<<= Back Next =>>
You Are On Question Answer Bank SET 1878

93901. അക്‌ബർ സ്ഥാപിച്ച മതമേത്?  [Akbar sthaapiccha mathameth? ]

Answer: ദിൻ ഇലാഹി [Din ilaahi]

93902. The only municipality in Wayanad?

Answer: Kalpetta

93903. ഐക്യരാഷ്ട്ര സഭ നിലവിൽ വന്നപ്പോൾ എത്ര അംഗങ്ങളാണുണ്ടായിരുന്നത്?  [Aikyaraashdra sabha nilavil vannappol ethra amgangalaanundaayirunnath? ]

Answer: 51

93904. യു.എൻ.ഒയുടെ യൂറോപ്യൻ ആസ്ഥാനം എവിടെയാണ്?  [Yu. En. Oyude yooropyan aasthaanam evideyaan? ]

Answer: ന്യൂയോർക്കിൽ [Nyooyorkkil]

93905. യു.എൻ. സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുന്നതെങ്ങനെ?  [Yu. En. Sekrattari janaraline thiranjedukkunnathengane? ]

Answer: രക്ഷാസമിതിയുടെ നിർദ്ദേശപ്രകാരം പൊതുസഭ [Rakshaasamithiyude nirddheshaprakaaram peaathusabha]

93906. യുണൈറ്റഡ് നേഷൻസ് ഓർഗനൈസേഷൻ എന്ന പേര് നിർദ്ദേശിച്ചതാര്?  [Yunyttadu neshansu organyseshan enna peru nirddheshicchathaar? ]

Answer: ഫ്രാങ്ക്ളിൻ റൂസ്വെൽറ്റ് [Phraanklin roosvelttu]

93907. യു.എന്നിൽ എഴുതാൻ ഉപയോഗിക്കുന്ന ഭാഷകളേവ?  [Yu. Ennil ezhuthaan upayogikkunna bhaashakaleva? ]

Answer: ഇംഗ്ളീഷ്, ഫ്രഞ്ച് [Imgleeshu, phranchu]

93908. കേരള സ്പോർട്സ് കൗൺസിൽ രൂപീകൃതമായതെന്ന്?  [Kerala spordsu kaunsil roopeekruthamaayathennu? ]

Answer: 1956ൽ [1956l]

93909. യു.എൻ.ഒയുടെ ചിഹ്നം ഏത്?  [Yu. En. Oyude chihnam eth? ]

Answer: ഒലിവു മരത്തിന്റെ വളഞ്ഞ രണ്ടു ശാഖകളുടെ മദ്ധ്യത്ത് ഇളം നീല പശ്ചാത്തലത്തോടുകൂടിയ ഭൂപടം [Olivu maratthinte valanja randu shaakhakalude maddhyatthu ilam neela pashchaatthalatthodukoodiya bhoopadam]

93910. ഏറ്റവും കൂടുതൽ കാലം ഉപരാഷ്ട്രപതിയായിരുന്നതാര്?  [Ettavum kooduthal kaalam uparaashdrapathiyaayirunnathaar? ]

Answer: ഡോ. എസ്. രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]

93911. യു.എൻ. തത്വസംഹിതയുടെ കരടുരൂപം തയ്യാറാക്കിയത് എവിടെവച്ചായിരുന്നു?  [Yu. En. Thathvasamhithayude karaduroopam thayyaaraakkiyathu evidevacchaayirunnu? ]

Answer: സാൻഫ്രാൻസിസ്കോയിൽ [Saanphraansiskoyil]

93912. യു.എൻ. പൊതുസഭയിൽ ഒരു രാഷ്ട്രത്തിനു എത്ര വോട്ടു ചെയ്യാം?  [Yu. En. Peaathusabhayil oru raashdratthinu ethra vottu cheyyaam? ]

Answer: ഒന്ന് [Onnu]

93913. യു.എൻ. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ ആരെല്ലാം?  [Yu. En. Rakshaasamithiyile sthiraamgangal aarellaam? ]

Answer: യു.എസ്.എ, റഷ്യ, യു.കെ, ഫ്രാൻസ്, ചൈന [Yu. Esu. E, rashya, yu. Ke, phraansu, chyna]

93914. ഒരു രാജ്യത്തിന് യു.എൻ.ഒയിൽ അംഗത്വം ലഭിക്കുന്നതെങ്ങനെ?  [Oru raajyatthinu yu. En. Oyil amgathvam labhikkunnathengane? ]

Answer: സുരക്ഷാ സമിതിയുടെ നിർദ്ദേശപ്രകാരം പൊതുസഭയാണ് അംഗത്വം നൽകുന്നത് [Surakshaa samithiyude nirddheshaprakaaram peaathusabhayaanu amgathvam nalkunnathu]

93915. ' ചന്ദ്രിക' ഏത് കൃതിയിലെ കഥാപാത്രമാണ്?  [' chandrika' ethu kruthiyile kathaapaathramaan? ]

Answer: രമണൻ [Ramanan]

93916. തുള്ളൽപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?  [Thullalprasthaanatthinte upajnjaathaavu aar? ]

Answer: കുഞ്ചൻനമ്പ്യാർ [Kunchannampyaar]

93917. കോവിലൻ ആരുടെ തൂലികാനാമമാണ്?  [Kovilan aarude thoolikaanaamamaan? ]

Answer: പി.വി. അയ്യപ്പൻ [Pi. Vi. Ayyappan]

93918. തായ്‌ലന്റിന്റെ തലസ്ഥാനം ഏത്?  [Thaaylantinte thalasthaanam eth? ]

Answer: ബാങ്കോക്ക് [Baankokku]

93919. യു.എൻ. പൊതുസഭയുടെ സമ്മേളനത്തിൽ ഒരു രാഷ്ട്രത്തിന് എത്ര പ്രതിനിധികളെ അയയ്ക്കാം?  [Yu. En. Peaathusabhayude sammelanatthil oru raashdratthinu ethra prathinidhikale ayaykkaam? ]

Answer: അഞ്ച് [Anchu]

93920. ഇല പാകം ചെയ്യുന്ന ആഹാരപദാർത്ഥങ്ങൾ കാണ്ഡത്തിൽ കൂടി ചെടിയുടെ വിവിധ ഭാഗങ്ങളിൽ എത്തുന്നതിന് സഹായിക്കുന്ന സസ്യകോശം ഏത്?  [Ila paakam cheyyunna aahaarapadaarththangal kaandatthil koodi chediyude vividha bhaagangalil etthunnathinu sahaayikkunna sasyakosham eth? ]

Answer: ഫ്ളോയം [Phloyam]

93921. കുഞ്ചൻനമ്പ്യാർ അവതരിപ്പിച്ച പ്രഥമ ഓട്ടൻതുള്ളൽ ഏത്?  [Kunchannampyaar avatharippiccha prathama ottanthullal eth? ]

Answer: കല്യാണസൗഗന്ധികം [Kalyaanasaugandhikam]

93922. സർക്കാരിയ കമ്മിഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Sarkkaariya kammishan enthumaayi bandhappettirikkunnu? ]

Answer: കേന്ദ്ര സംസ്ഥാന ബന്ധം [Kendra samsthaana bandham]

93923. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നതാരെ?  [Buddhimaanaaya vidddi ennariyappedunnathaare? ]

Answer: മുഹമ്മദ്ബിൻ തുഗ്ളക്ക് [Muhammadbin thuglakku]

93924. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്നത്?  [Svaami vivekaanandante shishyayaayirunnath? ]

Answer: സിസ്റ്റർ നിവേദിത [Sisttar niveditha]

93925. 'ദക്ഷിണേശ്വരത്തെ സന്യാസി' എന്നറിയപ്പെടുന്നത്?  ['dakshineshvaratthe sanyaasi' ennariyappedunnath? ]

Answer: ശ്രീരാമകൃഷ്ണ പരമഹംസൻ [Shreeraamakrushna paramahamsan]

93926. 1863-ൽ മുഹമ്മദീയൻ ലിറ്റററി സൊസൈറ്റി സ്ഥാപിച്ചത്?  [1863-l muhammadeeyan littarari seaasytti sthaapicchath? ]

Answer: നവാബ് അബ്ദുൽ ലത്തീഫ് [Navaabu abdul lattheephu]

93927. അലിഗർ മുസ്ളിം സർവകലാശാലയുടെ സ്ഥാപകൻ?  [Aligar muslim sarvakalaashaalayude sthaapakan? ]

Answer: സർ സയ്യിദ് അഹമ്മദ്ഖാൻ [Sar sayyidu ahammadkhaan]

93928. സർവോദയ പ്രസ്ഥാനം ആരംഭിച്ചത്?  [Sarvodaya prasthaanam aarambhicchath? ]

Answer: ജയപ്രകാശ് നാരായണൻ [Jayaprakaashu naaraayanan]

93929. മദ്രാസിൽ സെൽഫ് റെസ്പെക്ട്‌ മൂവ്‌മെന്റ് എന്ന സംഘടന രൂപീകരിച്ചത്?  [Madraasil selphu respekdu moovmentu enna samghadana roopeekaricchath? ]

Answer: ഇ.വി. രാമസ്വാമി നായ്ക്കർ [I. Vi. Raamasvaami naaykkar]

93930. മഹാരാഷ്ട്രയിൽ സത്യശോധക് സമാജ് എന്ന സംഘടനയ്ക്ക് രൂപം നൽകിയത്?  [Mahaaraashdrayil sathyashodhaku samaaju enna samghadanaykku roopam nalkiyath? ]

Answer: ജ്യോതി ബഫൂലെ [Jyothi baphoole]

93931. ഇന്ത്യയിൽ തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിതമായത്?  [Inthyayil thiyosaphikkal seaasytti sthaapithamaayath? ]

Answer: 1882 ഡിസംബറിൽ [1882 disambaril]

93932. മീററ്റ് കലാപം ആരംഭിച്ചത്?  [Meerattu kalaapam aarambhicchath? ]

Answer: 1857 മേയ് 10 [1857 meyu 10]

93933. ഒന്നാം സ്വാതന്ത്ര്യസമരം അടിച്ചമർത്തപ്പെട്ട വർഷം?  [Onnaam svaathanthryasamaram adicchamartthappetta varsham? ]

Answer: 1858

93934. ത്ധാൻസിയിൽ ഈ ലഹള നയിച്ചവർ?  [Thdhaansiyil ee lahala nayicchavar? ]

Answer: റാണി ലക്ഷ്മിബായി [Raani lakshmibaayi]

93935. 1857-ലെ വിപ്ളവത്തിന്റെ ആദ്യ രക്തസാക്ഷി?  [1857-le viplavatthinte aadya rakthasaakshi? ]

Answer: മംഗൾ പാണ്ഡെ [Mamgal paande]

93936. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കപ്പെട്ടത്?  [Inthyan naashanal kongrasu sthaapikkappettath? ]

Answer: 1885ൽ [1885l]

93937. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉദ്ഘാടനവേദി?  [Inthyan naashanal kongrasinte udghaadanavedi? ]

Answer: ഗോകുൽദാസ് തേജ്പാൽ കോളേജ് (മുംബൈ) [Gokuldaasu thejpaal koleju (mumby)]

93938. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ച സമയത്തെ വൈസ്രോയി?  [Inthyan naashanal kongrasu roopeekariccha samayatthe vysroyi? ]

Answer: ഡഫറിൻ പ്രഭു [Dapharin prabhu]

93939. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇംഗ്ളീഷുകാരനായ ആദ്യ പ്രസിഡന്റ് ?  [Inthyan naashanal kongrasinte imgleeshukaaranaaya aadya prasidantu ? ]

Answer: ജോർജ് യൂൾ [Jorju yool]

93940. 'ക്വിറ്റ് ഇന്ത്യ' പ്രമേയം പാസാക്കപ്പെട്ട കോൺഗ്രസ് സമ്മേളനം?  ['kvittu inthya' prameyam paasaakkappetta kongrasu sammelanam? ]

Answer: ബോംബെ സമ്മേളനം [Bombe sammelanam]

93941. ജപ്പാൻ ആസ്ഥാനമാക്കി ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചത്?  [Jappaan aasthaanamaakki inthyan indipendansu leegu sthaapicchath? ]

Answer: റാഷ് ബിഹാരി ബോസ് [Raashu bihaari bosu]

93942. ഗാന്ധിജി ദണ്ഡിയിൽ ഉപ്പു നിയമം ലംഘിച്ച ദിവസം?  [Gaandhiji dandiyil uppu niyamam lamghiccha divasam? ]

Answer: 1930 ഏപ്രിൽ 6 [1930 epril 6]

93943. ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ച ദിവസം?  [Gaandhiji dandiyaathra aarambhiccha divasam? ]

Answer: 1930 മാർച്ച് 12 [1930 maarcchu 12]

93944. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായ വർഷം?  [Inthyan kammyoonisttu paartti roopeekruthamaaya varsham? ]

Answer: 1925

93945. 'ഗദ്ദാർ പാർട്ടി' രൂപീകരിച്ചത്?  ['gaddhaar paartti' roopeekaricchath? ]

Answer: ലാലാ ഹർദയാൽ [Laalaa hardayaal]

93946. മുസ്ളിംലീഗ് രൂപീകരിച്ച വർഷം?  [Muslimleegu roopeekariccha varsham? ]

Answer: 1906

93947. ഇന്ത്യൻ ഹോംറൂൾ ലീഗ് സ്ഥാപിതമായത്?  [Inthyan homrool leegu sthaapithamaayath? ]

Answer: 1916

93948. 'സ്വരാജ്' എന്ന പേരിൽ ഒരു പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം?  ['svaraaju' enna peril oru prameyam paasaakkiya kongrasu sammelanam? ]

Answer: കൊൽക്കത്ത കോൺഗ്രസ് സമ്മേളനം [Keaalkkattha kongrasu sammelanam]

93949. സത്യാഗ്രഹ ജന്മശതാബ്ദി വർഷമായി ആചരിക്കുന്നത്?  [Sathyaagraha janmashathaabdi varshamaayi aacharikkunnath? ]

Answer: 2007 ഫെബ്രുവരി [2007 phebruvari]

93950. കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും തമ്മിൽ യോജിച്ച സമ്മേളനം?  [Kongrasile mithavaadikalum theevravaadikalum thammil yojiccha sammelanam? ]

Answer: ലക്നൗ സമ്മേളനം [Laknau sammelanam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution