<<= Back Next =>>
You Are On Question Answer Bank SET 1895

94751. ലോകത്തിൽ ഏറ്റവും കൂടുതൽ മാമ്പഴം ഉത്‌പാദിപ്പിക്കുന്നത്? [Lokatthil ettavum kooduthal maampazham uthpaadippikkunnath?]

Answer: ഇന്ത്യ [Inthya]

94752. കേരളത്തിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല? [Keralatthil ettavum janasamkhya kuranja jilla?]

Answer: വയനാട് [Vayanaadu]

94753. യക്ഷഗാനം പ്രചാരത്തിലുള്ള ജില്ല? [Yakshagaanam prachaaratthilulla jilla?]

Answer: കാസർകോട് [Kaasarkodu]

94754. ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള പെരിയാർ ഏത് ജില്ലയിലാണ്? [Ettavum kooduthal jalavydyutha paddhathikalulla periyaar ethu jillayilaan?]

Answer: ഇടുക്കിയിൽ [Idukkiyil]

94755. ഓസ്കാർ പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യൻ? [Oskaar puraskaaram labhiccha aadya inthyan?]

Answer: ഭാനു അത്തയ്യ [Bhaanu atthayya]

94756. സത്യജിത്‌റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ? [Sathyajithraayu philim insttittyoottu ?]

Answer: കൊൽക്കത്ത [Keaalkkattha]

94757. The systems that did not exist in Kerala during the Sangam period?

Answer: Child marriage

94758. ഉപദ്വീപുകളുടെ വൻകര എന്നു വിളിക്കുന്നത്? [Upadveepukalude vankara ennu vilikkunnath?]

Answer: യൂറോപ്പ് [Yooroppu]

94759. അമേരിക്കയിലെ ഏറ്റവും വലിയ ഉപദ്വീപ്? [Amerikkayile ettavum valiya upadveep?]

Answer: അലാസ്ക [Alaaska]

94760. ഇന്ത്യൻ ഉപദ്വീപിന്റെ ഏറ്റവും തെക്ക് ഭാഗം? [Inthyan upadveepinte ettavum thekku bhaagam?]

Answer: കന്യാകുമാരി [Kanyaakumaari]

94761. Which was the staple food in the Sangam age?

Answer: Rice

94762. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള റെയിൽവേ സ്റ്റേഷൻ ? [Inthyayude ettavum thekke attatthulla reyilve stteshan ?]

Answer: കന്യാകുമാരി [Kanyaakumaari]

94763. കുത്തബ്‌മിനാറിന്റെ പണി ആരംഭിച്ചത്? [Kutthabminaarinte pani aarambhicchath?]

Answer: ഇൽത്തുമിഷ് [Iltthumishu]

94764. ഇന്ത്യയിൽ ഇസ്ളാമിക രീതിയിൽ പണികഴിപ്പിച്ച ആദ്യ മന്ദിരമായ കൂവത്ത് ഉൽ - ഇസ്ളാം മോസ്ക് പണികഴിപ്പിച്ചത്? [Inthyayil islaamika reethiyil panikazhippiccha aadya mandiramaaya koovatthu ul - islaam mosku panikazhippicchath?]

Answer: കുത്തുബ്ദീൻ ഐബക് [Kutthubdeen aibaku]

94765. ലോകം ചുറ്റിയ ആദ്യ കപ്പൽ? [Lokam chuttiya aadya kappal?]

Answer: വിക്ടോറിയ [Vikdoriya]

94766. ലോകം ചുറ്റിയ ആദ്യ വ്യക്തി? [Lokam chuttiya aadya vyakthi?]

Answer: മെഗല്ലൻ [Megallan]

94767. ഇന്ത്യ സ്വദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ? [Inthya svadesheeyamaayi vikasippiccheduttha aadya misyl?]

Answer: പൃഥ്വി [Pruthvi]

94768. ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ? [Inthyayude baalisttiku misyl?]

Answer: അഗ്നി [Agni]

94769. കേരളത്തിലെ ആദ്യത്തെ തൂക്കുപാലം ഏതാണ്? [Keralatthile aadyatthe thookkupaalam ethaan?]

Answer: പുനലൂർ തൂക്കുപാലം [Punaloor thookkupaalam]

94770. കായംകുളം താപവൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം? [Kaayamkulam thaapavydyutha nilayatthil upayogikkunna indhanam?]

Answer: നാഫ്ത [Naaphtha]

94771. കേരളസിംഹം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭരണാധികാരി? [Keralasimham ennu visheshippikkappedunna bharanaadhikaari?]

Answer: പഴശ്ശിരാജ [Pazhashiraaja]

94772. കേരളത്തിൽ ചന്ദനമരങ്ങൾ ധാരാളമായി കാണപ്പെടുന്ന സ്ഥലം? [Keralatthil chandanamarangal dhaaraalamaayi kaanappedunna sthalam?]

Answer: മറയൂർ [Marayoor]

94773. കേരള മോപ്പസാങ് എന്നറിയപ്പെടുന്ന എഴുത്തുകാരൻ? [Kerala moppasaangu ennariyappedunna ezhutthukaaran?]

Answer: തകഴി ശിവശങ്കരപിള്ള [Thakazhi shivashankarapilla]

94774. കേരളത്തിലെ രണ്ടാമത്തെ പ്രതിപക്ഷനേതാവാര്? [Keralatthile randaamatthe prathipakshanethaavaar?]

Answer: ഇ.എം.എസ് [I. Em. Esu]

94775. തേക്കടിയുടെ കവാടം എന്നറിയപ്പെടുന്ന സ്ഥലം? [Thekkadiyude kavaadam ennariyappedunna sthalam?]

Answer: കുമളി [Kumali]

94776. കേരളത്തിൽ ഉപ്പുസത്യാഗ്രഹം നടന്ന സ്ഥലം? [Keralatthil uppusathyaagraham nadanna sthalam?]

Answer: പയ്യന്നൂർ [Payyannoor]

94777. Which was the common pastime of the people in the Sangam age?

Answer: Dancing

94778. Who was the most favourite deity in the Sangam age?

Answer: Goddess Kottavai

94779. കേരള പാണിനി എന്നറിയപ്പെടുന്നതാര്? [Kerala paanini ennariyappedunnathaar?]

Answer: എ.ആർ. രാജരാജവർമ്മ [E. Aar. Raajaraajavarmma]

94780. കേരളത്തിലെ പുൽത്തൈല ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്? [Keralatthile pultthyla gaveshana kendram sthithicheyyunnath?]

Answer: ഓടയ്ക്കാലി [Odaykkaali]

94781. Which period is known as the “Dark period” in the history of Kerala?

Answer: Post-Sangam period

94782. The Sangams were?

Answer: Societies of learned men

94783. The Sangam flourished in?

Answer: The Pandya Kingdom

94784. സമ്പൂർണ സാക്ഷരത കൈവരിച്ച് ഇന്ത്യയിലെ ആദ്യത്തെ ജില്ല? [Sampoorna saaksharatha kyvaricchu inthyayile aadyatthe jilla?]

Answer: എറണാകുളം [Eranaakulam]

94785. ഇന്ത്യയിലെആദ്യ പോളിയോവിമുക്ത ജില്ല? [Inthyayileaadya poliyovimuktha jilla?]

Answer: പത്തനംതിട്ട [Patthanamthitta]

94786. സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം? [Sampoorna saaksharatha nediya inthyayile aadyatthe pattanam?]

Answer: കോട്ടയം [Kottayam]

94787. പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടിരന്ന നദി? [Praacheenakaalatthu baarisu ennariyappettiranna nadi?]

Answer: പമ്പ [Pampa]

94788. കേരളത്തിലെ കറുത്ത മണ്ണ് കാണപ്പെടുന്ന താലൂക്ക്? [Keralatthile karuttha mannu kaanappedunna thaalookku?]

Answer: ചിറ്റൂർ [Chittoor]

94789. കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ? [Kashuvandi gaveshana kendram sthithicheyyunnathevide?]

Answer: ആനക്കയം [Aanakkayam]

94790. കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്? [Keralatthile ettavum valiya mazhakkaad?]

Answer: സൈലന്റ് വാലി [Sylantu vaali]

94791. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ ആസ്ഥാനം? [Saahithyapravartthaka sahakaranasamghatthinte aasthaanam?]

Answer: കോട്ടയം [Kottayam]

94792. കേരളത്തിലെ പ്രധാന ആനപരിശീലന കേന്ദ്രം? [Keralatthile pradhaana aanaparisheelana kendram?]

Answer: കോടനാട് [Kodanaadu]

94793. How many Sangams are there?

Answer: Three

94794. Tolkapiyum is a work on?

Answer: Grammer

94795. The capital of the Cheras?

Answer: Vanchimuttur

94796. The war goddess of the Cheras?

Answer: Kottavai

94797. കേരളത്തിൽ ആദ്യമായി അയൽക്കൂട്ടം നടപ്പിലാക്കിയതെവിടെ? [Keralatthil aadyamaayi ayalkkoottam nadappilaakkiyathevide?]

Answer: കല്ല്യാശേരി [Kallyaasheri]

94798. കേരളത്തിലെ വടക്കേ അറ്റത്തെ കായൽ? [Keralatthile vadakke attatthe kaayal?]

Answer: ഉപ്പള [Uppala]

94799. കേരളത്തിലെ രണ്ടാമത്തെ വലിയ കൊടുമുടി? [Keralatthile randaamatthe valiya kodumudi?]

Answer: അഗസ്ത്യകൂടം [Agasthyakoodam]

94800. The first Chera ruler of the Sangam age was?

Answer: Utiyan cheralathan
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution