1. യു.എൻ.ഒയുടെ ചിഹ്നം ഏത്? [Yu. En. Oyude chihnam eth? ]
Answer: ഒലിവു മരത്തിന്റെ വളഞ്ഞ രണ്ടു ശാഖകളുടെ മദ്ധ്യത്ത് ഇളം നീല പശ്ചാത്തലത്തോടുകൂടിയ ഭൂപടം [Olivu maratthinte valanja randu shaakhakalude maddhyatthu ilam neela pashchaatthalatthodukoodiya bhoopadam]