<<= Back
Next =>>
You Are On Question Answer Bank SET 1886
94301. An anthology of 100 poems divided into 10 equal sections each of which was composed by a particular poet in a praise of a Chera King?
Answer: Pattitupattu
94302. മലബാർ ലഹള പശ്ചാത്തലമാക്കി ഉറൂബ് എഴുതിയ നോവൽ ഏത്? [Malabaar lahala pashchaatthalamaakki uroobu ezhuthiya noval eth? ]
Answer: സുന്ദരികളും സുന്ദരന്മാരും [Sundarikalum sundaranmaarum]
94303. സേതു രചിച്ച പാണ്ഡവപുരം എന്ന നോവലിലെ കഥാപാത്രം ഏത്? [Sethu rachiccha paandavapuram enna novalile kathaapaathram eth? ]
Answer: ദേവി [Devi]
94304. Which is the biggest arch dam of India?
Answer: Idukki
94305. 'കേരള സ്കോട്ട്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന എഴുത്തുകാരൻ ആര്? ['kerala skottu' ennu visheshippikkappedunna ezhutthukaaran aar? ]
Answer: സി.വി. രാമൻപിള്ള [Si. Vi. Raamanpilla]
94306. ഇ.എം.എസിനെ കേന്ദ്രമാക്കി മുകുന്ദനെഴുതിയ നോവൽ ഏത്? [I. Em. Esine kendramaakki mukundanezhuthiya noval eth? ]
Answer: കേശവന്റെ വിലാപങ്ങൾ [Keshavante vilaapangal]
94307. കർണന്റെ വ്യക്തിജീവിതത്തെ ആസ്പദമാക്കി പി.ടി. നന്ദകുമാർ എഴുതിയ നോവൽ ഏത്? [Karnante vyakthijeevithatthe aaspadamaakki pi. Di. Nandakumaar ezhuthiya noval eth? ]
Answer: എന്റെ കർണ്ണൻ [Ente karnnan]
94308. Author of Raghuvamsa?
Answer: Kalidasa
94309. Who wrote ‘Silappadikaram’?
Answer: Ilango Adikal
94310. ശ്വേതരക്താണുക്കൾ ക്രമാതീതമായി വർദ്ധിക്കുന്ന അവസ്ഥ? [Shvetharakthaanukkal kramaatheethamaayi varddhikkunna avastha? ]
Answer: ലുക്കീമിയ [Lukkeemiya]
94311. രക്ത കട്ടപിടിക്കാൻ സഹായിക്കുന്ന മൂലകം? [Raktha kattapidikkaan sahaayikkunna moolakam? ]
Answer: കാൽസ്യം [Kaalsyam]
94312. Who was the founder of the Second Chera Empire?
Answer: Kulasekhera Alwar
94313. രക്തത്തിൽ ഓക്സിജൻ വഹിച്ചുകൊണ്ടുപോകുന്ന കോശങ്ങൾ? [Rakthatthil oksijan vahicchukeaandupokunna koshangal? ]
Answer: RBC
94314. രക്തം കട്ടപിടിക്കാനെടുക്കുന്ന സമയം ? [Raktham kattapidikkaanedukkunna samayam ? ]
Answer: 3 - 6 മിനിട്ട് [3 - 6 minittu]
94315. മത്സ്യങ്ങളെക്കുറിച്ചുള്ള പഠനം? [Mathsyangalekkuricchulla padtanam? ]
Answer: ഇക്തിയോളജി [Ikthiyolaji]
94316. The book which throws light on the early history of the Perumpadappu Swarupam and its relations with the kingdom of Odanad?
Answer: Unniachicharitam
94317. Who wrote Kuchelavritham Vanchippattu?
Answer: Ramapurath Warrier
94318. ചാളക്കടൽ എന്നറിയപ്പെടുന്നത്? [Chaalakkadal ennariyappedunnath? ]
Answer: വടക്കൻ അറ്റ്ലാന്റിക് സമുദ്രം [Vadakkan attlaantiku samudram]
94319. മത്സ്യഹൃദയത്തിലെ അറകൾ? [Mathsyahrudayatthile arakal? ]
Answer: 2
94320. ഇൻഡോ - നോർവിജിയൻ ഫിഷറീസ് പ്രോജക്ട് നടപ്പിലാക്കിയത് ? [Indo - norvijiyan phishareesu projakdu nadappilaakkiyathu ? ]
Answer: നീണ്ടകര [Neendakara]
94321. ധവള വിപ്ളവം? [Dhavala viplavam? ]
Answer: പാൽ ഉത്പാദനം [Paal uthpaadanam]
94322. ബ്രൗൺ വിപ്ളവം? [Braun viplavam? ]
Answer: രാസവളങ്ങളുടെയും തുകലിന്റെയും ഉത്പാദനം [Raasavalangaludeyum thukalinteyum uthpaadanam]
94323. മഞ്ഞവിപ്ളവം? [Manjaviplavam? ]
Answer: എണ്ണക്കുരുക്കളുടെ ഉത്പാദനം [Ennakkurukkalude uthpaadanam]
94324. ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണം നടത്തിയത്? [Inthyayude aadyatthe aanava pareekshanam nadatthiyath? ]
Answer: 1974 മേയ് 18ന് [1974 meyu 18nu]
94325. ഈ പരീക്ഷണത്തിന്റെ രഹസ്യനാമം? [Ee pareekshanatthinte rahasyanaamam? ]
Answer: ബുദ്ധൻ ചിരിക്കുന്നു [Buddhan chirikkunnu]
94326. ഇന്ത്യൻ ആണവശാസ്ത്രത്തിന്റെ പിതാവ്? [Inthyan aanavashaasthratthinte pithaav? ]
Answer: ഹോമി ജെ. ഭാഭ [Homi je. Bhaabha]
94327. ഇന്ത്യ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയത്? [Inthya hydrajan bombu pareekshanam nadatthiyath? ]
Answer: 1998
94328. ഇന്ത്യയിലെ ആദ്യ ആണവ റിയാക്ടർ? [Inthyayile aadya aanava riyaakdar? ]
Answer: അപ്സര [Apsara]
94329. ലോകത്തിലെ ആദ്യ ന്യൂക്ളിയർ പരീക്ഷണത്തിന് നൽകിയിരിക്കുന്ന പേര്? [Lokatthile aadya nyookliyar pareekshanatthinu nalkiyirikkunna per? ]
Answer: ട്രിനിറ്റി [Drinitti]
94330. സമ്പുഷ്ട യുനേറിയം എന്നറിയപ്പെടുന്നത്? [Sampushda yuneriyam ennariyappedunnath? ]
Answer: യുറേനിയം 235 [Yureniyam 235]
94331. ചന്ദ്രനിലെ പാലായന പ്രവേഗം? [Chandranile paalaayana pravegam? ]
Answer: 2.38 km /sec
94332. സൗരയൂഥത്തിനുള്ളിലെ ദൂരങ്ങൾ പ്രസ്താവിക്കുന്ന പ്രധാന യൂണിറ്റ്? [Saurayoothatthinullile doorangal prasthaavikkunna pradhaana yoonittu? ]
Answer: അസ്ട്രോണമിക്കൽ യൂണിറ്റ് [Asdronamikkal yoonittu]
94333. ഏറ്റവും ദൈർഘ്യമേറിയ വർഷമുള്ള ഗ്രഹം? [Ettavum dyrghyameriya varshamulla graham? ]
Answer: നെപ്ട്യൂൺ [Nepdyoon]
94334. ഏറ്റവും വേഗത്തിൽ സൂര്യനെ പരിക്രമണം ചെയ്യുന്നത്? [Ettavum vegatthil sooryane parikramanam cheyyunnath? ]
Answer: ബുധൻ [Budhan]
94335. കൂടുതൽ ഗുരുത്വാകർഷണമുള്ള ഗ്രഹം? [Kooduthal guruthvaakarshanamulla graham? ]
Answer: വ്യാഴം [Vyaazham]
94336. ലോകത്തിൽ ഏറ്റവും കൂടുതൽ വനമുള്ള പത്താമത്തെ രാജ്യമാണ്? [Lokatthil ettavum kooduthal vanamulla patthaamatthe raajyamaan? ]
Answer: ഇന്ത്യ [Inthya]
94337. വനപ്രദേശം കൂടുതലുള്ള രണ്ടാം സ്ഥാനം? [Vanapradesham kooduthalulla randaam sthaanam? ]
Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]
94338. കൂടുതൽ കണ്ടൽ വനങ്ങളുള്ള സംസ്ഥാനം? [Kooduthal kandal vanangalulla samsthaanam? ]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
94339. വനപ്രദേശം കൂടുതലായുള്ള കേന്ദ്ര ഭരണപ്രദേശം? [Vanapradesham kooduthalaayulla kendra bharanapradesham? ]
Answer: ആൻഡമാൻ നിക്കോബാർ [Aandamaan nikkobaar]
94340. ലോക വനദിനം ? [Loka vanadinam ? ]
Answer: മാർച്ച് 21 [Maarcchu 21]
94341. കായലുകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [Kaayalukalude naadu ennariyappedunna inthyan samsthaanam? ]
Answer: കേരളം [Keralam]
94342. കേരളത്തിലെ ആകെ കായലുകൾ? [Keralatthile aake kaayalukal? ]
Answer: 34
94343. വേമ്പനാട്ടുകായലിന്റെ തീരത്തുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രം ? [Vempanaattukaayalinte theeratthulla pradhaana dooristtu kendram ? ]
Answer: കുമരകം [Kumarakam]
94344. കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനായി വേമ്പനാട്ടുകായലിന്റെ വീതി കുറഞ്ഞ ഭാഗത്ത് നിർമ്മിച്ച ബണ്ട്? [Kuttanaattile vellappeaakkam thadayaanaayi vempanaattukaayalinte veethi kuranja bhaagatthu nirmmiccha bandu? ]
Answer: തണ്ണീർമുക്കം ബണ്ട് [Thanneermukkam bandu]
94345. അഷ്ടമുടിക്കായൽ അറബിക്കടലുമായി ചേരുന്ന ഭാഗത്തെ അഴിമുഖമാണ്? [Ashdamudikkaayal arabikkadalumaayi cherunna bhaagatthe azhimukhamaan? ]
Answer: നീണ്ടകര [Neendakara]
94346. കേരളത്തിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തം? [Keralatthile ettavum valiya dreyin durantham? ]
Answer: പെരുമൺദുരന്തം [Perumandurantham]
94347. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ്? [Keralatthile ettavum valiya shuddhajala thadaakamaan? ]
Answer: ശാസ്താംകോട്ട കായൽ [Shaasthaamkotta kaayal]
94348. കായലുകളുടെ രാജ്ഞി? [Kaayalukalude raajnji? ]
Answer: ശാസ്താംകോട്ട കായൽ. [Shaasthaamkotta kaayal.]
94349. അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന സാമുദായിക നാടകത്തിന്റെ കർത്താവാര്? [Adukkalayil ninnum arangatthekku enna saamudaayika naadakatthinte kartthaavaar? ]
Answer: വി.ടി. ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]
94350. ഗ്രാന്റ് ട്രങ്ക് റോഡ് ഏതെല്ലാം നഗരങ്ങളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത്? [Graantu dranku rodu ethellaam nagarangale thammilaanu bandhippikkunnath? ]
Answer: കൊൽക്കത്ത - അമൃത്സർ [Keaalkkattha - amruthsar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution