<<= Back
Next =>>
You Are On Question Answer Bank SET 1896
94801. The famous socio- political institution of the Sangham Kerala?
Answer: Manram
94802. അക്ഷരകേരളം പദ്ധതിയിലൂടെ 100% സാക്ഷരത കൈവരിച്ച ആദ്യ പഞ്ചായത്ത്? [Aksharakeralam paddhathiyiloode 100% saaksharatha kyvariccha aadya panchaayatthu?]
Answer: കരിവെള്ളൂർ [Karivelloor]
94803. തിരുനാവായ ഏത് നദിയുടെ തീരത്താണ്? [Thirunaavaaya ethu nadiyude theeratthaan?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
94804. The Royal symbol of Chera’s?
Answer: Tiger
94805. The dynasty which existed in the Ezhimala?
Answer: Mushaka Vamsa
94806. തെന്മല ഇക്കോ ടൂറിസം പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല? [Thenmala ikko doorisam paddhathi sthithi cheyyunna jilla?]
Answer: കൊല്ലം [Kollam]
94807. കേരളത്തിൽ ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന ജില്ല? [Keralatthil ettavum kooduthal rabbar ulpaadippikkunna jilla?]
Answer: കോട്ടയം [Kottayam]
94808. The Chera ruler who came to be known as “the Chera with the Kalangay festoon and the fibre crown”?
Answer: Narmudi Cheral
94809. കേരളത്തിൽ ഏറ്റവുമധികം കൃഷി ചെയ്യപ്പെടുന്ന കിഴങ്ങുവർഗ്ഗം? [Keralatthil ettavumadhikam krushi cheyyappedunna kizhanguvarggam?]
Answer: മരച്ചീനി [Maraccheeni]
94810. കേരളത്തിലെ ന്യൂസ് പ്രിന്റ് ഫാക്ടറി സ്ഥിതിചെയ്യുന്നതെവിടെ? [Keralatthile nyoosu printu phaakdari sthithicheyyunnathevide?]
Answer: വെള്ളൂർ [Velloor]
94811. കേരള കളിമൺ ഫാക്ടറി സ്ഥിതിചെയ്യുന്നതെവിടെ? [Kerala kaliman phaakdari sthithicheyyunnathevide?]
Answer: കുണ്ടറ [Kundara]
94812. കണ്യാർകളി കാണപ്പെടുന്ന ജില്ല? [Kanyaarkali kaanappedunna jilla?]
Answer: പാലക്കാട് [Paalakkaadu]
94813. Which Chera ruler assumed the title “Kadalpira Kottiya”?
Answer: Vel Kelu Kuttuvan
94814. മൂന്ന് അറകളോടുകൂടിയ ഹൃദയമുള്ള മത്സ്യം? [Moonnu arakalodukoodiya hrudayamulla mathsyam?]
Answer: കട്ടിൽഫിഷ് [Kattilphishu]
94815. സിനാപ്സിലേക്ക് സ്രവിക്കപ്പെടുന്ന ദ്രാവകം? [Sinaapsilekku sravikkappedunna draavakam?]
Answer: അസറ്റിൽ കൊളീൻ [Asattil keaaleen]
94816. പെയിന്റഡ് ലേഡി എന്നറിയപ്പെടുന്ന ഷഡ്‌പദം? [Peyintadu ledi ennariyappedunna shadpadam?]
Answer: ചിത്രശലഭം [Chithrashalabham]
94817. ഷഡ്പദങ്ങളുടെ രക്തത്തിന്റെ നിറം? [Shadpadangalude rakthatthinte niram?]
Answer: നിറമില്ല [Niramilla]
94818. സസ്യഭുക്കായ ഒരു മത്സ്യം [Sasyabhukkaaya oru mathsyam]
Answer: കരിമീൻ [Karimeen]
94819. തലച്ചോറിനുള്ളിലെ അറകൾ? [Thalacchorinullile arakal?]
Answer: വെൻട്രിക്കിൾ [Vendrikkil]
94820. തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം? [Thalayottiyile asthikalude ennam?]
Answer: 22
94821. പരിധീയ നാഡിവ്യവസ്ഥയുടെ ഭാഗങ്ങൾ? [Paridheeya naadivyavasthayude bhaagangal?]
Answer: ശിരോനാഡികൾ, സുഷ്മ്നാ നാഡികൾ [Shironaadikal, sushmnaa naadikal]
94822. തലച്ചോറ് സ്ഥിതിചെയ്യുന്ന അസ്ഥിപേടകം? [Thalacchoru sthithicheyyunna asthipedakam?]
Answer: കപാലം (തലയോട്ടി) [Kapaalam (thalayotti)]
94823. ടക്കുലോ മോട്ടോർ നെർവിന്റെ ധർമ്മം? [Dakkulo mottor nervinte dharmmam?]
Answer: നേത്രഗോളചലനം [Nethragolachalanam]
94824. ഓൾ ഫാക്ടറി നെർവിന്റെ ധർമ്മം? [Ol phaakdari nervinte dharmmam?]
Answer: ഗന്ധഗ്രഹണം [Gandhagrahanam]
94825. ഭാഷയെയും ചിന്തയെയും സമന്വയിപ്പിക്കുന്ന മസ്തിഷ്കഭാരം? [Bhaashayeyum chinthayeyum samanvayippikkunna masthishkabhaaram?]
Answer: മെർണിക്കിന്റെ പ്രദേശം [Mernikkinte pradesham]
94826. ആദ്യത്തെ ആന്റിബയോട്ടിക് ഔഷധം? [Aadyatthe aantibayottiku aushadham?]
Answer: പെൻസിലിൻ [Pensilin]
94827. ചൈനാ റോസ് എന്നറിയപ്പെടുന്നത്? [Chynaa rosu ennariyappedunnath?]
Answer: ചെമ്പരത്തി [Chemparatthi]
94828. അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് ദിശ അറിയുന്ന ജീവി? [Aldraasoniku tharamgangal upayogicchu disha ariyunna jeevi?]
Answer: വവ്വാൽ [Vavvaal]
94829. The war dancer of Cheras?
Answer: Kuruvaikuthu; Tunangaikuthu and Amala
94830. ത്വക്കിലൂടെ മനസിലാക്കുന്ന സംവേദനങ്ങൾ? [Thvakkiloode manasilaakkunna samvedanangal?]
Answer: അഞ്ചെണ്ണം [Anchennam]
94831. മദ്ധ്യകർണത്തിലെ മൂന്ന് അസ്ഥികൾ? [Maddhyakarnatthile moonnu asthikal?]
Answer: മാലിയസ്, ഇൻകസ്, സ്റ്റേപിസ് [Maaliyasu, inkasu, sttepisu]
94832. ആന്തരകർണത്തിൽ നിറഞ്ഞിരിക്കുന്ന ദ്രവം? [Aantharakarnatthil niranjirikkunna dravam?]
Answer: പെരിലിംഫ് [Perilimphu]
94833. മധ്യകർണത്തെയും ഹ്രസതിയെയും ബന്ധിപ്പിക്കുന്ന നാളി? [Madhyakarnattheyum hrasathiyeyum bandhippikkunna naali?]
Answer: യു. സ്റ്റേക്കിയൻ നാളി [Yu. Sttekkiyan naali]
94834. കണ്ണിനകത്ത് അസാധാരണ മർദ്ദമുളവാക്കുന്ന വൈകല്യം? [Kanninakatthu asaadhaarana marddhamulavaakkunna vykalyam?]
Answer: ഗ്ളോക്കോമ [Glokkoma]
94835. ശ്രവണ പരിശോധനായന്ത്രം? [Shravana parishodhanaayanthram?]
Answer: ഓക്സുലേറ്റർ [Oksulettar]
94836. ആധുനിക പീരിയോഡിക് നിയമം? [Aadhunika peeriyodiku niyamam?]
Answer: മോസ്ലി [Mosli]
94837. ആറ്റത്തിന്റെ ന്യൂക്ളിയസിനു തുല്യമായ ആൽഫാകണം? [Aattatthinte nyookliyasinu thulyamaaya aalphaakanam?]
Answer: ഹീലിയം [Heeliyam]
94838. ഒരു മൂലകത്തെ മറ്റൊരു മൂലകമാക്കി മാറ്റുന്ന പ്രക്രിയ?: [Oru moolakatthe matteaaru moolakamaakki maattunna prakriya?:]
Answer: ട്രാൻസ്മ്യൂട്ടേഷൻ [Draansmyootteshan]
94839. അർദ്ധായുസ് ഏറ്റവും കൂടിയ മൂലകം? [Arddhaayusu ettavum koodiya moolakam?]
Answer: യുറേനിയം - 238 [Yureniyam - 238]
94840. ടെഫ്ളാന്റെ രാസനാമം? [Dephlaante raasanaamam?]
Answer: ടെട്രാഫ്ളൂറോ എഥിലീൻ [Dedraaphlooro ethileen]
94841. കാർബഡൺഡൈ ഓക്സൈഡ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ? [Kaarbadandy oksydu kandupidiccha shaasthrajnjan?]
Answer: ജോസഫ് ബ്ളോക്ക് [Josaphu blokku]
94842. ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തന തത്വം? [Hydrajan bombinte pravartthana thathvam?]
Answer: ന്യൂക്ളിയർ ഫ്യൂഷൻ [Nyookliyar phyooshan]
94843. ആദ്യമായി കൃത്രിമച്ചായം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ? [Aadyamaayi kruthrimacchaayam kandupidiccha shaasthrajnjan?]
Answer: വില്യം പെർക്കിൻ [Vilyam perkkin]
94844. ആറ്റംബോംബിന്റെ പ്രവർത്തനതത്വം? [Aattambombinte pravartthanathathvam?]
Answer: ന്യൂക്ളിയർ ഫിഷൻ [Nyookliyar phishan]
94845. കൃത്രിമ റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയത്? [Kruthrima rediyo aakdivitti kandetthiyath?]
Answer: ഐറിൻ ജൂലിയറ്റും ഫ്രെഡറിക് ജൂലിയറ്റും [Airin jooliyattum phredariku jooliyattum]
94846. ലെൻസുകൾ, പ്രിസങ്ങൾ ഇവ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഗ്ളാസ്? [Lensukal, prisangal iva undaakkaan upayogikkunna glaas?]
Answer: ഫ്ളിന്റ് ഗ്ളാസ് [Phlintu glaasu]
94847. ചുണ്ണാമ്പു വെള്ളത്തിൽ ലിറ്റ്‌മസിന്റെ നിറം? [Chunnaampu vellatthil littmasinte niram?]
Answer: നീല [Neela]
94848. ഏത്തപ്പഴത്തിന്റെ സ്വാഭാവിക വാസനയുള്ള എസ്റ്റർ? [Etthappazhatthinte svaabhaavika vaasanayulla esttar?]
Answer: ബ്യൂട്ടൈൻ അസറ്റേറ്റ് [Byoottyn asattettu]
94849. ഡ്രൈക്ളീനിംഗിന് ഉപയോഗിക്കുന്ന ഒരു രാസപദാർത്ഥം? [Drykleenimginu upayogikkunna oru raasapadaarththam?]
Answer: ടെട്രാക്ളോറോ ഈഥേൻ [Dedraakloro eethen]
94850. ഹോസുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ റബർ? [Hosukal undaakkaan upayogikkunna kruthrima rabar?]
Answer: തയോക്കോൾ [Thayokkol]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution