള്‍ ) -> അർജന്റീന [(raajyangal‍ - thalasthaanangal‍ ) -> arjanteena]

Answer: ബ്യൂണസ് അയേഴ്സ് [Byoonasu ayezhsu]

93855. (രാജ്യങ്ങള്‍ - തലസ്ഥാനങ്ങള്‍ ) -> അൾജീരിയ [(raajyangal‍ - thalasthaanangal‍ ) -> aljeeriya]

Answer: അൾജിയേഴ്സ് [Aljiyezhsu]

93856. (രാജ്യങ്ങള്‍ - തലസ്ഥാനങ്ങള്‍ ) -> ബ്രസീൽ [(raajyangal‍ - thalasthaanangal‍ ) -> braseel]

Answer: ബ്രസീലിയ [Braseeliya]

93857. (രാജ്യങ്ങള്‍ - തലസ്ഥാനങ്ങള്‍ ) -> ബ്രൂണെയ് [(raajyangal‍ - thalasthaanangal‍ ) -> brooneyu]

Answer: ബന്ദർസെരി ബെഗവാൻ [Bandarseri begavaan]

93858. (രാജ്യങ്ങള്‍ - തലസ്ഥാനങ്ങള്‍ ) -> ബോട്സ്വാന [(raajyangal‍ - thalasthaanangal‍ ) -> bodsvaana]

Answer: ഗാബറോൺ [Gaabaron]

93859. (രാജ്യങ്ങള്‍ - തലസ്ഥാനങ്ങള്‍ ) -> ബെൽജിയം [(raajyangal‍ - thalasthaanangal‍ ) -> beljiyam]

Answer: ബ്രസ്സൽസ് [Brasalsu]

93860. (രാജ്യങ്ങള്‍ - തലസ്ഥാനങ്ങള്‍ ) -> ബൊളീവിയ [(raajyangal‍ - thalasthaanangal‍ ) -> boleeviya]

Answer: ലാപാസ് [Laapaasu]

93861. (രാജ്യങ്ങള്‍ - തലസ്ഥാനങ്ങള്‍ ) -> ബെലാറസ് [(raajyangal‍ - thalasthaanangal‍ ) -> belaarasu]

Answer: മിൻസ്ക്ക് [Minskku]

93862. (രാജ്യങ്ങള്‍ - തലസ്ഥാനങ്ങള്‍ ) -> ബംഗ്ലാദേശ് [(raajyangal‍ - thalasthaanangal‍ ) -> bamglaadeshu]

Answer: ധാക്ക [Dhaakka]

93863. (രാജ്യങ്ങള്‍ - തലസ്ഥാനങ്ങള്‍ ) -> ഹെർസഗോവിന [(raajyangal‍ - thalasthaanangal‍ ) -> hersagovina]

Answer: സരായെവോ [Saraayevo]

93864. (രാജ്യങ്ങള്‍ - തലസ്ഥാനങ്ങള്‍ ) -> ബൾഗേറിയ [(raajyangal‍ - thalasthaanangal‍ ) -> balgeriya]

Answer: സോഫിയ [Sophiya]

93865. (രാജ്യങ്ങള്‍ - തലസ്ഥാനങ്ങള്‍ ) -> ബുർക്കിനഫാസോ [(raajyangal‍ - thalasthaanangal‍ ) -> burkkinaphaaso]

Answer: ഒവാഗഡോഗു [Ovaagadogu]

93866. (രാജ്യങ്ങള്‍ - തലസ്ഥാനങ്ങള്‍ ) -> ബഹ്റൈൻ [(raajyangal‍ - thalasthaanangal‍ ) -> bahryn]

Answer: മനാമ [Manaama]

93867. (രാജ്യങ്ങള്‍ - തലസ്ഥാനങ്ങള്‍ ) -> ഭൂട്ടാൻ [(raajyangal‍ - thalasthaanangal‍ ) -> bhoottaan]

Answer: തിംബു [Thimbu]

93868. (രാജ്യങ്ങള്‍ - തലസ്ഥാനങ്ങള്‍ ) -> ബുറുണ്ടി [(raajyangal‍ - thalasthaanangal‍ ) -> burundi]

Answer: ബുജുംബുറ [Bujumbura]

93869. (രാജ്യങ്ങള്‍ - തലസ്ഥാനങ്ങള്‍ ) -> ചൈന [(raajyangal‍ - thalasthaanangal‍ ) -> chyna]

Answer: ബെയ്ജിംഗ് [Beyjimgu]

93870. (രാജ്യങ്ങള്‍ - തലസ്ഥാനങ്ങള്‍ ) -> ചിലി [(raajyangal‍ - thalasthaanangal‍ ) -> chili]

Answer: സാന്റിയാഗോ [Saantiyaago]

93871. (രാജ്യങ്ങള്‍ - തലസ്ഥാനങ്ങള്‍ ) -> ചെക്ക് റിപ്പബ്ലിക് [(raajyangal‍ - thalasthaanangal‍ ) -> chekku rippabliku]

Answer: പ്രാഗ് [Praagu]

93872. (രാജ്യങ്ങള്‍ - തലസ്ഥാനങ്ങള്‍ ) -> ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ [(raajyangal‍ - thalasthaanangal‍ ) -> demokraattiku rippabliku ophu komgo]

Answer: കിൻഷാസ [Kinshaasa]

93873. (രാജ്യങ്ങള്‍ - തലസ്ഥാനങ്ങള്‍ ) -> ഡെൻമാർക്ക് [(raajyangal‍ - thalasthaanangal‍ ) -> denmaarkku]

Answer: കോപ്പൻഹേഗൻ [Koppanhegan]

93874. (രാജ്യങ്ങള്‍ - തലസ്ഥാനങ്ങള്‍ ) -> ഇന്ത്യ [(raajyangal‍ - thalasthaanangal‍ ) -> inthya]

Answer: ന്യൂഡൽഹി [Nyoodalhi]

93875. (രാജ്യങ്ങള്‍ - തലസ്ഥാനങ്ങള്‍ ) -> ഈജിപ്റ്റ് [(raajyangal‍ - thalasthaanangal‍ ) -> eejipttu]

Answer: കെയ്റോ [Keyro]

93876. (അഗ്നിപര്‍വ്വതങ്ങള്‍ ) -> മൗണ്ട് സ്ട്രോം ബോളി [(agnipar‍vvathangal‍ ) -> maundu sdrom boli]

Answer: ഇറ്റലി [Ittali]

93877. (അഗ്നിപര്‍വ്വതങ്ങള്‍ ) -> മൗണ്ട് വെസൂവിയസ് [(agnipar‍vvathangal‍ ) -> maundu vesooviyasu]

Answer: ഇറ്റലി [Ittali]

93878. (അഗ്നിപര്‍വ്വതങ്ങള്‍ ) -> മോണോലോവ [(agnipar‍vvathangal‍ ) -> monolova]

Answer: ഹവായ് ദ്വീപുകൾ [Havaayu dveepukal]

93879. (അഗ്നിപര്‍വ്വതങ്ങള്‍ ) -> മൗണ്ട് പോപ്പോ [(agnipar‍vvathangal‍ ) -> maundu poppo]

Answer: മ്യാൻമർ [Myaanmar]

93880. (അഗ്നിപര്‍വ്വതങ്ങള്‍ ) -> ചിംബോറാസോ [(agnipar‍vvathangal‍ ) -> chimboraaso]

Answer: ഇക്വഡോർ [Ikvador]

93881. (അഗ്നിപര്‍വ്വതങ്ങള്‍ ) -> കോട്ടോ പാക്സി [(agnipar‍vvathangal‍ ) -> kotto paaksi]

Answer: ഇക്വഡോർ [Ikvador]

93882. (അഗ്നിപര്‍വ്വതങ്ങള്‍ ) -> മൗണ്ട് ഫ്യൂജിയാമ [(agnipar‍vvathangal‍ ) -> maundu phyoojiyaama]

Answer: ജപ്പാൻ [Jappaan]

93883. (അഗ്നിപര്‍വ്വതങ്ങള്‍ ) -> സാന്താ മരിയസ്ത [(agnipar‍vvathangal‍ ) -> saanthaa mariyastha]

Answer: ഗ്വോട്ടിമാല [Gvottimaala]

93884. (അഗ്നിപര്‍വ്വതങ്ങള്‍ ) -> മൗണ്ട് കിളിമഞ്ചാരോ [(agnipar‍vvathangal‍ ) -> maundu kilimanchaaro]

Answer: ടാൻസാനിയ [Daansaaniya]

93885. (അഗ്നിപര്‍വ്വതങ്ങള്‍ ) -> മൗണ്ട് മായോൺ [(agnipar‍vvathangal‍ ) -> maundu maayon]

Answer: ഫിലിപ്പൈൻസ് [Philippynsu]

93886. (അഗ്നിപര്‍വ്വതങ്ങള്‍ ) -> പാരി ക്യുറ്റിൻ [(agnipar‍vvathangal‍ ) -> paari kyuttin]

Answer: മെക്സിക്കോ [Meksikko]

93887. 'എ ഫെയർവെൽ ടു ആസ്' ആരുടെ രചനയാണ്?  ['e pheyarvel du aasu' aarude rachanayaan? ]

Answer: ഏണസ്റ്റ് ഹെർമിംഗ് വേ [Enasttu hermimgu ve]

93888. ഭൂമിയുടെ പരിക്രമണത്തിനാവശ്യമായ കാലം എത്ര?  [Bhoomiyude parikramanatthinaavashyamaaya kaalam ethra? ]

Answer: 365 ദിവസവും 5 മണിക്കൂറും 48 മിനിട്ടും [365 divasavum 5 manikkoorum 48 minittum]

93889. 'ഋഗ്വേദം' രചിച്ചതാര്?  ['rugvedam' rachicchathaar? ]

Answer: ആര്യന്മാർ [Aaryanmaar]

93890. 'കോമഡി ഒഫ് എറേൻസ്' ആരുടെ രചനയാണ്?  ['komadi ophu erensu' aarude rachanayaan? ]

Answer: ഷേക്സ്പിയർ [Shekspiyar]

93891. മൽസ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്ര ശാഖയാണ്?  [Malsyangalekkuricchulla shaasthra shaakhayaan? ]

Answer: ഇക്തിയോളജി [Ikthiyolaji]

93892. ആറ്റംബോംബിൽ നടക്കുന്ന പ്രവർത്തനം ഏത്?  [Aattambombil nadakkunna pravartthanam eth? ]

Answer: ന്യൂക്ളിയർ ഫിഷൻ [Nyookliyar phishan]

93893. ബഹിരാകാശ യാത്ര നടത്തിയ ഏറ്റവും പ്രായം കൂടിയ ആൾ ആര്?  [Bahiraakaasha yaathra nadatthiya ettavum praayam koodiya aal aar? ]

Answer: ജോൺഗ്ളെൻ [Jonglen]

93894. District with no coastal areas and railway lines?

Answer: Wayanad

93895. കോയിക്കൽ കൊട്ടാരം എവിടെയാണ്?  [Koyikkal keaattaaram evideyaan? ]

Answer: തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് [Thiruvananthapuram jillayile nedumangaadu]

93896. ശ്രീരംഗപട്ടണത്തിൽ സ്വാതന്ത്ര്യത്തിന്റെ വൃക്ഷം നട്ടുവളർത്തിയതാര്?  [Shreeramgapattanatthil svaathanthryatthinte vruksham nattuvalartthiyathaar? ]

Answer: ടിപ്പുസുൽത്താൻ [Dippusultthaan]

93897. ന്യൂക്ളിയർ ഫിസിക്സിന്റെ പിതാവ് എന്ന് അറിയപ്പെടുന്നതാരെ?  [Nyookliyar phisiksinte pithaavu ennu ariyappedunnathaare? ]

Answer: ഏണസ്റ്റ് റൂഥർഫോർഡ് [Enasttu rootharphordu]

93898. ജല്ലിഫിഷ് ഉൾപ്പെടുന്ന ജന്തുവിഭാഗം ഏത്?  [Jalliphishu ulppedunna janthuvibhaagam eth? ]

Answer: സിലിണ്ടറേറ്റ [Silindaretta]

93899. നെയ്യാർ ഉത്‌ഭവിക്കുന്നത് എവിടെ നിന്നാണ്?  [Neyyaar uthbhavikkunnathu evide ninnaan? ]

Answer: അഗസ്ത്യമല [Agasthyamala]

93900. ജയ്‌പൂർ നഗരം സ്ഥാപിച്ചതാര്?  [Jaypoor nagaram sthaapicchathaar? ]

Answer: രാജസവൈ ജയസിംഗ് [Raajasavy jayasimgu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution