<<= Back
Next =>>
You Are On Question Answer Bank SET 1881
94051. വ്യത്യസ്തയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം? [Vyathyasthayinam thanmaathrakal thammilulla aakarshanabalam? ]
Answer: അഡ്ഹിഷൻ [Adhishan]
94052. മെർക്കുറിയുടെ കേശിക താഴ്ചയ്ക്ക് കാരണം? [Merkkuriyude keshika thaazhchaykku kaaranam? ]
Answer: പ്രതലബലം [Prathalabalam]
94053. ചരടിൽ കെട്ടി കറക്കിക്കൊണ്ടിരിക്കുന്ന കല്ലിന്റെ കാര്യത്തിൽ നമ്മുടെ കൈ കല്ലിന്മേൽ പ്രയോഗിക്കുന്ന ബലം? [Charadil ketti karakkikkeaandirikkunna kallinte kaaryatthil nammude ky kallinmel prayogikkunna balam? ]
Answer: അഭികേന്ദ്രബലം. [Abhikendrabalam.]
94054. ജന്തുക്കൾ കഥാപാത്രമാകുന്ന ഇന്ത്യയില കഥ ഏത്? [Janthukkal kathaapaathramaakunna inthyayila katha eth? ]
Answer: പഞ്ചതന്ത്രം കഥകൾ [Panchathanthram kathakal]
94055. . Which is the highest point in the Western Ghats?
Answer: Anamudi Peak
94056. Which is the widest gap in the Western Ghats?
Answer: Palakkad
94057. 'പപ്പു' ഏക നായകനാകുന്ന ദേവിന്റെ നോവൽ ഏത്? ['pappu' eka naayakanaakunna devinte noval eth? ]
Answer: ഓടയിൽ നിന്ന് [Odayil ninnu]
94058. Which territory is also known as the ‘rice bowl of Kerala’?
Answer: Palakkad
94059. How many passes in the Western Ghats?
Answer: 16
94060. 'കേസരി' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കഥാകാരൻ ആര്? ['kesari' enna thoolikaanaamatthil ariyappedunna kathaakaaran aar? ]
Answer: വേങ്ങയിൽ കുഞ്ഞിരാമൻ നായർ [Vengayil kunjiraaman naayar]
94061. മലയാളത്തിലെ ആദ്യത്തെ സചിത്ര വർത്തമാനപത്രം ഏത്? [Malayaalatthile aadyatthe sachithra vartthamaanapathram eth? ]
Answer: ജ്ഞാനനിക്ഷേപം [Jnjaananikshepam]
94062. Which is the birth place of Sankaracharya?
Answer: Kalady
94063. ദശകുമാരചരിതത്തിന്റെ കർത്താവ് ആര്? [Dashakumaaracharithatthinte kartthaavu aar? ]
Answer: ദണ്ഡി [Dandi]
94064. യു.എ. ഖാദറിന്റെ ആത്മകഥാപരമായ നോവൽ ഏത്? [Yu. E. Khaadarinte aathmakathaaparamaaya noval eth? ]
Answer: പൂമരത്തളിരുകൾ [Poomaratthalirukal]
94065. പാറപ്പുറത്തിന്റെ ആത്മകഥാപരമായ നോവൽ ഏത്? [Paarappuratthinte aathmakathaaparamaaya noval eth? ]
Answer: നിണമണിഞ്ഞ കാൽപ്പാടുകൾ [Ninamaninja kaalppaadukal]
94066. കേരളത്തിലെ ആദ്യത്തെ നാടകക്കളരി എവിടെയായിരുന്നു? [Keralatthile aadyatthe naadakakkalari evideyaayirunnu? ]
Answer: ശാസ്താംകോട്ട [Shaasthaamkotta]
94067. കേരളത്തിലെ ഒന്നാമത്തെ വൃത്താന്തപത്രം ഏത്? [Keralatthile onnaamatthe vrutthaanthapathram eth? ]
Answer: ഭാരതവിലാസം [Bhaarathavilaasam]
94068. രാമായത്തെ ആസ്പദമാക്കി രചിക്കപ്പെട്ട നാടകങ്ങൾ ഏതെല്ലാം? [Raamaayatthe aaspadamaakki rachikkappetta naadakangal ethellaam? ]
Answer: ലങ്കാലക്ഷ്മി, സാകേതം, കാഞ്ചനസീത [Lankaalakshmi, saaketham, kaanchanaseetha]
94069. കുടുംബജീവിതത്തിലെ കവിത എന്ന് വിശേഷിപ്പിക്കുന്ന ദേവിന്റെ കഥ ഏത്? [Kudumbajeevithatthile kavitha ennu visheshippikkunna devinte katha eth? ]
Answer: ബസ് യാത്ര [Basu yaathra]
94070. Which is the largest Christian religious convention in Asia?
Answer: Maramon Convention
94071. ലളിതാംബിക അന്തർജ്ജനം എഴുതിയ അഗ്നിനാക്ഷിയിലെ പ്രധാന കഥാപാത്രം ഏത്? [Lalithaambika antharjjanam ezhuthiya agninaakshiyile pradhaana kathaapaathram eth? ]
Answer: തേതിയേടത്തി [Thethiyedatthi]
94072. മലയാള നാടകവേദിയിൽ ചരിത്രം സൃഷ്ടിച്ച തോപ്പിൽ ഭാസിയുടെ ജനപ്രിയ നാടകം ഏത്? [Malayaala naadakavediyil charithram srushdiccha thoppil bhaasiyude janapriya naadakam eth? ]
Answer: നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി [Ningalenne kammyoonisttaakki]
94073. വെള്ളായിയപ്പനെ കേന്ദ്രമാക്കി ഒ.വി. വിജയൻ എഴുതിയ കഥ ഏത്? [Vellaayiyappane kendramaakki o. Vi. Vijayan ezhuthiya katha eth? ]
Answer: കടൽത്തീരത്ത് [Kadalttheeratthu]
94074. ദീപിക ദിനപത്രത്തിന്റെ ആദ്യ പേര് എന്ത്? [Deepika dinapathratthinte aadya peru enthu? ]
Answer: നസ്രാണി ദീപിക [Nasraani deepika]
94075. 'നിന്റെ ഓർമ്മയ്ക്ക്' എന്ന കഥയെ തുടർന്ന് എം.ടി.എഴുതിയ കഥ ഏത്? ['ninte ormmaykku' enna kathaye thudarnnu em. Di. Ezhuthiya katha eth? ]
Answer: കാഡുഗണ്ണാവ [Kaadugannaava]
94076. മലയാളത്തിലെ പ്രഥമ സാമൂഹ്യനാടകം ഏത്? [Malayaalatthile prathama saamoohyanaadakam eth? ]
Answer: മറിയാമ്മാനാടകം [Mariyaammaanaadakam]
94077. മലയാളത്തിലെ ആദ്യത്തെ സാഹിത്യ മാസിക ഏത്? [Malayaalatthile aadyatthe saahithya maasika eth? ]
Answer: വിദ്യാവിലാസിനി [Vidyaavilaasini]
94078. അന്തർമുഖനായ ചെറുകഥാകൃത്ത് എന്ന് അറിയപ്പെടുന്നത് ആരെ? [Antharmukhanaaya cherukathaakrutthu ennu ariyappedunnathu aare? ]
Answer: എസ്.കെ. പൊറ്റക്കാട് [Esu. Ke. Peaattakkaadu]
94079. 'പയ്യൻ കഥകൾ' എന്നു വിശേഷിപ്പിക്കപ്പെടുന്നത് ആരുടെ കഥകളെയാണ്? ['payyan kathakal' ennu visheshippikkappedunnathu aarude kathakaleyaan? ]
Answer: വി.കെ.എൻ.കഥകളെ [Vi. Ke. En. Kathakale]
94080. എൻ.കൃഷ്ണപിള്ള എഴുതിയ മലയാളത്തിലെ ആദ്യ പ്രശസ്ത നാടകം ഏത്? [En. Krushnapilla ezhuthiya malayaalatthile aadya prashastha naadakam eth? ]
Answer: കന്യക [Kanyaka]
94081. മലയാളത്തിലെ ആദ്യ പ്രഹസന കൃതി? [Malayaalatthile aadya prahasana kruthi? ]
Answer: രാമക്കുറുപ്പ് മുൻഷിയുടെ ചക്കീചങ്കരം [Raamakkuruppu munshiyude chakkeechankaram]
94082. സ്കൂൾ ഒഫ് ഡ്രാമ എന്ന നാടക പഠനകേന്ദ്രം കേരളത്തിലെ ഏത് യൂണിവേഴ്സിറ്റിയുടെ കീഴിലാണ്? [Skool ophu draama enna naadaka padtanakendram keralatthile ethu yoonivezhsittiyude keezhilaan? ]
Answer: കോഴിക്കോട് സർവകലാശാല [Kozhikkodu sarvakalaashaala]
94083. വി.ടി.യുടെ പ്രസിദ്ധമായ നാടകം ഏത്? [Vi. Di. Yude prasiddhamaaya naadakam eth? ]
Answer: അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് [Adukkalayil ninnu arangatthekku]
94084. കേരളത്തിലെ ആദ്യ അമച്വർ നാടകസംഘം ഏത്? [Keralatthile aadya amachvar naadakasamgham eth? ]
Answer: കൗമാര കൗശല സംഘം [Kaumaara kaushala samgham]
94085. 2011-ലെ പി. കേശവദേവ് സാഹിത്യപുരസ്കാരം നേടിയ എഴുത്തുകാരൻ ആര്? [2011-le pi. Keshavadevu saahithyapuraskaaram nediya ezhutthukaaran aar? ]
Answer: സി. രാധാകൃഷ്ണൻ [Si. Raadhaakrushnan]
94086. Which one of the following not include the east flowing river in Kerala?
Answer: Manimala
94087. Where did the centuries old Edakal Cave located?
Answer: Wayanad
94088. തിരുക്കുറൾ തമിഴിൽ നിന്ന് മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് ആര്? [Thirukkural thamizhil ninnu malayaalatthilekku tharjjama cheythathu aar? ]
Answer: വെണ്ണിക്കുളം [Vennikkulam]
94089. എ.ആർ. രാജരാജവർമ്മ അലങ്കാര ശാസ്ത്രത്തെക്കുറിച്ച് എഴുതിയ കൃതി? [E. Aar. Raajaraajavarmma alankaara shaasthratthekkuricchu ezhuthiya kruthi? ]
Answer: ഭാഷാഭൂഷണം [Bhaashaabhooshanam]
94090. Which river has been used for the Kallada irrigation scheme in Kollam district?
Answer: Kallada
94091. In which district Sabarigiri project situated?
Answer: Pathanamthitta
94092. Which was the old name of river Periyar?
Answer: Choorni
94093. കർമ്മത്തിൽ തന്നെ ചണ്ഡാളൻ, കർമ്മത്താൽ തന്നെ ബ്രാഹ്മണൻ ഇങ്ങനെ പറഞ്ഞതാര്? [Karmmatthil thanne chandaalan, karmmatthaal thanne braahmanan ingane paranjathaar? ]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
94094. കേരളത്തിലാദ്യമായി എണ്ണച്ചായം ഉപയോഗിച്ച് പെയിന്റിംഗ് നടത്തിയതാര്? [Keralatthilaadyamaayi ennacchaayam upayogicchu peyintimgu nadatthiyathaar? ]
Answer: രാജാരവിവർമ്മ [Raajaaravivarmma]
94095. Parambikulam Wildlife Sanctuary situated at?
Answer: Palakkad
94096. സംഗീതത്തെയും നൃത്തകലയെയും പ്രോത്സാഹിപ്പിച്ച തിരുവിതാംകൂർ രാജാവ് ആര്? [Samgeethattheyum nrutthakalayeyum prothsaahippiccha thiruvithaamkoor raajaavu aar? ]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
94097. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്? [Thullal prasthaanatthinte upajnjaathaavu aar? ]
Answer: കുഞ്ചൻനമ്പ്യാർ [Kunchannampyaar]
94098. Which seashore in Kerala is famous for deposit of mineral soil?
Answer: Chavara
94099. ഇന്ത്യ വികസിപ്പിച്ചെടുത്ത ഏറ്റവും ചെറിയ യുദ്ധവിമാനം ഏത്? [Inthya vikasippiccheduttha ettavum cheriya yuddhavimaanam eth? ]
Answer: ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് -ലക്ഷ്യ [Lyttu kombaattu eyarkraaphttu -lakshya]
94100. ഇന്ത്യയുടെ പൈലറ്റ് രഹിത യുദ്ധവിമാനങ്ങൾ? [Inthyayude pylattu rahitha yuddhavimaanangal? ]
Answer: നിഷാന്ത്, ലക്ഷ്യ [Nishaanthu, lakshya]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution