<<= Back Next =>>
You Are On Question Answer Bank SET 1897

94851. ശുദ്ധജലത്തിലടങ്ങിയിരിക്കുന്ന ഓക്സിജൻ? [Shuddhajalatthiladangiyirikkunna oksijan?]

Answer: 0.89

94852. റോഡ് ടാർ ചെയ്യാൻ ഉപയോഗിക്കുന്ന പദാർത്ഥം? [Rodu daar cheyyaan upayogikkunna padaarththam?]

Answer: ബിട്രുമെൻ [Bidrumen]

94853. പഞ്ചസാരയിൽ അടങ്ങിയിരിക്കുന്ന ഘടക മൂലകങ്ങൾ? [Panchasaarayil adangiyirikkunna ghadaka moolakangal?]

Answer: കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ [Kaarban, hydrajan, oksijan]

94854. കൃത്രിമ മഴ പെയ്യിക്കുന്നതിനായി മേഘങ്ങളിൽ വിതറുന്നത്? [Kruthrima mazha peyyikkunnathinaayi meghangalil vitharunnath?]

Answer: സിൽവർ അയഡൈഡ് [Silvar ayadydu]

94855. കൃത്രിമ നാരുകൾ? [Kruthrima naarukal?]

Answer: പോളിമെറുകൾ [Polimerukal]

94856. കാപ്പിയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്‌ഡ്? [Kaappiyil adangiyirikkunna aalkkaloyd?]

Answer: കഫീൻ [Kapheen]

94857. The Chief occupation of the people of Sangam Age?

Answer: Agriculture

94858. കുടിക്കാനുപയോഗിക്കുന്ന ആൽക്കഹോൾ? [Kudikkaanupayogikkunna aalkkahol?]

Answer: ഈഥൈൽ ആൽക്കഹോൾ [Eethyl aalkkahol]

94859. അഭിനവ ഭോജൻ എന്നറിയപ്പെട്ടിരുന്നത്? [Abhinava bhojan ennariyappettirunnath?]

Answer: കൃഷ്ണദേവരായർ [Krushnadevaraayar]

94860. ആന്ധ്രാകവിതയുടെ പിതാമഹൻ എന്നറിയപ്പെടുന്നത്? [Aandhraakavithayude pithaamahan ennariyappedunnath?]

Answer: അല്ലസനി പെഡെണ്ണ [Allasani pedenna]

94861. ഹൈദരാബാദ് നഗരം, ചാർമിനാർ എന്നിവ പണികഴിപ്പിച്ചത്? [Hydaraabaadu nagaram, chaarminaar enniva panikazhippicchath?]

Answer: മുഹമ്മദ് ഖുലി കുത്തബ്ഷാ [Muhammadu khuli kutthabshaa]

94862. ബാഹ്‌മിനി സാമ്രാജ്യത്തിലെ ഏറ്റവും പ്രഗത്ഭനായ ഭരണകർത്താവ്? [Baahmini saamraajyatthile ettavum pragathbhanaaya bharanakartthaav?]

Answer: മുഹമ്മദ് ഗവാൻ [Muhammadu gavaan]

94863. സിക്കുമത സ്ഥാപകൻ? [Sikkumatha sthaapakan?]

Answer: ഗുരുനാനാക്ക് [Gurunaanaakku]

94864. അമൃത്‌സർ എന്ന വിശുദ്ധനഗരം സ്ഥാപിച്ചത്? [Amruthsar enna vishuddhanagaram sthaapicchath?]

Answer: ഗുരു രാംദാസ് [Guru raamdaasu]

94865. ഗുരുമുഖി എന്ന ലിഖിതത്തിന്റെ ഉപജ്ഞാതാവ്? [Gurumukhi enna likhithatthinte upajnjaathaav?]

Answer: ഗുരു അംഗദ് [Guru amgadu]

94866. സിക്ക് സമുദായത്തിനും ഗുരുവിനും വേണ്ടി മരിക്കാൻ തയ്യാറുള്ള അംഗങ്ങളെ ചേർത്ത് ഖൽസ് രൂപീകരിച്ചത്? [Sikku samudaayatthinum guruvinum vendi marikkaan thayyaarulla amgangale chertthu khalsu roopeekaricchath?]

Answer: ഗുരു ഗോവിന്ദ് സിംഗ് [Guru govindu simgu]

94867. ഏറ്റവും പ്രബലനായ സിക്ക് ഭരണാധികാരി? [Ettavum prabalanaaya sikku bharanaadhikaari?]

Answer: ലാഹോർ [Laahor]

94868. സിക്ക് മതക്കാരുടെ ആരാധനാലയങ്ങൾ അറിയപ്പെടുന്നത്? [Sikku mathakkaarude aaraadhanaalayangal ariyappedunnath?]

Answer: ഗുരുദ്വാരകൾ [Gurudvaarakal]

94869. സുവർണ ക്ഷേത്രത്തിന്റെ മറ്റൊരു പേര്? [Suvarna kshethratthinte matteaaru per?]

Answer: ഹർമന്ദിർ സാഹിബ് [Harmandir saahibu]

94870. തെക്കേ ഇന്ത്യയിലെ ശൈവസൈന്യാസിമാർ അറിയപ്പെട്ടിരുന്നത്? [Thekke inthyayile shyvasynyaasimaar ariyappettirunnath?]

Answer: നായനാർമാർ [Naayanaarmaar]

94871. സംഖ്യാ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്? [Samkhyaa shaasthratthinte upajnjaathaav?]

Answer: കപിലൻ [Kapilan]

94872. കബീറിന്റെ പഠനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഗ്രന്ഥം? [Kabeerinte padtanangal ulkkeaallicchirikkunna grantham?]

Answer: ബിജക് [Bijaku]

94873. ദ്വൈത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്? [Dvytha siddhaanthatthinte upajnjaathaav?]

Answer: മാധവാചാര്യൻ [Maadhavaachaaryan]

94874. മാർഗദർശിയായ ഇന്ത്യക്കാരൻ എന്നറിയപ്പെടുന്നത്? [Maargadarshiyaaya inthyakkaaran ennariyappedunnath?]

Answer: റാൽഫിച്ച് [Raalphicchu]

94875. ഇന്ത്യയിൽ അവസാനമായി എത്തിയ യൂറോപ്യൻ കച്ചവടക്കാർ? [Inthyayil avasaanamaayi etthiya yooropyan kacchavadakkaar?]

Answer: ഫ്രഞ്ചുകാർ [Phranchukaar]

94876. ഇന്ത്യയിൽ ഫ്രഞ്ചുശക്തിയുടെ അധഃപതനത്തിന് കാരണമായ യുദ്ധം? [Inthyayil phranchushakthiyude adhapathanatthinu kaaranamaaya yuddham?]

Answer: കർണാടിക് യുദ്ധം [Karnaadiku yuddham]

94877. രണ്ടാം കർണാട്ടിക് യുദ്ധം നയിച്ച ഇംഗ്ളീഷ് സേനാനായകൻ? [Randaam karnaattiku yuddham nayiccha imgleeshu senaanaayakan?]

Answer: റോബർട്ട് ക്ളൈവ് [Robarttu klyvu]

94878. മൂന്നാം കർണാട്ടിക് യുദ്ധം അവസാനിച്ച ഉടമ്പടി? [Moonnaam karnaattiku yuddham avasaaniccha udampadi?]

Answer: പാരീസ് സന്ധി [Paareesu sandhi]

94879. ബംഗാളിൽ ദ്വിഭരണത്തിന് തുടക്കം കുറിച്ചത്? [Bamgaalil dvibharanatthinu thudakkam kuricchath?]

Answer: റോബർട്ട് ക്ളൈവ് [Robarttu klyvu]

94880. ബക്സാർ യുദ്ധം അവസാനിച്ചത് ഏത് ഉടമ്പടി പ്രകാരമാണ്? [Baksaar yuddham avasaanicchathu ethu udampadi prakaaramaan?]

Answer: അലഹബാദ് ഉടമ്പടി [Alahabaadu udampadi]

94881. 1829-ൽ ഇന്ത്യയിൽ സതി നിയമംമൂലം നിറുത്തലാക്കിയത്? [1829-l inthyayil sathi niyamammoolam nirutthalaakkiyath?]

Answer: വില്യം ബെന്റിക് [Vilyam bentiku]

94882. ഇന്ത്യയിൽ ആദ്യം വന്ന പോർച്ചുഗീസ് നാവികൻ? [Inthyayil aadyam vanna porcchugeesu naavikan?]

Answer: വാസ്കോഡഗാമ [Vaaskodagaama]

94883. സാഡ്‌ലർ വിദ്യാഭ്യാസ കമ്മിഷനെ നിയമിച്ച വൈസ്രോയി? [Saadlar vidyaabhyaasa kammishane niyamiccha vysroyi?]

Answer: ഹാർഡിംഗ് പ്രഭു [Haardimgu prabhu]

94884. ഇന്ത്യയിൽ പുരാവസ്തു പഠനത്തിനായി ഒരു പ്രത്യേക വകുപ്പ് ആരംഭിച്ചത്? [Inthyayil puraavasthu padtanatthinaayi oru prathyeka vakuppu aarambhicchath?]

Answer: കഴ്സൺ പ്രഭു [Kazhsan prabhu]

94885. യൂറോപ്യന്മാർ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ കോട്ട? [Yooropyanmaar nirmmiccha inthyayile aadyatthe kotta?]

Answer: ഫോർട്ട് മാനുവൽ (കൊച്ചി) [Phorttu maanuval (keaacchi)]

94886. ബ്രിട്ടീഷുകാർ ആദ്യം ഫാക്ടറി സ്ഥാപിച്ചത്? [Britteeshukaar aadyam phaakdari sthaapicchath?]

Answer: സൂറത്ത് [Sooratthu]

94887. കരിനിയമം എന്ന് വിശേഷിപ്പിക്കപ്പെട്ട റൗലക്ട് ആറ്റ് പാസാക്കിയ വൈസ്രോയി? [Kariniyamam ennu visheshippikkappetta raulakdu aattu paasaakkiya vysroyi?]

Answer: ചെംസ് ഫോർഡ് [Chemsu phordu]

94888. 1904ൽ ഇന്ത്യൻ യൂണിവേഴ്സിറ്റി നിയമം പാസാക്കിയ വൈസ്രോയി? [1904l inthyan yoonivezhsitti niyamam paasaakkiya vysroyi?]

Answer: കഴ്സൺ പ്രഭു [Kazhsan prabhu]

94889. ഇന്ത്യയിലാദ്യമായി ഒരു പബ്ളിക് സർവീസ് കമ്മിഷന് രൂപം നൽകിയത്? [Inthyayilaadyamaayi oru pabliku sarveesu kammishanu roopam nalkiyath?]

Answer: ഡഫറിൻ പ്രഭു [Dapharin prabhu]

94890. ഇന്ത്യൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan thaddheshasvayambharana sthaapanangalude pithaavu ennariyappedunnath?]

Answer: റിപ്പൺ പ്രഭു [Rippan prabhu]

94891. ദത്തവകാശ നിരോധന നിയമമുപയോഗിച്ച് പിടിച്ചെടുത്ത അവസാനത്തെ പ്രദേശം? [Datthavakaasha nirodhana niyamamupayogicchu pidiccheduttha avasaanatthe pradesham?]

Answer: ഔധ് [Audhu]

94892. ശാശ്വത ഭൂനികുതി വ്യവസ്ഥയുടെ ഉപജ്ഞാതാവ്? [Shaashvatha bhoonikuthi vyavasthayude upajnjaathaav?]

Answer: കോൺവാലീസ് പ്രഭു [Konvaaleesu prabhu]

94893. 1773ലെ റെഗുലേറ്റിംഗ് നിയമപ്രകാരം നിയമിതനായ ആദ്യ ഗവർണർ ജനറൽ? [1773le regulettimgu niyamaprakaaram niyamithanaaya aadya gavarnar janaral?]

Answer: വാറൻഹേസ്റ്റിംഗ്സ് [Vaaranhesttimgsu]

94894. ഡച്ചുകാരുടെ ഇന്ത്യയിലെ സാമ്രാജ്യമോഹത്തിന് അന്ത്യം കുറിച്ച യുദ്ധം? [Dacchukaarude inthyayile saamraajyamohatthinu anthyam kuriccha yuddham?]

Answer: കുളച്ചൽ യുദ്ധം [Kulacchal yuddham]

94895. ഫ്രഞ്ചുകാർ ഇന്ത്യയിൽ വന്ന വർഷം? [Phranchukaar inthyayil vanna varsham?]

Answer: 1664 എ.ഡി. [1664 e. Di.]

94896. ഇരുട്ടറ ദുരന്തം നടന്ന വർഷം? [Iruttara durantham nadanna varsham?]

Answer: 1756

94897. ബക്സർ യുദ്ധം നടന്നത്? [Baksar yuddham nadannath?]

Answer: 1764

94898. ബ്രിട്ടീഷ് പാർലമെന്റ് ഇംപീച്ച് ചെയ്ത ആദ്യ ഗവർണർ ജനറൽ? [Britteeshu paarlamentu impeecchu cheytha aadya gavarnar janaral?]

Answer: വാറൻ ഹേസ്റ്റിംഗ്സ് [Vaaran hesttimgsu]

94899. 92, 36 കോട്ടകൾ എന്ന അർത്ഥമുള്ള ഇന്ത്യൻ സംസ്ഥാനം? [92, 36 kottakal enna arththamulla inthyan samsthaanam?]

Answer: ചത്തീസ്ഗഢ് [Chattheesgaddu]

94900. Jainism & Buddhism came to Kerala in the?

Answer: 3rd century BC
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution