<<= Back Next =>>
You Are On Question Answer Bank SET 1893

94651. The trade organisations that enegaged themselves in foreign trade from the 9th to the 13th Centuries?

Answer: Anchuvannam and Manigramam

94652. കുട്ടനാടിന്റെ സമഗ്ര വികസനത്തിനായി 211 കോടി രൂപയുടെ കുട്ടനാട് പാക്കേജ് ആരംഭിച്ചത്? [Kuttanaadinte samagra vikasanatthinaayi 211 kodi roopayude kuttanaadu paakkeju aarambhicchath?]

Answer: എം.എസ്. സ്വാമിനാഥൻ [Em. Esu. Svaaminaathan]

94653. കുട്ടനാട്ടിലെ നെൽക്കൃഷി മേഖലകളെ വേലിയേറ്റം, വെള്ളപ്പൊക്കം എന്നിവയിൽ നിന്ന് സംരക്ഷിക്കാനായി വേമ്പനാട്ടുകായലിനു കുറുകെ തണ്ണീർമുക്കത്ത് നിർമ്മിച്ചിരിക്കുന്ന തടയണ? [Kuttanaattile nelkkrushi mekhalakale veliyettam, vellappeaakkam ennivayil ninnu samrakshikkaanaayi vempanaattukaayalinu kuruke thanneermukkatthu nirmmicchirikkunna thadayana?]

Answer: തണ്ണീർമുക്കം ബണ്ട് [Thanneermukkam bandu]

94654. Which place has been identified with modern Cranganore?

Answer: Muziris

94655. Which place is known as the ‘gate of ancient India’?

Answer: Muziris

94656. The most important port of ancient India?

Answer: Muziris

94657. കേരളത്തിലെ ആദ്യ കയർ ഫാക്ടറി? [Keralatthile aadya kayar phaakdari?]

Answer: ഡാറാസ്മെയിൽ [Daaraasmeyil]

94658. മൺറോതുരുത്ത് എവിടെയാണ്? [Manrothurutthu evideyaan?]

Answer: അഷ്ടമുടിക്കായലിൽ [Ashdamudikkaayalil]

94659. തണ്ണീർമുക്കം ബണ്ട് പ്രവർത്തനം ആരംഭിച്ചത്? [Thanneermukkam bandu pravartthanam aarambhicchath?]

Answer: 1976

94660. വാമനപുരം നദി പതിക്കുന്നത് ? [Vaamanapuram nadi pathikkunnathu ?]

Answer: അഞ്ചുതെങ്ങ് കായലിൽ [Anchuthengu kaayalil]

94661. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായ വ്യക്തി? [Kerala niyamasabhayil ettavum kooduthal kaalam prathipaksha nethaavaaya vyakthi?]

Answer: ഇ.എം.എസ് [I. Em. Esu]

94662. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കെതിരെ വിമോചന സമരം നടന്നത്? [Keralatthile aadyatthe kammyoonisttu manthrisabhaykkethire vimochana samaram nadannath?]

Answer: 1959

94663. ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം പിരിച്ചുവിട്ട ഇന്ത്യയിലെ ആദ്യ മന്ത്രിസഭ? [Bharanaghadanayude 356-aam vakuppu prakaaram piricchuvitta inthyayile aadya manthrisabha?]

Answer: ഇ.എം.എസ് മന്ത്രിസഭ [I. Em. Esu manthrisabha]

94664. ഒന്നാം കേരള നിയമസഭയിൽ ഉണ്ടായിരുന്ന ആകെ അംഗങ്ങൾ? [Onnaam kerala niyamasabhayil undaayirunna aake amgangal?]

Answer: 127

94665. ഒന്നാം കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി? [Onnaam kerala niyamasabhayilekku ethirillaathe thiranjedukkappetta vyakthi?]

Answer: എം. ഉമേഷ്റാവു [Em. Umeshraavu]

94666. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി? [Inthyan thapaal sttaampil prathyakshappetta aadya kerala mukhyamanthri?]

Answer: ഇ.എം.എസ് [I. Em. Esu]

94667. ഇ.എം.എസിനെ കേന്ദ്ര കഥാപാത്രമാക്കി എം. മുകുന്ദൻ രചിച്ച കൃതിയാണ്? [I. Em. Esine kendra kathaapaathramaakki em. Mukundan rachiccha kruthiyaan?]

Answer: കേശവന്റെ വിലാപങ്ങൾ [Keshavante vilaapangal]

94668. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നിയമിക്കുന്നത്? [Mukhyamanthriyeyum manthrimaareyum niyamikkunnath?]

Answer: ഗവർണർ [Gavarnar]

94669. ഗവർണറുടെ ഔദ്യോഗിക വസതി? [Gavarnarude audyogika vasathi?]

Answer: രാജ്ഭവൻ [Raajbhavan]

94670. ഗവർണറായ ആദ്യ മലയാളി? [Gavarnaraaya aadya malayaali?]

Answer: വി.പി. മേനോൻ [Vi. Pi. Menon]

94671. ഏറ്റവും കൂടുതൽ കാലം കേരള ഗവർണറായത്? [Ettavum kooduthal kaalam kerala gavarnaraayath?]

Answer: വി. വിശ്വനാഥൻ [Vi. Vishvanaathan]

94672. പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവർണർ? [Padaviyilirikke anthariccha aadya kerala gavarnar?]

Answer: സിക്കന്തർ ഭക്ത് [Sikkanthar bhakthu]

94673. ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം? [Gavarnaraakaan venda kuranja praayam?]

Answer: 35 വയസ് [35 vayasu]

94674. ഗവർണർ സത്യപ്രതിജ്ഞ ചെയ്യുന്നത്? [Gavarnar sathyaprathijnja cheyyunnath?]

Answer: ഹൈക്കോടതി ചീഫ് ജസ്റ്റിസിനു മുന്നിൽ [Hykkodathi cheephu jasttisinu munnil]

94675. ഗവർണർക്ക് പൊതുമാപ്പ് നൽകാനുള്ള അധികാരം നൽകുന്ന വകുപ്പ്? [Gavarnarkku peaathumaappu nalkaanulla adhikaaram nalkunna vakuppu?]

Answer: ആർട്ടിക്കിൾ 161 [Aarttikkil 161]

94676. കേരളീയരുടെ ദേശീയോത്സവം? [Keraleeyarude desheeyothsavam?]

Answer: ഓണം [Onam]

94677. കേരളത്തെ കൂടാതെ ഓണത്തിന് അവധി നൽകുന്ന ഏക സംസ്ഥാനം? [Keralatthe koodaathe onatthinu avadhi nalkunna eka samsthaanam?]

Answer: മിസോറം [Misoram]

94678. കേരള സർക്കാർ ഓണത്തെ ദേശീയോത്സവമായി പ്രഖ്യാപിച്ച വർഷം? [Kerala sarkkaar onatthe desheeyothsavamaayi prakhyaapiccha varsham?]

Answer: 1961

94679. കേരളത്തിൽ വാമനന്റെ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം? [Keralatthil vaamanante prathishdtayulla eka kshethram?]

Answer: തൃക്കാക്കര [Thrukkaakkara]

94680. 1947 വരെ അത്തച്ചമയത്തിൽ പങ്കെടുത്തിരുന്ന കേരളത്തിലെ രാജാവ്? [1947 vare atthacchamayatthil pankedutthirunna keralatthile raajaav?]

Answer: കൊച്ചി രാജാവ് [Keaacchi raajaavu]

94681. കേരളത്തിലെ ശരത്‌കാല ഉത്സവം? [Keralatthile sharathkaala uthsavam?]

Answer: ഓണം [Onam]

94682. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വസന്തോത്സവം? [Inthyayile ettavum pradhaanappetta vasanthothsavam?]

Answer: ഹോളി [Holi]

94683. തമിഴ്‌നാടിന്റെ വിളവെടുപ്പുത്സവം? [Thamizhnaadinte vilavedupputhsavam?]

Answer: പൊങ്കൽ [Peaankal]

94684. എതിർപ്പില്ലാതെ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി? [Ethirppillaathe aadyamaayi thiranjedukkappetta inthyan raashdrapathi?]

Answer: നീലം സഞ്ജീവറെഡ്ഡി [Neelam sanjjeevareddi]

94685. ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി ആര്? [Inthyayil aadyamaayi desheeya adiyantharaavastha prakhyaapiccha raashdrapathi aar?]

Answer: ഡോ. എസ്. രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]

94686. Which is the foremost port of foreign trade in Kerala coast?

Answer: Muziris

94687. ഇന്ത്യയിലെ ആദ്യ ആക്ടിംഗ് പ്രസിഡന്റ് ? [Inthyayile aadya aakdimgu prasidantu ?]

Answer: വി.വി. ഗിരി [Vi. Vi. Giri]

94688. ഇന്ത്യയിലെ ആക്ടിംഗ് രാഷ്ട്രപതിയായി ചുമതല വഹിച്ചിട്ടുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റിസ്? [Inthyayile aakdimgu raashdrapathiyaayi chumathala vahicchittulla supreemkodathi cheephu jasttis?]

Answer: എം. ഹിദായത്തുള്ള [Em. Hidaayatthulla]

94689. കുറഞ്ഞകാലം ഉപരാഷ്ട്രപതി പദത്തിൽ ഇരുന്ന വ്യക്തി? [Kuranjakaalam uparaashdrapathi padatthil irunna vyakthi?]

Answer: വി.വി. ഗിരി [Vi. Vi. Giri]

94690. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഉപരാഷ്ട്രപതി? [Adhikaaratthilirikke anthariccha aadya uparaashdrapathi?]

Answer: കിഷൻകാന്ത് [Kishankaanthu]

94691. രാഷ്ട്രപതിനിവാസ് സ്ഥിതിചെയ്യുന്നതെവിടെ? [Raashdrapathinivaasu sthithicheyyunnathevide?]

Answer: സിംലയിൽ [Simlayil]

94692. രാജ്യസഭയുടെ എക്സ്‌ ഒഫിഷ്യോ ചെയർമാൻ? [Raajyasabhayude eksu ophishyo cheyarmaan?]

Answer: ഉപരാഷ്ട്രപതി [Uparaashdrapathi]

94693. ഉപരാഷ്ട്രപതിക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നത് ആര്? [Uparaashdrapathikku sathyaprathijnjaavaachakam cheaallikkeaadukkunnathu aar?]

Answer: രാഷ്ട്രപതി [Raashdrapathi]

94694. ഉപരാഷ്ട്രപതിയാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര? [Uparaashdrapathiyaakaan venda kuranja praayam ethra?]

Answer: 35 വയസ് [35 vayasu]

94695. കേന്ദ്രമന്ത്രിസഭയുടെ നേതൃത്വം വഹിക്കുന്നത്? [Kendramanthrisabhayude nethruthvam vahikkunnath?]

Answer: പ്രധാനമന്ത്രി [Pradhaanamanthri]

94696. കേന്ദ്രമന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം ഉണ്ടായിരിക്കേണ്ടത്? [Kendramanthrisabhaykku koottuttharavaadithvam undaayirikkendath?]

Answer: പാർലമെന്റിനോട് [Paarlamentinodu]

94697. ആദ്യത്തെ ഉപപ്രധാനമന്ത്രി? [Aadyatthe upapradhaanamanthri?]

Answer: സർദാർ വല്ലഭായ് പട്ടേൽ [Sardaar vallabhaayu pattel]

94698. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നത്? [Ettavum kooduthal kaalam pradhaanamanthriyaayirunnath?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

94699. പ്രായം കൂടിയ പ്രധാനമന്ത്രി? [Praayam koodiya pradhaanamanthri?]

Answer: മൊറാർജി ദേശായി [Meaaraarji deshaayi]

94700. പാർലമെന്റിൽ അംഗമല്ലാത്ത പ്രധാനമന്ത്രിയായ ആദ്യ വ്യക്തി? [Paarlamentil amgamallaattha pradhaanamanthriyaaya aadya vyakthi?]

Answer: ദേവഗൗഡ [Devagauda]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution