<<= Back Next =>>
You Are On Question Answer Bank SET 1883

94151. പിരമിഡുകളുടെ രാജ്യം ഏത്?  [Piramidukalude raajyam eth? ]

Answer: ഈജിപ്ത് [Eejipthu]

94152. ബാബറിന്റെ ശവകുടീരം എവിടെയാണ്?  [Baabarinte shavakudeeram evideyaan? ]

Answer: കാബൂൾ [Kaabool]

94153. മദ്ധ്യരേഖാ പ്രദേശത്തു കൂടിയുള്ള ഭൂമിയുടെ ചുറ്റളവ് ഏകദേശം എത്രയാണ്?  [Maddhyarekhaa pradeshatthu koodiyulla bhoomiyude chuttalavu ekadesham ethrayaan? ]

Answer: 40,000 കിലോമീറ്റർ [40,000 kilomeettar]

94154. ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി ഏതു ജില്ലയിലാണ്?  [Shankaraachaaryarude janmasthalamaaya kaaladi ethu jillayilaan? ]

Answer: എറണാകുളം [Eranaakulam]

94155. ഇന്ത്യ എന്ന പേര് ഉടലെടുത്തത് ഏത് നദിയിൽ നിന്നാണ്?  [Inthya enna peru udaledutthathu ethu nadiyil ninnaan? ]

Answer: സിന്ധു [Sindhu]

94156. ക്വാണ്ടം തിയറിയുടെ ഉപജ്ഞാതാവ് ആര്?  [Kvaandam thiyariyude upajnjaathaavu aar? ]

Answer: മാക്സ് പ്ളാങ്ക് [Maaksu plaanku]

94157. സിദ്ധാർത്ഥ ആരുടെ രചനയാണ്?  [Siddhaarththa aarude rachanayaan? ]

Answer: ഹെർമൻഹെസ് [Hermanhesu]

94158. കുരുമുളകിന്റെ ശാസ്ത്രീയ നാമം ഏത്:  [Kurumulakinte shaasthreeya naamam eth: ]

Answer: പൈപ്പർ നൈഗ്രം [Pyppar nygram]

94159. മണ്ഡരി ബാധിക്കുന്നത് ഏത് വിളയെ ആണ്?  [Mandari baadhikkunnathu ethu vilaye aan? ]

Answer: തെങ്ങ് [Thengu]

94160. വിസ്തൃതിയിലും ഉത്‌പാദനത്തിലും ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിലെ കിഴങ്ങുവിള ഏത്?  [Visthruthiyilum uthpaadanatthilum ettavum munpanthiyil nilkkunna keralatthile kizhanguvila eth? ]

Answer: മരച്ചീനി [Maraccheeni]

94161. കേരള നിയമസഭയിലെ ആദ്യ സ്പീക്കർ ആരായിരുന്നു?  [Kerala niyamasabhayile aadya speekkar aaraayirunnu? ]

Answer: ശങ്കരനാരായണൻതമ്പി [Shankaranaaraayananthampi]

94162. ഗംഗാനദിയുടെ പ്രധാന പോഷക നദി ഏത്?  [Gamgaanadiyude pradhaana poshaka nadi eth? ]

Answer: യമുന [Yamuna]

94163. സ്പെയിനിന്റെ ദേശീയ വിനോദം ഏത്?  [Speyininte desheeya vinodam eth? ]

Answer: കാളപ്പോര് [Kaalapporu]

94164. കുത്തബ്‌മീനാറിന്റെ പണി ആരംഭിച്ചതാര്?  [Kutthabmeenaarinte pani aarambhicchathaar? ]

Answer: കുത്തബുദ്ദീൻ ഐബക്ക് [Kutthabuddheen aibakku]

94165. ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എവിടെ?  [Ettavum valiya krikkattu sttediyam evide? ]

Answer: മെൽബൺ, ആസ്ട്രേലിയ [Melban, aasdreliya]

94166. മന്ത്രിമാരുടെ കൗൺസിലിന്റെ യോഗത്തിൽ ആദ്ധ്യക്ഷ്യം വഹിക്കുന്നതാര്?  [Manthrimaarude kaunsilinte yogatthil aaddhyakshyam vahikkunnathaar? ]

Answer: പ്രധാനമന്ത്രി [Pradhaanamanthri]

94167. ഉദയസൂര്യന്റെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്നതേത്?  [Udayasooryante naadu enna aparanaamatthil ariyappedunnatheth? ]

Answer: ജപ്പാൻ [Jappaan]

94168. ക്രിമിനൽ വ്യവഹാരങ്ങൾ ആദ്യം ആരംഭിക്കുന്നത് ഏത് കോടതിയിലാണ്?  [Kriminal vyavahaarangal aadyam aarambhikkunnathu ethu kodathiyilaan? ]

Answer: മജിസ്ട്രേട്ട് കോടതിയിൽ [Majisdrettu kodathiyil]

94169. ജയപ്രകാശ് നാരായണൻ 1974ൽ ആരംഭിച്ച പാർട്ടി ഏത്?  [Jayaprakaashu naaraayanan 1974l aarambhiccha paartti eth? ]

Answer: ജനതാപാർട്ടി [Janathaapaartti]

94170. ട്രാവൻകൂർ സിമന്റ്‌സ് എവിടെയാണ്?  [Draavankoor simantsu evideyaan? ]

Answer: കോട്ടയം ജില്ലയിലെ നാട്ടകം [Kottayam jillayile naattakam]

94171. ടൂറിസ്റ്റ് കേന്ദ്രമായ കുമരകം ഏത് കായലിന്റെ തീരത്താണ്?  [Dooristtu kendramaaya kumarakam ethu kaayalinte theeratthaan? ]

Answer: വേമ്പനാട്ട് കായൽ [Vempanaattu kaayal]

94172. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശതമാനം വനപ്രദേശമുള്ള സംസ്ഥാനം ഏത്?  [Inthyayil ettavum kooduthal shathamaanam vanapradeshamulla samsthaanam eth? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]

94173. ഓറഞ്ചിലും നാരങ്ങയിലും അടങ്ങിരിക്കുന്ന ആസിഡ് ഏത്?  [Oranchilum naarangayilum adangirikkunna aasidu eth? ]

Answer: സിട്രിക് ആസിഡ് [Sidriku aasidu]

94174. കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് ഇന്ത്യയുടെ തലസ്ഥാനം മാറ്റിയതാര്?  [Keaalkkatthayil ninnum dalhiyilekku inthyayude thalasthaanam maattiyathaar? ]

Answer: ഹാർഡിഞ്ച് പ്രഭു [Haardinchu prabhu]

94175. ഭാരതത്തിൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആര്?  [Bhaarathatthil thapaal sttaampil prathyakshappetta aadya malayaali aar? ]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

94176. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി ഏത്?  [Inthyan upabhookhandatthile ettavum valiya nadi eth? ]

Answer: സിന്ധു [Sindhu]

94177. യു.എസ്.എയുടെ ദേശീയ വിനോദം ഏത്?  [Yu. Esu. Eyude desheeya vinodam eth? ]

Answer: ബേസ്ബാൾ [Besbaal]

94178. ശരീരപ്രക്രിയയെക്കുറിച്ചുള്ള ശാസ്ത്രപഠനശാഖയാണ്?  [Shareeraprakriyayekkuricchulla shaasthrapadtanashaakhayaan? ]

Answer: ഫിസിയോളജി [Phisiyolaji]

94179. Which district in Kerala gets lowest rain?

Answer: Palakkad

94180. വയലാറിന്റെ ശ്രദ്ധേയമായ വിലാപ കവിത?  [Vayalaarinte shraddheyamaaya vilaapa kavitha? ]

Answer: ആത്മാവിൽ ഒരു ചിത [Aathmaavil oru chitha]

94181. മലയാള കവിതയെ ഒരു പ്രസ്ഥാനമാക്കി മാറ്റിയ കവി?  [Malayaala kavithaye oru prasthaanamaakki maattiya kavi? ]

Answer: കുഞ്ഞുണ്ണി [Kunjunni]

94182. Which is the biggest Power Station in Kerala?

Answer: Idukki

94183. Where is the wind power station in Kerala located?

Answer: Kanjikode

94184. Kayamkulam power station is a?

Answer: Thermal power station

94185. ഉറൂബിന്റെ ബോധധാരാ നോവൽ?  [Uroobinte bodhadhaaraa noval? ]

Answer: അമ്മിണി [Ammini]

94186. മലയാറ്റൂരിന്റെ ചരിത്ര നോവൽ?  [Malayaattoorinte charithra noval? ]

Answer: അമൃതം തേടി [Amrutham thedi]

94187. പരാജയത്തിലൊടുങ്ങുന്ന ജീവിതകഥ പറയുന്ന ഒ.വി. വിജയന്റെ നോവൽ?  [Paraajayatthileaadungunna jeevithakatha parayunna o. Vi. Vijayante noval? ]

Answer: ഗുരുസാഗരം [Gurusaagaram]

94188. ഭാരതത്തിൽ ആദ്യമായി മലയാളം അച്ചടിച്ചത്?  [Bhaarathatthil aadyamaayi malayaalam acchadicchath? ]

Answer: മുംബൈയിൽ [Mumbyyil]

94189. Which one of the following uses as fuel in Kayamkulam power station?

Answer: Naptha

94190. The capacity of Kayamkulam power project is?

Answer: 350 MW

94191. Where is the Brahmapuram power station located?

Answer: Ernakulam

94192. The Sabarigiri project is located in the river?

Answer: Pamba

94193. സഞ്ചാരസാഹിത്യത്തിനുള്ള 2010-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ എം.പി. വീരേന്ദ്രകുമാറിന്റെ കൃതി ഏത്?  [Sanchaarasaahithyatthinulla 2010-le kendra saahithya akkaadami avaardu nediya em. Pi. Veerendrakumaarinte kruthi eth? ]

Answer: ഹൈമവതഭൂവിൽ [Hymavathabhoovil]

94194. ഫലിതസാഹിത്യകാരൻ എന്നറിയപ്പെടുന്ന ചെറുകഥാകൃത്ത്?  [Phalithasaahithyakaaran ennariyappedunna cherukathaakrutthu? ]

Answer: ഇ.വി. കൃഷ്ണപിള്ള [I. Vi. Krushnapilla]

94195. സർക്കാർ പ്രസിൽ മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ പുസ്തകം?  [Sarkkaar prasil malayaalatthil acchadiccha aadyatthe pusthakam? ]

Answer: പഞ്ചാംഗം [Panchaamgam]

94196. ഖസാക്കിന്റെ കഥാകാരൻ ആര്?  [Khasaakkinte kathaakaaran aar? ]

Answer: ഒ.വി. വിജയൻ [O. Vi. Vijayan]

94197. വേരുകൾ എന്ന നോവൽ എഴുതിയതാര്?  [Verukal enna noval ezhuthiyathaar? ]

Answer: മലയാറ്റൂർ [Malayaattoor]

94198. എം.ടി.യുടെ നാലുകെട്ടിലെ കേന്ദ്രകഥാപാത്രം ആര്?  [Em. Di. Yude naalukettile kendrakathaapaathram aar? ]

Answer: അപ്പു [Appu]

94199. അസുരവിത്തെന്ന നോവലിൽ എം.ടി. പശ്ചാത്തലമാക്കുന്ന ഗ്രാമം?  [Asuravitthenna novalil em. Di. Pashchaatthalamaakkunna graamam? ]

Answer: കൂടല്ലൂർ [Koodalloor]

94200. സി.വി.യുടെ പ്രഥമ ചരിത്രാഖ്യായിക?  [Si. Vi. Yude prathama charithraakhyaayika? ]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution