<<= Back
Next =>>
You Are On Question Answer Bank SET 1879
93951. The highest peak in Wayanad?
Answer: Chembra Peak
93952. ത്രിവർണ പതാക ദേശീയ പതാകയായി അംഗീകരിക്കപ്പെട്ട കോൺഗ്രസ് സമ്മേളനം? [Thrivarna pathaaka desheeya pathaakayaayi amgeekarikkappetta kongrasu sammelanam? ]
Answer: ലാഹോർ സമ്മേളനം [Laahor sammelanam]
93953. നിസ്സഹകരണ പ്രസ്ഥാന പ്രക്ഷോഭം അംഗീകരിച്ച കോൺഗ്രസ് സമ്മേളനം? [Nisahakarana prasthaana prakshobham amgeekariccha kongrasu sammelanam? ]
Answer: നാഗ്പൂർ സമ്മേളനം [Naagpoor sammelanam]
93954. ലാഹോർ സമ്മേളനത്തിന്റെ അദ്ധ്യക്ഷനായിരുന്നത്? [Laahor sammelanatthinte addhyakshanaayirunnath? ]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
93955. Bansaura Sagar Dam the largest earthern dam in India is located in?
Answer: Wayanad
93956. ജാലിയൻവാലാബാഗിൽ വെടിവയ്പിന് ഉത്തരവിട്ട ബ്രിട്ടീഷ് ഗവർണർ? [Jaaliyanvaalaabaagil vedivaypinu uttharavitta britteeshu gavarnar? ]
Answer: ജനറൽ മൈക്കൽ ഒ. ഡയർ [Janaral mykkal o. Dayar]
93957. ചൗരി ചൗരാ സംഭവം നടന്നത്? [Chauri chauraa sambhavam nadannath? ]
Answer: 1922 ഫെബ്രുവരി 5 [1922 phebruvari 5]
93958. പാകിസ്ഥാന്റെ പിതാവെന്നറിയപ്പെടുന്നത്? [Paakisthaante pithaavennariyappedunnath? ]
Answer: മുഹമ്മദലി ജിന്ന [Muhammadali jinna]
93959. ജാലിയൻവാലാബാഗ് സ്ഥിതിചെയ്യുന്നത്? [Jaaliyanvaalaabaagu sthithicheyyunnath? ]
Answer: പഞ്ചാബിൽ [Panchaabil]
93960. നവ്‌ജവാൻ ഭാരത് സഭ എന്ന സംഘടന രൂപീകരിച്ചത്? [Navjavaan bhaarathu sabha enna samghadana roopeekaricchath? ]
Answer: ഭഗത്സിംഗ് [Bhagathsimgu]
93961. റൗലക്ട് ആക്ട് പാസാക്കപ്പെട്ടത്? [Raulakdu aakdu paasaakkappettath? ]
Answer: 1919
93962. മുംബയിലെ എട്ട് വ്യവസായികൾ ചേർന്ന് രൂപം നൽകിയ പദ്ധതി? [Mumbayile ettu vyavasaayikal chernnu roopam nalkiya paddhathi? ]
Answer: മുംബൈ പ്ളാൻ [Mumby plaan]
93963. ലോകബാങ്ക് ഇന്ത്യയെ ഏത് ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്? [Lokabaanku inthyaye ethu ganatthilaanu ulppedutthiyirikkunnath? ]
Answer: കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളുടെ ഗണത്തിൽ [Kuranja varumaanamulla raajyangalude ganatthil]
93964. ഒരു വികസ്വര രാജ്യത്തിനുദാഹരണമാണ്? [Oru vikasvara raajyatthinudaaharanamaan? ]
Answer: ഇന്ത്യ [Inthya]
93965. മൊത്തം ദേശീയോത്‌പാദനത്തിൽ നിന്ന് മൂലധന ആസ്തികളുടെ തേയ്‌മാനച്ചെലവ് കുറച്ചുകിട്ടുന്നത്? [Meaattham desheeyothpaadanatthil ninnu mooladhana aasthikalude theymaanacchelavu kuracchukittunnath? ]
Answer: അറ്റദേശീയോത്പാദനം [Attadesheeyothpaadanam]
93966. പ്രതിശീർഷ വരുമാനം ഏറ്റവും കുറവുള്ള ജില്ല ഏത്? [Prathisheersha varumaanam ettavum kuravulla jilla eth? ]
Answer: മലപ്പുറം [Malappuram]
93967. ദേശീയ വരുമാനം കണക്കാക്കുന്ന ഇന്ത്യയിലെ സ്ഥാപനം? [Desheeya varumaanam kanakkaakkunna inthyayile sthaapanam? ]
Answer: സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ [Sendral sttaattisttikkal organyseshan]
93968. Edakkal Caves famous for its pre - historic carvings and paintings is located at?
Answer: Ambalavayal
93969. ലോക പരിസ്ഥിതിദിനം എന്ന്? [Loka paristhithidinam ennu? ]
Answer: ജൂൺ 5 [Joon 5]
93970. ഇന്ത്യ - പാക് അതിർത്തിരേഖ എവിടെ? [Inthya - paaku athirtthirekha evide? ]
Answer: റാഡ്ക്ളിഫ് രേഖ [Raadkliphu rekha]
93971. പാരമ്പര്യ സ്വഭാവങ്ങൾ ഒരു തലമുറയിൽ നിന്നും അടുത്ത തലമുറയിലേക്ക് വ്യാപിക്കുന്നത്? [Paaramparya svabhaavangal oru thalamurayil ninnum aduttha thalamurayilekku vyaapikkunnath? ]
Answer: ഡി.എൻ.എ [Di. En. E]
93972. മുഗൾ രാജവംശത്തിന്റെ അവസാനത്തെ രാജാവ് ആര്? [Mugal raajavamshatthinte avasaanatthe raajaavu aar? ]
Answer: ബഹദൂർഷാ രണ്ടാമൻ [Bahadoorshaa randaaman]
93973. അങ്കാറ നഗരം സ്ഥിതിചെയ്യുന്ന നദീതീരം ഏത്? [Ankaara nagaram sthithicheyyunna nadeetheeram eth? ]
Answer: കിസിൽ, തുർക്കി [Kisil, thurkki]
93974. ഇന്ത്യയിലെ ആദ്യ വനിതാ ലോക്‌സഭാ സ്പീക്കർ ആര്? [Inthyayile aadya vanithaa loksabhaa speekkar aar? ]
Answer: ഷാനോദേവി [Shaanodevi]
93975. ആദ്യത്തെ വാർത്താവിനിമയോപാധി ഏത്? [Aadyatthe vaartthaavinimayopaadhi eth? ]
Answer: ടെലഗ്രാഫ് [Delagraaphu]
93976. രാജ്‌ഘട്ട് ഏതു നദിയുടെ തീരത്താണ്? [Raajghattu ethu nadiyude theeratthaan? ]
Answer: യമുന [Yamuna]
93977. രവീന്ദ്രനാഥടാഗോറിന്റെ പിതാവ് ആര്? [Raveendranaathadaagorinte pithaavu aar? ]
Answer: ദേവേന്ദ്രനാഥടാഗോർ [Devendranaathadaagor]
93978. തുളുഭാഷ ആരാണ് സംസാരിക്കുന്നത്? [Thulubhaasha aaraanu samsaarikkunnath? ]
Answer: ആന്ധ്രപ്രദേശിലെ കാക്കിനാട [Aandhrapradeshile kaakkinaada]
93979. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ഏത്? [Lokatthile ettavum uyaram koodiya vellacchaattam eth? ]
Answer: ഏയ്ഞ്ചൽ (വെനസ്വേല) [Eynchal (venasvela)]
93980. ഏതു നോവലിൽ നിന്നുമാണ് വന്ദേമാതരം എടുത്തിട്ടുള്ളത്? [Ethu novalil ninnumaanu vandemaatharam edutthittullath? ]
Answer: ആനന്ദമഠം [Aanandamadtam]
93981. കേരളത്തിലെ തീരപ്രദേശത്തെ പ്രധാന കുടിൽ വ്യവസായം ഏത്? [Keralatthile theerapradeshatthe pradhaana kudil vyavasaayam eth? ]
Answer: കയർ [Kayar]
93982. Waterfalls in Wayanad district?
Answer: Soochipara; Kanthapara and Meenmutty waterfalls
93983. Chirapunchi of Kerala?
Answer: Lakkidi
93984. എൻ.എച്ച്. 47 എവിടെ നിന്നാണ് തുടങ്ങുന്നത്? [En. Ecchu. 47 evide ninnaanu thudangunnath? ]
Answer: സേലം [Selam]
93985. റബർപാൽ ഖനീഭവിക്കുവാൻ വേണ്ടി ചേർക്കുന്ന ആസിഡ് ഏത്? [Rabarpaal khaneebhavikkuvaan vendi cherkkunna aasidu eth? ]
Answer: ഫോർമിക് ആസിഡ് [Phormiku aasidu]
93986. The tomb of the king Pazhassi Raja, who fought the British with the help of Kurichiya Warriors is in?
Answer: Mananthavady
93987. The east flowing river the Kabini river is in?
Answer: Wayanad District
93988. കറുത്തപൊന്ന് എന്നറിയപ്പെടുന്നത് എന്ത്? [Karutthapeaannu ennariyappedunnathu enthu? ]
Answer: കുരുമുളക് [Kurumulaku]
93989. Pallikunnu Church a famous Pilgrim Centre in north Kerala is in?
Answer: Wayanad
93990. ഐ.എൻ.എസ്. ഹംല എവിടെയാണ്? [Ai. En. Esu. Hamla evideyaan? ]
Answer: മുംബൈ [Mumby]
93991. Pukkode Lake is located in?
Answer: Wayanad
93992. കേരളത്തിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല ഏത്? [Keralatthil ettavum kuravu janasaandrathayulla jilla eth? ]
Answer: ഇടുക്കി [Idukki]
93993. Naxalite movement originated in Kerala in?
Answer: Wayanad
93994. Kerala’s heritage museum is situated at?
Answer: Wayanad
93995. മാഗ്നാകാർട്ട ഒപ്പുവച്ച വർഷം ഏത്? [Maagnaakaartta oppuvaccha varsham eth? ]
Answer: 1215
93996. ലോകാരോഗ്യദിനം എന്ന്? [Lokaarogyadinam ennu? ]
Answer: ഏപ്രിൽ 7 [Epril 7]
93997. പുല്ലുകളിൽ ഏറ്റവും വലുത് ഏത്? [Pullukalil ettavum valuthu eth? ]
Answer: മുള [Mula]
93998. മനുഷ്യശരീരത്തിലെ ക്രോമോസോമുകളുടെ എണ്ണം എത്ര? [Manushyashareeratthile kromosomukalude ennam ethra? ]
Answer: 46
93999. കൊറിയ എന്ന പേരിലുള്ള ജില്ല ഏത് ഇന്ത്യൻ സംസ്ഥാനത്താണ്? [Keaariya enna perilulla jilla ethu inthyan samsthaanatthaan? ]
Answer: ഛത്തീസ്ഗഡ് [Chhattheesgadu]
94000. യവനപ്രിയ എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏത്? [Yavanapriya ennariyappedunna sugandhavyanjjanam eth? ]
Answer: കുരുമുളക് [Kurumulaku]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution