<<= Back Next =>>
You Are On Question Answer Bank SET 1889

94451. Where is the Padmanabhapuram palace situated?

Answer: Kanyakumari district

94452. കേരളത്തിലെ തീർത്ഥാടനകേന്ദ്രത്തിന്റെ ആസ്ഥാനം?  [Keralatthile theerththaadanakendratthinte aasthaanam? ]

Answer: പത്തനംതിട്ട [Patthanamthitta]

94453. കേരളത്തിലെ ആദ്യത്തെ വനിതാ പോസ്റ്റ് ഓഫീസ് സ്ഥിതിചെയ്യുന്നതെവിടെ?  [Keralatthile aadyatthe vanithaa posttu opheesu sthithicheyyunnathevide? ]

Answer: തിരുവനന്തപുരം [Thiruvananthapuram]

94454. കേരളത്തിൽ കാറ്റിൽ നിന്നും വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന സ്ഥലം?  [Keralatthil kaattil ninnum vydyuthi uthpaadippikkunna sthalam? ]

Answer: കഞ്ചിക്കോട് [Kanchikkodu]

94455. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി ഏത്?  [Eshyayile ettavum valiya naavika akkaadami eth? ]

Answer: ഏഴിമല നാവിക അക്കാദമി [Ezhimala naavika akkaadami]

94456. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി എവിടെയാണ്?  [Inthyayile aadyatthe ikko doorisam paddhathi evideyaan? ]

Answer: തെന്മല [Thenmala]

94457. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കശുഅണ്ടി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?  [Inthyayil ettavum kooduthal kashuandi uthpaadippikkunna samsthaanam? ]

Answer: കേരളം [Keralam]

94458. മദ്ധ്യപ്രദേശ് സംസ്ഥാനം നിലവിൽ വന്നത്?  [Maddhyapradeshu samsthaanam nilavil vannath? ]

Answer: 1956 നവംബർ 1 [1956 navambar 1]

94459. മദ്ധ്യപ്രദേശിലെ പ്രധാന കൃഷികൾ?  [Maddhyapradeshile pradhaana krushikal? ]

Answer: നെല്ല്, ഗോതമ്പ്, ചോളം, കരിമ്പ്, പരുത്തി [Nellu, gothampu, cholam, karimpu, parutthi]

94460. സാഞ്ചി സ്തൂപം സ്ഥിതിചെയ്യുന്നത് എവിടെയാണ്?  [Saanchi sthoopam sthithicheyyunnathu evideyaan? ]

Answer: മദ്ധ്യപ്രദേശ് [Maddhyapradeshu]

94461. മദ്ധ്യപ്രദേശിൽ ജനിച്ച സ്വാതന്ത്ര്യസമര നായകന്മാർ?  [Maddhyapradeshil janiccha svaathanthryasamara naayakanmaar? ]

Answer: ചന്ദ്രശേഖർ ആസാദ്, ബി.ആർ. അംബേദ്കർ, ശങ്കർദയാൽ ശർമ്മ, അടൽ ബിഹാരി വാജ്പേയി [Chandrashekhar aasaadu, bi. Aar. Ambedkar, shankardayaal sharmma, adal bihaari vaajpeyi]

94462. മഹാരാഷ്ട്രയിലെ പ്രധാന കൃഷികൾ‌?  [Mahaaraashdrayile pradhaana krushikal? ]

Answer: ഗോതമ്പ്, നെല്ല്, ചോളം, പയറുവർഗങ്ങൾ [Gothampu, nellu, cholam, payaruvargangal]

94463. മഹാരാഷ്ട്രയുടെ രണ്ടാമത്തെ തലസ്ഥാനം?  [Mahaaraashdrayude randaamatthe thalasthaanam? ]

Answer: നാസിക് [Naasiku]

94464. ഇന്ത്യയിലെ ഏറ്റവും വലിയ കോളനി?  [Inthyayile ettavum valiya kolani? ]

Answer: ധാരാവി [Dhaaraavi]

94465. പവർ ഹൗസ് ഒഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?  [Pavar hausu ophu inthya ennariyappedunnath? ]

Answer: മഹാരാഷ്ട്ര [Mahaaraashdra]

94466. മണിപ്പൂരിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?  [Manippoorile ettavum valiya jalasechana paddhathi? ]

Answer: ലോക്ടാക് ലിഫ്റ്റ് പദ്ധതി [Lokdaaku liphttu paddhathi]

94467. മണിപ്പൂരിലെ പ്രധാന ജനവിഭാഗം?  [Manippoorile pradhaana janavibhaagam? ]

Answer: കുകീസ്, മെയ്റ്റീസ്, നാഗന്മാർ [Kukeesu, meytteesu, naaganmaar]

94468. 'ജുവൽ സ്റ്റേറ്റ് ഒഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്?  ['juval sttettu ophu inthya' ennariyappedunnath? ]

Answer: മണിപ്പൂർ [Manippoor]

94469. മേഘാലയയിലെ പ്രധാന നദികൾ?  [Meghaalayayile pradhaana nadikal? ]

Answer: മാണ്ട, സിംറാഗ് , ഞജറാം, രോംഗ, കപിലി, കിൻഷി [Maanda, simraagu , njajaraam, romga, kapili, kinshi]

94470. 'കിഴക്കിന്റെ സ്കോട്ട്‌ലാൻഡ്' എന്നറിയപ്പെടുന്നത്?  ['kizhakkinte skottlaandu' ennariyappedunnath? ]

Answer: ഷില്ലോങ് [Shillongu]

94471. മിസോറാം സംസ്ഥാനം നിലവിൽ വന്നത്?  [Misoraam samsthaanam nilavil vannath? ]

Answer: 1987 ഫെബ്രുവരി 20 [1987 phebruvari 20]

94472. മിസോറാമിലെ പ്രധാന നദികൾ?  [Misoraamile pradhaana nadikal? ]

Answer: തവാങ്, സോനായ്, തുയിവാൾ [Thavaangu, sonaayu, thuyivaal]

94473. ലൂപ്പായ് ഹിൽസ് സ്ഥിതിചെയ്യുന്ന സംസ്ഥാനം?  [Looppaayu hilsu sthithicheyyunna samsthaanam? ]

Answer: മിസോറാം [Misoraam]

94474. ബർദ്ദോളി സത്യാഗ്രഹം നടന്നത് ?  [Barddholi sathyaagraham nadannathu ? ]

Answer: 1928ൽ ഗുജറാത്തിൽ [1928l gujaraatthil]

94475. 'ബർദ്ദോളി ഗാന്ധി' എന്നറിയപ്പെടുന്നത്?  ['barddholi gaandhi' ennariyappedunnath? ]

Answer: സർദ്ദാർ വല്ലഭായി പട്ടേൽ [Sarddhaar vallabhaayi pattel]

94476. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ ശില്പി?  [Inthyan adminisdretteevu sarveesinte shilpi? ]

Answer: പട്ടേൽ [Pattel]

94477. ഭരണഘടനയെ സംബന്ധിച്ചുള്ള നെഹ്‌റു റിപ്പോർട്ട് തയ്യാറാക്കിയത്?  [Bharanaghadanaye sambandhicchulla nehru ripporttu thayyaaraakkiyath? ]

Answer: മോത്തിലാൽ നെഹ്റു [Motthilaal nehru]

94478. 'ലോകമാന്യ' എന്നറിയപ്പെടുന്നത് ആര് ?  ['lokamaanya' ennariyappedunnathu aaru ? ]

Answer: ബാൽ ഗംഗാധർ തിലക് [Baal gamgaadhar thilaku ]

94479. Who built the “Dutch Palace” at Mattancherri?

Answer: Portuguese

94480. ബ്രഹ്മസഭ സ്ഥാപിച്ചത്?  [Brahmasabha sthaapicchath? ]

Answer: 1828

94481. The Palakkad fort was built during the reign of?

Answer: Haider Ali

94482. രാജാറാം മോഹൻറോയ് തുടങ്ങിയ പത്രം?  [Raajaaraam mohanroyu thudangiya pathram? ]

Answer: സംവാദ് കൗമുദി [Samvaadu kaumudi]

94483. രാജാറാം മോഹൻറോയ് രചിച്ച പ്രധാന പേർഷ്യൻ കൃതി?  [Raajaaraam mohanroyu rachiccha pradhaana pershyan kruthi? ]

Answer: തുഹ് ഫത്തുൾ മുവാഹിദ്ദിൻ [Thuhu phatthul muvaahiddhin]

94484. വിവേകാനന്ദന്റെ പ്രസിദ്ധമായ പത്രങ്ങൾ?  [Vivekaanandante prasiddhamaaya pathrangal? ]

Answer: പ്രബുദ്ധഭാരതം, ഉദ്ബോധൻ [Prabuddhabhaaratham, udbodhan]

94485. ആധുനിക ഭാരതത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്?  [Aadhunika bhaarathatthinte shilpi ennariyappedunnath? ]

Answer: നെഹ്റു [Nehru]

94486. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്?  [Inthyayude raashdrapithaavu ennu gaandhijiye visheshippicchath? ]

Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]

94487. ഗാന്ധിജി ആസൂത്രണം ചെയ്ത വിദ്യാഭ്യാസ പദ്ധതി?  [Gaandhiji aasoothranam cheytha vidyaabhyaasa paddhathi? ]

Answer: നയിം താലിം [Nayim thaalim]

94488. പാകിസ്ഥാന്റെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നത്?  [Paakisthaante raashdrapithaavu ennariyappedunnath? ]

Answer: മുഹമ്മദലി ജിന്ന [Muhammadali jinna]

94489. ജിന്ന ഗവർണർ ജനറലും, ലിയാഖത്ത് അലിഖാൻ പ്രധാനമന്ത്രിയുമായുള്ള പാകിസ്ഥാൻ നിലവിൽ വന്നത്?  [Jinna gavarnar janaralum, liyaakhatthu alikhaan pradhaanamanthriyumaayulla paakisthaan nilavil vannath? ]

Answer: 1947 ആഗസ്റ്റ് 14 [1947 aagasttu 14]

94490. ജിന്നയുടെ രാഷ്ട്രീയ ഗുരു?  [Jinnayude raashdreeya guru? ]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

94491. 1946ൽ രൂപം കൊണ്ട ഇന്ത്യയുടെ ഇടക്കാല സർക്കാരിൽ ധനകാര്യമന്ത്രി?  [1946l roopam keaanda inthyayude idakkaala sarkkaaril dhanakaaryamanthri? ]

Answer: ലിയാഖത്ത് അലിഖാൻ [Liyaakhatthu alikhaan]

94492. പാകിസ്ഥാനിൽ രാഷ്ട്രത്തിന്റെ രക്തസാക്ഷി എന്നറിയപ്പെടുന്നത്?  [Paakisthaanil raashdratthinte rakthasaakshi ennariyappedunnath? ]

Answer: ലിയാഖത്ത് അലിഖാൻ [Liyaakhatthu alikhaan]

94493. സുൾഫിക്കർ അലി ഭൂട്ടോയുടെ പാർട്ടി?  [Sulphikkar ali bhoottoyude paartti? ]

Answer: പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി [Paakisthaan peeppilsu paartti]

94494. സുൾഫിക്കർ അലി ഭൂട്ടോയുടെ പുസ്തകം?  [Sulphikkar ali bhoottoyude pusthakam? ]

Answer: If I am Assassinated

94495. അൽഹിലാൽ എന്ന ജേണൽ ആരംഭിച്ചത്?  [Alhilaal enna jenal aarambhicchath? ]

Answer: മൗലാനാ അബ്ദുൾ കലാം ആസാദ് [Maulaanaa abdul kalaam aasaadu]

94496. 1971ലെ 26-ാം ഭരണഘടന ഭേദഗതി പ്രകാരം നിറുത്തലാക്കിയതെന്ത്?  [1971le 26-aam bharanaghadana bhedagathi prakaaram nirutthalaakkiyathenthu? ]

Answer: പ്രവിപഴ്സ് [Pravipazhsu]

94497. പ്രധാനമന്ത്രിപദത്തിലെത്തിയ ആദ്യ രാജ്യസഭാംഗം?  [Pradhaanamanthripadatthiletthiya aadya raajyasabhaamgam? ]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

94498. 1969, 1980 ബാങ്ക് ദേശസാത്കരണ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി?  [1969, 1980 baanku deshasaathkarana samayatthe inthyan pradhaanamanthri? ]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

94499. ഇന്ത്യൻ രാഷ്ട്രീയത്തിലെ ചാണക്യൻ എന്നറിയപ്പെടുന്നത്?  [Inthyan raashdreeyatthile chaanakyan ennariyappedunnath? ]

Answer: പി.വി. നരസിംഹറാവു [Pi. Vi. Narasimharaavu]

94500. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ പ്രധാനമന്ത്രി?  [Loksabha thiranjeduppil ettavum kooduthal bhooripaksham nediya pradhaanamanthri? ]

Answer: പി.വി. നരസിംഹറാവു [Pi. Vi. Narasimharaavu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions