<<= Back
Next =>>
You Are On Question Answer Bank SET 1887
94351. നിർബന്ധിത സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കിയ തിരുവിതാംകൂർ ഭരണാധികാരി? [Nirbandhitha saujanya vidyaabhyaasam nadappilaakkiya thiruvithaamkoor bharanaadhikaari? ]
Answer: റാണി ഗൗരിപാർവതിബായി [Raani gauripaarvathibaayi]
94352. ബാങ്കോക്ക് നഗരം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്? [Baankokku nagaram ethu nadiyude theeratthaanu sthithicheyyunnath? ]
Answer: മെനം (തായ്ലന്റ്) [Menam (thaaylantu)]
94353. ഇന്ത്യൻ ദേശീയ പതാകയിലെ അശോകചക്രത്തിന് എത്ര ആരക്കാലുകളുണ്ട്? [Inthyan desheeya pathaakayile ashokachakratthinu ethra aarakkaalukalundu? ]
Answer: 24
94354. ബോൺ നഗരം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്? [Bon nagaram ethu nadiyude theeratthaanu sthithicheyyunnath? ]
Answer: റൈൻ (ജർമ്മനി) [Ryn (jarmmani)]
94355. നന്ദനാർ ആരുടെ തൂലികാനാമമാണ്? [Nandanaar aarude thoolikaanaamamaan? ]
Answer: പി.സി. ഗോപാലൻ [Pi. Si. Gopaalan]
94356. ബലിദാനം, പൂജാവിധി എന്നിവയെക്കുറിച്ച് വിവരിക്കുന്ന വേദമേത്? [Balidaanam, poojaavidhi ennivayekkuricchu vivarikkunna vedameth? ]
Answer: യജുർവേദം [Yajurvedam]
94357. നെല്ലിന്റെ ശാസ്ത്രീയ നാമം? [Nellinte shaasthreeya naamam? ]
Answer: ഒറൈസ സറ്റൈവ [Orysa sattyva]
94358. പല്ലിന്റെ പോടുകൾ അടയ്ക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം? [Pallinte podukal adaykkaan upayogikkunna lohasankaram? ]
Answer: മെർക്കുറി അമാൽഗം [Merkkuri amaalgam]
94359. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഏറ്റവും ആഴം കൂടിയ ഭാഗം ഏത്? [Attlaantiku samudratthinte ettavum aazham koodiya bhaagam eth? ]
Answer: പ്യൂർട്ടോറിക്കോ ട്രഞ്ച് [Pyoorttorikko dranchu]
94360. ഏത് വട്ടമേശ സമ്മേളനത്തിലാണ് ഗാന്ധിജി പങ്കെടുത്തത്? [Ethu vattamesha sammelanatthilaanu gaandhiji pankedutthath? ]
Answer: രണ്ടാമത്തെ [Randaamatthe]
94361. കേരളത്തിൽ ആദ്യത്തെ സംസ്ഥാന അവാർഡ് നേടിയ ചിത്രം? [Keralatthil aadyatthe samsthaana avaardu nediya chithram? ]
Answer: കുമാരസംഭവം [Kumaarasambhavam]
94362. എയിഡ്സിനു കാരണമായ രോഗാണു? [Eyidsinu kaaranamaaya rogaanu? ]
Answer: വൈറസ് [Vyrasu]
94363. ഇൻവാർ ലോഹസങ്കരത്തിന്റെ ഘടകങ്ങൾ ഏവ? [Invaar lohasankaratthinte ghadakangal eva? ]
Answer: അയൺ, നിക്കൽ [Ayan, nikkal]
94364. താജ്‌മഹൽ നിർമ്മിച്ചതാരാണ്? [Thaajmahal nirmmicchathaaraan? ]
Answer: ഷാജഹാൻ [Shaajahaan]
94365. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം? [Keralatthil ettavum kooduthal mazha labhikkunna sthalam? ]
Answer: ലക്കിടി [Lakkidi]
94366. ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന ലോഹമേത്? [Kvikku silvar ennariyappedunna lohameth? ]
Answer: മെർക്കുറി [Merkkuri]
94367. ചന്ദ്രഗുപ്തൻ മൗര്യസാമ്രാജ്യം സ്ഥാപിച്ച വർഷം ഏത്? [Chandragupthan mauryasaamraajyam sthaapiccha varsham eth? ]
Answer: ബി.സി. 321 [Bi. Si. 321]
94368. ദേശീയപതാകയിലെ വെള്ളനിറം എന്തിനെ സൂചിപ്പിക്കുന്നു? [Desheeyapathaakayile vellaniram enthine soochippikkunnu? ]
Answer: സത്യവും സമാധാനവും [Sathyavum samaadhaanavum]
94369. 'വലിയ കപ്പിത്താൻ' എന്ന പേരിൽ വേണാട്ടിൽ പ്രസിദ്ധനായ വ്യക്തി ആര്? ['valiya kappitthaan' enna peril venaattil prasiddhanaaya vyakthi aar? ]
Answer: ക്യാപ്റ്റൻ ഡിലനോയ് [Kyaapttan dilanoyu]
94370. കേരള സംസ്ഥാനം രൂപവത്കരണം എന്തിന്റെ അടിസ്ഥാനത്തിലായിരുന്നു? [Kerala samsthaanam roopavathkaranam enthinte adisthaanatthilaayirunnu? ]
Answer: ഭാഷ [Bhaasha]
94371. ഹോളണ്ട് ഏത് പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്? [Holandu ethu perilaanu ippol ariyappedunnath? ]
Answer: നെതർലാൻഡ്സ് [Netharlaandsu]
94372. ശബ്ദശക്തി അളക്കുന്നതിനുള്ള യൂണിറ്റ്? [Shabdashakthi alakkunnathinulla yoonittu? ]
Answer: ഡെസിബെൽ [Desibel]
94373. കേരളത്തിൽ ആദ്യമായി ജനസംഖ്യാ കണക്കെടുത്തത് ആരുടെ കാലത്താണ്? [Keralatthil aadyamaayi janasamkhyaa kanakkedutthathu aarude kaalatthaan? ]
Answer: സ്വാതിതിരുനാൾ [Svaathithirunaal]
94374. പുലികേശൻ രണ്ടാമന്റെ ആക്രമണത്തെക്കുറിച്ച് വിവരം നൽകുന്നത് ഏത് ലിഖിതങ്ങളാണ്? [Pulikeshan randaamante aakramanatthekkuricchu vivaram nalkunnathu ethu likhithangalaan? ]
Answer: അയ്ഹോൾ [Ayhol]
94375. ദി മർച്ചന്റ് ഒഫ് വെനീസ് ആരുടെ രചനയാണ്? [Di marcchantu ophu veneesu aarude rachanayaan? ]
Answer: ഷേക്സ്പിയർ [Shekspiyar]
94376. Who wrote “the Periplus of the Erythraean Sea”?
Answer: Pliny
94377. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഞ്ഞൾ ഉത്‌പാദിപ്പിക്കുന്നതെവിടെ? [Inthyayil ettavum kooduthal manjal uthpaadippikkunnathevide? ]
Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]
94378. സാമൂതിരിമാരുടെ കാലത്തുണ്ടായിരുന്ന പ്രസിദ്ധമായ സംഗീത സദസ്? [Saamoothirimaarude kaalatthundaayirunna prasiddhamaaya samgeetha sadas? ]
Answer: രേവതി പട്ടത്താനം [Revathi pattatthaanam]
94379. സ്വത്‌ലിങ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Svathlingu kappu ethu kaliyumaayi bandhappettirikkunnu? ]
Answer: ടേബിൾ ടെന്നിസ് [Debil dennisu]
94380. കേരളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ സംസ്കൃത സന്ദേശകാവ്യം ഏത്? [Keralatthil rachikkappetta aadyatthe samskrutha sandeshakaavyam eth? ]
Answer: ശുകസന്ദേശം [Shukasandesham]
94381. സ്വാതിതിരുനാളിന്റെ സദസിനെ അലങ്കരിച്ചിരുന്ന കവി? [Svaathithirunaalinte sadasine alankaricchirunna kavi? ]
Answer: ഇരയിമ്മൻതമ്പി [Irayimmanthampi]
94382. അമേരിക്കയിൽ അടിമക്കച്ചവടം നിറുത്തലാക്കിയതാരാണ്? [Amerikkayil adimakkacchavadam nirutthalaakkiyathaaraan? ]
Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]
94383. കുഞ്ഞാലിമരയ്ക്കാരുടെ ആസ്ഥാനം എവിടെ? [Kunjaalimaraykkaarude aasthaanam evide? ]
Answer: കോട്ടയ്ക്കൽ [Kottaykkal]
94384. രതിസാമ്രാജ്യം ആരുടെ രചനയാണ്? [Rathisaamraajyam aarude rachanayaan? ]
Answer: നാലപ്പാട്ട് നാരായണമേനോൻ [Naalappaattu naaraayanamenon]
94385. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനം, നാണയം ഏത്? [Aphgaanisthaante thalasthaanam, naanayam eth? ]
Answer: കാബൂൾ, അഫ്ഗാനി [Kaabool, aphgaani]
94386. അടിമവംശം സ്ഥാപിച്ചതാരാണ്? [Adimavamsham sthaapicchathaaraan? ]
Answer: കുത്തുബുദ്ദീൻ ഐബക്ക് [Kutthubuddheen aibakku]
94387. ദണ്ഡിയാത്രയ്ക്ക് ഗാന്ധിജിയോടൊപ്പം എത്രപേരുണ്ടായിരുന്നു? [Dandiyaathraykku gaandhijiyodeaappam ethraperundaayirunnu? ]
Answer: 78 പേർ [78 per]
94388. ബുധന്റെ പഠനത്തിനു സഹായിച്ച ബഹിരാകാശപേടകം ഏത്? [Budhante padtanatthinu sahaayiccha bahiraakaashapedakam eth? ]
Answer: മറീനർ 10 [Mareenar 10]
94389. എൻ.എൻ. കക്കാട് ആരുടെ തൂലികാനാമമാണ്? [En. En. Kakkaadu aarude thoolikaanaamamaan? ]
Answer: കെ. നാരായണൻ നമ്പൂതിരി [Ke. Naaraayanan nampoothiri]
94390. ഏത് സമ്മേളനത്തിൽ വച്ചാണ് സുഭാഷ്ചന്ദ്രബോസ് കോൺഗ്രസിന്റെ പ്രസിഡന്റായത്? [Ethu sammelanatthil vacchaanu subhaashchandrabosu kongrasinte prasidantaayath? ]
Answer: 1938ലെ ഹരിപുര [1938le haripura]
94391. കേരളത്തിലെ അതിരപ്പിള്ളി വെള്ളച്ചാട്ടം ഏത് പുഴയിലാണ്? [Keralatthile athirappilli vellacchaattam ethu puzhayilaan? ]
Answer: ചാലക്കുടി പുഴയിൽ [Chaalakkudi puzhayil]
94392. മസ്തിഷ്കത്തിന്റെ മൂന്ന് ഭാഗങ്ങളേതെല്ലാം? [Masthishkatthinte moonnu bhaagangalethellaam? ]
Answer: സെറിബ്രം, സെറിബെല്ലം, മെഡുല്ലാ ഒബ്ളാംഗേറ്റ [Seribram, seribellam, medullaa oblaamgetta]
94393. ബുദ്ധന്റെ ഏറ്റവും പ്രധാന ഉപദേശം ഏത്? [Buddhante ettavum pradhaana upadesham eth? ]
Answer: അഷ്ടാംഗ മാർഗങ്ങൾ [Ashdaamga maargangal]
94394. കേരളം സമ്പൂർണ ആദിവാസി സാക്ഷരതാ സംസ്ഥാനമായത് എന്ന്? [Keralam sampoorna aadivaasi saaksharathaa samsthaanamaayathu ennu? ]
Answer: 1993 ജൂലായ് 4 [1993 joolaayu 4]
94395. എൻജിനിയറിംഗ് കോളേജുകൾ ഏതു വിഭാഗത്തിൽപ്പെടുന്നു? [Enjiniyarimgu kolejukal ethu vibhaagatthilppedunnu? ]
Answer: പ്രൊഫഷണൽ കോളേജുകൾ [Preaaphashanal kolejukal]
94396. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്? [Kerala bhaashaa insttittyoottu sthaapithamaayath? ]
Answer: 1968
94397. സമ്പൂർണ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ നഗരം? [Sampoorna saaksharatha nediya keralatthile aadya nagaram? ]
Answer: കോട്ടയം [Kottayam]
94398. ഏത് പ്രായത്തിനിടയിലുള്ള കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കിയാണ് എസ്.എസ്.എ ആരംഭിച്ചത്? [Ethu praayatthinidayilulla kuttikalude vidyaabhyaasam lakshyamaakkiyaanu esu. Esu. E aarambhicchath? ]
Answer: 6 മുതൽ 14 വരെ [6 muthal 14 vare]
94399. സർവശിക്ഷാ അഭിയാൻ (എസ്.എസ്.എ) നിലവിൽ വന്ന വർഷം? [Sarvashikshaa abhiyaan (esu. Esu. E) nilavil vanna varsham? ]
Answer: 2001
94400. 1806ൽ ആദ്യത്തെ ഇംഗ്ളീഷ് സ്കൂൾ കേരളത്തിൽ സ്ഥാപിച്ചതാര്? [1806l aadyatthe imgleeshu skool keralatthil sthaapicchathaar? ]
Answer: റവ. വില്യം ട്രോബിസ് റിംഗിൾ [Rava. Vilyam drobisu rimgil]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution