<<= Back
Next =>>
You Are On Question Answer Bank SET 1882
94101. വനിതാ പൈലറ്റുമാരുടെ ആദ്യ ബാച്ച് കമ്മിഷൻ ചെയ്യപ്പെട്ടതെന്ന്? [Vanithaa pylattumaarude aadya baacchu kammishan cheyyappettathennu? ]
Answer: 1994 ഡിസംബർ 17 [1994 disambar 17]
94102. ഇന്ത്യൻ എയർഫോഴ്സിൽ 'വജ്ര' എന്നറിയപ്പെട്ടിരുന്ന യുദ്ധവിമാനം? [Inthyan eyarphozhsil 'vajra' ennariyappettirunna yuddhavimaanam? ]
Answer: മിറാഷ് 2000 [Miraashu 2000]
94103. റാംജെറ്റ് തത്വം ആദ്യമായി ഉപയോഗിച്ച ഇന്ത്യൻ മിസൈൽ? [Raamjettu thathvam aadyamaayi upayogiccha inthyan misyl? ]
Answer: ആകാശ് [Aakaashu]
94104. തിരുവനന്തപുരം ആസ്ഥാനമായി സതേൺ എയർ കമാൻഡ് രൂപീകരിച്ചത്? [Thiruvananthapuram aasthaanamaayi sathen eyar kamaandu roopeekaricchath? ]
Answer: 1984
94105. ഇന്ത്യയ്ക്ക് ഇംഗ്ളണ്ടിൽ നിന്ന് ലഭിച്ച ഫൈറ്റർ വിമാനങ്ങൾ? [Inthyaykku imglandil ninnu labhiccha phyttar vimaanangal? ]
Answer: ജാഗ്വർ [Jaagvar]
94106. ബാരക്ക് മിസൈൽ വാങ്ങുന്നതിനായി ഇന്ത്യ ഏതു രാജ്യവുമായാണ് കരാറിലേർപ്പെട്ടത്? [Baarakku misyl vaangunnathinaayi inthya ethu raajyavumaayaanu karaarilerppettath? ]
Answer: ഇസ്രായേൽ [Israayel]
94107. ഇന്ത്യൻ വ്യോമസേന പ്ളാറ്റിനം ജൂബിലി ആഘോഷിച്ച വർഷം? [Inthyan vyomasena plaattinam joobili aaghoshiccha varsham? ]
Answer: 2006
94108. ഗൈഡജ് മിസൈലുകളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ സ്ഥാപനം? [Gydaju misylukalude nirmmaanatthil erppettirikkunna inthyan sthaapanam? ]
Answer: ഭാരത് ഡൈനാമിക് ലിമിറ്റഡ് ഹൈദരാബാദ് [Bhaarathu dynaamiku limittadu hydaraabaadu]
94109. 2009 നവംബറിൽ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ നടത്തിയ പോർ വിമാനയാത്ര ഏതു വിമാനത്തിലായിരുന്നു? [2009 navambaril raashdrapathi prathibhaa paatteel nadatthiya por vimaanayaathra ethu vimaanatthilaayirunnu? ]
Answer: സുഖോയ് 30 എം.കെ.ഐ [Sukhoyu 30 em. Ke. Ai]
94110. ഇന്ത്യയുടെ ആദ്യത്തെ വിദേശ വായുസേനാതാവളം? [Inthyayude aadyatthe videsha vaayusenaathaavalam? ]
Answer: ഫാർക്കോരിൽ [Phaarkkoril]
94111. ഷംഷേർ എന്ന പേരിൽ ഇന്ത്യൻ എയർഫോഴ്സിൽ അറിയപ്പെടുന്ന യുദ്ധവിമാനം? [Shamsher enna peril inthyan eyarphozhsil ariyappedunna yuddhavimaanam? ]
Answer: ജഗ്വാർ [Jagvaar]
94112. ഇന്ത്യൻ എയർഫോഴ്സിൽ 'ബൈസൺ' എന്ന പേരിൽ അറിയപ്പെടുന്ന യുദ്ധവിമാനം? [Inthyan eyarphozhsil 'bysan' enna peril ariyappedunna yuddhavimaanam? ]
Answer: നവീകരിച്ച മിഗ് 21 യുദ്ധവിമാനം [Naveekariccha migu 21 yuddhavimaanam]
94113. വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റൻ പദവി ലഭിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം? [Vyomasenayil grooppu kyaapttan padavi labhiccha inthyan krikkattu thaaram? ]
Answer: സച്ചിൻ ടെൻഡുൽക്കർ [Sacchin dendulkkar]
94114. ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനമായ ലൈറ്റ് കോംബെറ്റ് എയർക്രാഫ്റ്റ് (തേജസ്) നിർമ്മിച്ചത്? [Inthyayude thaddhesheeya yuddhavimaanamaaya lyttu kombettu eyarkraaphttu (thejasu) nirmmicchath? ]
Answer: എയ്റോ നോട്ടിക്കൽ ഡവലപ്പ്മെന്റ് എസ്റ്റാബ്ളിഷ്മെന്റ് [Eyro nottikkal davalappmentu esttaablishmentu]
94115. സി.ആർ.പി.എഫ് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് രൂപീകൃതമായതെന്ന്? [Si. Aar. Pi. Ephu sendral risarvu peaaleesu phozhsu roopeekruthamaayathennu? ]
Answer: 1939
94116. Of the following, which is the most famous fishing centre in Kerala?
Answer: Neendakara
94117. രണ്ടാമത്തെ മഹിളാ ബറ്റാലിയൻ? [Randaamatthe mahilaa battaaliyan? ]
Answer: 135 ബറ്റാലിയൻ [135 battaaliyan]
94118. വനിതാ ബറ്റാലിയനുള്ള മറ്റൊരു അർദ്ധ സൈനിക വിഭാഗം? [Vanithaa battaaliyanulla matteaaru arddha synika vibhaagam? ]
Answer: റാപ്പിഡ് ആക്ഷൻ ഫോഴ്സ് [Raappidu aakshan phozhsu]
94119. Which is the biggest fresh water lake in Kerala?
Answer: Sasthamcotta lake
94120. ആസാം റൈഫിൾസിന്റെ ആസ്ഥാനം? [Aasaam ryphilsinte aasthaanam? ]
Answer: ഷില്ലോങ് [Shillongu]
94121. ഇന്തോ - ടിബറ്റൻ ബോർഡർ പൊലീസിന്റെ ആപ്തവാക്യം? [Intho - dibattan bordar peaaleesinte aapthavaakyam? ]
Answer: ശൗര്യദൃഷ്ടത - കർമനിഷ്ഠത [Shauryadrushdatha - karmanishdtatha]
94122. കോസ്റ്റ്‌ഗാർഡിന്റെ മുദ്രാവാക്യം? [Kosttgaardinte mudraavaakyam? ]
Answer: ഞങ്ങൾ രക്ഷിക്കാം [Njangal rakshikkaam]
94123. ഇന്ത്യയിലെ ഏറ്റവും പുതിയ അർദ്ധസൈനിക വിഭാഗം? [Inthyayile ettavum puthiya arddhasynika vibhaagam? ]
Answer: രാഷ്ട്രീയ റൈഫിൾസ് [Raashdreeya ryphilsu]
94124. വടക്കു കിഴക്കൻ അതിർത്തിയുടെ സംരക്ഷണാർത്ഥം ആരംഭിച്ച സേനാവിഭാഗം? [Vadakku kizhakkan athirtthiyude samrakshanaarththam aarambhiccha senaavibhaagam? ]
Answer: സശസ്ത്ര സീമാബൽ [Sashasthra seemaabal]
94125. സി.ബി.ഐയുടെ സ്ഥാപക ഡയറക്ടർ? [Si. Bi. Aiyude sthaapaka dayarakdar? ]
Answer: ഡി.പി. കോഹ്ലി [Di. Pi. Kohli]
94126. ഇന്ത്യയുടെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസി? [Inthyayude aabhyanthara rahasyaanveshana ejansi? ]
Answer: ഇന്റലിജൻസ് ബ്യൂറോ [Intalijansu byooro]
94127. Which was the first Hydro-electric project of Kerala?
Answer: Pallivasal
94128. റോയുടെ നിലവിലുള്ള മേധാവി? [Royude nilavilulla medhaavi? ]
Answer: ആലോക് ജോഷി, ഐ.പി.എസ് [Aaloku joshi, ai. Pi. Esu]
94129. How many rivers are there in Kerala?
Answer: 44
94130. രാജ്യാന്തര തലത്തിലുള്ളകുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ഉദ്ദേശിച്ചുള്ള സംഘടന? [Raajyaanthara thalatthilullakuttakruthyangal anveshikkaan uddheshicchulla samghadana? ]
Answer: ഇന്റർപോൾ [Intarpol]
94131. സി.ബി.ഐയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി സ്ഥിതിചെയ്യുന്നത്? [Si. Bi. Aiyude niyanthranatthil pravartthikkunna sendral phoransiku sayansu laborattari sthithicheyyunnath? ]
Answer: ന്യൂഡൽഹി [Nyoodalhi]
94132. Which of the following districts do not have sea coasts?
Answer: Pathanamthitta; Kottayam; Palakkad; Wayanad and Idukki
94133. എസ്.പി.ജി രൂപംകൊണ്ടത്? [Esu. Pi. Ji roopamkeaandath? ]
Answer: 1985
94134. Which of the following groups is a group of East flowing rivers in Kerala?
Answer: Kabani; Bhavani & Pambar
94135. Which is the longest river in Kerala?
Answer: Periyar
94136. 2007 ജനുവരിയിൽ ഇന്തോ - യു.എസ്. ആണവകരാർ ഒപ്പുവച്ചവർ? [2007 januvariyil intho - yu. Esu. Aanavakaraar oppuvacchavar? ]
Answer: ജോർജ് ബുഷ്, മൻമോഹൻസിംഗ് [Jorju bushu, manmohansimgu]
94137. Which river flows through the Silent Valley?
Answer: Kunthipuzha
94138. കാമിനി റിയാക്ടറിൽ വൈദ്യുതോത്‌പാദനത്തിന് ഉപയോഗിക്കുന്ന ഇന്ധനം? [Kaamini riyaakdaril vydyuthothpaadanatthinu upayogikkunna indhanam? ]
Answer: യുറേനിയം 233 [Yureniyam 233]
94139. From where, Kerala receives most of the rainfall?
Answer: North West Monsoon
94140. ജാലിയൻവാലാബാഗ് ഏത് സംസ്ഥാനത്താണ്? [Jaaliyanvaalaabaagu ethu samsthaanatthaan? ]
Answer: പഞ്ചാബ് [Panchaabu]
94141. ലോകത്തിലെ ഏറ്റവും വലിയ രാജ്യം ഏത്? [Lokatthile ettavum valiya raajyam eth? ]
Answer: റഷ്യ [Rashya]
94142. വലിപ്പത്തിൽ രണ്ടാമത്തെ രാജ്യം ഏത്? [Valippatthil randaamatthe raajyam eth? ]
Answer: കാനഡ [Kaanada]
94143. മനുഷ്യൻ ആദ്യമായി നിർമ്മിച്ച കൃത്രിമനാര് ഏത്? [Manushyan aadyamaayi nirmmiccha kruthrimanaaru eth? ]
Answer: റയോൺ [Rayon]
94144. Which place in Kerala is known as Chirapunji of Kerala?
Answer: Lakkidi
94145. നാഷണൽ ഡിഫൻസ് കോളേജ് എവിടെയാണ്? [Naashanal diphansu koleju evideyaan? ]
Answer: ഡൽഹി [Dalhi]
94146. ജനസംഖ്യാ വളർച്ച ഏറ്റവും കുറവുള്ള ജില്ല ഏത്? [Janasamkhyaa valarccha ettavum kuravulla jilla eth? ]
Answer: പത്തനംതിട്ട [Patthanamthitta]
94147. ജലസമ്പത്ത് ഏറ്റവും കൂടുതലുള്ള കേരളത്തിലെ നദി ഏത്? [Jalasampatthu ettavum kooduthalulla keralatthile nadi eth? ]
Answer: പെരിയാർ [Periyaar]
94148. ക്രോമസോമിൽ കാണുന്ന രണ്ടുതരം ന്യൂക്ളിയാമ്ളങ്ങൾ? [Kromasomil kaanunna randutharam nyookliyaamlangal? ]
Answer: ഡി.എൻ.എ, ആർ.എൻ.എ [Di. En. E, aar. En. E]
94149. 1492-ൽ അമേരിക്ക കണ്ടുപിടിച്ചതാര്? [1492-l amerikka kandupidicchathaar? ]
Answer: ക്രിസ്റ്റഫർ കൊളംബസ് [Kristtaphar keaalambasu]
94150. എഫ്.എ.സി.ടി സ്ഥാപിച്ചതാര്? [Ephu. E. Si. Di sthaapicchathaar? ]
Answer: സർ. സി.പി. രാമസ്വാമി അയ്യർ [Sar. Si. Pi. Raamasvaami ayyar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution