<<= Back Next =>>
You Are On Question Answer Bank SET 1885

94251. പി.എസ്.സി അംഗങ്ങളെ നിയമിക്കുന്നത് ആര്?  [Pi. Esu. Si amgangale niyamikkunnathu aar? ]

Answer: ഗവർണർ [Gavarnar]

94252. 1984ൽ ഭോപ്പാൽ ദുരന്തത്തിന് കാരണമായ വാതകം ഏത്?  [1984l bhoppaal duranthatthinu kaaranamaaya vaathakam eth? ]

Answer: മീതൈൽ ഐസോ സയനേറ്റ് [Meethyl aiso sayanettu]

94253. ഓർലിയൻസിന്റെ കന്യക എന്നറിയപ്പെടുന്നത് ആര്?  [Orliyansinte kanyaka ennariyappedunnathu aar? ]

Answer: ജോവൻ ഒഫ് ആർക്ക് [Jovan ophu aarkku]

94254. ഷഡ്പദങ്ങൾ മുഖേനയുള്ള പരാഗണം?  [Shadpadangal mukhenayulla paraaganam? ]

Answer: എന്റമോഫിലി [Entamophili]

94255. കൊല്ലവർഷം ആരംഭിച്ചത് ഏതു രാജാവിന്റെ കാലത്താണ്?  [Keaallavarsham aarambhicchathu ethu raajaavinte kaalatthaan? ]

Answer: കുലശേഖര രാജാവായ രാജശേഖര വർമ്മയുടെ കാലത്ത് [Kulashekhara raajaavaaya raajashekhara varmmayude kaalatthu]

94256. ക്ഷയരോഗത്തിന് കാരണമായ രോഗാണു ഏത് ?  [Kshayarogatthinu kaaranamaaya rogaanu ethu ? ]

Answer: ബാക്ടീരിയ [Baakdeeriya]

94257. കേരളത്തിലെ രണ്ടാമത്തെ മന്ത്രിസഭ നിലവിൽ വന്നത് ആരുടെ നേതൃത്വത്തിലാണ്?  [Keralatthile randaamatthe manthrisabha nilavil vannathu aarude nethruthvatthilaan? ]

Answer: പട്ടം താണുപിള്ള [Pattam thaanupilla]

94258. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഭൂഖണ്ഡം ഏത്?  [Ettavum kooduthal janasamkhyayulla bhookhandam eth? ]

Answer: ഏഷ്യ [Eshya]

94259. കൊങ്കൺ റെയിൽവേയുടെ ദൂരം എത്ര?  [Keaankan reyilveyude dooram ethra? ]

Answer: 760 കി. മീ. [760 ki. Mee.]

94260. തിരു - കൊച്ചി സംസ്ഥാനം രൂപീകൃതമായത് എന്ന് ?  [Thiru - keaacchi samsthaanam roopeekruthamaayathu ennu ? ]

Answer: 1949 ജൂലായ് ഒന്ന് [1949 joolaayu onnu]

94261. ദക്ഷിണ കൊറിയയുടെ തലസ്ഥാനം ഏത്? നാണയം ഏത്?  [Dakshina keaariyayude thalasthaanam eth? Naanayam eth? ]

Answer: സോൾ, വോൺ [Sol, von]

94262. അന്താരാഷ്ട്ര ജലദിനം എന്ന്?  [Anthaaraashdra jaladinam ennu? ]

Answer: മാർച്ച് 22 [Maarcchu 22]

94263. 'അനിമൽ ഫാം' ആരുടെ രചനയാണ്?  ['animal phaam' aarude rachanayaan? ]

Answer: ജോർജ് ഓവൽ [Jorju oval]

94264. 'ഓമന തിങ്കൾക്കിടാവോ' എഴുതിയതാര്?  ['omana thinkalkkidaavo' ezhuthiyathaar? ]

Answer: ഇരയിമ്മൻ തമ്പി [Irayimman thampi]

94265. ജീവിതത്തെ ഗീതയാക്കിയ എഴുത്തുകാരൻ?  [Jeevithatthe geethayaakkiya ezhutthukaaran? ]

Answer: നിത്യചൈതന്യയതി [Nithyachythanyayathi]

94266. ചങ്ങമ്പുഴയുടെ ശ്രദ്ധേയമായ വിപ്ളവ കവിത?  [Changampuzhayude shraddheyamaaya viplava kavitha? ]

Answer: വാഴക്കുല [Vaazhakkula]

94267. സി.വി.യുടെ സാമൂഹ്യ നോവൽ?  [Si. Vi. Yude saamoohya noval? ]

Answer: പ്രേമാമൃതം [Premaamrutham]

94268. തകഴിയെ പ്രശസ്തനാക്കിയ നോവൽ?  [Thakazhiye prashasthanaakkiya noval? ]

Answer: ചെമ്മീൻ [Chemmeen]

94269. മലയാള സാഹിത്യലോകത്തെ നിധികളിലൊന്നെന്നു വിശേഷിപ്പിക്കാവുന്ന 'നാലുകെട്ട്' എന്ന നോവൽ എഴുതിയതാര്?  [Malayaala saahithyalokatthe nidhikalileaannennu visheshippikkaavunna 'naalukettu' enna noval ezhuthiyathaar? ]

Answer: എം.ടി. വാസുദേവൻനായർ [Em. Di. Vaasudevannaayar]

94270. മലയാള സാഹിത്യലോകത്തെ 'മൗനനൊമ്പരമെന്നും 'ഏകാന്ത സഞ്ചാരി'യെന്നും വിശേഷിപ്പിച്ചിരുന്ന എഴുത്തുകാരി?  [Malayaala saahithyalokatthe 'maunaneaamparamennum 'ekaantha sanchaari'yennum visheshippicchirunna ezhutthukaari? ]

Answer: രാജലക്ഷ്മി [Raajalakshmi]

94271. പരാജയത്തിലൊടുങ്ങുന്ന ജീവിതകഥ പറയുന്ന ഒ.വി.വിജയന്റെ നോവൽ?  [Paraajayatthileaadungunna jeevithakatha parayunna o. Vi. Vijayante noval? ]

Answer: ഗുരുസാഗരം [Gurusaagaram]

94272. Which is known as the “black gold”?

Answer: Pepper

94273. Which one of the following river mentioned in Kautilya’s Arthasasthra?

Answer: Periyar

94274. ചെഗുവേരയുടെ ജീവിതത്തെ അടിസ്ഥാനമാക്കി കരിവള്ളൂർ മുരളി എഴുതിയ നാടകം?  [Cheguverayude jeevithatthe adisthaanamaakki karivalloor murali ezhuthiya naadakam? ]

Answer: ചെഗുവേര [Cheguvera]

94275. കെ. ദാമോദരൻ എഴുതിയ പ്രഥമ രാഷ്ട്രീയ നാടകം?  [Ke. Daamodaran ezhuthiya prathama raashdreeya naadakam? ]

Answer: 'പാട്ടബാക്കി' ['paattabaakki']

94276. പുരോഗമന സാഹിത്യസംഘടന രൂപംകൊണ്ടത് എന്ന്?  [Purogamana saahithyasamghadana roopamkeaandathu ennu? ]

Answer: 1944ൽ [1944l]

94277. മനുഷ്യവ്യഥകളുടെ ആവിഷ്കർത്താവ് എന്നറിയപ്പെടുന്ന കവി?  [Manushyavyathakalude aavishkartthaavu ennariyappedunna kavi? ]

Answer: കുരീപ്പുഴ ശ്രീകുമാർ [Kureeppuzha shreekumaar]

94278. ശാരദ എന്ന നോവൽ എഴുതിയത് ആര്?  [Shaarada enna noval ezhuthiyathu aar? ]

Answer: ചന്തുമേനോൻ [Chanthumenon]

94279. The earliest literary work which shows acquainatance with the land of Kerala was?

Answer: Aitareya Aranyaka

94280. Who composed Mushakavamsa?

Answer: Atula

94281. കഥകളിയുടെ സാഹിത്യരൂപം ഏത്?  [Kathakaliyude saahithyaroopam eth? ]

Answer: ആട്ടക്കഥ [Aattakkatha]

94282. മുഹമ്മദീയ കഥയെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട പ്രഥമ മഹാകാവ്യം ഏത്?  [Muhammadeeya kathaye adisthaanamaakki rachikkappetta prathama mahaakaavyam eth? ]

Answer: മാഹമ്മദം(പൊൻകുന്നം സെയ്ത്) [Maahammadam(peaankunnam seythu)]

94283. Who wrote Tuhafat-ul- Mujahiddin?

Answer: Shaik Zainuddin

94284. Who wrote “History of Travancore”?

Answer: P. Shangoony Menon

94285. Who was the first native historian who grasped the importance of the social aspects of Kerala history?

Answer: K.P. Padmanabha Menon

94286. മലയാളത്തിലെ പ്രഥമ വിലാപകാവ്യം ഏത്? എഴുതിയതാര്?  [Malayaalatthile prathama vilaapakaavyam eth? Ezhuthiyathaar? ]

Answer: ഒരു വിലാപം, സി.എസ്. സുബ്രഹ്മണ്യൻപോറ്റി [Oru vilaapam, si. Esu. Subrahmanyanpotti]

94287. മലയാളത്തിൽ ആദ്യമായി വിശേഷാൽ പതിപ്പ് പ്രസിദ്ധീകരിച്ചത് ആര്?  [Malayaalatthil aadyamaayi visheshaal pathippu prasiddheekaricchathu aar? ]

Answer: കവനകൗമുദി [Kavanakaumudi]

94288. മലയാള കഥാസാഹിത്യത്തിന്റെ ജനയിതാവ് ആര്?  [Malayaala kathaasaahithyatthinte janayithaavu aar? ]

Answer: മൂർക്കോത്ത് കുമാരൻ [Moorkkotthu kumaaran]

94289. Who wrote the book ‘Malabar Manual’?

Answer: Logan

94290. ‘S ubh a dr a dh a n a n j a y a ’ ( a drama) was written by?

Answer: Kulasekhara Alwar

94291. Who wrote ‘Kokilasandesa’?

Answer: Uddanda Sastrikal

94292. The book which refers to the abolition of tolls in Cochin in the 16th century?

Answer: Kamasandesa written by Matrudatta

94293. The book which refers to the code of civil & criminal laws during the 16th century?

Answer: Vyavaharamala

94294. സി.പി.യെ പ്രതിരൂപമാക്കിയ വർക്കിയുടെ രചന ഏത്?  [Si. Pi. Ye prathiroopamaakkiya varkkiyude rachana eth? ]

Answer: മന്ത്രിക്കെട്ട് [Manthrikkettu]

94295. The book, that deals with Marthanda Varma’s (1729-1758) dedication of his kingdom to Sri Padmanabha?

Answer: Balamarthandavijaya (written by Devaraja)

94296. 'ശബ്ദസുന്ദരൻ' എന്നറിയപ്പെടുന്നത് ആരെയാണ്?  ['shabdasundaran' ennariyappedunnathu aareyaan? ]

Answer: വള്ളത്തോൾ [Vallatthol]

94297. Author of Pradyamnabhyudayam?

Answer: Ravivarma Kulasekhara

94298. A collection of 400 love poems of 13 to 31 lines each?

Answer: Agananuru

94299. A collection of 400 poems dealing with external matters like war, government, etc, each poem running in to 4 to 40 lines?

Answer: Purananuru

94300. മലയാളത്തിലെ 'ശക്തിയുടെ കവി' ആര്?  [Malayaalatthile 'shakthiyude kavi' aar? ]

Answer: ഇടശേരി [Idasheri]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution