<<= Back
Next =>>
You Are On Question Answer Bank SET 1884
94201. മലയാളത്തിലെ ലക്ഷണമൊത്ത പ്രഥമ നോവൽ? [Malayaalatthile lakshanameaattha prathama noval? ]
Answer: ചന്ദുമേനോന്റെ ഇന്ദുലേഖ [Chandumenonte indulekha]
94202. കുട്ടികൾക്കുവേണ്ടിയുള്ള കുമാരനാശാന്റെ കൃതി? [Kuttikalkkuvendiyulla kumaaranaashaante kruthi? ]
Answer: പുഷ്പവാടി [Pushpavaadi]
94203. മലയാളത്തിലെ പ്രഥമ ഖണ്ഡകാവ്യം ഏത്? [Malayaalatthile prathama khandakaavyam eth? ]
Answer: കെ.സി. കേശവപിള്ളയുടെ ആസന്ന മരണ ചിന്താശതകം [Ke. Si. Keshavapillayude aasanna marana chinthaashathakam]
94204. ഉണ്ണായിവാര്യരുടെ നളചരിതത്തിന് എ.ആർ. രചിച്ച വ്യാഖ്യാനം? [Unnaayivaaryarude nalacharithatthinu e. Aar. Rachiccha vyaakhyaanam? ]
Answer: കാന്താരതാരകം [Kaanthaarathaarakam]
94205. ഭക്ത കവി ആര്? [Bhaktha kavi aar? ]
Answer: പൂന്താനം [Poonthaanam]
94206. ക്രൈസ്തവ കഥയെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട പ്രഥമ മഹാകാവ്യം ഏത്? [Krysthava kathaye adisthaanamaakki rachikkappetta prathama mahaakaavyam eth? ]
Answer: ശ്രീയേശുവിജയം [Shreeyeshuvijayam]
94207. അരക്കവി എന്നറിയപ്പെടുന്നത് ആര്? [Arakkavi ennariyappedunnathu aar? ]
Answer: പൂനം നമ്പൂതിരി [Poonam nampoothiri]
94208. മണിപ്രവാളം ലക്ഷണശാസ്ത്രഗ്രന്ഥം ഏത്? [Manipravaalam lakshanashaasthragrantham eth? ]
Answer: ലീലാതിലകം [Leelaathilakam]
94209. നാരായണീയത്തിന്റെ കർത്താവ് ആര്? [Naaraayaneeyatthinte kartthaavu aar? ]
Answer: മേൽപ്പത്തൂർ നാരായണ ഭട്ടതിരി [Melppatthoor naaraayana bhattathiri]
94210. മാതൃത്വത്തിന്റെ കവയിത്രി ആര്? [Maathruthvatthinte kavayithri aar? ]
Answer: ബാലാമണിയമ്മ [Baalaamaniyamma]
94211. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്? [Kilippaattu prasthaanatthinte upajnjaathaavu aar? ]
Answer: എഴുത്തച്ഛൻ [Ezhutthachchhan]
94212. മലയാളത്തിലെ പ്രഥമ മഹാകാവ്യം ഏത്? [Malayaalatthile prathama mahaakaavyam eth? ]
Answer: അഴകത്ത് പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം [Azhakatthu pathmanaabhakkuruppinte raamachandravilaasam]
94213. സൃഷ്ടികവി എന്നറിയപ്പെടുന്നത് ആരെ? [Srushdikavi ennariyappedunnathu aare? ]
Answer: കൊട്ടാരത്തിൽ ശങ്കുണ്ണി [Keaattaaratthil shankunni]
94214. കേരള പാണിനി ആര്? [Kerala paanini aar? ]
Answer: എ.ആർ. രാജരാജവർമ്മ [E. Aar. Raajaraajavarmma]
94215. തുള്ളലിന് അവലംബമായ കലാരൂപം ഏത്? [Thullalinu avalambamaaya kalaaroopam eth? ]
Answer: കൂത്ത് [Kootthu]
94216. ആധുനിക മലയാള ഭാഷയുടെ പിതാവ് ആര്? [Aadhunika malayaala bhaashayude pithaavu aar? ]
Answer: എഴുത്തച്ഛൻ [Ezhutthachchhan]
94217. ആശയ ഗംഭീരൻ എന്നറിയപ്പെടുന്ന കവി ആര്? [Aashaya gambheeran ennariyappedunna kavi aar? ]
Answer: ആശാൻ [Aashaan]
94218. പ്രശസ്ത പത്രപ്രവർത്തകനായ സി.വി.കുഞ്ഞിരാമൻ എഴുതിയ നോവൽ ഏത്? [Prashastha pathrapravartthakanaaya si. Vi. Kunjiraaman ezhuthiya noval eth? ]
Answer: പഞ്ചവടി [Panchavadi]
94219. ഗോവയുടെ ഔദ്യോഗിക ഭാഷ ഏത്? [Govayude audyogika bhaasha eth? ]
Answer: കൊങ്കണി [Keaankani]
94220. ഇന്ത്യയിലെ ഏറ്റവും ചെറിയ ലോക്‌സഭാ മണ്ഡലം ഏത്? [Inthyayile ettavum cheriya loksabhaa mandalam eth? ]
Answer: ലക്ഷദ്വീപ് [Lakshadveepu]
94221. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ് ഏത് ? [Lakshadveepile ettavum valiya dveepu ethu ? ]
Answer: ആന്ത്രോത്ത് [Aanthrotthu]
94222. കേരള ഹെമിംഗ്‌വേ എന്നറിയപ്പെടുന്നത് ആര്? [Kerala hemimgve ennariyappedunnathu aar? ]
Answer: എം.ടി. വാസുദേവൻനായർ [Em. Di. Vaasudevannaayar]
94223. രണ്ടു സംസ്ഥാനങ്ങളുടെ അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല ഏത്? [Randu samsthaanangalude athirtthi pankidunna keralatthile jilla eth? ]
Answer: വയനാട് [Vayanaadu]
94224. മൗലികാവകാശങ്ങൾ ആരുടെ സംരക്ഷണത്തിനു വേണ്ടിയാണ്? [Maulikaavakaashangal aarude samrakshanatthinu vendiyaan? ]
Answer: പൗരന്മാരുടെ [Pauranmaarude]
94225. ഉപരാഷ്ട്രപതി ആർക്കാണ് രാജിക്കത്ത് നൽകേണ്ടത്? [Uparaashdrapathi aarkkaanu raajikkatthu nalkendath? ]
Answer: രാഷ്ട്രപതിക്ക് [Raashdrapathikku]
94226. Which was the first diesel power plant in Kerala?
Answer: Brahmapuram
94227. മലയാള ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ? [Malayaala gaveshanakendram sthithicheyyunnathevide? ]
Answer: തിരൂർ (മലപ്പുറം) [Thiroor (malappuram)]
94228. ചുവപ്പ് കാവൽസേന ഉണ്ടാക്കിയതാര്? [Chuvappu kaavalsena undaakkiyathaar? ]
Answer: ലെനിൻ [Lenin]
94229. ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം ഏത്? [Aattatthile positteevu chaarjulla kanam eth? ]
Answer: പ്രോട്ടോൺ [Protton]
94230. ടെൻസിംഗും ഹിലാരിയും എവറസ്റ്റ് കീഴടക്കിയ വർഷം ഏത്? [Densimgum hilaariyum evarasttu keezhadakkiya varsham eth? ]
Answer: മേയ് 29 1953 [Meyu 29 1953]
94231. കേരള സിംഹം എന്നറിയപ്പെടുന്നത് ആര്? [Kerala simham ennariyappedunnathu aar? ]
Answer: പഴശ്ശിരാജ [Pazhashiraaja]
94232. ചൈനീസ് വിപ്ളവം നടന്നതെന്ന്? [Chyneesu viplavam nadannathennu? ]
Answer: 1911-ൽ [1911-l]
94233. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെയും അവസാനത്തെയും ബ്രിട്ടീഷ് ജനറൽ ആര്? [Svathanthra inthyayude aadyattheyum avasaanattheyum britteeshu janaral aar? ]
Answer: മൗണ്ട്ബാറ്റൺ [Maundbaattan]
94234. കേരളത്തിന്റെ ഔദ്യോഗിക മരം ഏത്? [Keralatthinte audyogika maram eth? ]
Answer: തെങ്ങ് [Thengu]
94235. Where was the famous Mamamkom held?
Answer: Thirunavai
94236. ഇന്ത്യൻ സാമൂഹിക മതനവീകരണ പ്രസ്ഥാനത്തിന്റെ നായകൻ ആര്? [Inthyan saamoohika mathanaveekarana prasthaanatthinte naayakan aar? ]
Answer: രാജാറാം മോഹൻറോയ് [Raajaaraam mohanroyu]
94237. ഇന്ത്യയിലാദ്യമായി ലെജിസ്ളേറ്റീവ് കൗൺസിൽ ഉണ്ടായത് എവിടെ? [Inthyayilaadyamaayi lejisletteevu kaunsil undaayathu evide? ]
Answer: തിരുവിതാംകൂറിൽ [Thiruvithaamkooril]
94238. ഇരുമ്പയിര് നിക്ഷേപം കൂടുതലുള്ള കേരള ജില്ല ഏത്? [Irumpayiru nikshepam kooduthalulla kerala jilla eth? ]
Answer: കോഴിക്കോട് [Kozhikkodu]
94239. വേടൻതാങ്കൽ പക്ഷിസങ്കേതം എവിടെയാണ്? [Vedanthaankal pakshisanketham evideyaan? ]
Answer: തമിഴ്നാട് [Thamizhnaadu]
94240. രങ്കൻതിട്ടു പക്ഷിസങ്കേതം എവിടെയാണ്? [Rankanthittu pakshisanketham evideyaan? ]
Answer: കർണാടകത്തിലെ മൈസൂറിൽ [Karnaadakatthile mysooril]
94241. മാനസ് കടുവ സങ്കേതം എവിടെയാണ്? [Maanasu kaduva sanketham evideyaan? ]
Answer: ആസാമിലെ ബാർ പെട്ടയിൽ [Aasaamile baar pettayil]
94242. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണുന്ന പക്ഷി ഏത്? [Inthyayil ettavum kooduthal kaanunna pakshi eth? ]
Answer: കാക്ക [Kaakka]
94243. പ്രോട്ടോൺ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്? [Protton kandetthiya shaasthrajnjan aar? ]
Answer: ഏർണെസ്ട് റുഥർഫോർഡ് [Ernesdu rutharphordu ]
94244. കേരളത്തിലെ ആദ്യ തുഴച്ചിൽ പരിശീലനകേന്ദ്രം എവിടെ? [Keralatthile aadya thuzhacchil parisheelanakendram evide? ]
Answer: ആലപ്പുഴ [Aalappuzha]
94245. ജോവൻ ഒഫ് ആർക്ക് ഏതു യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Jovan ophu aarkku ethu yuddhavumaayi bandhappettirikkunnu? ]
Answer: ശതവത്സരയുദ്ധം [Shathavathsarayuddham]
94246. അമേരിക്കയുടെ നാവിക ബേസായ ഡിയാഗോ ഗാർഷിയ സ്ഥിതിചെയ്യുന്നതെവിടെയാണ്? [Amerikkayude naavika besaaya diyaago gaarshiya sthithicheyyunnathevideyaan? ]
Answer: ഇന്ത്യൻ മഹാസമുദ്രത്തിൽ [Inthyan mahaasamudratthil]
94247. ഇടുക്കി ഡാം ആരുടെ സഹായത്തോടെയാണ് നിർമ്മിച്ചത്? [Idukki daam aarude sahaayatthodeyaanu nirmmicchath? ]
Answer: കാനഡ [Kaanada]
94248. നന്ദൻ കാനൻ വന്യജീവി സങ്കേതം എവിടെ? [Nandan kaanan vanyajeevi sanketham evide? ]
Answer: ഒറീസ [Oreesa]
94249. കാരക്കോറം ഹൈവേ ഏതു രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു? [Kaarakkoram hyve ethu raajyangale thammil bandhippikkunnu? ]
Answer: പാകിസ്ഥാൻ, ചൈന [Paakisthaan, chyna]
94250. സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്‌മെന്റ് ആരംഭിച്ചതാര്? [Sttettu draansporttu dippaarttmentu aarambhicchathaar? ]
Answer: ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ [Shreechitthira thirunaal baalaraamavarmma]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution