<<= Back
Next =>>
You Are On Question Answer Bank SET 1891
94551. എം.ടി. വാസുദേവൻനായരുടെ വയലാർ അവാർഡിനർഹമായ കൃതി? [Em. Di. Vaasudevannaayarude vayalaar avaardinarhamaaya kruthi? ]
Answer: രണ്ടാമൂഴം [Randaamoozham]
94552. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിയ ഉറൂബിന്റെ കൃതി? [Kendra saahithya akkaadami avaardu nediya uroobinte kruthi? ]
Answer: സുന്ദരികളും സുന്ദരന്മാരും [Sundarikalum sundaranmaarum]
94553. എ.ആർ. രാജരാജവർമ്മ എഴുതിയ ഖണ്ഡകാവ്യം? [E. Aar. Raajaraajavarmma ezhuthiya khandakaavyam? ]
Answer: മലയവിലാസം [Malayavilaasam]
94554. കണ്ണുനീർത്തുള്ളി എന്ന കൃതിയുടെ കർത്താവ്? [Kannuneertthulli enna kruthiyude kartthaav? ]
Answer: നാലപ്പാട്ട് നാരായണമേനോൻ [Naalappaattu naaraayanamenon]
94555. ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ആദ്യ കൃതി? [Jnjaanapeedta puraskaaram labhiccha aadya kruthi? ]
Answer: ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]
94556. മലയാളത്തിലെ ആദ്യ അപസർപ്പക നോവൽ? [Malayaalatthile aadya apasarppaka noval? ]
Answer: ഭാസ്കരമേനോൻ [Bhaaskaramenon]
94557. ക്രോസ് ബെൽറ്റ് എന്ന നാടകത്തിന്റെ കർത്താവ്? [Krosu belttu enna naadakatthinte kartthaav? ]
Answer: എൻ.എൻ. പിള്ള [En. En. Pilla]
94558. 'ഒരു ദേശത്തിന്റെ കഥ' യുടെ രചയിതാവ്? ['oru deshatthinte katha' yude rachayithaav?]
Answer: എസ്.കെ. പൊറ്റക്കാട് [Esu. Ke. Peaattakkaadu]
94559. At which place’s burial jars is supposed to be the largest so far discovered in Kerala?
Answer: Trichur
94560. The pre-historic people of Kerala belonged to the?
Answer: Proto-Australoids and Negrito race
94561. മഹാനദി ഉത്ഭവിക്കുന്നത് ഛത്തീസ്‌ഗഡിലെ റായ്‌പൂർ ജില്ലയിൽ നിന്നും മഹാനദി പതിക്കുന്നത് ? [Mahaanadi uthbhavikkunnathu chhattheesgadile raaypoor jillayil ninnum mahaanadi pathikkunnathu ?]
Answer: ബംഗാൾ ഉൾക്കടലിൽ [Bamgaal ulkkadalil]
94562. At which taluk is Kallarpattom colony situated?
Answer: Udumbanchola
94563. ലതാമങ്കേഷ്കർ പുരസ്കാരം? [Lathaamankeshkar puraskaaram?]
Answer: സംഗീതം [Samgeetham]
94564. അക്ബർ ജനിച്ചത് എന്ന്? [Akbar janicchathu ennu?]
Answer: 1542ൽ [1542l]
94565. At which place is menhir locally known as Patakallu or Pulachikallu?
Answer: Anappara
94566. Who propounded the theory that the megalithic builders were a people of Mediterranean stock who came to the West Coast by sea?
Answer: Christoph Von Furer Haimendorf
94567. Famous Rock -cut caves in the Ambukuthi hills in the Wayanad district is known as?
Answer: Edakkal Caves
94568. അക്ബറുടെ കൊട്ടാരത്തിലെ വിദൂഷകൻ? [Akbarude keaattaaratthile vidooshakan?]
Answer: ബീർബൽ [Beerbal]
94569. 1600ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരണ സമയത്തെ ഇന്ത്യയിലെ ഭരണാധികാരി? [1600l britteeshu eesttu inthyaa kampani roopeekarana samayatthe inthyayile bharanaadhikaari?]
Answer: അക്ബർ [Akbar]
94570. പേർഷ്യൻ ഭാഷയിൽ അബുൾ ഫസൽ രചിച്ച കൃതികൾ? [Pershyan bhaashayil abul phasal rachiccha kruthikal?]
Answer: അക്ബർ നാമ, അയ്നി അക്ബാരി [Akbar naama, ayni akbaari]
94571. ബാരൻ ദീപ് സ്ഥിതിചെയ്യുന്നത്? [Baaran deepu sthithicheyyunnath?]
Answer: ആൻഡമാനിൽ [Aandamaanil]
94572. Writings in the Edakkal caves belonged to the?
Answer: Dravida Brahmi Script
94573. ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവതം? [Lokatthile ettavum valiya sajeeva agniparvatham?]
Answer: താമു മാസിഫ് [Thaamu maasiphu]
94574. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സജീവ അഗ്നിപർവതം? [Lokatthile ettavum uyaram koodiya sajeeva agniparvatham?]
Answer: കോട്ടോപാക്സി [Kottopaaksi]
94575. അഗ്നിപർവതങ്ങളുടെ നാട് എന്നറിയപ്പെടുന്നത്? [Agniparvathangalude naadu ennariyappedunnath?]
Answer: ജപ്പാൻ [Jappaan]
94576. മൗണ്ട് എറ്റ്‌ന അഗ്നിപർവതം എവിടെയാണ്? [Maundu ettna agniparvatham evideyaan?]
Answer: ഇറ്റലിയിലെ സിസിലി ദ്വീപ് [Ittaliyile sisili dveepu]
94577. നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നും കാലാവധി തികച്ച ആദ്യ പ്രധാനമന്ത്രി? [Nehru kudumbatthinu puratthuninnum kaalaavadhi thikaccha aadya pradhaanamanthri?]
Answer: പി.വി. നരസിംഹറാവു [Pi. Vi. Narasimharaavu]
94578. The megalithic site of Cheramanangad consisting of several Topikallus and Kudakallu is locally known as?
Answer: Kudakalluparambu
94579. Kodanad from where some relics of megalithic culture were discovered is in which Taluk?
Answer: Kunnathunad Taluk
94580. Name some tribes in Kerala that belong to Negrito race?
Answer: Kadar; the Kanikkar; the Malapandarams; the Mutuvans; the Ullatans; the Uralis the Paniyas etc.
94581. പ്രധാനമന്ത്രിയായശേഷം പ്രതിപക്ഷനേതാവായ വ്യക്തി? [Pradhaanamanthriyaayashesham prathipakshanethaavaaya vyakthi?]
Answer: രാജീവ്ഗാന്ധി [Raajeevgaandhi]
94582. Name some tribes in Kerala that belong to proto Australoids?
Answer: Irulans; Kurichiyas; Karimpalans; Mala Arayans; Mala Vetans etc.
94583. സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ് എവിടെയാണ്? [Sekyooritti printimgu prasu evideyaan?]
Answer: ഹൈദരാബാദ് [Hydaraabaadu]
94584. ശാകുന്തളം രചിച്ചത്? [Shaakunthalam rachicchath?]
Answer: കാളിദാസൻ [Kaalidaasan]
94585. ആശ്ചര്യചൂഡാമണി രചിച്ചത്? [Aashcharyachoodaamani rachicchath?]
Answer: ശക്തിഭദ്രൻ [Shakthibhadran]
94586. The Chinese traveller who visited Kerala in 1409?
Answer: Ma Huan
94587. The Arabian traveller who visited Kerala in 851 AD?
Answer: Sulaiman
94588. 1857ലെ വിപ്ളവം പൊട്ടിപ്പുറപ്പെട്ടത്? [1857le viplavam peaattippurappettath?]
Answer: ഉത്തർപ്രദേശിലെ മീററ്റിൽ [Uttharpradeshile meerattil]
94589. 1857ലെ വിപ്ളവത്തെ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിച്ചത്? [1857le viplavatthe onnaam svaathanthryasamaramennu visheshippicchath?]
Answer: വി.ഡി.സവർക്കർ [Vi. Di. Savarkkar]
94590. ലഖ്‌നൗവിൽ? [Lakhnauvil?]
Answer: ബീഗം ഹസറത്ത് മഹൽ [Beegam hasaratthu mahal]
94591. 1858ൽ ബ്രിട്ടീഷുകാർ ബഹദൂർഷാ രണ്ടാമനെ നാടുകടത്തിയത് എവിടേക്ക്? [1858l britteeshukaar bahadoorshaa randaamane naadukadatthiyathu evidekku?]
Answer: റംഗൂൺ [Ramgoon]
94592. ഝാൻസി റാണിയുടെ യഥാർത്ഥ നാമം? [Jhaansi raaniyude yathaarththa naamam?]
Answer: മണികർണിക [Manikarnika]
94593. നാനാസാഹിബിന്റെ സൈനിക ഉദ്യോഗസ്ഥൻ? [Naanaasaahibinte synika udyogasthan?]
Answer: താന്തിയാതോപ്പി [Thaanthiyaathoppi]
94594. ലാൽബഹദൂർ ശാസ്ത്രി അന്തരിച്ച വർഷം? [Laalbahadoor shaasthri anthariccha varsham?]
Answer: 1966 ജനുവരി 11ന് [1966 januvari 11nu]
94595. ഡൽഹിയിൽ പഞ്ചശീല തത്വത്തിന് രൂപം നൽകിയത്? [Dalhiyil panchasheela thathvatthinu roopam nalkiyath?]
Answer: ജവഹർലാൽ നെഹ്റുവും ചൈനീസ് പ്രിമിയറായിരുന്ന ചൗ എൻ ലായും [Javaharlaal nehruvum chyneesu primiyaraayirunna chau en laayum]
94596. Which place in ancient period was the leading emporium of trade in oriental spices?
Answer: Alexandria
94597. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഇന്ത്യയിൽ ഉണ്ടായിരുന്ന നാട്ടുരാജ്യങ്ങൾ? [Svaathanthryam labhicchappol inthyayil undaayirunna naatturaajyangal?]
Answer: 565
94598. 1947ഒക്ടോബർ 26ന് കാശ്മീരിനെ ഇന്ത്യൻ യൂണിയനെ ലയിപ്പിക്കാൻ തീരുമാനിച്ച ജമ്മുവിലെ ഭരണാധികാരി? [1947okdobar 26nu kaashmeerine inthyan yooniyane layippikkaan theerumaaniccha jammuvile bharanaadhikaari?]
Answer: മഹാരാജ ഹരിസങ് [Mahaaraaja harisangu]
94599. കേരളത്തിലെ ആദ്യ വനിതാ ഗവർണർ? [Keralatthile aadya vanithaa gavarnar?]
Answer: ജ്യോതി വെങ്കിടാചലം [Jyothi venkidaachalam]
94600. കേരളത്തില ആദ്യത്തെ സർവകലാശാല? [Keralatthila aadyatthe sarvakalaashaala?]
Answer: കേരള സർവകലാശാല [Kerala sarvakalaashaala]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution