<<= Back
Next =>>
You Are On Question Answer Bank SET 1898
94901. പരിവർത്തൻ എന്ന സംഘടനാസ്ഥാപകൻ? [Parivartthan enna samghadanaasthaapakan?]
Answer: അരവിന്ദ് കെജ്രിവാൾ [Aravindu kejrivaal]
94902. ഉള്ളൂർ സ്മാരകം എവിടെ സ്ഥിതിചെയ്യുന്നു? [Ulloor smaarakam evide sthithicheyyunnu?]
Answer: ജഗതി (തിരുവനന്തപുരം) [Jagathi (thiruvananthapuram)]
94903. രഘുപതി രാഘവരാജാറാം എന്ന ഗാനം രചിച്ചത്? [Raghupathi raaghavaraajaaraam enna gaanam rachicchath?]
Answer: തൂക്കാറാം [Thookkaaraam]
94904. ഗണിതശാസ്ത്രത്തിലെ രാജകുമാരൻ? [Ganithashaasthratthile raajakumaaran?]
Answer: കാൾ ഫ്രെഡറിക് ഗോഡ് [Kaal phredariku godu]
94905. ഹോർത്തൂസ് മലബാറിക്കസിൽ പരാമർശിക്കുന്ന ആദ്യ സസ്യം? [Hortthoosu malabaarikkasil paraamarshikkunna aadya sasyam?]
Answer: തെങ്ങ് [Thengu]
94906. ഏറ്റവും ചെറിയ ദേശീയഗാനമുള്ള രാജ്യം? [Ettavum cheriya desheeyagaanamulla raajyam?]
Answer: ഖത്തർ [Khatthar]
94907. ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാസ്പീക്കറായിരുന്ന വ്യക്തി? [Ettavum kooduthal kaalam kerala niyamasabhaaspeekkaraayirunna vyakthi?]
Answer: വക്കം പുരുഷോത്തമൻ [Vakkam purushotthaman]
94908. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത്? [Keaacchiyude shvaasakosham ennariyappedunnath?]
Answer: മംഗളവനം [Mamgalavanam]
94909. കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ്? [Krushnanaattatthinte upajnjaathaav?]
Answer: മാനവേദൻ [Maanavedan]
94910. പതാകകളെക്കുറിച്ചുള്ള പഠനം? [Pathaakakalekkuricchulla padtanam?]
Answer: വെക്ളിലോളജി [Veklilolaji]
94911. സൗരയൂഥത്തിലെ എത്ര ഗ്രഹങ്ങൾക്കാണ് ഉപഗ്രഹമുള്ളത്? [Saurayoothatthile ethra grahangalkkaanu upagrahamullath?]
Answer: 6
94912. ദയാവധം നിയമപരമായി ആദ്യമായി അംഗീകരിച്ച രാജ്യം? [Dayaavadham niyamaparamaayi aadyamaayi amgeekariccha raajyam?]
Answer: നെതർലൻഡ്സ് [Netharlandsu]
94913. കൊച്ചിൻ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ? [Keaacchin sarvakalaashaalayude aadya vysu chaansalar?]
Answer: പ്രൊഫ. ജോസഫ് മുണ്ടശേരി [Preaapha. Josaphu mundasheri]
94914. രോമത്തിന് നിറം നൽകുന്ന രാസവസ്തു? [Romatthinu niram nalkunna raasavasthu?]
Answer: പാവ്ലിയ [Paavliya]
94915. ജനനകാലം മുതൽ മരണം വരെ ഒരേ വലുപ്പത്തിൽ തുടരുന്ന ഭാഗമേത്? [Jananakaalam muthal maranam vare ore valuppatthil thudarunna bhaagameth?]
Answer: നേത്രഗോളം [Nethragolam]
94916. ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന മലയാളി? [Gaandhijiyude aathmakathayil paraamarshikkunna malayaali?]
Answer: ബാരിസ്റ്റർ ജി.പി.പിള്ള [Baaristtar ji. Pi. Pilla]
94917. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആസ്ഥാനം? [Thiranjeduppu kammishante aasthaanam?]
Answer: നിർവാചൻ സദൻ (ന്യൂഡൽഹി) [Nirvaachan sadan (nyoodalhi)]
94918. അയ്മനം ഏത് നദിയുടെ തീരത്താണ്? [Aymanam ethu nadiyude theeratthaan?]
Answer: മീനച്ചിലാറ് [Meenacchilaaru]
94919. കാസർകോട് ജില്ലയെ 'യു' ആകൃതിയിൽ ചുറ്റി ഒഴുകുന്ന നദി? [Kaasarkodu jillaye 'yu' aakruthiyil chutti ozhukunna nadi?]
Answer: ചന്ദ്രഗിരിപുഴ [Chandragiripuzha]
94920. സാർവിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് ഏത്? [Saarvika sveekartthaavu ennariyappedunna rakthagrooppu eth?]
Answer: എബി ഗ്രൂപ്പ് [Ebi grooppu]
94921. പ്ളാറ്റിനത്തെയും സ്വർണത്തെയും ലയിപ്പിക്കാൻ കഴിവുള്ള ദ്രാവകം ഏത്? [Plaattinattheyum svarnattheyum layippikkaan kazhivulla draavakam eth?]
Answer: അക്വാറിജിയ [Akvaarijiya]
94922. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ദൃശ്യകല ഏത്? [Keralatthile ettavum pazhakkamulla drushyakala eth?]
Answer: കാളീപൂജ [Kaaleepooja]
94923. കോംബോസ് പുൽമേടുകളെവിടെയാണ്? [Kombosu pulmedukalevideyaan?]
Answer: ബ്രസീൽ [Braseel]
94924. 'ഇൻക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ആര്? ['inkvilaabu sindaabaadu' enna mudraavaakyatthinte upajnjaathaavu aar?]
Answer: മുഹമ്മദ് ഇക്ബാൽ [Muhammadu ikbaal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions