<<= Back
Next =>>
You Are On Question Answer Bank SET 1880
94001. ആന്ധ്രപ്രദേശിന്റെ നൃത്തരൂപം ഏത്? [Aandhrapradeshinte nruttharoopam eth? ]
Answer: കുച്ചുപ്പുടി [Kucchuppudi]
94002. മലബാർ മാന്വൽ രചിച്ചതാര്? [Malabaar maanval rachicchathaar? ]
Answer: വില്യംലോഗൻ [Vilyamlogan]
94003. വായുവിൽ പുകയുകയും ഇരുട്ടത്ത് മിനുങ്ങുകയും ചെയ്യുന്ന ഒരു മൂലകം ഏത്? [Vaayuvil pukayukayum iruttatthu minungukayum cheyyunna oru moolakam eth? ]
Answer: മഞ്ഞ ഫോസ്ഫറസ് [Manja phospharasu]
94004. ബ്രൗൺ വിപ്ളവം എന്നറിയപ്പെട്ടിരുന്നത് എന്താണ്? [Braun viplavam ennariyappettirunnathu enthaan? ]
Answer: രാസവളം [Raasavalam]
94005. Kerala’s first gold mine is located in?
Answer: Wayanad
94006. Kasi of the South?
Answer: Thirunelli Temple
94007. 'ലോങ് വാക്ക് ടു ഫ്രീഡം' എഴുതിയതാര്? ['longu vaakku du phreedam' ezhuthiyathaar? ]
Answer: നെൽസൺ മണ്ഡേല [Nelsan mandela]
94008. 'ബാങ്കേഴ്സ് ബീക്കൺ' ആരുടെ കൃതിയാണ്? ['baankezhsu beekkan' aarude kruthiyaan? ]
Answer: എ.വി. കമ്മത്ത് [E. Vi. Kammatthu]
94009. ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ പദാർത്ഥം ഏത്? [Lokatthile ettavum kaadtinyameriya padaarththam eth? ]
Answer: വജ്രം [Vajram]
94010. 'ഓടി വിളയാട് പാപ്പാ' എന്ന ഗാനം രചിച്ചതാര്? ['odi vilayaadu paappaa' enna gaanam rachicchathaar? ]
Answer: സുബ്രഹ്മണ്യഭാരതി [Subrahmanyabhaarathi]
94011. താഷ്കന്റ് കരാറിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്? [Thaashkantu karaaril oppuvaccha inthyan pradhaanamanthri aar? ]
Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]
94012. ഇന്ത്യയിലെ ആദ്യ യൂറോപ്യൻ ആക്രമണകാരി ആര്? [Inthyayile aadya yooropyan aakramanakaari aar? ]
Answer: അലക്സാണ്ടർ [Alaksaandar]
94013. റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിക്കുന്ന അന്തരീക്ഷ പാളി ഏത്? [Rediyo tharamgangale prathiphalippikkunna anthareeksha paali eth? ]
Answer: അയണോസ്ഫിയർ [Ayanosphiyar]
94014. പട്ടിണിജാഥ നയിച്ചതാര്? [Pattinijaatha nayicchathaar? ]
Answer: എ.കെ. ഗോപാലൻ [E. Ke. Gopaalan]
94015. നിർമ്മിതികേന്ദ്ര എന്ന സ്ഥാപനത്തിന്റെ ഉപജ്ഞാതാവ്? [Nirmmithikendra enna sthaapanatthinte upajnjaathaav? ]
Answer: സി.വി. ആനന്ദബോസ് [Si. Vi. Aanandabosu]
94016. ഇടുക്കി പദ്ധതി സ്ഥിതിചെയ്യുന്ന നദി? [Idukki paddhathi sthithicheyyunna nadi? ]
Answer: പെരിയാർ [Periyaar]
94017. തിരു - കൊച്ചിയിൽ അഞ്ചൽ വകുപ്പ് നിറുത്തലാക്കിയ വർഷം? [Thiru - keaacchiyil anchal vakuppu nirutthalaakkiya varsham? ]
Answer: 1951
94018. തിരുവിതാംകൂറിലെ ആദ്യത്തെ മുഖ്യമന്ത്രി? [Thiruvithaamkoorile aadyatthe mukhyamanthri? ]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
94019. ഏത് രാജാവിന്റെ കാലത്താണ് രാമയ്യൻ തിരുവിതാംകൂറിന്റെ ദളവയായിരുന്നത്? [Ethu raajaavinte kaalatthaanu raamayyan thiruvithaamkoorinte dalavayaayirunnath? ]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
94020. കേരളത്തിലെ ഏക കന്റോൺമെന്റ് ? [Keralatthile eka kantonmentu ? ]
Answer: കണ്ണൂർ [Kannoor]
94021. തിരുവനന്തപുരം വിമാനത്താവളത്തെ രാജ്യാന്തര വിമാനത്താവളമായി പ്രഖ്യാപിച്ച വർഷം? [Thiruvananthapuram vimaanatthaavalatthe raajyaanthara vimaanatthaavalamaayi prakhyaapiccha varsham? ]
Answer: 1991
94022. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി? [Keralatthile aadyatthe vidyaabhyaasa manthri? ]
Answer: ജോസഫ് മുണ്ടശേരി [Josaphu mundasheri]
94023. കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബാൾ കിരീടം നേടിയ വർഷം? [Keralam aadyamaayi santhoshu drophi phudbaal kireedam nediya varsham? ]
Answer: 1973 - 74
94024. കേരളത്തിലവസാനമായി നിലവിൽ വന്ന വന്യജീവി സങ്കേതം? [Keralatthilavasaanamaayi nilavil vanna vanyajeevi sanketham? ]
Answer: മലബാർ വന്യജീവി സങ്കേതം [Malabaar vanyajeevi sanketham]
94025. ഡക്ക്‌വർത്ത്‌ലൂയീസ് എന്ന അന്താരാഷ്ട്ര ക്രിക്കറ്റ് നിയമത്തെ വെല്ലുന്ന മഴനിയമം പ്രസ്താവിച്ച മലയാളി? [Dakkvartthlooyeesu enna anthaaraashdra krikkattu niyamatthe vellunna mazhaniyamam prasthaaviccha malayaali? ]
Answer: ജയദേവൻ [Jayadevan]
94026. പി.ടി. ഉഷയ്ക്ക് നേരിയ വ്യത്യാസത്തിൽ വെങ്കലം നഷ്ടപ്പെട്ട ഒളിമ്പിക്സ് വേദി ഏതായിരുന്നു? [Pi. Di. Ushaykku neriya vyathyaasatthil venkalam nashdappetta olimpiksu vedi ethaayirunnu? ]
Answer: ലോസ് ഏയ്ഞ്ചൽസ് [Losu eynchalsu]
94027. പ്രവാസികളുടെ ജീവിതം പ്രമേയമാക്കി ബന്യാമിൻ രചിച്ച കൃതിയേത്? [Pravaasikalude jeevitham prameyamaakki banyaamin rachiccha kruthiyeth? ]
Answer: ആടുജീവിതം [Aadujeevitham]
94028. കേരളത്തിൽ അടുത്തകാലത്തായി സ്വർണനിക്ഷേപം കണ്ടെത്തിയ ക്ഷേത്രം? [Keralatthil adutthakaalatthaayi svarnanikshepam kandetthiya kshethram? ]
Answer: ശ്രീപദ്മനാഭസ്വാമി ക്ഷേത്രം [Shreepadmanaabhasvaami kshethram]
94029. വനങ്ങളില്ലാത്ത കേരളത്തിലെ ജില്ല? [Vanangalillaattha keralatthile jilla? ]
Answer: ആലപ്പുഴ [Aalappuzha]
94030. കേരള തീരത്ത് സുനാമി ആഞ്ഞടിച്ച വർഷമേതായിരുന്നു? [Kerala theeratthu sunaami aanjadiccha varshamethaayirunnu? ]
Answer: 2004
94031. കേരളത്തിൽ ദേശീയ ഉദ്യാനങ്ങൾ ഏറ്റവും കൂടുതലുള്ള ജില്ല? [Keralatthil desheeya udyaanangal ettavum kooduthalulla jilla? ]
Answer: ഇടുക്കി [Idukki]
94032. കേരളത്തിലെ ആകെ ചുരങ്ങളുടെ എണ്ണം? [Keralatthile aake churangalude ennam? ]
Answer: 18
94033. കേരള സർക്കാർ നടപ്പിലാക്കിയ മഴവെള്ളം സംഭരണ പദ്ധതി? [Kerala sarkkaar nadappilaakkiya mazhavellam sambharana paddhathi? ]
Answer: വർഷ [Varsha]
94034. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം? [Doorisatthe vyavasaayamaayi amgeekariccha inthyayile aadyatthe samsthaanam? ]
Answer: കേരളം [Keralam]
94035. മജീഷ്യന്മാർക്കുള്ള പുരസ്കാരങ്ങളിലെ ഓസ്കാർ എന്നറിയപ്പെടുന്ന മെർലിൻ പുരസ്കാരം ലഭിച്ചതാർക്ക്? [Majeeshyanmaarkkulla puraskaarangalile oskaar ennariyappedunna merlin puraskaaram labhicchathaarkku? ]
Answer: ഗോപിനാഥ് മുതുകാട് [Gopinaathu muthukaadu]
94036. കേരളത്തിലാദ്യമായി ദേശീയ ഗെയിംസ് നടന്നത് എവിടെവച്ച്? [Keralatthilaadyamaayi desheeya geyimsu nadannathu evidevacchu? ]
Answer: തിരുവനന്തപുരം [Thiruvananthapuram]
94037. ഇന്ത്യയിലാദ്യമായി ദുരന്ത നിവാരണ കമ്മിറ്റി രൂപീകരിച്ച അന്യസംസ്ഥാനം? [Inthyayilaadyamaayi durantha nivaarana kammitti roopeekariccha anyasamsthaanam? ]
Answer: കേരളം [Keralam]
94038. കേരളത്തിലെ ആദ്യത്തെ പുകയില വിരുദ്ധ ജില്ല? [Keralatthile aadyatthe pukayila viruddha jilla? ]
Answer: കോട്ടയം [Kottayam]
94039. ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്? [Oru vasthuvil adangiyirikkunna dravyatthinte alav? ]
Answer: പിണ്ഡം [Pindam]
94040. Largest river island in Kerala?
Answer: Kuruva Dweep
94041. പുനഃസ്ഥാപിക്കപ്പെടുന്ന ഊർജ്ജസ്ത്രോതസുകൾ? [Punasthaapikkappedunna oorjjasthrothasukal? ]
Answer: ബയോഗ്യാസ്, സൗരോർജ്ജം, ജലശക്തി [Bayogyaasu, saurorjjam, jalashakthi]
94042. പുനഃസ്ഥാപിക്കപ്പെടാവുന്ന ഊർജ്ജസ്ത്രോതസുകൾ? [Punasthaapikkappedaavunna oorjjasthrothasukal? ]
Answer: കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം [Kalkkari, pedroliyam, prakruthivaathakam]
94043. കൽക്കരി, പ്രകൃതിവാതകം, പെട്രോളിയം തുടങ്ങിയ ഇന്ധനങ്ങളുടെ ഊർജ്ജസ്ത്രോതസ്? [Kalkkari, prakruthivaathakam, pedroliyam thudangiya indhanangalude oorjjasthrothas? ]
Answer: സൂര്യൻ [Sooryan]
94044. വൈദ്യുതോർജ്ജത്തിന്റെ സഹായത്താൽ യാന്ത്രികോർജ്ജം ഉത്പാദിപ്പിക്കുന്ന ഉപകരണം? [Vydyuthorjjatthinte sahaayatthaal yaanthrikorjjam uthpaadippikkunna upakaranam? ]
Answer: മോട്ടോർ [Mottor]
94045. ഒരു കുതിരശക്തിക്ക് തുല്യമായ പവർ? [Oru kuthirashakthikku thulyamaaya pavar? ]
Answer: 746 വാട്ട് [746 vaattu]
94046. ന്യൂക്ളിയർ ഫ്യൂഷൻ എന്നാൽ എന്ത്? [Nyookliyar phyooshan ennaal enthu? ]
Answer: സൂര്യനിൽ ഊർജ്ജോത്പാദനത്തിന് കാരണമാകുന്ന പ്രതിഭാസം [Sooryanil oorjjothpaadanatthinu kaaranamaakunna prathibhaasam]
94047. ഇലക്ട്രിക് സ്റ്റൗവിൽ വൈദ്യുതോർജ്ജം എന്തായി മാറുന്നു? [Ilakdriku sttauvil vydyuthorjjam enthaayi maarunnu? ]
Answer: താപോർജ്ജം [Thaaporjjam]
94048. സംഭരണ സെല്ലിൽ രാസോർജ്ജം എന്തായി മാറുന്നു? [Sambharana sellil raasorjjam enthaayi maarunnu? ]
Answer: വൈദ്യുതോർജ്ജം [Vydyuthorjjam]
94049. ഒരു മെഴുകുതിരി കത്തുമ്പോൾ രാസോർജ്ജം എന്തായി മാറുന്നു? [Oru mezhukuthiri katthumpol raasorjjam enthaayi maarunnu? ]
Answer: പ്രകാശോർജ്ജവും താപോർജ്ജവും [Prakaashorjjavum thaaporjjavum]
94050. ഒരു വസ്തുവിൽ ബലം പ്രയോഗിച്ചാൽ അതിന് സ്ഥാനാന്തരം ഉണ്ടാകുന്നില്ലെങ്കിൽ പ്രവൃത്തിയുടെ അളവ്? [Oru vasthuvil balam prayogicchaal athinu sthaanaantharam undaakunnillenkil pravrutthiyude alav? ]
Answer: പൂജ്യം [Poojyam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution