<<= Back Next =>>
You Are On Question Answer Bank SET 1888

94401. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം എവിടെ സ്ഥിതിചെയ്യുന്നു?  [Kannoor yoonivezhsittiyude aasthaanam evide sthithicheyyunnu? ]

Answer: മങ്ങാട്ടുപറമ്പ് [Mangaattuparampu]

94402. നൊബേൽ സമ്മാനജേതാവായ അമർത്യാസെന്നിന് കേരള സർവകലാശാല ഡി - ലിറ്റ് ബിരുദം നൽകിയ വർഷം?  [Neaabel sammaanajethaavaaya amarthyaasenninu kerala sarvakalaashaala di - littu birudam nalkiya varsham? ]

Answer: 1998

94403. മദ്ധ്യകാല കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറിയപ്പെട്ടിരുന്നത്?  [Maddhyakaala keralatthile vidyaabhyaasa sthaapanangal ariyappettirunnath? ]

Answer: ശാലകൾ [Shaalakal]

94404. കേരളത്തിലെ പ്രൈമറി വിദ്യാഭ്യാസ രംഗത്ത് 2006 - 07 വർഷം നടപ്പാക്കിയ പരിഷ്കാരമെന്ത്?  [Keralatthile prymari vidyaabhyaasa ramgatthu 2006 - 07 varsham nadappaakkiya parishkaaramenthu? ]

Answer: സംസ്ഥാനതല പൊതുപരീക്ഷ [Samsthaanathala peaathupareeksha]

94405. കേരളത്തിൽ സൈനിക സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം?  [Keralatthil synika skool sthithicheyyunna sthalam? ]

Answer: കഴക്കൂട്ടം [Kazhakkoottam]

94406. ഇന്ത്യയിൽ ആദ്യ സാക്ഷരതാ പട്ടണം ആയി കോട്ടയത്തെ പ്രഖ്യാപിച്ചതെന്ന്?  [Inthyayil aadya saaksharathaa pattanam aayi kottayatthe prakhyaapicchathennu? ]

Answer: 1989 ജൂൺ 25ന് [1989 joon 25nu]

94407. കൊച്ചി സർവകലാശാലയുടെ ആസ്ഥാനം?  [Keaacchi sarvakalaashaalayude aasthaanam? ]

Answer: കളമശേരി [Kalamasheri]

94408. കേരളത്തിലെ വിദ്യാഭ്യാസ ചാനൽ ഏത്?  [Keralatthile vidyaabhyaasa chaanal eth? ]

Answer: വിക്ടേഴ്സ് [Vikdezhsu]

94409. 1818ൽ മഞ്ചേരിയിൽ ഇംഗ്ളീഷ് മീഡിയം സ്കൂൾ സ്ഥാപിച്ച ഇംഗ്ളീഷ് മിഷണറി?  [1818l mancheriyil imgleeshu meediyam skool sthaapiccha imgleeshu mishanari? ]

Answer: ജെ. ഡൗസൺ [Je. Dausan]

94410. കേരളത്തിൽ ഏറ്റവും കൂടുതൽ സർക്കാർ സ്കൂളുകളുള്ള ജില്ല?  [Keralatthil ettavum kooduthal sarkkaar skoolukalulla jilla? ]

Answer: മലപ്പുറം [Malappuram]

94411. പി.എൻ. പണിക്കരുടെ ചരമദിനം എന്തായി കേരള സർക്കാർ ആചരിക്കുന്നു?  [Pi. En. Panikkarude charamadinam enthaayi kerala sarkkaar aacharikkunnu? ]

Answer: വായനാദിനം [Vaayanaadinam]

94412. കേരള സർവകലാശാലയിൽ നിന്നും സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം ആദ്യമായി നേടിയതാര്?  [Kerala sarvakalaashaalayil ninnum samgeethatthil dokdarettu birudam aadyamaayi nediyathaar? ]

Answer: ഡോ. സി.കെ. രേവമ്മ [Do. Si. Ke. Revamma]

94413. കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ഗ്രാമം?  [Keralatthil ettavum kooduthal saaksharathayulla graamam? ]

Answer: നെടുമുടി [Nedumudi]

94414. കേരളത്തിൽ ആദ്യ എസ്.എസ്.എൽ.സി പരീക്ഷ നടന്ന വർഷം?  [Keralatthil aadya esu. Esu. El. Si pareeksha nadanna varsham? ]

Answer: 1952

94415. തിരുവിതാംകൂറിൽ ഏതു വർഷമാണ് പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയത്?  [Thiruvithaamkooril ethu varshamaanu praathamika vidyaabhyaasam saujanyamaakkiyath? ]

Answer: 1904

94416. ഗവൺമെന്റ് കോളേജുകൾ ഇല്ലാത്ത കേരളത്തിലെ ജില്ലകൾ?  [Gavanmentu kolejukal illaattha keralatthile jillakal? ]

Answer: ആലപ്പുഴ, പത്തനംതിട്ട [Aalappuzha, patthanamthitta]

94417. മലബാറിലെ ആദ്യത്തെ ഗവൺമെന്റ് കോളേജ് ഏത്?  [Malabaarile aadyatthe gavanmentu koleju eth? ]

Answer: വിക്ടോറിയ കോളേജ് [Vikdoriya koleju]

94418. കേരളത്തിൽ ആദ്യമായി പ്ളസ് ടു ആരംഭിച്ച വർഷം?  [Keralatthil aadyamaayi plasu du aarambhiccha varsham? ]

Answer: 1991

94419. കണ്ണൂർ യൂണിവേഴ്സിറ്റി സ്ഥാപിച്ചതെന്ന്?  [Kannoor yoonivezhsitti sthaapicchathennu? ]

Answer: 1996

94420. കേരളത്തിൽ സ്വകാര്യ മേഖലയിലുള്ള ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?  [Keralatthil svakaarya mekhalayilulla ettavum valiya jalavydyutha paddhathi? ]

Answer: കുത്തുങ്കൽ പദ്ധതി [Kutthunkal paddhathi]

94421. സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് കേരള സംസ്ഥാന വൈദ്യുതി ബോർഡിൽ രൂപപ്പെടുത്തിയ ബില്ലിംഗ് സംവിധാനം അറിയപ്പെടുന്ന പേര്?  [Svathanthra sophttveyar upayogicchu kerala samsthaana vydyuthi bordil roopappedutthiya billimgu samvidhaanam ariyappedunna per? ]

Answer: ഒരുമ [Oruma]

94422. സ്ഥാപിതശേഷി ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജലവൈദ്യുത പദ്ധതിയേത്?  [Sthaapithasheshi ettavum kooduthalulla keralatthile jalavydyutha paddhathiyeth? ]

Answer: മാട്ടുപ്പെട്ടി [Maattuppetti]

94423. കേരളത്തിൽ ആദ്യമായി ജലവൈദ്യുതി ഉത്‌പാദിപ്പിച്ച സംസ്ഥാനം ഏത്?  [Keralatthil aadyamaayi jalavydyuthi uthpaadippiccha samsthaanam eth? ]

Answer: കണ്ണൻദേവൻ കമ്പനി [Kannandevan kampani]

94424. കാറ്റിൽ നിന്ന് വൈദ്യതി ഉത്‌പാദിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ പദ്ധതിയേത്?  [Kaattil ninnu vydyathi uthpaadippikkunna keralatthile aadyatthe paddhathiyeth? ]

Answer: കഞ്ചിക്കോട് [Kanchikkodu]

94425. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് നിലവിൽ വന്ന വർഷം?  [Kerala sttettu ilakdrisitti bordu nilavil vanna varsham? ]

Answer: 1957 ഒക്ടോബർ 31 [1957 okdobar 31]

94426. കേരളത്തിൽ സ്വകാര്യ മേഖലയിലുള്ള ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത്?  [Keralatthil svakaarya mekhalayilulla aadyatthe jalavydyutha paddhathi eth? ]

Answer: മണിയാർ പദ്ധതി [Maniyaar paddhathi]

94427. 1997ൽ സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം ഏത്?  [1997l sthaapithamaaya keralatthile aadyatthe deesal vydyutha nilayam eth? ]

Answer: ബ്രഹ്മപുരം [Brahmapuram]

94428. Who describes Quilon as “one of the finest cities in Malabar with magnificent markets and wealthy merchants”?

Answer: Ibn Batuta

94429. കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഏതു ജില്ലയിലാണ്?  [Kuttyaadi jalavydyutha paddhathi ethu jillayilaan? ]

Answer: കോഴിക്കോട് [Kozhikkodu]

94430. ഇടുക്കി പദ്ധതിയുടെ ഭൂമിക്കടിയിലെ പവർഹൗസ് സ്ഥിതിചെയ്യുന്നതെവിടെ?  [Idukki paddhathiyude bhoomikkadiyile pavarhausu sthithicheyyunnathevide? ]

Answer: മൂലമറ്റം [Moolamattam]

94431. 2008 ഏപ്രിൽ 27ന് ഉദ്ഘാടനം ചെയ്യപ്പെട്ട കേരളത്തിലെ രണ്ടാമത് കാറ്റാടി വൈദ്യുത പദ്ധതിയേത്?  [2008 epril 27nu udghaadanam cheyyappetta keralatthile randaamathu kaattaadi vydyutha paddhathiyeth? ]

Answer: രാമക്കൽമേട് [Raamakkalmedu]

94432. കക്കയം ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്?  [Kakkayam jalavydyutha paddhathi ethu jillayilaan? ]

Answer: കോഴിക്കോട് [Kozhikkodu]

94433. എൻഡോസൾഫാൻ ഉപയോഗിക്കുന്നത് ഏത് കൃഷിയിലാണ്?  [Endosalphaan upayogikkunnathu ethu krushiyilaan? ]

Answer: കശുമാവ് [Kashumaavu]

94434. ജമ്മുകാശ്മീരിന്റെ വേനൽക്കാല തലസ്ഥാനം?  [Jammukaashmeerinte venalkkaala thalasthaanam? ]

Answer: ശ്രീനഗർ [Shreenagar]

94435. ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്നത്?  [Littil dibattu ennariyappedunnath? ]

Answer: ലഡാക്ക് [Ladaakku]

94436. ജമ്മുകാശ്മീരിന് പരിഗണന നൽകുന്ന പ്രത്യേക വകുപ്പ്?  [Jammukaashmeerinu pariganana nalkunna prathyeka vakuppu? ]

Answer: 370

94437. ഏറ്റവും കൂടുതൽ കുങ്കുമപ്പൂവ് ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?  [Ettavum kooduthal kunkumappoovu uthpaadippikkunna inthyan samsthaanam? ]

Answer: ജമ്മുകാശ്മീർ [Jammukaashmeer]

94438. Nicolo Conti belongs to which country?

Answer: Italy

94439. ഇന്ത്യയുടെ ധാതുസംസ്ഥാനം?  [Inthyayude dhaathusamsthaanam? ]

Answer: ജാർഖണ്ഡ് [Jaarkhandu]

94440. ഹസാരിബാഗ് വന്യമൃഗസംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ?  [Hasaaribaagu vanyamrugasamrakshanakendram sthithicheyyunnathu evide? ]

Answer: ജാർഖണ്ഡ് [Jaarkhandu]

94441. ഇന്ത്യയിൽ ഏറ്റവും കൂടുതൽ യുറേനിയം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?  [Inthyayil ettavum kooduthal yureniyam uthpaadippikkunna samsthaanam? ]

Answer: ജാർഖണ്ഡ് [Jaarkhandu]

94442. കർണാടകയുടെ തലസ്ഥാനം?  [Karnaadakayude thalasthaanam? ]

Answer: ബാംഗ്ളൂർ [Baamgloor]

94443. കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം?  [Keaankan reyilve bandhippikkunna sthalangal ethellaam? ]

Answer: മാംഗ്ളൂർ മുതൽ റോഹ വരെ [Maamgloor muthal roha vare]

94444. The place where the Syrian Catholic Church’s historic Synod of Diamper (1599) was held?

Answer: Udayamperur

94445. കർണാടകയിലെ പ്രധാന ക്ഷേത്രങ്ങൾ?  [Karnaadakayile pradhaana kshethrangal? ]

Answer: ഉടുപ്പി, മൂകാംബിക, ധർമ്മസാല [Uduppi, mookaambika, dharmmasaala]

94446. കൈക അറ്റോമിക് പവർപ്ളാന്റ് സ്ഥിതിചെയ്യുന്നതെവിടെ?  [Kyka attomiku pavarplaantu sthithicheyyunnathevide? ]

Answer: കർണാടകത്തിൽ [Karnaadakatthil]

94447. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ആസ്ഥാനം?  [Inthyan spesu risarcchu organyseshante aasthaanam? ]

Answer: ബംഗളൂരു [Bamgalooru]

94448. വൃന്ദാവൻ ഗാർഡൻ സ്ഥിതിചെയ്യുന്നതെവിടെ?  [Vrundaavan gaardan sthithicheyyunnathevide? ]

Answer: മൈസൂർ [Mysoor]

94449. കർണാടകയിലെ പ്രധാന ഉത്സവം?  [Karnaadakayile pradhaana uthsavam? ]

Answer: ദസറ [Dasara]

94450. കർണാടകയിലെ പ്രധാന നദികൾ?  [Karnaadakayile pradhaana nadikal? ]

Answer: കൃഷ്ണ, കാവേരി, തുംഗഭദ്ര, കബനി, ഹേമാവതി, ലക്ഷ്മണതീർത്ഥ [Krushna, kaaveri, thumgabhadra, kabani, hemaavathi, lakshmanatheerththa]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution