<<= Back Next =>>
You Are On Question Answer Bank SET 1894

94701. ഉപപ്രധാനമന്ത്രിയായശേഷം പ്രധാനമന്ത്രിയായത്? [Upapradhaanamanthriyaayashesham pradhaanamanthriyaayath?]

Answer: മൊറാർജിദേശായി, ചരൺസിംഗ് [Meaaraarjideshaayi, charansimgu]

94702. രണ്ട് ഉപപ്രധാനമന്ത്രിമാർ ഒരേ സമയത്തുണ്ടായിരുന്ന മന്ത്രിസഭ? [Randu upapradhaanamanthrimaar ore samayatthundaayirunna manthrisabha?]

Answer: മൊറാർജിദേശായി മന്ത്രിസഭ [Meaaraarjideshaayi manthrisabha]

94703. താഷ്‌കന്റ് കരാർ ഒപ്പുവച്ച പ്രധാനമന്ത്രി ആര്? [Thaashkantu karaar oppuvaccha pradhaanamanthri aar?]

Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]

94704. വിശ്വാസ വോട്ടെടുപ്പിലെ പരാജയത്തെ തുടർന്ന് രാജിവച്ച ആദ്യ പ്രധാനമന്ത്രി? [Vishvaasa votteduppile paraajayatthe thudarnnu raajivaccha aadya pradhaanamanthri?]

Answer: വി.പി. സിംഗ് [Vi. Pi. Simgu]

94705. 'ജയ്ജവാൻ ജയ്‌കിസാൻ ജയ് വിജ്ഞാൻ' എന്ന മുദ്രാവാക്യം ഉയർത്തിയ ഇന്ത്യൻ പ്രധാനമന്ത്രി? ['jayjavaan jaykisaan jayu vijnjaan' enna mudraavaakyam uyartthiya inthyan pradhaanamanthri?]

Answer: എ.ബി. വാജ്പേയി [E. Bi. Vaajpeyi]

94706. കേന്ദ്ര ഭരണപ്രദേശങ്ങൾ എത്ര? [Kendra bharanapradeshangal ethra?]

Answer: 6

94707. നിയമസഭയിൽ ഒരു ബിൽ നിയമമാകാൻ ആരുടെ ഒപ്പ് വേണം? [Niyamasabhayil oru bil niyamamaakaan aarude oppu venam?]

Answer: ഗവർണർ [Gavarnar]

94708. The principal centre of trade situated to the South of Muziris?

Answer: Barace (present Purakkad of Allappuzha district)

94709. ഭരണഘടനയിലെ 170-ാം വകുപ്പനുസരിച്ച് സംസ്ഥാന അസംബ്ലിയിലെ പരമാവധി അംഗസംഖ്യ? [Bharanaghadanayile 170-aam vakuppanusaricchu samsthaana asambliyile paramaavadhi amgasamkhya?]

Answer: 500

94710. സംസ്ഥാന ഭരണത്തെക്കുറിച്ച് വിശദീകരിക്കുന്നത് ഭരണഘടനയുടെ എത്രാം ഭാഗത്താണ്? [Samsthaana bharanatthekkuricchu vishadeekarikkunnathu bharanaghadanayude ethraam bhaagatthaan?]

Answer: 6-ാംഭാഗം [6-aambhaagam]

94711. ഇന്ത്യയിൽ ദ്വിമണ്ഡല സഭയുള്ള സംസ്ഥാന നിയമസഭകൾ? [Inthyayil dvimandala sabhayulla samsthaana niyamasabhakal?]

Answer: ബീഹാർ, ജമ്മുകാശ്മീർ, കർണാടക, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, യു.പി [Beehaar, jammukaashmeer, karnaadaka, mahaaraashdra, uttharaakhandu, yu. Pi]

94712. ജമ്മുകാശ്മീരിനെ മറ്റു സംസ്ഥാനങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയ വകുപ്പ്? [Jammukaashmeerine mattu samsthaanangalude pattikayil ninnum ozhivaakkiya vakuppu?]

Answer: 152-ാം വകുപ്പ് [152-aam vakuppu]

94713. ഭരണഘടന അംഗീകരിച്ചിട്ടുള്ള പ്രാദേശിക ഭാഷകൾ എത്ര? [Bharanaghadana amgeekaricchittulla praadeshika bhaashakal ethra?]

Answer: 22

94714. ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട പ്രഥമ സംസ്ഥാനം? [Bhaashaadisthaanatthil roopamkeaanda prathama samsthaanam?]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]

94715. ഇംഗ്ളീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം? [Imgleeshu audyogika bhaashayaaya inthyan samsthaanam?]

Answer: നാഗാലാന്റ് [Naagaalaantu]

94716. 1955ൽ രൂപീകരിച്ച ഔദ്യോഗിക ഭാഷാ കമ്മിഷന്റെ ചെയർമാൻ ആര്? [1955l roopeekariccha audyogika bhaashaa kammishante cheyarmaan aar?]

Answer: ബി.ജി. ഖേർ [Bi. Ji. Kher]

94717. സംസ്ഥാനത്തിലെ ഭരണകർത്താവ് ആര്? [Samsthaanatthile bharanakartthaavu aar?]

Answer: ഗവർണർ [Gavarnar]

94718. ഇപ്പോഴത്തെ കേരള ഗവർണർ ആര്? [Ippozhatthe kerala gavarnar aar?]

Answer: പി. സദാശിവം [Pi. Sadaashivam]

94719. ഗവർണറുടെ പ്രതിമാസ ശമ്പളം? [Gavarnarude prathimaasa shampalam?]

Answer: 1,10,000 രൂപ [1,10,000 roopa]

94720. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം നടക്കുമ്പോൾ ഭരണ ചുമതല വഹിക്കുന്നത്? [Samsthaanatthu raashdrapathibharanam nadakkumpol bharana chumathala vahikkunnath?]

Answer: ഗവർണർ [Gavarnar]

94721. ആരുടെ മുന്നിലാണ് ഗവർണർ സത്യപ്രതിജ്ഞ ചെയ്യേണ്ടത്? [Aarude munnilaanu gavarnar sathyaprathijnja cheyyendath?]

Answer: ഹൈക്കോടതി ചീഫ് ജസ്റ്റിസ് [Hykkodathi cheephu jasttisu]

94722. പാർലമെന്റ് മന്ദിരം രൂപകല്പന ചെയ്തത്? [Paarlamentu mandiram roopakalpana cheythath?]

Answer: എഡ്വിൻ ലൂട്ടിൻസും ഹെർബർട്ട് ബേക്കറും [Edvin loottinsum herbarttu bekkarum]

94723. പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത് ആര്? [Paarlamentu mandiram udghaadanam cheythathu aar?]

Answer: ഇർവിൻ പ്രഭു [Irvin prabhu]

94724. പാർലമെന്റിലെ മൂന്ന് ധനകാര്യ കമ്മിറ്റികൾ ഏതെല്ലാം? [Paarlamentile moonnu dhanakaarya kammittikal ethellaam?]

Answer: പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി, എസ്റ്റിമേറ്റ് കമ്മിറ്റി, കമ്മിറ്റി ഓൺ പബ്ളിക് അണ്ടർടേക്കിംഗ് [Pabliku akkaundsu kammitti, esttimettu kammitti, kammitti on pabliku andardekkimgu]

94725. ലോക്‌സഭാ അംഗങ്ങളായുള്ള പാർലമെന്റ് കമ്മിറ്റി? [Loksabhaa amgangalaayulla paarlamentu kammitti?]

Answer: എസ്റ്റിമേറ്റ് കമ്മിറ്റി [Esttimettu kammitti]

94726. ഇന്ത്യൻ പാർലമെന്റ് സമ്പ്രദായത്തിന്റെ അടിസ്ഥാനം? [Inthyan paarlamentu sampradaayatthinte adisthaanam?]

Answer: പ്രായപൂർത്തി വോട്ടവകാശം [Praayapoortthi vottavakaasham]

94727. പാർലമന്റംഗമല്ലാത്ത ഒരാൾ മന്ത്രിസഭയിൽ അംഗമായാൽ പാർലമെന്റംഗമാകാൻ വേണ്ട കുറഞ്ഞ കാലാവധി? [Paarlamantamgamallaattha oraal manthrisabhayil amgamaayaal paarlamentamgamaakaan venda kuranja kaalaavadhi?]

Answer: 6 മാസം [6 maasam]

94728. ഇന്ത്യൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, മറ്റു ജഡ്ജിമാർ എന്നിവരെ നീക്കം ചെയ്യാനുള്ള അധികാരമുള്ളത് ആർക്ക്? [Inthyan prasidantu, vysu prasidantu, supreemkodathi cheephu jasttisu, mattu jadjimaar ennivare neekkam cheyyaanulla adhikaaramullathu aarkku?]

Answer: പാർലമെന്റ് [Paarlamentu]

94729. ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂറിൽ ഭരണം നടത്തിയത്? [Ettavum kooduthal kaalam thiruvithaamkooril bharanam nadatthiyath?]

Answer: ധർമ്മരാജാവ് [Dharmmaraajaavu]

94730. Which area was known as the “land of lakes”?

Answer: Kuttanad

94731. Under whose period, the kingdom of Ezhimala reached the zenith of its glory and power?

Answer: Nannan

94732. 1741ലെ കുളച്ചൽ യുദ്ധം നടന്നത്? [1741le kulacchal yuddham nadannath?]

Answer: മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ [Maartthaandavarmmayum dacchukaarum thammil]

94733. Who was the court poet of Nannan?

Answer: Paranar

94734. Who assumed the title as ‘Perumchettutiyan Cheralathan’?

Answer: Utiyan Cheralathan

94735. ഗ്രാമീണ റിപ്പബ്ളിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം? [Graameena rippablikkukalude koottam ennariyappedunna samsthaanam?]

Answer: നാഗാലാൻഡ് [Naagaalaandu]

94736. നാഗാലാന്റിന്റെ ഹൈക്കോടതി? [Naagaalaantinte hykkodathi?]

Answer: 1972ൽ [1972l]

94737. ത്രിപുര എന്ന വാക്കിന്റെ അർത്ഥം? [Thripura enna vaakkinte arththam?]

Answer: മൂന്ന് നഗരങ്ങൾ [Moonnu nagarangal]

94738. Which Chera ruler was known as ‘Vanavaramban’ or “the Beloved of the Gods”?

Answer: Utiyan Cheralathan

94739. Which Chera ruler was often described as the Chera ruler of the “Big Feed”?

Answer: Utiyan Cheralathan

94740. തുഞ്ചൻ സ്മാരകം? [Thunchan smaarakam?]

Answer: തിരൂർ [Thiroor]

94741. സഹോദരൻ അയ്യപ്പൻ സ്മാരകം? [Sahodaran ayyappan smaarakam?]

Answer: ചെറായി (എറണാകുളം ) [Cheraayi (eranaakulam )]

94742. ബാഡ്മിന്റണിലെ വിംബിൾഡൺ എന്നറിയപ്പെടുന്നത്? [Baadmintanile vimbildan ennariyappedunnath?]

Answer: ആൾ ഇംഗ്ളണ്ട് ചാമ്പ്യൻഷിപ്പ് [Aal imglandu chaampyanshippu]

94743. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ദേശീയ കായിക വിനോദമാണ്? [Inthyayudeyum paakisthaanteyum desheeya kaayika vinodamaan?]

Answer: ഹോക്കി [Hokki]

94744. 2014ലെ പുരുഷ, വനിതാ ഹോക്കി ലോകകപ്പുകൾ നടന്നത്? [2014le purusha, vanithaa hokki lokakappukal nadannath?]

Answer: നെതർലൻഡിൽ [Netharlandil]

94745. ഫുട്ബാളിന്റെ മറ്റൊരു പേരാണ് ? [Phudbaalinte matteaaru peraanu ?]

Answer: സോക്കർ [Sokkar]

94746. മുന്തിരി ഏറ്റവും കൂടുതൽ ഉത്‌പാദിപ്പിക്കുന്ന രാജ്യം? [Munthiri ettavum kooduthal uthpaadippikkunna raajyam?]

Answer: ഇറ്റലി [Ittali]

94747. കൈതച്ചക്കയുടെ രുചി നൽകാൻ ഉപയോഗിക്കുന്ന എസ്റ്റർ? [Kythacchakkayude ruchi nalkaan upayogikkunna esttar?]

Answer: മീഥൈൽ ബ്യൂട്ടറേറ്റ് [Meethyl byoottarettu]

94748. Which ruler was also called “Imayavaramban” and “Kudakko”?

Answer: Nedum Cheralathan

94749. മാമ്പഴങ്ങളുടെ റാണി എന്നറിയപ്പെടുന്നത്? [Maampazhangalude raani ennariyappedunnath?]

Answer: അൽഫോൻസ [Alphonsa]

94750. Who wrote “Tirukkural”?

Answer: Thiruvalluvar
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution