<<= Back Next =>>
You Are On Question Answer Bank SET 1890

94501. ഇന്ത്യൻ സാമ്പത്തിക പരിഷ്കാരത്തിന്റെ മുഖ്യ ശില്പി?  [Inthyan saampatthika parishkaaratthinte mukhya shilpi? ]

Answer: മൻമോഹൻസിംഗ് [Manmohansimgu]

94502. നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം കൂടുതൽ കാലം പ്രധാനമന്ത്രിയായത്?  [Nehruvinum indiraagaandhikkum shesham kooduthal kaalam pradhaanamanthriyaayath? ]

Answer: മൻമോഹൻ സിംഗ് [Manmohan simgu]

94503. ജയപ്രകാശ് നാരായണന്റെ ആത്മകഥ?  [Jayaprakaashu naaraayanante aathmakatha? ]

Answer: പ്രിസൺ ഡയറി [Prisan dayari]

94504. Who built the fort St. Angelo in Cannanore?

Answer: Portuguese

94505. Where is the ‘Cheraman Parambu’ situated?

Answer: Cranganore

94506. വിനോബാ ഭാവെയുടെ ആത്മീയ ഗവേഷണശാല?  [Vinobaa bhaaveyude aathmeeya gaveshanashaala? ]

Answer: പൗനാറിലെ പരംധാം ആശ്രമം (മുംബയ്) [Paunaarile paramdhaam aashramam (mumbayu)]

94507. ഭൂദാന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്?  [Bhoodaana prasthaanatthinu thudakkam kuricchath? ]

Answer: 1951 ഏപ്രിൽ 18ന് വിനോബാഭാവെ [1951 epril 18nu vinobaabhaave]

94508. വിനോബാഭാവെക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ചത്?  [Vinobaabhaavekku maranaananthara bahumathiyaayi bhaaratharathnam labhicchath? ]

Answer: 1982

94509. ആദ്യത്തെ കോൺഗ്രസിതര പ്രധാനമന്ത്രി?  [Aadyatthe kongrasithara pradhaanamanthri? ]

Answer: മൊറാർജി ദേശായി [Meaaraarji deshaayi]

94510. ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനം നടന്നത് ?  [Chericheraa prasthaanatthinte aadya sammelanam nadannathu ? ]

Answer: 1961 ബൽഗ്രേഡ് [1961 balgredu]

94511. യു,എൻ.ഒ കഴിഞ്ഞാൽ സമാധാനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഏറ്റവും വലിയ അന്തർദേശീയ സംഘടന?  [Yu,en. O kazhinjaal samaadhaanatthinu vendi pravartthikkunna ettavum valiya anthardesheeya samghadana? ]

Answer: NAM

94512. സാർക്കിന്റെ ആദ്യ സമ്മേളനം നടന്നത് ?  [Saarkkinte aadya sammelanam nadannathu ? ]

Answer: 1985ൽ ധാക്കയിൽ [1985l dhaakkayil]

94513. ഐ.ആർ.ഡി.പി, എൻ.ആർ.ഇ.പി, ട്രൈസം എന്നീ സുപ്രധാന വികസന പദ്ധതികൾ നടപ്പിലാക്കിയത്?  [Ai. Aar. Di. Pi, en. Aar. I. Pi, drysam ennee supradhaana vikasana paddhathikal nadappilaakkiyath? ]

Answer: ആറാം പഞ്ചവത്സര പദ്ധതി കാലത്ത് [Aaraam panchavathsara paddhathi kaalatthu]

94514. ഉത്തരകേരളത്തിലെ അനുഷ്ഠാന നൃത്തകല?  [Uttharakeralatthile anushdtaana nrutthakala? ]

Answer: തെയ്യം [Theyyam]

94515. About 1200 AD the Cholas issued a gold coin known as?

Answer: Anaiachu

94516. Which gold coin is said to be the oldest indigenous coin current in Kerala?

Answer: Rasi

94517. At which year, the Travancore coin ceased to be a legal tender?

Answer: Apr-50

94518. When did the British Indian coins had been issued as the sole currency at Cochin?

Answer: 1900

94519. കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപംകൊണ്ടതെവിടെ?  [Kathakaliyude aadyaroopamaaya raamanaattam roopamkeaandathevide? ]

Answer: കൊട്ടാരക്കര [Keaattaarakkara]

94520. കേരളത്തിൽ ആധുനിക ചിത്രകലയുടെ പിതാവെന്നറിയപ്പെട്ടിരുന്നത്?  [Keralatthil aadhunika chithrakalayude pithaavennariyappettirunnath? ]

Answer: കെ.സി.എസ്. പണിക്കർ [Ke. Si. Esu. Panikkar]

94521. Which inscription throws light on the earliest reference to the Devadasis in Kerala?

Answer: Chokkur inscription

94522. Bhaskara Ravi Varman I’s capital is at?

Answer: Mahodayapuram

94523. The book written by Naryana in praise of Kesava Rama Varma?

Answer: Rajaratnavaliyam

94524. The book which throws light on the achievements of the Venad rulers?

Answer: Unnuneelisandesam

94525. പൈങ്കുളം രാമചാക്യാർ ഏതു കലയിൽ അവസ്മരണീയമാണ്?  [Pynkulam raamachaakyaar ethu kalayil avasmaraneeyamaan? ]

Answer: കൂടിയാട്ടം [Koodiyaattam]

94526. വടക്കൻ കേരളത്തിലെ ഒരു നൃത്ത രൂപം?  [Vadakkan keralatthile oru nruttha roopam? ]

Answer: തെയ്യം [Theyyam]

94527. Which copper plate testifies to the enlightened policy of religious toleration followed by the rulers of ancient Kerala?

Answer: Terisapalli Copper plate

94528. The patron of Cherusseri, the author of the famous Krishnagatha was?

Answer: Udaya Varman Kolathiri

94529. The poem composed by Sadasiva Dikshitar in praise of Dharma Raja?

Answer: Ramavarmayasobhushana

94530. കഥകളിയിൽ കത്തിവേഷം എതു കഥാപാത്രത്തിന്റേതാണ്?  [Kathakaliyil katthivesham ethu kathaapaathratthintethaan? ]

Answer: ദുര്യോധനൻ [Duryodhanan]

94531. കഥകളിയുടെ ആധികാരിക ഗ്രന്ഥം ?  [Kathakaliyude aadhikaarika grantham ? ]

Answer: ഹസ്തലക്ഷണ ദീപിക [Hasthalakshana deepika]

94532. കിള്ളിക്കുറിശ്ശി മംഗലത്തിനു പുറമെ ഇവിടെയും കുഞ്ചൻ സ്മാരകമുണ്ട് എവിടെ?  [Killikkurishi mamgalatthinu purame ivideyum kunchan smaarakamundu evide? ]

Answer: അമ്പലപ്പുഴ [Ampalappuzha]

94533. The book written by Dharma Raja which gives a beautiful description of Trivandrum?

Answer: Balaramabharata

94534. ലീലാതിലകം രചിച്ചിരിക്കുന്ന ഭാഷ?  [Leelaathilakam rachicchirikkunna bhaasha? ]

Answer: സംസ്കൃതം [Samskrutham]

94535. ആധുനിക മലയാള ഭാഷയുടെ പിതാവ്?  [Aadhunika malayaala bhaashayude pithaav? ]

Answer: എഴുത്തച്ഛൻ [Ezhutthachchhan]

94536. 'ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം വേഗേന നഷ്ടമാമായുസു മോർക്കനീ''?  ['bhogangalellaam kshanaprabhaachanchalam vegena nashdamaamaayusu morkkanee''? ]

Answer: അദ്ധ്യാത്മ രാമായണം [Addhyaathma raamaayanam]

94537. Which temple in Kerala is a major specimen of the Dravidian style and also indigenous style?

Answer: Padmanabha temple at Trivandrum

94538. കുഞ്ചൻ നമ്പ്യാരുടെ ജീവിതകാലം?  [Kunchan nampyaarude jeevithakaalam? ]

Answer: പതിനെട്ടാം നൂറ്റാണ്ട് [Pathinettaam noottaandu]

94539. കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ കർത്താവ്?  [Kuchelavruttham vanchippaattinte kartthaav? ]

Answer: രാമപുരത്തുവാര്യർ [Raamapuratthuvaaryar]

94540. മലയാളത്തിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ ചങ്ങമ്പുഴയുടെ കൃതി?  [Malayaalatthil ettavumadhikam vittazhinja changampuzhayude kruthi? ]

Answer: രമണൻ [Ramanan]

94541. 'കൈരളിയുടെ കഥ' എന്ന ഭാഷാസാഹിത്യചരിത്രത്തിന്റെ കർത്താവ്?  ['kyraliyude katha' enna bhaashaasaahithyacharithratthinte kartthaav? ]

Answer: എൻ.കൃഷ്ണപിള്ള [En. Krushnapilla]

94542. മലയാളത്തിലെആദ്യത്തെ അച്ചടി നിഘണ്ടുവിന്റെ കർത്താവ്?  [Malayaalatthileaadyatthe acchadi nighanduvinte kartthaav? ]

Answer: ബെഞ്ചമിൻ ബെയ്ലി [Benchamin beyli]

94543. മലയാളം എന്ന പദമുണ്ടായതെങ്ങനെ?  [Malayaalam enna padamundaayathengane? ]

Answer: മലയാളം, ആളം എന്നീ രണ്ടു പദങ്ങൾ ചേർന്ന് സമർത്ഥിച്ചുണ്ടായത് [Malayaalam, aalam ennee randu padangal chernnu samarththicchundaayathu]

94544. ദീപിക പത്രത്തിന്റെ ആദ്യ പേര്?  [Deepika pathratthinte aadya per? ]

Answer: ദീപിക [Deepika]

94545. കുമാരനാശാന്റെ പ്രസിദ്ധ ഖണ്ഡകാവ്യം?  [Kumaaranaashaante prasiddha khandakaavyam? ]

Answer: വീണപൂവ് [Veenapoovu]

94546. ആയിഷ എന്ന ഖണ്ഡകാവ്യത്തിന്റെ കർത്താവ്?  [Aayisha enna khandakaavyatthinte kartthaav? ]

Answer: വയലാർ രാമവർമ്മ [Vayalaar raamavarmma]

94547. ''കപടലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം'' എന്ന് എഴുതിയ കവി?  [''kapadalokatthilaathmaarththamaayeaaru hrudayamundaayathaanen paraajayam'' ennu ezhuthiya kavi? ]

Answer: ചങ്ങമ്പുഴ [Changampuzha]

94548. എന്റെ ഗുരുനാഥൻ എന്ന കൃതി രചിച്ചതാര്?  [Ente gurunaathan enna kruthi rachicchathaar? ]

Answer: വള്ളത്തോൾ [Vallatthol]

94549. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകം രചിച്ചത്?  [Ningalenne kammyoonisttaakki naadakam rachicchath? ]

Answer: തോപ്പിൽ ഭാസി [Thoppil bhaasi]

94550. കാവാലത്തിന്റെ പ്രധാന നാടകങ്ങൾ?  [Kaavaalatthinte pradhaana naadakangal? ]

Answer: അവനവൻ കടമ്പ, ദൈവത്താർ [Avanavan kadampa, dyvatthaar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution