<<= Back Next =>>
You Are On Question Answer Bank SET 1892

94601. പൈനാവ് ഏതുജില്ലയുടെ ആസ്ഥാനമാണ്? [Pynaavu ethujillayude aasthaanamaan?]

Answer: ഇടുക്കി [Idukki]

94602. വഞ്ചിനാട് എന്നറിയപ്പെട്ട രാജ്യം? [Vanchinaadu ennariyappetta raajyam?]

Answer: വേണാട് [Venaadu]

94603. പത്മനാഭപുരം കൊട്ടാരം പണികഴിപ്പിച്ച രാജാവ്? [Pathmanaabhapuram kottaaram panikazhippiccha raajaav?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

94604. കേരളത്തിലെ ഏക മുസ്ലിം രാജാവംശം? [Keralatthile eka muslim raajaavamsham?]

Answer: അറക്കൽ രാജവംശം [Arakkal raajavamsham]

94605. മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രം? [Malayaalatthile aadya shabda chalacchithram?]

Answer: ബാലൻ [Baalan]

94606. സൈലന്റ് വാലി സ്ഥിതിചെയ്യുന്ന ജില്ല? [Sylantu vaali sthithicheyyunna jilla?]

Answer: പാലക്കാട് [Paalakkaadu]

94607. ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലം? [Shreenaaraayanaguruvinte janmasthalam?]

Answer: ചെമ്പഴന്തി [Chempazhanthi]

94608. കേരള പബ്ലിക് സർവീസ് കമ്മിഷൻ നിലവിൽ വന്നതെന്ന്? [Kerala pabliku sarveesu kammishan nilavil vannathennu?]

Answer: 1956

94609. Which spices was not mentioned by Dioscorides, the Greek Physician in Kerala?

Answer: Coffee

94610. പമ്പയുടെ വരദാനം എന്നറിയപ്പെടുന്നത്? [Pampayude varadaanam ennariyappedunnath?]

Answer: കുട്ടനാട് [Kuttanaadu]

94611. When did Constantinople became the capital of the Roman Empire?

Answer: 330 AD

94612. കേന്ദ്രമന്ത്രിയായ ആദ്യ മലയാളി ആര്? [Kendramanthriyaaya aadya malayaali aar?]

Answer: ജോൺ മത്തായി [Jon matthaayi]

94613. ഓമനതിങ്കൾ കിടാവോ എന്ന താരാട്ട് പാട്ട് രചിച്ചതാര്? [Omanathinkal kidaavo enna thaaraattu paattu rachicchathaar?]

Answer: ഇരയിമ്മൻ തമ്പി [Irayimman thampi]

94614. സാധുജന പരിപാലന യോഗത്തിന്റെ സ്ഥാപകൻ? [Saadhujana paripaalana yogatthinte sthaapakan?]

Answer: അയ്യങ്കാളി [Ayyankaali]

94615. During 9th century AD which place was an important centre of Chinese trade?

Answer: Quilon

94616. ഇന്ത്യയിൽ സമ്പൂർണ സാക്ഷരത നേടിയ ആദ്യജില്ല? [Inthyayil sampoorna saaksharatha nediya aadyajilla?]

Answer: എറണാകുളം [Eranaakulam]

94617. ഉമാകേരളം എന്ന മഹാകാവ്യം രചിച്ചതാരാണ്? [Umaakeralam enna mahaakaavyam rachicchathaaraan?]

Answer: ഉള്ളൂർ [Ulloor]

94618. ലോകത്തിലെ ഏറ്റവും നീളം കൂടിയ മുള കണ്ടെത്തിയ സ്ഥലം? [Lokatthile ettavum neelam koodiya mula kandetthiya sthalam?]

Answer: പട്ടാഴി (കൊല്ലം) [Pattaazhi (kollam)]

94619. മൺറോ തുരുത്ത് ഏതു കായലിൽ സ്ഥിതിചെയ്യുന്നു? [Manro thurutthu ethu kaayalil sthithicheyyunnu?]

Answer: അഷ്ടമുടിക്കായൽ [Ashdamudikkaayal]

94620. Which traveller of the 13th century gives an interesting account of the pepper ships trading with China?

Answer: Marcopolo

94621. കേരളത്തിന്റെ തെക്കേയറ്റത്തുള്ള നിയമസഭാമണ്ഡലം? [Keralatthinte thekkeyattatthulla niyamasabhaamandalam?]

Answer: പാറശാല [Paarashaala]

94622. പുക്കോട് തടാകം എവിടെയാണ്? [Pukkodu thadaakam evideyaan?]

Answer: വയനാട് [Vayanaadu]

94623. ഗോശ്രീ എന്ന പേരിലറിയപ്പെട്ടിരുന്ന സ്ഥലം? [Goshree enna perilariyappettirunna sthalam?]

Answer: കൊച്ചി [Kocchi]

94624. കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രം? [Keralatthile pazhani ennariyappedunna kshethram?]

Answer: ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം [Harippaadu subrahmanyakshethram]

94625. തച്ചോളി ഒതേനന്റെ ജന്മസ്ഥലം? [Thaccholi othenante janmasthalam?]

Answer: വടകര [Vadakara]

94626. The place conquered by Rajendra Chola and named it Rajendrachola Pattanam?

Answer: Vizhinjam

94627. The Greek Ambassador who visited Kerala during the 4th Century BC?

Answer: Megasthenese

94628. ഇലവീഴാ പൂഞ്ചിറ സ്ഥിതിചെയ്യുന്നതെവിടെ? [Ilaveezhaa poonchira sthithicheyyunnathevide?]

Answer: കോട്ടയം [Kottayam]

94629. വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ഏക ജില്ല? [Velutthulli ulpaadippikkunna keralatthile eka jilla?]

Answer: ഇടുക്കി [Idukki]

94630. ഇന്ത്യയിലെ ആദ്യത്തെ മാലിന്യ മുക്ത നഗരം? [Inthyayile aadyatthe maalinya muktha nagaram?]

Answer: കോഴിക്കോട് [Kozhikkodu]

94631. കേരളത്തിലെ ഏറ്റവും കുറച്ച് കടൽത്തീരമുളള ജില്ല? [Keralatthile ettavum kuracchu kadalttheeramulala jilla?]

Answer: കൊല്ലം [Kollam]

94632. ജടായുപ്പാറ സ്ഥിതിചെയ്യുന്ന ജില്ല? [Jadaayuppaara sthithicheyyunna jilla?]

Answer: കൊല്ലം [Kollam]

94633. കിലയുടെ ആസ്ഥാനം? [Kilayude aasthaanam?]

Answer: മുളങ്കുന്നത്തുകാവ് [Mulankunnatthukaavu]

94634. കേരളത്തിൽ ഏറ്റവും കൂടുതൽ അടക്കഉല്പാദിപ്പിക്കുന്ന ജില്ല? [Keralatthil ettavum kooduthal adakkaulpaadippikkunna jilla?]

Answer: കാസർകോഡ് [Kaasarkodu]

94635. ബേക്കൽ കോട്ട നിർമ്മിച്ചതാര്? [Bekkal kotta nirmmicchathaar?]

Answer: ശിവപ്പനായിക്ക് [Shivappanaayikku]

94636. ആലപ്പുഴയുടെ ശില്പി എന്നറിയപ്പെടുന്നത്? [Aalappuzhayude shilpi ennariyappedunnath?]

Answer: രാജാകേശവദാസ് [Raajaakeshavadaasu]

94637. Which traveller mention Quilon as the chief port of the Chinese in the 14th century?

Answer: Ibn Batuta

94638. കേരളത്തിലെ ഏക ജലക്ഷേത്രം? [Keralatthile eka jalakshethram?]

Answer: അനന്തപുരം ക്ഷേത്രം [Ananthapuram kshethram]

94639. പോർച്ചുഗീസുകാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യകോട്ട? [Porcchugeesukaar inthyayil nirmmiccha aadyakotta?]

Answer: ഇമ്മാനുവൽ കോട്ട [Immaanuval kotta]

94640. മാടായിപ്പാറ സ്ഥിതിചെയ്യുന്ന ജില്ല? [Maadaayippaara sthithicheyyunna jilla?]

Answer: കണ്ണൂർ [Kannoor]

94641. തുള്ളലിന്റെ ജന്മദേശം? [Thullalinte janmadesham?]

Answer: അമ്പലപ്പുഴ [Ampalappuzha]

94642. When did Vaso da Gama landed in Kerala?

Answer: 1498

94643. ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകളുള്ള ജില്ല? [Ettavum kooduthal praadeshika bhaashakalulla jilla?]

Answer: കാസർകോഡ്. [Kaasarkodu.]

94644. സസ്യങ്ങൾ പകൽ സമയത്ത് ആഗിരണം ചെയ്യുകയും രാത്രി സമയത്ത് പുറത്തുവിടുകയും ചെയ്യുന്ന വാതകം? [Sasyangal pakal samayatthu aagiranam cheyyukayum raathri samayatthu puratthuvidukayum cheyyunna vaathakam?]

Answer: കാർബൺ ഡൈ ഓക്സൈഡ് [Kaarban dy oksydu]

94645. The Russian traveller who visited Kerala between 1468 and 1474?

Answer: Athansius Nikitin

94646. സോഡാജലത്തിൽ ലയിച്ചുചേർന്നിരിക്കുന്ന വാതകം? [Sodaajalatthil layicchuchernnirikkunna vaathakam?]

Answer: Co2

94647. The Jewish traveller who came from Spain to Kerala during 12th Century?

Answer: Rabi Benjamin

94648. ക്യോട്ടോ പ്രോട്ടോകോൾ ഒപ്പുവച്ചത്? [Kyotto prottokol oppuvacchath?]

Answer: 1997ൽ ജപ്പാനിലെ ക്യോട്ടോയിൽ വച്ച് [1997l jappaanile kyottoyil vacchu]

94649. ഇന്ത്യയിലെ ആദ്യ കാർബൺ വിമുക്ത സംസ്ഥാനം? [Inthyayile aadya kaarban vimuktha samsthaanam?]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]

94650. ഗുരുതരമായ പാരിസ്ഥിതിക ചൂഷണം നേരിടുന്ന പശ്ചിമഘട്ടത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയമിച്ച വിദഗ്ദ്ധ സമിതി തലവൻ? [Gurutharamaaya paaristhithika chooshanam neridunna pashchimaghattatthinte prashnangalekkuricchu padtikkaan kendra sarkkaar niyamiccha vidagddha samithi thalavan?]

Answer: പ്രൊഫ. മാധവ് ഗാഡ്ഗിൽ [Preaapha. Maadhavu gaadgil]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution